India
- Apr- 2020 -24 April
ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച രണ്ടുപേര്‍ക്ക് കോവിഡ്-19
ബെംഗളൂരു • ബെംഗളൂരുവില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച രണ്ട് പേര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചു. റിപ്പോർട്ട് പ്രകാരം, ഏപ്രിൽ 19 ന് ബെംഗളൂരുവിലെ പടാരായണപുര വാർഡില്‍ പരിശോധനയ്ക്കെത്തിയ…
Read More » - 24 April
യുപിയില്‍ ആരോഗ്യപ്രവർത്തകരെ കല്ലെറിഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ 5 പേര്‍ക്കും കൊവിഡ്
ലക്നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ മെഡിക്കല്‍ സംഘത്തെ അക്രമിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത അഞ്ചുപേര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 73 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ…
Read More » - 24 April
കോവിഡ് പ്രതിരോധത്തിൽ പിഴച്ച് മഹാരാഷ്ട്ര; മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം 4000 കടന്നു
മുംബൈ : രാജ്യത്ത് കോവിഡ് വ്യാപനം ആനുപാതികമായി കുറയുമ്പോഴും വൈറസ് ബാധ നിയന്ത്രിക്കാകാതെ മഹാരാഷ്ട്ര.പ്രതിരോധ പ്രവർത്തനങ്ങളിൽ പിഴവ് സംഭവിച്ചെന്ന് വ്യാപക ആരോപണമാണ് ഉയരുന്നത്. മഹാരാഷ്ട്രയില്‍ പുതുതായി 778…
Read More » - 24 April
ഭീതി വിതച്ച് കോവിഡ്; രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 718 ആയി
രാജ്യത്ത് ഭീതി വിതച്ച് കോവിഡ് കുതിക്കുകയാണ്. ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 718 ആയി. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡൽഹിയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് ആകെ…
Read More » - 24 April
ഭയം വിതച്ച് കൊറോണയുടെ വിളയാട്ടം; ഡല്‍ഹി എല്‍.എന്‍.ജെ.പി ആശുപത്രിയിലെ ഡയറ്റീഷ്യന് കോവിഡ് സ്ഥിതീകരിച്ചു; 56 ജീവനക്കാര്‍ ക്വാറന്റീനില്‍
ന്യൂഡല്‍ഹി: ഭയം വിതച്ച് കൊറോണ, തലസ്ഥാനത്തെ പ്രധാന കോവിഡ് ആശുപത്രിയായ ലോക്നായക് ജയ്പ്രകാശ് നാരായണ്‍ (എല്‍.എന്‍.ജെ.പി)ആശുപത്രിയിലെ ഡയറ്റീഷ്യന് കോവിഡ് സ്ഥിരീകരിച്ചു,, ആശുപത്രി ജീവനക്കാര്‍ക്കിടെ നടത്തിയ പരിശോധനയിലാണ് ഡയറ്റീഷ്യന്…
Read More » - 24 April
ത്രിപുരയിൽ അതിശക്തമായ കൊടുങ്കാറ്റ് : തകര്‍ന്നത് 5000ല്‍ അധികം വീടുകള്‍
അഗര്‍ത്തല; ത്രിപുരയില്‍ ഉണ്ടായ അതിശക്തമായ കൊടുങ്കാറ്റിലും അലിപ്പഴവീഴ്ചയിലും 5500ല്‍ അധികം വീടുകള്‍ തകർന്നു . സെപഹജല, ത്രിപുര, ഖൊവായ് എന്നീ ജില്ലകളില്‍ ചൊവ്വാഴ്ചയാണ് ആലിപ്പഴ വര്‍ഷമുണ്ടായത്. സംഭവത്തോടെ…
Read More » - 24 April
സ്പ്രിങ്ക്ളർ വിവാദം: വന്‍ തോതിലുള്ള വിവര ശേഖരണത്തിന് ഇന്ത്യയുടെ പക്കലുള്ള സംവിധാനങ്ങള്‍ പര്യാപ്തമാണെന്ന് കേന്ദ്ര സർക്കാർ; സത്യവാങ്മൂലം ഹൈക്കോടതി ഇന്ന് പരിഗണിക്കും
സംസ്ഥാന സർക്കാരിനെ പിടിച്ചു കുലുക്കിയ സ്പ്രിന്‍ക്ലര്‍ കരാറില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും സമര്‍പ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്പ്രിന്‍ക്ലര്‍ ഡാറ്റ ഇടപാടിനെ ന്യായീകരിച്ച് സംസ്ഥാനം സത്യവാങ്മൂലം…
Read More » - 24 April
ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് മൃതദേഹം ഏറ്റു വാങ്ങാനായില്ല; മൃതദേഹം മതാചാരപ്രകാരം സംസ്കരിച്ച് പൊലീസ്
ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് മൃതദേഹം ഏറ്റു വാങ്ങാനാകാത്ത സാഹചര്യത്തിൽ ഉത്തര്‍പ്രദേശ് ഗോരഖ്പൂര്‍ സ്വദേശിയുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിച്ച് ഡല്‍ഹി പൊലീസ്. ചിക്കന്‍പോക്സ് ബാധിച്ച് ഡല്‍ഹിയില്‍…
Read More » - 24 April
ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസ് ; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ആലപ്പുഴ; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കറ്റാനം കുഴിക്കാല തറയില്‍ സതീഷ് (43), ഇലിപ്പക്കുളം അരീപ്പുറത്ത് എ.എം.ഹാഷിം…
Read More » - 24 April
കോവിഡ് പ്രതിരോധ തന്ത്രം ആവിഷ്കരിക്കണം: ലോക്ക്ഡൗണിന്റെ അവശേഷിക്കുന്ന സമയത്ത് ഭാവിയിലേക്കുള്ള സമഗ്രപദ്ധതി തയ്യാറാക്കണമെന്നും കോൺഗ്രസ്
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ തന്ത്രം ആവിഷ്കരിക്കണമെന്നും ലോക്ക്ഡൗണിന്റെ അവശേഷിക്കുന്ന സമയത്ത് ഭാവിയിലേക്കുള്ള സമഗ്രപദ്ധതി തയ്യാറാക്കണമെന്നും വ്യക്തമാക്കി കോൺഗ്രസ് പ്രവര്‍ത്തക സമിതി. ഓണ്‍ലൈന്‍ വഴി നടത്തിയ പ്രവര്‍ത്തക സമിതി…
Read More » - 24 April
ബംഗളുരു സ്ഫോടനക്കേസിലെ പ്രതിയും ലഹരി, പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണിയുമായ യുവാവിനെ തീവ്രവാദ വിരുദ്ധ സേന പെരുമ്പാവൂരില്‍നിന്ന് അറസ്റ്റ് ചെയ്തു
പെരുമ്പാവൂര്‍: ബംഗളുരു സ്ഫോടനക്കേസിലെ പ്രതിയും ലഹരി, പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണിയുമായ യുവാവിനെ തീവ്രവാദ വിരുദ്ധ സേന പെരുമ്പാവൂരില്‍നിന്ന് അറസ്റ്റ് ചെയ്തു. ആലുവ തടിക്കക്കടവ് സ്വദേശി കണ്ണാത്ത്…
Read More » - 24 April
വ്യാജ അക്കൗണ്ടുകളില്‍ ട്വീറ്റ് ചെയ്ത് ഇന്ത്യ ഗൾഫ് ബന്ധം തകർക്കാനൊരുങ്ങുന്ന പാകിസ്താന് കനത്ത തിരിച്ചടി ; വിശദീകരണവുമായി ഒമാന്‍ രാജകുടുംബാംഗം
മസ്കറ്റ് : ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകളുണ്ടാക്കി ഇന്ത്യക്കെതിരെ പ്രചാരണം നടത്തിയ പാകിസ്താന് തിരിച്ചടി. തന്റെ പേരില്‍ പ്രചരിപ്പിച്ച ട്വീറ്റ്…
Read More » - 24 April
കോവിഡ് ബാധിതരെന്ന് സംശയിക്കുന്ന മുപ്പതിലേറെപ്പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായി
ന്യൂഡൽഹി: കോവിഡ്-19 ബാധിതരെന്ന് സംശയിക്കുന്ന മുപ്പതിലേറെപ്പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി റിപ്പോർട്ട്. മുഖർജി നഗർ, ആസാദ്പുർ കോളനി എന്നിങ്ങനെ രണ്ടിടങ്ങളിലായി താമസിപ്പിച്ചിരുന്നവരെയാണ് കാണാതായത്. മോഡൽ ടൗണിലെ ആസാദ്പുർ…
Read More » - 24 April
മഹാരാഷ്ട്രയിലും ഗുജറാത്തിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; ആശങ്കയോടെ രാജ്യം
മഹാരാഷ്ട്രയിലും ഗുജറാത്തിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. രാജ്യത്താകെ കൊവിഡ് 19 ബാധിതരുടെ എണ്ണം 21,000 കടന്നു. ആകെ 21,700 പേർക്ക് വൈറസ് ബാധിച്ചെന്നാണ് വിവരം.
Read More » - 24 April
അറബ്, ക്രിസ്ത്യന്‍, ഹിന്ദു പേരുകളിലുള്ള വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് മോദിക്കെതിരെ പാകിസ്ഥാന്റെ വിദ്വേഷപ്രചാരണം; ഗള്‍ഫ് രാജ്യങ്ങളെ ഇന്ത്യയിൽ നിന്ന് അകറ്റാനുള്ള ശ്രമം
ന്യൂഡല്‍ഹി: അറബ്, ക്രിസ്ത്യന്‍, ഹിന്ദു പേരുകളിലുള്ള വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പാകിസ്ഥാൻ വിദ്വേഷപ്രചാരണം നടത്തുന്നതായി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ കണ്ടെത്തല്‍. ഇതുമായി…
Read More » - 24 April
മഹാരാഷ്ട്രയില്‍ മന്ത്രിക്ക് കൊവിഡ് പോസിറ്റിവ് ; രോഗം പകര്‍ന്നത് പോലീസുദ്യോഗസ്ഥനില്‍ നിന്ന് : നിരവധിപേർ നിരീക്ഷണത്തിൽ
ദില്ലി; കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ മന്ത്രിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഭവന വകുപ്പ് മന്ത്രിയും എന്‍സിപി നേതാവുമായ ജിതേന്ദ്ര അവാഡിനാണ് രോഗം…
Read More » - 24 April
ലോക്ക് ഡൗണിന് ശേഷം പെട്രോള്‍-ഡീസല്‍ എക്സൈസ് നികുതി വീണ്ടും കൂടിയേക്കും
ലോക്ക് ഡൗണിന് ശേഷം പെട്രോള്‍-ഡീസല്‍ എക്സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കൂട്ടിയേക്കും. കോവിഡ് പശ്ചാത്തലത്തിലെ ലോക്ക്ഡൗണില്‍ രാജ്യത്ത് ബിസിനസ് ഇടപാടുകള്‍ നിലച്ചതിനാല്‍ കേന്ദ്രത്തിന്റെ വരുമാനം ഇല്ലാതായിട്ടുണ്ട്.…
Read More » - 24 April
മന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചു
മുംബൈ: മന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ഭവന നിർമ്മാണ വകുപ്പ് മന്ത്രിയും എൻസിപി നേതാവുമായ ജിതേന്ദ്ര അവാദിനാണ് രോഗം ബാധിച്ചത്. 54 കാരനായ ജിതേന്ദ്രയെ താനെയിലെ സ്വകാര്യആശുപത്രിയിൽ…
Read More » - 23 April
രാജ്യത്ത് മാംസ-മത്സ്യത്തിന്റെ ഉപഭോഗം പൂര്‍ണമായി നിരോധിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി
ദില്ലി: രാജ്യത്ത് മാംസ-മത്സ്യത്തിന്റെ ഉപഭോഗം പൂര്‍ണമായി നിരോധിക്കണമെന്ന് ഹര്‍ജി. വിശ്വ ജയിന് സംഗതന്‍ എന്നയാളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിയിറച്ചി, മുട്ട…
Read More » - 23 April
കോവിഡ്, പച്ചക്കറി വാങ്ങുന്നവർക്ക് നിയന്ത്രണങ്ങളുമായി വ്യാപാരികൾ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
അഗര്‍ത്തല: പച്ചക്കറി വാങ്ങുന്നവർക്ക് നിയന്ത്രണങ്ങളുമായി വ്യാപാരികൾ, രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ത്രിപുരയിലെ വ്യാപാരികള്‍,, ലോക്ക് ഡൗണ്‍ കാലത്ത് സാമൂഹിക അകലം ഉറപ്പിക്കാന്‍…
Read More » - 23 April
കോവിഡ് പ്രതിരോധം ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ തിരിച്ചുനല്‍കാനൊരുങ്ങി ഇന്ത്യൻ സംസ്ഥാനം
ഛണ്ഡീഗഡ്: കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ തിരിച്ചുനല്‍കാനൊരുങ്ങി പഞ്ചാബ്.അഞ്ച് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനാ ഫലം തെറ്റായി…
Read More » - 23 April
രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂ ഡൽഹി : ലോക്ക് ഡൗണിനിടെ ഗ്രീന്‍ സോണുകളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും, രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കണമെന്നും കോൺഗ്രസ് നേതാവും…
Read More » - 23 April
കോവിഡ് രോഗബാധിതര്‍ക്കെല്ലാം സൗജന്യ ചികിത്സ നല്‍കണമെന്നു സ്വകാര്യ ആശുപത്രികളോട് ഉത്തരവിട്ട് മമത
കൊൽക്കത്ത: കോവിഡ് രോഗബാധയുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശം.ദിവസവേതന തൊഴിലാളികള്‍ക്ക് 1000 രൂപ വീതം മാസ ധനസഹായവും സര്‍ക്കാര്‍…
Read More » - 23 April
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാലഗോകുലത്തിന്റെ വിഷുകൈനീട്ടമായ നാലുലക്ഷത്തിൽ പരം രൂപ
ആലപ്പുഴ: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കേരളത്തിലെ വിവിധ ജില്ലകളിലുള്ള ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സമാഹരിച്ച വിഷുക്കൈനീട്ടം തുക കൈമാറി. 463087 /- രൂപയാണ് കൈമാറിയത്.…
Read More » - 23 April
ലോക്ക് ഡൗണിൽ തങ്ങൾക്ക് കൊടിയ ഗാര്‍ഹിക പീഡനം, ഭക്ഷണത്തിനായി യാചിക്കണം, പുരുഷന്മാരുടെ സംഘടന മുഖ്യമന്ത്രിക്ക് പരാതി നൽകി
ചെന്നൈ: ലോക്ക് ഡൗണ്‍ കാലത്ത് കടുത്ത ഗാര്‍ഹിക പീഡിനത്തിനിരയാകുന്നുവെന്ന് പുരുഷന്മാരുടെ സംഘടന. സ്ത്രീപീഡന നിയമത്തിന്റെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തി പല പുരുഷന്മാരെയും വീടുകളില്‍ അടിമകളാക്കിയിരിക്കുകയാണ്. പലര്‍ക്കും ഭക്ഷണത്തിനായി യാചിക്കേണ്ട…
Read More »