India
- May- 2020 -14 May
കോണ്‍ഗ്രസ് എംഎല്‍എയുടെ കാറില്‍ മദ്യക്കടത്ത്, പിടികൂടിയത് വിലയേറിയ മദ്യം
പട്ന: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൌണിനിടെ കോണ്‍ഗ്രസ് എംഎല്‍എയുടെ വാഹനം മദ്യക്കടത്തിന് പിടിച്ചെടുത്തു. വാഹനം പിടിച്ചെടുത്ത പോലീസ് മദ്യവുമായി വണ്ടിയിലുണ്ടായിരുന്ന നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.…
Read More » - 14 May
കോടതിയിൽ നിന്ന് മുൻ നക്സൽ നേതാവിന്റെ മകൾക്കൊപ്പം പോയ മലയാളി യുവതി ഗോവയിൽ മരിച്ച നിലയിൽ, കൊലപാതകമാണെന്ന് ആരോപണം
പനാജി: മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തില്‍ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ ഞാണിക്കടവ് സ്വദേശിനിയാണ് മരിച്ചത്. ഞാണിക്കടവിലെ ഗിരീഷ് മിനി ദമ്പതികളുടെ മകള്‍…
Read More » - 14 May
കോവിഡ്: നാല് പരമ്പരാഗത ആയുർവേദ മരുന്നുകൾ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: കൊറോണ വൈറസ് ചികിത്സയ്ക്കായി നാല് പരമ്പരാഗത ആയുർവേദ മരുന്നുകൾ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായിക് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡിനെതിരെ ആയുർവേദ…
Read More » - 14 May
20ലക്ഷം കോടി രൂപയുടെ സാമ്ബത്തിക പാക്കേജ് : രണ്ടാംഘട്ട പ്രഖ്യാപനവുമായി വിശദീകരിച്ച് ധനമന്ത്രി
ന്യൂ ഡൽഹി :പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20ലക്ഷം കോടി രൂപയുടെ രണ്ടാംഘട്ടത്തെ കുറിച്ച് വിശദീകരിച്ച് ധനമന്ത്രി നരിമല സീതാരാമൻ. പദ്ധതിയുടെ രണ്ടാംഘട്ടം കുടിയേറ്റ തൊഴിലാളികൾക്കും ചെറുകിട കർഷകർക്കും…
Read More » - 14 May
രാജസ്ഥാനിൽ ഒമ്പതാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി ; പ്രതികൾ പിടിയിൽ
ജയ്പുര്‍ : രാജസ്ഥാനിലെ ആല്‍വാറില്‍ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ പിടിയിൽ. ഫൂല്ഭാഗ് സ്വദേശിയായ 16 വയസ്സുകാരിയെ മെയ് പത്താം തീയതിയാണ് തട്ടിക്കൊണ്ടുപോയി…
Read More » - 14 May
സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശ്കതമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ഏഴ് ജില്ലകളിൽ ശ്കതമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം,തൃശൂർ, കാസർഗോഡ് ജില്ലകളിലാകും മഴ പെയ്യുകയെന്നു…
Read More » - 14 May
യുവാക്കള്‍ക്ക് സൈന്യത്തില്‍ മൂന്ന് വര്‍ഷത്തെ ഹ്രസ്വകാല സര്‍വീസ് അവസരമൊരുക്കുന്ന ചരിത്രപദ്ധതിയുമായി ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് സൈന്യത്തില്‍ മുന്നു വര്‍ഷത്തെ ഹ്രസ്വകാല സര്‍വീസ് അവസരമൊരുക്കുന്ന പദ്ധതിയുമായി ഇന്ത്യൻ സൈന്യം. ടൂര്‍ ഓഫ് ഡ്യൂട്ടി (ടിഒഡി) പദ്ധതിയാണ് സൈന്യം കേന്ദ്ര സര്‍ക്കാരിന് മുന്നിൽ…
Read More » - 14 May
തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം അതിവേഗത്തിൽ ; ഗുരുതര രോഗ ലക്ഷ്ണമില്ലാത്തവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കില്ല
ചെന്നൈ : തമിഴ്നാട്ടിൽ ദിനപ്രതി കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതോടെ ഗുരുതര രോഗ ലക്ഷ്ണമില്ലാത്തവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നില്ലെന്ന് തീരുമാനം. ആശുപത്രികൾ നിറഞ്ഞതോടെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. …
Read More » - 14 May
മഹാരാഷ്ട്രയില്‍ 1001 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്
മഹാരാഷ്ട്രയില്‍ 1001 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. കോവിഡ് സ്ഥിരീകരിച്ചതില്‍ 107 ഉന്നത ഉദ്യോഗസ്ഥരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 851 പേര് ചികിത്സയിലാണ്. 142 പേര്…
Read More » - 14 May
രഹനാ ഫാത്തിമയോട് നിർബന്ധിതമായി വിരമിക്കാൻ ഉത്തരവുമായി ബിഎസ്എൻഎൽ
ആക്ടിവിസ്റ്റും ബി എസ് എൻ എൽ ജീവനക്കാരിയുമായ രഹനാ ഫാത്തിമയോട് നിർബന്ധിതമായി വിരമിക്കാൻ ഉത്തരവിറക്കി ബിഎസ്എൻഎൽ. രഹനാ ഫാത്തിമ തന്നെയാണ് ഈ കാര്യം ഫേസ് ബുക്ക് കുറിപ്പിലൂടെ…
Read More » - 14 May
കേരളത്തിലേക്ക് വരുന്ന സ്പെഷ്യല്‍ ട്രെയിനുകളില്‍ അന്തര്‍ ജില്ലാ യാത്രക്കാരെ അനുവദിക്കുന്ന കാര്യത്തിൽ നിലപട് വ്യക്തമാക്കി റെയില്‍വെ
കേരളത്തിലേക്ക് വരുന്ന സ്പെഷ്യല്‍ ട്രെയിനുകളില്‍ അന്തര്‍ ജില്ലാ യാത്രക്കാരെ അനുവദിക്കില്ലെന്ന് റെയില്‍വെ. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് വിലക്കെന്ന് റെയില്‍വെ അറിയിച്ചു.
Read More » - 14 May
ഒരു മാസത്തിന് ശേഷം ഗോവയില്‍ വീണ്ടും കൊറോണ കേസുകള്‍
പനാജി • കൊറോണ മുക്തമായ ഗോവയില്‍ ഒരു മാസത്തിന് ശേഷം വീണ്ടും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗോവയിൽ ഏഴ് പുതിയ കോവിഡ് -19 കേസുകളുണ്ടെന്ന് സംസ്ഥാന…
Read More » - 14 May
ഇന്ത്യൻ സൈനികരും ചൈനീസ് സൈനികരും തമ്മില്‍ നടന്ന കയ്യാങ്കളിയെക്കുറിച്ച് പ്രതികരണവുമായി കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനേ
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രശ്നങ്ങളെ അത്രകണ്ട് ഭീതിയോടെ നോക്കേണ്ടതില്ലെന്ന് കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനേ. സിക്കിം മേഖലയില്‍ ഇന്ത്യയുടെ സൈനികരും ചൈനയുടെ സൈനികരും തമ്മില്‍ നടന്ന…
Read More » - 14 May
എന്നെ അവഗണിക്കരുത്, എന്റെ കടം തിരിച്ചടക്കാൻ എന്നെ അനുവദിക്കണം, വീണ്ടും അഭ്യർത്ഥനയുമായി വിജയ് മല്യ
വീണ്ടും ഇന്ത്യൻ ഗവൺമെന്റിനോട് അപേക്ഷയുമായി വിജയ് മല്യ. കോവിഡ് പാക്കേജ് ആയി 20 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചതിന് നരേന്ദ്രമോദിക്ക് അഭിനന്ദനം അറിയിച്ച മല്യ, തൻ്റെ തിരിച്ചടവ്…
Read More » - 14 May
രാജ്യത്തെ നടുക്കി മധ്യപ്രദേശിൽ വാഹനാപകടം; 8 പേർ മരിച്ചു, 50 ലധികം പേർക്ക് പരിക്ക്
ഭോപ്പാൽ; രാജ്യത്തെ നടുക്കി മധ്യപ്രദേശിൽ വാഹനാപകടം, മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ എട്ടു പേര് മരിച്ചു. ഇവര്‍ സഞ്ചരിച്ച ട്രക്ക് ഒരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ 50 പേര്‍ക്ക്…
Read More » - 14 May
ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ഇന്ത്യ; ചൈനയെ തളയ്ക്കാന്‍ ഇന്ത്യയുടെ സഹായം തേടി അമേരിക്ക; നിര്‍ണായകമായി വാര്‍ഷിക യോഗം
ജനീവ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിനിടെ ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ഇന്ത്യ വരുന്നതായി സൂചന.. ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക യോഗത്തിലാണ് ഇന്ത്യ നായകത്വം ഏറ്റെടുക്കുന്നത്. വെര്‍ച്വല്‍ മീറ്റിങ്ങിലുടെ…
Read More » - 14 May
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ സ്വന്തം നാടുകളിൽ എത്തിക്കാനുള്ള ഇന്ത്യൻ റെയിൽവേയുടെ ദൗത്യം വിജയത്തിലേക്ക്
ലോക്ക് ഡൗണിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ സ്വന്തം നാടുകളിൽ എത്തിക്കാനുള്ള ഇന്ത്യൻ റെയിൽവേയുടെ ദൗത്യം വിജയകരമായി മുന്നേറുന്നു. കുടുങ്ങി കിടക്കുന്നവർക്ക് വേണ്ടി ഇന്ത്യൻ റെയിൽവേ…
Read More » - 14 May
കരുണയില്ലാതെ കോവിഡ്; 20 ദിവസം പ്രായമുള്ള കുഞ്ഞിനും കോവിഡ് 19
പട്ന; കൊവിഡ് 19 മൂലം ബിഹാറില്‍ മരണം ഏഴായി, ബുധനാഴ്ച 74 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 20 ദിവസക്കാരനും ഉള്‍പെടുന്നു,, ഇതോടെ സംസ്ഥാനത്തെ കൊവിഡ്…
Read More » - 14 May
കോവിഡിനു പിന്നാലെ ദേശീയതലത്തിൽ രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകുമെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ
കൊറോണ വൈറസ് മഹാമാരിക്ക് പിന്നാലെ ദേശീയതലത്തിൽ രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകുമെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ. മഹാരാഷ്ട്രയിലും സമാനമായ ഭൂകമ്പം ഉണ്ടാകും.
Read More » - 14 May
കോവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് 3100 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനു സംസ്ഥാനങ്ങള്‍ക്ക് 3100 കോടി രൂപ അനുവദിച്ചു കേന്ദ്രസര്‍ക്കാര്‍. ആരോഗ്യമേഖഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനും കുടിയേറ്റ തൊഴിലാളികളുടെ ഉന്നമനത്തിനും പ്രതിരോധ വാക്സിന് വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്കുമായി പി.എം.…
Read More » - 14 May
അന്തര്‍ സംസ്ഥാന തൊഴിലാളികളെ വിടാതെ നിർഭാഗ്യം; ബസിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം
മുസഫർ നഗർ; ഇന്ന് രാജ്യത്ത് ആറ് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ജീവന് കൂടി റോഡില്‍ പൊലിഞ്ഞു വീണു, മുസഫര്‍നഗറിലാണ് ആറുപേരുടെ മരണത്തിനിടയാക്കിയ സംഭവം നടന്നത്. ലോകമെങ്ങുമുള്ള കോവിഡ്…
Read More » - 14 May
ഹൃദ്രോഗം വന്നു മരിച്ച ആൾക്ക് പകരം ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് നല്‍കിയത് കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം, ഗുരുതര വീഴ്ച
കുര്‍ണൂല്‍: ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചയാളുടെ മൃതദേഹത്തിന് പകരം ബന്ധുക്കള്‍ക്ക് നല്‍കിയത് കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം. ആന്ധ്രപ്രദേശിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്. കുര്‍ണൂര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ്…
Read More » - 14 May
മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് രോഗികളുടെ എണ്ണം കാല്‍ലക്ഷം കടന്നു, കേന്ദ്ര സേന ഇറങ്ങുമെന്ന് സൂചന
മഹാരാഷ്ട്രയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കാല്‍ലക്ഷം കടന്നു. പുതുതായി 1495 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗികളുടെ എണ്ണം 25922 ആയി. 54 പേര് മരിച്ചു.…
Read More » - 14 May
പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത ! യുഎഇയിലെ വിസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട മുഴുവന്‍ പിഴകളും ഒഴിവാക്കും
യുഎഇ: യുഎഇയില്‍ വിസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട പിഴകളെല്ലാം ഒഴിവാക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ…
Read More » - 14 May
കോവിഡ് വൈറസ് വന്നത് പ്രകൃതിയിൽ നിന്നല്ല, ലാബില്‍നിന്ന്: ഗഡ്കരി, ഇന്ത്യയുടെ ആദ്യ പ്രതികരണം
ന്യൂഡല്‍ഹി: കോവിഡ് വൈറസ് ലബോറട്ടറിയില്‍ നിന്നുള്ളതാണെന്നും പ്രകൃതിയില്‍ നിന്നുള്ളതല്ലെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഗഡ്കരിയുടെ പ്രതികരണം.”കൊവിഡിനൊപ്പം ജീവിക്കാനുള്ള കല നാം…
Read More »