Latest NewsIndiaNews

രാജ്യത്തെ നടുക്കി മധ്യപ്രദേശിൽ വാഹനാപകടം; 8 പേർ മരിച്ചു, 50 ലധികം പേർക്ക് പരിക്ക്

ട്ര​ക്ക് ഒ​രു ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്

ഭോപ്പാൽ; രാജ്യത്തെ നടുക്കി മധ്യപ്രദേശിൽ വാഹനാപകടം, മ​ധ്യ​പ്ര​ദേ​ശി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ എ​ട്ടു പേ​ര്‍ മ​രി​ച്ചു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ട്ര​ക്ക് ഒ​രു ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ 50 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

അപകടത്തിൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു, മ​രി​ച്ച എ​ട്ടു പേ​രും ലോക്ക് ഡൗണിനെ തുടർന്ന് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലേ​ക്ക് പോ​യ​വ​രാ​യി​രു​ന്നുവെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button