India
- May- 2020 -14 May
ചെറുകിട വ്യവസായങ്ങള്‍ക്കായി വന്‍ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്; പ്രധാന മന്ത്രിക്കും, ധനമന്ത്രിക്കും നന്ദി അറിയിച്ച് അമിത് ഷാ
ചെറുകിട വ്യവസായങ്ങള്‍ക്കായി വന്‍ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന ചെറുകിട സംരംഭങ്ങളെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍…
Read More » - 14 May
കുടിയേറ്റ തൊഴിലാളികള്‍ക്കും ദരിദ്രര്‍ക്കും നേരിട്ടു പണം ഉറപ്പാക്കും, ധനമന്ത്രി നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: സ്വാശ്രയത്വ ഭാരതത്തില്‍ ദരിദ്രര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും നേരിട്ടു പണം ഉറപ്പാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. സാമ്പത്തിക പാക്കേജ് വിശദീകരിക്കാനുള്ള വാത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം…
Read More » - 14 May
കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് നിർമ്മിക്കാൻ കരാർ ഒപ്പിട്ട് ഇന്ത്യയും, അമേരിക്കയും
കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റെംഡിസിവിര്‍ നിർമ്മിക്കാൻ കരാർ ഒപ്പിട്ട് ഇന്ത്യയും, അമേരിക്കയും. ലോകോത്തര ഇന്ത്യന്‍ ജനറിക് ഫാര്‍മസ്യൂട്ടിക്കല്‍ കന്പനിയാായ ഹെറ്റെറോയും യുഎസ് കന്പനിയായ ഗിലെയാദ് സയന്സസുമാണ്…
Read More » - 13 May
കൊറോണ മൂലം നിര്‍ത്തിവച്ച ടിവി പരമ്പരകള്‍ വീണ്ടും ആരംഭിക്കുന്നു
ന്യൂഡല്‍ഹി: കൊറോണ മൂലം നിര്‍ത്തിവച്ച ടിവി പരിപാടികൾ വീണ്ടും ആരംഭിക്കുന്നു. പരമ്പരകളുടെ ചിത്രീകരണം ജൂണ്‍ അവസാനം ആരംഭിക്കുമെന്നാണ് വിവരം. പരിപാടികളുടെ ചിത്രീകരണം സര്‍ക്കാര്‍ വ്യവസ്ഥകള്‍ അംഗീകരിച്ചുവേണം നടത്താൻ.…
Read More » - 13 May
തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 9000 കവിഞ്ഞു
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 509 പേര്‍ക്ക്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 9227 ആയി. 9,227 രോഗികളില്‍ 6,136 പേര് പുരുഷന്മാരും 3,088 പേര്…
Read More » - 13 May
സാമ്പത്തിക പാക്കേജ് രാജ്യത്തെ രക്ഷിക്കില്ലെന്ന് തോമസ് ഐസക്
കൊച്ചി; കേന്ദ്രത്തിന്റെ 20 ലക്ഷം കോടി രൂപയുടെ പാക്കേജിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി വിമര്‍ശനം ഉന്നയിച്ചത്. 20 ലക്ഷം കോടി രൂപയുടെ പാക്കേജിനെ…
Read More » - 13 May
കോവിഡ്; നഴ്സിന്റെ വീടിന് നേരെ കല്ലേറ്; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ്
മുംബൈ; കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ നഴ്സിന്റെ വീടിന് നേരേ കല്ലേറ്. ഔറംഗബാദിലെ മാലി ഗല്ലിയില്‍ താമസിക്കുന്ന നഴ്സായ ശില്പ ഹിവ്രാലെയുടെ വീടിന് നേരെയാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്,…
Read More » - 13 May
20 ലക്ഷം കോടിയുടെ പാക്കേജില്‍ സംസ്ഥാനങ്ങള്‍ക്ക് ഒന്നുമില്ലെന്ന് മമതാ ബാനർജി
കൊല്‍ക്കത്ത: ഇന്ന് പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജില്‍ സംസ്ഥാനങ്ങള്‍ക്ക് ഒന്നുമില്ലെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പാക്കേജില്‍ സംസ്ഥാനങ്ങള്‍ക്ക് ഒന്നുമില്ല. പൊതുജനങ്ങള്‍ക്കായി ഒന്നും…
Read More » - 13 May
പൊതുസ്ഥലത്ത് തുപ്പി വൃത്തികേടാക്കിയ യാത്രികനെക്കൊണ്ട് തന്നെ റോഡ് കഴുകിച്ചു; വൈറലായി മാറുന്ന വീഡിയോ
ചണ്ഡിഗഡ്; പൊതുസ്ഥലത്ത് തുപ്പിയ ബൈക്ക് യാത്രികനെ കൊണ്ട് റോഡ് കഴുകിച്ച് ട്രാഫിക് വോളന്റിയര്‍മാര്‍. ചണ്ഡിഗഡിലാണ് സംഭവം. യുവാവിനും ഒപ്പമുണ്ടായിരുന്ന കുട്ടിക്കും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയതിന് ശേഷമാണ് വോളന്റിയര്‍മാര്‍…
Read More » - 13 May
സാമ്പത്തിക പാക്കേജ്, ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കേണ്ട സമയം നീട്ടി നൽകി
മുംബൈ : .കോവിഡ് പ്രതിസന്ധി മറികടക്കാൻ രാജ്യത്ത് പ്രഖ്യാപിച്ച ആത്മ നിർഭർ ഭാരത് അഭ്യാൻ എന്ന 20ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ആദായ നികുതി …
Read More » - 13 May
ലോക്ക് ഡൗണിൽ അടച്ച വ്യവസായ ശാലയിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്കി യോഗി സര്‍ക്കാര്‍
ലഖ്നൗ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അടച്ച വ്യവസായ ശാലയിലെ ജീവനക്കാര്‍ക്ക് ശമ്ബളം നല്കി യോഗി സര്‍ക്കാര്‍. സംസ്ഥാനത്തെ വ്യവസായ ശാലയിലെ ജീവനക്കാര്‍ക്ക് 1592.37 കോടി രൂപ നല്‍കിയെന്നും…
Read More » - 13 May
സുപ്രീംകോടതി അഭിഭാഷകർക്ക് ഇനി പുതിയ ഡ്രസ് കോഡ്
ന്യൂഡൽഹി: സുപ്രീംകോടതി അഭിഭാഷകർക്ക് ഇനി പുതിയ ഡ്രസ് കോഡ്. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കറുത്ത കോട്ടും ഗൗണും ഒഴിവാക്കി വെള്ളനിറമുള്ള വസ്ത്രങ്ങളിലേക്ക് മാറാനാണ് നിർദേശം. വെള്ള ഷർട്ട്,…
Read More » - 13 May
തിരുവല്ല പാലിയേക്കര ബെസേലിയൻ സിസ്റ്റേഴ്സ് മഠത്തിൽ സംഭവിച്ചത് അമൃതാന്ദമയി മഠത്തിൽ സംഭവിച്ചിരുന്നെങ്കിൽ!! സെലക്ടിവ് പ്രീണനവും പ്രതികരണവും ശാപമായി മാറിയ കേരളീയ പൊതുസമൂഹത്തെ കുറിച്ച്, അഞ്ജു പാർവതി പ്രഭീഷ്
ഈ മാസം ഏഴാം തീയതി കേട്ട വാർത്തയാണ് തിരുവല്ല പാലിയേക്കര ബസേലിയന് സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റില്‍ ദിവ്യയെന്ന സന്യാസിനി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയെന്നത് . സ്ത്രീസുരക്ഷയ്ക്കും…
Read More » - 13 May
ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് പാക്കേജ് കൊവിഡിനെ നേരിടാന്‍ ലോകത്ത് പ്രഖ്യാപിക്കപ്പെട്ട പാക്കേജുകളില്‍ മുന്‍നിരയില്‍, പാകിസ്ഥാന്റെ ജി.ഡി.പിക്കു തുല്യം
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് പാക്കേജ് ലോകത്ത് തന്നെ കോവിഡിനെ നേരിടാന്‍ പ്രഖ്യാപിക്കപ്പെട്ട പാക്കേജുകളില്‍ മുന്‍നിരയില്‍. പാകിസ്ഥാന്റെ…
Read More » - 13 May
പ്രധാനമന്ത്രി മുന്നോട്ടുവെച്ച സ്വയം പര്യാപ്ത ഇന്ത്യ എന്ന ആശയം : പ്രതികരണവുമായി ശശി തരൂർ
ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ച സ്വയം പര്യാപ്ത ഇന്ത്യ ആശയത്തില്‍ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂര്‍. മേക്ക് ഇന്‍ ഇന്ത്യ…
Read More » - 13 May
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൂട്ടത്തോടെ എത്തുന്നു , ആന്ധ്രയിലും തെലുങ്കാനയിലും പുതിയ കൊവിഡ് കേസുകള്‍
വിജയവാഡ : ലോക്ക് ഡൌൺ ഇളവിനെ തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൂട്ടതോടെ മടങ്ങിയെത്തിയതോടെ ആന്ധ്രയിലും തെലങ്കാനയിലും പുതിയ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചു.തെലങ്കാനയില്‍ ഇതുവരെ 25 കുടിയേറ്റക്കാര്‍…
Read More » - 13 May
കോട്ടയത്ത് കോവിഡ് ബാധിച്ച രണ്ടു വയസുകാരന്റെ അമ്മയ്ക്കും കൊവിഡ് ; ഇവര്‍ ഗര്‍ഭിണി
കോട്ടയം : കോവിഡ് ബാധിച്ച ഉഴവൂരിലെ രണ്ടു വയസുകാരന്റെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കുവൈത്തില്‍ നിന്ന് ഇരുവരും ഞായറാഴ്ചയാണ് മടങ്ങിയെത്തിയത്. ഇവര്‍ നെടുമ്ബാശേരിയില് നിന്നു മടങ്ങിയ ടാക്സി…
Read More » - 13 May
ചെറുകിട നാമമാത്ര വ്യവസായങ്ങള്‍ക്ക് 3 ലക്ഷം കോടി വായ്പ : മറ്റ് ജനകീയ പാക്കേജുകളുടെ വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി പാക്കേജ് വിശദീകരിച്ച് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്. സ്വയംപര്യാപ്തമായ…
Read More » - 13 May
രാജ്യത്തെ സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സിന്റെ ക്യാന്റീനുകളില്‍ വിദേശ ഉത്പന്നങ്ങള്‍ വിൽക്കില്ല : നിര്‍ദേശം നല്‍കിയതയായി അമിത് ഷാ
ന്യൂ ഡൽഹി : രാജ്യത്തെ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സിന്റെ (സിഎപിഎഫ്) ക്യാന്റീനുകളില്‍ വിദേശ ഉത്പന്നങ്ങള്‍ വിലക്കില്ല. തദ്ദേശ ഉത്പന്നങ്ങള്‍ മാത്രമായിരിക്കും ഇവിടെ നിന്ന് വില്‍ക്കുക.. നടപടി…
Read More » - 13 May
നിയന്ത്രണങ്ങളെല്ലാം കാറ്റില്‍പറത്തി സന്ന്യാസിയെ വരവേല്‍ക്കാന്‍ എത്തിയത് വന്‍ജനക്കൂട്ടം
ഭോപ്പാല്‍: കോവിഡ് ഭീതിക്കിടെ നിയന്ത്രണങ്ങളെല്ലാം കാറ്റില്‍പറത്തി സന്ന്യാസിയെ വരവേല്‍ക്കാന്‍ എത്തിയത് വന്‍ജനക്കൂട്ടം. ചൊവ്വാഴ്ച സാഗര്‍ ജില്ലയിലാണ് സംഭവം. സാഗര്‍ ജില്ലയിലെ ബാന്ദ പട്ടണത്തിലാണ് പ്രമന്സഗര് എന്ന സന്ന്യാസിക്കും…
Read More » - 13 May
20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിനെ കുറിച്ച് വിശദീകരിച്ച് നിര്‍മല സീതാരാമന്
ന്യൂ ഡൽഹി : കോവിഡ് പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിനെ കുറിച്ച് വിശദീകരിച്ച് കേന്ദ്ര…
Read More » - 13 May
ഇന്ത്യന്‍ സൈനികരുടെ വിരമിക്കല്‍ പ്രായത്തെ കുറിച്ച് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ വിരമിക്കല്‍ പ്രായത്തെ കുറിച്ച് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കരസേനയിലെയും വ്യോമസേനയിലെയും നാവികസേനയിലെയും സൈനികരുടെ വിരമിക്കല്‍ പ്രായം നീട്ടുന്ന കാര്യം…
Read More » - 13 May
പിടിമുറുക്കി കോവിഡ് ; ചെന്നൈ കണ്ണകി നഗര്‍ ചേരിയില്‍ രോഗബാധിതരുടെ എണ്ണം മുപ്പതായി
ചെന്നൈ : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും തമിഴ്നാട്ടിൽ അനുദിനം രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇപ്പോഴിതാ ചെന്നൈയില്‍ കണ്ണകി നഗര്‍ ചേരിയിൽ കൊവിഡ് പടർന്ന് പിടിച്ചിരിക്കുകയാണ്. 7- പേർക്കാണ്…
Read More » - 13 May
പൊള്ളയായ വാഗ്ദാനങ്ങള്‍ അടങ്ങിയ കാലിപേപ്പറാണ് കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക പാക്കേജ് : പാക്കേജിനെ പരിഹസിച്ച് മുന്‍കേന്ദ്രധന മന്ത്രി പി.ചിദംബരം
ന്യൂഡല്‍ഹി: പൊള്ളയായ വാഗ്ദാനങ്ങള്‍ അടങ്ങിയ കാലിപേപ്പറാണ് കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക പാക്കേജ് . പാക്കേജിനെ പരിഹസിച്ച് മുന്‍കേന്ദ്രധന മന്ത്രി പി.ചിദംബരം. കൊവിഡ് പ്രതിസന്ധി നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 13 May
മദ്യപാനം നിര്‍ത്താന്‍ ആവശ്യപ്പെട്ട അമ്മയെ 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊന്ന അറുപതുകാരൻ മകനെയും സമാനരീതിയിൽ കൊലപ്പെടുത്തി
ന്യൂഡല്‍ഹി : 33 വര്ഷങ്ങള്ക്ക്മുൻപ് മദ്യപാനം നിര്‍ത്താന്‍ ആവശ്യപ്പെട്ട അമ്മയെ വെടിവെച്ചുകൊലപ്പെടുത്തിയ അറുപതുകാരൻ സമാനരീതിയിൽ മകനെയും കൊലപ്പെടുത്തി. ഇയാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചുവന്ന ഓംപാലിനോടെ…
Read More »