India
- May- 2020 -22 May
സ്ക്രിപ്റ്റ് എഴുതാനെന്നും പറഞ്ഞാണ് അഞ്ജനയെ വിളിച്ചുകൊണ്ടുപോയത്, എന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല : മാതാവിന്റെ പ്രതികരണം
കാസര്‍കോട്: നിലേശ്വേരം സ്വദേശി അഞ്ജന ആത്മഹത്യ ചെയ്യില്ല. മരണം കൊലപാതകമെന്ന് അമ്മ മിനി. സ്ക്രിപ്റ്റ് എഴുതാനെന്നും പറഞ്ഞാണ് അവര്‍ മകളെ കൊണ്ടുപോയത്. അഞ്ജന ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു പിതാവ്…
Read More » - 22 May
ഉംപുൻ ചുഴലിക്കാറ്റിന് പിന്നാലെ ജനജീവിതം താറുമാറാക്കാൻ മറ്റൊരു പ്രതിഭാസമെത്തുന്നു; മുന്നറിയിപ്പുമായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്
ന്യൂഡൽഹി; ജനജീവിതം താറുമാറാക്കാൻ മറ്റൊരു പ്രതിഭാസമെത്തുന്നു, ഇന്ത്യയുടെ കിഴക്കന്‍ മേഖലകളില്‍ ആഞ്ഞടിച്ച ഉംപുന്‍ ചുഴലിക്കാറ്റിനു പിന്നാലെയാണ് രാജ്യത്ത് മുന്നറിയിപ്പ് നൽകിയിരിയ്ക്കുന്നത്. ഉഷ്ണതരംഗ മുന്നറിയിപ്പാണ് നൽകിയിരിയ്ക്കുന്നത്, ഇന്ത്യൻ കിഴക്കന്‍…
Read More » - 22 May
കർണാടകയിൽ ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചതിനെ തുടർന്ന് മധ്യവയസ്കൻ ആത്മഹത്യ ചെയ്തു
മുംബൈ : ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചതിനെ തുടർന്ന് കർണാടക സ്വദേശിയായ മധ്യവയസ്കൻ ജീവനൊടുക്കി. മുംബൈയിൽ ജോലി ചെയ്തിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. തുടർന്ന് വ്യാഴാഴ്ച രാവിലെ…
Read More » - 22 May
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബെറിഞ്ഞ് വധിക്കുമെന്ന് ഭീഷണി
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധ ഭീഷണി. ബോംബെറിഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഉത്തര്‍പ്രദേശ് പോലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലിലേക്കാണ് സന്ദേശം എത്തിയത്. വ്യാഴാഴ്ച…
Read More » - 22 May
പൂച്ചയെ കൊന്ന് കെട്ടിത്തൂക്കി ടിക് ടോക് വീഡിയോ ; 18കാരൻ അറസ്റ്റിൽ
തിരുനെൽവേലി : തമിഴ്നാട്ടിൽ പൂച്ചയെ കൊന്ന് മൃതദേഹം പ്രദർശിപ്പിച്ച് ടിക് ടോക് വീഡിയോ ചിത്രീകരിച്ച 18 കാരൻ അറസ്റ്റിൽ. ബുധനാഴ്ചയാണ് തിരുനെൽവേലി ടൗണിൽ നിന്ന് 25 കിലോമീറ്റർ…
Read More » - 22 May
വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കരുത്; കേന്ദ്രത്തോട് അഭ്യര്‍ത്ഥനയുമായി തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ : കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ, മെയ് 31 വരെ വിമാന സർവീസുകൾ ആരംഭിക്കരുതെന്ന് കേന്ദ്രസർക്കാരിനോട് തമിഴ്നാട്. തിങ്കളാഴ്ച മുതൽ രാജ്യത്ത് ആഭ്യന്തര…
Read More » - 22 May
തെലങ്കാനയില്‍ ചണച്ചാക്ക് നിര്‍മ്മാണ തെഴിലാളികളായ ഒമ്പത് പേരെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി
ഹൈദരാബാദ് : ലോക് ഡൗണിനെത്തുടര്‍ന്ന് തൊഴിൽ നഷ്ടമായതോടെ കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ 9 പേരെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി. വാറങ്കലിലെ ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയിലെ തെഴിലാളിയായ…
Read More » - 22 May
ഉംപുന്‍ തകര്‍ത്തെറിഞ്ഞ ബംഗാളിനും ഒഡീഷയ്ക്കും അടിയന്തര ധനസഹായം : തുടര്‍ നടപടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി
കൊല്‍ക്കത്ത : ഉംപുന്‍ തകര്‍ത്തെറിഞ്ഞ ബംഗാളിനും ഒഡിഷയ്ക്കും അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയിരം കോടിയുടെ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ ബംഗാളിലെ പ്രദേശങ്ങള്‍ പ്രധാനമന്ത്രി…
Read More » - 22 May
ബിരിയാണിയും ചിക്കനും ആവശ്യപ്പെട്ട് ആശുപത്രിയില്‍ ഐസോലേഷനില്‍ കഴിയുന്ന കോവിഡ് രോഗികള്‍ : രഹസ്യമായി നോണ്‍ വെജ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു
ചെന്നൈ : ബിരിയാണിയും ചിക്കനും ആവശ്യപ്പെട്ട് ആശുപത്രിയില്‍ ഐസോലേഷനില്‍ കഴിയുന്ന കോവിഡ് രോഗികള്‍ . തമിഴ്നാട്ടിലെ ആശുപത്രിയിലാണ് സംഭവം. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നാല് പേരാണ്…
Read More » - 22 May
വീടിനകത്ത് 123 ലധികം മൂർഖൻ പാമ്പുകൾ; എന്ത് ചെയ്യണമെന്ന് അറിയാതെ മധ്യപ്രദേശിലെ ഒരു കുടുംബം.
ഭോപ്പാല്‍ : മൂര്‍ഖന്‍ പാമ്പുകളുടെ ശല്യം കാരണം ഒരാഴ്ചയായി മധ്യപ്രദേശിലെ ഒരു കുടുംബത്തിന് ഉറക്കം നഷ്ടമായ അവസ്ഥയാണ്. 123 വിഷപ്പാമ്പുകളാണ് മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ റോണ്‍ ഗ്രാമത്തിലെ…
Read More » - 22 May
അനധികൃതമായി റെയില്‍വെ ഇ-ടിക്കറ്റുകള്‍ വില്പന ; ഐആര്‍ടിസി ഏജന്റുമാരടക്കം 14 പേര് അറസ്റ്റിൽ
ന്യൂഡല്‍ഹി : മെയ് 12-ന് പ്രഖ്യാപിച്ച രാജധാനി പ്രത്യേക ട്രെയിനുകള്‍ക്കുള്ള ഇ-ടിക്കറ്റുകൾ അനധികൃതമായി വില്പന നടത്തിയ എട്ട് ഐ.ആര്.സി.ടിസി ഏജന്റുമാരടക്കം 14 പേര് അറസ്റ്റിൽ. റെയില്‍വേ പോലീസാണ്…
Read More » - 22 May
ഡല്‍ഹിയില്‍ വന്‍ തീപിടിത്തം
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ തീപിടിത്തം, ഡല്‍ഹി കീര്‍ത്തി നഗറിലെ ചുന ഭട്ടി ചേരി പ്രദേശത്താണ് വന്‍ തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രി 11:15 ന് ശേഷമായിരുന്നു തീപിടുത്തം.…
Read More » - 22 May
മോദി സർക്കാരിനെതിരെ സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ , അഖിലേഷ് യാദവ്, കെജ്രിവാൾ, മായാവതി തുടങ്ങിയ പ്രമുഖർ പങ്കെടുക്കില്ല
ന്യൂഡല്‍ഹി: വെള്ളിയാഴ്ച നടക്കേണ്ട പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി…
Read More » - 22 May
ഉത്തർ പ്രദേശിൽ അറസ്റ്റിലായ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ലക്നൗ: ഉത്തര്‍പ്രദേശില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നേരത്തെ, ആഗ്രയിലാണ്…
Read More » - 22 May
തെലങ്കാനയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 5 മലയാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു
ഹൈദരാബാദ് : തെലങ്കാനയില്‍ മലയാളിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മലയാളികള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കായംകുളം സ്വദേശിയായ വിജയകുമാർ (64) ആണ് മെയ് 17 ന് ദേഹാസ്വാസ്ഥ്യത്തെ…
Read More » - 22 May
ഉംപുന്‍ സൈക്ലോണ്‍ തകര്‍ത്തെറിഞ്ഞ ബംഗാള്‍-ഒഡീഷ പ്രദേശങ്ങള്‍ സന്ദര്‍ശിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യുഡല്‍ഹി: പശ്ചിമബംഗാളിലേയും ഒഡീഷയിലേയും ഉംപുണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആകാശനിരീക്ഷണം നടത്തും. പ്രധാനമന്ത്രി രാവിലെ 10.45 ഓടെയാണ് കൊല്‍ക്കത്തയിലെത്തുക. ബംഗാള്‍ സന്ദര്‍ശനശേഷം ഒഡീഷയിലെ…
Read More » - 22 May
പാകിസ്ഥാനിലെ രണ്ടു ബാലന്മാരുടെ ചിത്രം ഇന്ത്യയിലെ ലോക് ഡൗണിലേത് എന്ന് പ്രചരിപ്പിച്ച ശബാന അസ്മിക്ക് എട്ടിന്റെ പണി
ന്യൂഡൽഹി: രാജ്യത്തിനെതിരെയും ഭരണാധികാരികൾക്കെതിരെയും എന്ത് നുണയും പറയാം എന്ന് കരുതുന്നവർക്ക് ഇപ്പോൾ സോഷ്യൽ മീഡിയ നൽകുന്നത് എട്ടിന്റെ പണിയാണ്. മോദി വിരുദ്ധരുടെ പിന്തുണ കിട്ടുവാനായി പാകിസ്ഥാനിൽ നിന്നുമൊരു…
Read More » - 22 May
ഇന്ത്യക്ക് ആശ്വാസം , ഇനി ചികിത്സയിലുള്ളത് 63,624 പേര്; തീവ്രപരിചരണ വിഭാഗത്തിലുള്ളത് 2.9 ശതമാനം മാത്രം
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണയില്‍ നിന്നും മുക്തമാകുന്നവരുടെ കണക്കുകള്‍ ആശ്വാസമാകുന്നു. ഇനി 63,624 പേര് മാത്രമാണ് ചികിത്സയിലുള്ളത്. ഇതില്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത് 3 ശതമാനത്തില്‍ താഴെ മാത്രമാണെന്നതും…
Read More » - 22 May
അല്‍ഖ്വയ്ദ തീവ്രവാദി മുഹമ്മദ് ഇബ്രാഹിം സുബൈറിനെ അമേരിക്ക ഇന്ത്യക്ക് കൈമാറി, ഇന്ത്യയിൽ ക്വാറന്റൈനിൽ
ന്യൂഡല്‍ഹി: അല്‍ഖ്വയ്ദ തീവ്രവാദി മുഹമ്മദ് ഇബ്രാഹിം സുബൈറിനെ (40) അമേരിക്ക ഇന്ത്യക്ക് കൈമാറി. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും അല്‍ഖ്വയ്ദയുടെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്തതിനാണ് ഇയാളെ പിടികൂടിയത്.മേയ് 19ന് പ്രത്യേക…
Read More » - 22 May
ചൈനയും പാക്കിസ്ഥാനും പ്രകോപനപരമായ നീക്കങ്ങളുമായി നിലയുറപ്പിച്ചതോടെ : ഇന്ത്യ അതീവജാഗ്രതയില്‍ : ഏത് നിമിഷവും തിരിച്ചടി നടത്താന്‍ കര-നാവിക-വ്യോമസേനകള്‍
ന്യൂഡല്‍ഹി : ചൈനയും പാക്കിസ്ഥാനും പ്രകോപനപരമായ നീക്കങ്ങളുമായി നിലയുറപ്പിച്ചതോടെ, ഇന്ത്യയുടെ അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷം പുകയുന്നു. 2 മാസമായി പാക്കിസ്ഥാനും ഏതാനും ആഴ്ചകളായി ചൈനയും വെല്ലുവിളി തുടരുന്ന…
Read More » - 22 May
പാക് അധിനിവേശ കാശ്മീരില്‍ ഉടന്‍ ത്രിവര്‍ണപതാക പാറും, ഭരിക്കുന്നത് നരേന്ദ്ര മോദി സർക്കാരാണ് : ഷാഹിദ് അഫ്രീദിക്ക് ചുട്ട മറുപടി
ലക്നൗ: പാക്ക് അധിനിവേശ കശ്മീരില്‍ ഉടന്‍ തന്നെ ഇന്ത്യയുടെ ത്രിവര്‍ണ പതാക പാറുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. കശ്മീര്‍ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ…
Read More » - 22 May
മകൻ മരിച്ചതറിഞ്ഞ അമ്മ തളർന്നു വീണു; കൊറോണ ഭീതിയിൽ ഭയന്ന് മാറി ജനം
ന്യൂഡൽഹി; മകൻ മരിച്ചതറിഞ്ഞ അമ്മ തളർന്നു വീണു, എന്നാൽ കോവിഡ് ഭീഷണി നിലനിൽക്കേ സഹായിക്കാതെ ജനങ്ങൾ, മകനെ അവസാനമായി കാണാനായില്ല, കേരളത്തിലേക്കുള്ള യാത്രയും മുടങ്ങി. പത്തനംതിട്ട പടിപ്പുരയ്ക്കൽ…
Read More » - 22 May
ചൈന സ്ഥിരം ശല്യക്കാരൻ , അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യക്കൊപ്പമെന്ന് അമേരിക്ക
ന്യൂഡല്‍ഹി: “ശല്യപ്പെടുത്തുന്ന പെരുമാറ്റ”മാണു ചൈനയുടേതെന്നു ദക്ഷിണ മധ്യേഷ്യയിലെ മുതിര്‍ന്ന യു.എസ്. നയതന്ത്രപ്രതിനിധി ആലിസ് വെല്‍സ് . അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യക്കൊപ്പമാണെന്നും അവര്‍ പറഞ്ഞു. അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റ…
Read More » - 22 May
ഡല്‍ഹി കലാപം: ഒരു ജാമിയ മിലിയ വിദ്യാര്‍ഥികൂടി അറസ്റ്റില്‍
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ഥികൂടി അറസ്റ്റില്‍. ജാമിയ മില്ലിയ സര്‍വകലാശാല മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍…
Read More » - 22 May
വിമാന കമ്പനികളുടെ അമിത നിരക്കിന് പിടിവീഴുന്നു : മൂന്ന് മാസത്തേയ്ക്കുള്ള വിമാനയാത്രാ നിരക്ക് കേന്ദ്രം നിശ്ചയിച്ചു
ന്യൂഡല്‍ഹി : ലോക്ഡൗണിനു ശേഷമുള്ള ആഭ്യന്തര വിമാനയാത്ര നിരക്ക് കേന്ദ്രവ്യോമയാന മന്ത്രാലയം നിശ്ചയിച്ചു. ജൂണ്‍ മുതല്‍ ഓഗസ്റ്റ് 24 വരെ 3 മാസം കേന്ദ്ര വ്യോമയാന മന്ത്രാലയം…
Read More »