India
- Jul- 2020 -29 July
ചൈനയുടെ കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച് ജര്‍മ്മനിയും ഹോങ്കോംഗിനെ കൈവിടുന്നു.
ബര്‍ലിന്‍,ചൈനയുടെ കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച് ജര്‍മ്മനിയും ഹോങ്കോംഗിനെ കൈവിടുന്നു. അമേരിക്കയ്ക്കും ബ്രിട്ടനും പുറകേ ജര്‍മ്മനിയും പ്രതിരോധ രംഗത്തെ കരാറുകളില്‍ നിന്നും പിന്മാറിയതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ഹോങ്കോംഗിന് നല്‍കിവരുന്ന എല്ലാ…
Read More » - 29 July
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 48,513 രോഗികള്‍
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 48,513 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 768 പേർ മരിച്ചു. ഇതോടെ രാജ്യത്തെ…
Read More » - 29 July
സിലബസില്‍നിന്ന് ക്രിസ്തുവും നബിയും ടിപ്പുവും പുറത്ത്; കോവിഡിന്റെ പശ്ചാത്തലത്തില്‍ അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പാഠഭാഗങ്ങള്‍ പുനക്രമീകരിച്ചത്.
ബെംഗളൂരു: കർണാടകത്തില്‍ സംസ്ഥാന സിലബസില്‍നിന്ന് ടിപ്പു സുല്‍ത്താനെയും യേശു ക്രിസ്തുവിനെയും മുഹമ്മദ് നബിയെയും ഒഴിവാക്കിയത് വിവാദമാകുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അധ്യായന ദിവസങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ പുനക്രമീകരിച്ചത്.രോഗവ്യാപനം…
Read More » - 29 July
സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കം; യുവതിയെ കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച കേസിൽ ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ
ലക്നൗ : സ്ത്രീധനത്തിന്റെ പേരിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ഇരുപത്തിയഞ്ചുകാരിയായ യുവതിയെ ഭർത്താവും മാതാപിതാക്കളും ചേർന്ന് കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ചു. അലിഗഡ് സ്വദേശി സഫർ അലിയുടെ…
Read More » - 29 July
ഇന്ത്യയുടെ റാഫേലിനു മുന്നില്‍ , ചൈനയുടെ ജെ-20 ഒന്നുമല്ല… ചൈന ഇനി കളി കാണാന്‍ പോകുന്നേ ഉള്ളൂവെന്ന് മുന്‍ എയര്‍ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ
ന്യൂഡല്‍ഹി: ഇന്ത്യയുടെ റാഫേലിനു മുന്നില്‍ , ചൈനയുടെ ജെ-20 ഒന്നുമല്ല… ചൈന ഇനി കളി കാണാന്‍ പോകുന്നേ ഉള്ളൂവെന്ന് മുന്‍ എയര്‍ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ.…
Read More » - 29 July
മെറിനെ കുത്തികൊലപ്പെടുത്താനുള്ള വൈരാഗ്യത്തിന് കാരണം നാട്ടിൽ വെച്ചുണ്ടായ വഴക്ക്, രണ്ടുവയസ്സുകാരി നോറയ്ക്ക് ഇനി അമ്മയുടെ സാന്ത്വനമില്ല
ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയില്‍ മലയാളി നഴ്സ് കൊല്ലപ്പെട്ടത് അതിദാരുണമായി. 17 തവണ ഭര്‍ത്താവ് ഫിലിപ്പ് മെറിനെ കത്തികൊണ്ട് കുത്തി. പിന്നാലെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു എന്ന്…
Read More » - 29 July
ബാബറിന്റെ ചെയ്തിക്ക് അനന്തരാവകാശി നൽകുന്ന പരിഹാരം ; രാമ ക്ഷേത്രത്തിന് മുഗള്‍ രാജകുടുംബാംഗത്തിന്റെ സുവർണ്ണ സമ്മാനം
ന്യൂഡല്‍ഹി : രാമക്ഷേത്രത്തിന് ഒരുകിലോഗ്രാം സ്വര്‍ണം സംഭാവന ചെയ്യാനൊരുങ്ങി മുഗള്‍ രാജകുടുംബാംഗം . അവസാനത്തെ മുഗള്‍ രാജവായിരുന്ന ബഹദൂര്‍ ഷാ സഫറിന്റെ കുടുംബാംഗമായ ഹബീബുദീന്‍ ട്യൂസിയാണ് രാമക്ഷേത്രത്തിന്…
Read More » - 29 July
സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നു; രാജ്യത്തെ പ്രഫഷനല്‍ കോളജുകള്‍ കൂട്ടത്തോടെ അടക്കുന്നു
ന്യൂഡൽഹി : പഠിതാക്കളില്ലത്തതിനാൽ രാജ്യത്തെ പ്രഫഷനൽ കോളജുകൾക്ക് അടിക്കടി താഴുവീഴുന്നതാണ് വിദ്യാഭ്യാസ രംഗത്തുനിന്നുള്ള പുതിയ വാർത്ത. ഈ വർഷം മാത്രം രാജ്യത്ത് 180 പ്രഫഷനൽ കോളജുകളാണ് പല…
Read More » - 29 July
നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തു : രണ്ട് പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ വധിച്ചു
ശ്രീനഗര്‍ • പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. നിയന്ത്രണ രേഖയിൽ (എൽഎസി) ബുധനാഴ്ച പുലർച്ചെയാണ് നുഴഞ്ഞുകയറ്റം നടത്തിയത്. ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ…
Read More » - 29 July
അമേരിക്കയില്‍ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മലയാളി നേഴ്സിനെ കുത്തിക്കൊന്നു, ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റി ക്രൂരത , ഭർത്താവ് അറസ്റ്റിൽ
ഫ്ലോറിഡ: അമേരിക്കയില്‍ മലയാളി നഴ്സിനെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. കോറല്‍ സ്പ്രിങ്സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന പിറവം അരങ്ങോട്ടില് മെറിന് ജോയ് (28 )ആണ്കൊല്ലപ്പെട്ടത്.…
Read More » - 29 July
വെന്റിലേറ്ററുകളും ടെസ്റ്റ് കിറ്റുകളും; കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് സഹായുമായി ഫ്രാൻസ്
ന്യൂഡൽഹി : കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് സഹായുമായി മെഡിക്കൽ ഉപകരണങ്ങൾ നൽകി ഫ്രാൻസ്. ഫ്രഞ്ച് വ്യോമസേന വിമാനത്തിൽ എത്തിച്ച വെന്റിലേറ്ററുകളും ടെസ്റ്റ് കിറ്റുകളും ഇന്ത്യൻ റെഡ് ക്രോസ്…
Read More » - 29 July
മുന്‍ കര്‍ണാടക മന്ത്രി കോവിഡ് ബാധിച്ചു മരിച്ചു
ബംഗളൂരു: മുന്‍ കര്‍ണാടക മന്ത്രി രാജാ മദന്‍ഗോപാല്‍ നായിക്(69) കോവിഡ് ബാധിച്ചു മരിച്ചു. കലാബുറാഗിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയയും ഹൃദയ സംബന്ധമായ ആസുഖങ്ങളും ഇദ്ദേഹത്തിന് ബാധിച്ചിരുന്നു. ജൂലൈ…
Read More » - 29 July
ഇന്ത്യ ആപ്പുകള്‍ നിരോധിച്ച നടപടിയിൽ നിന്ന് പിന്തിരിയണമെന്നും നിരോധനം റദ്ദുചെയ്യണമെന്നും അപേക്ഷയുമായി ചൈന
ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ നിരോധിച്ച നടപടിയില്‍ നിന്നും ഇന്ത്യ പിന്തിരിയണമെന്ന ആവശ്യവുമായി ചൈന. ഇന്ത്യയുടെ ആപ്പ് നിരോധനം ചൈനീസ് സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ…
Read More » - 29 July
യു.എ.ഇ എയര്‍ബേസിന് സമീപം ഇറാന് മിസൈലുകള്‍ പതിച്ചു; ഇന്ത്യയുടെ റാഫേല്‍ വിമാനങ്ങള്‍ രാത്രി നിര്‍ത്തിയിട്ടത് ഇവിടെ
അബുദാബി • ഇറാനിയൻ സൈനികാഭ്യാസത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച യു.എ.ഇയിലെ അൽ ദാഫ്ര എയർബേസിൽ സൈനികര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി. യു.എ.ഇ തലസ്ഥാന നഗരമായ അബുദാബിയിൽ നിന്ന് ഒരു മണിക്കൂറോളം…
Read More » - 29 July
വിഴിഞ്ഞത്ത് ക്രൂചെയ്ഞ്ചിംഗ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം
കോവളം: ഇന്നലെ വിഴിഞ്ഞത്തെത്തിയ മെംഫിസ് എന്ന ചരക്കുകപ്പിലില്‍ ക്രൂചെയ്ഞ്ചിംഗിനായി ഉപയോഗിച്ചത് നീണ്ടകരയില്‍ നിന്നും വാടകയ്ക്കെടുത്ത രണ്ട് ബോട്ടുകള്‍. നാളെ എത്തുന്ന എന്‍.സി.സി ഹെയ്ല്‍ എന്ന ചരക്കുകപ്പലില്‍ നിന്നു…
Read More » - 29 July
ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവാൻ അഞ്ച് റാഫേൽ വിമാനങ്ങൾ ഇന്ന് എത്തും
ചത്തീസ്ഗഢ് : ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്ത് പകരാൻ ഫ്രാൻസിൽ നിർമ്മിച്ച റാഫേൽ യുദ്ധ വിമാനങ്ങൾ ഇന്ന് രാജ്യത്ത് എത്തും. കഴിഞ്ഞ ദിവസം അബുദാബിയിലെത്തിയ വിമാനങ്ങൾ അബുദാബിയിലെ ഫ്രഞ്ച്…
Read More » - 29 July
മഹാരാഷ്ട്രയില്‍ വൻ രാഷ്ട്രീയ നീക്കം ‘ശിവസേനയും ബിജെപിയും വീണ്ടും ഒന്നിക്കും’, കേന്ദ്ര ഇടപെടൽ
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ചിത്രം മാറുന്നെന്നു റിപ്പോർട്ട്. ശിവസേനയുമായി ബിജെപി വീണ്ടും സഖ്യമുണ്ടാക്കുമെന്ന് സൂചന. ബിജെപിയും ശിവസേനയുമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ മികച്ച മുന്നേറ്റം നടത്തിയത്.…
Read More » - 28 July
ഓണ്‍ലൈന്‍ ക്ലാസ് സമയത്ത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു, വിദ്യാര്‍ത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു
ഒഡീഷ : ചൊവ്വാഴ്ച ഓണ്‍ലൈന്‍ ക്ലാസിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഒഡീഷയിലെ പുരി ജില്ലയില്‍ നിന്നുള്ള കേന്ദ്ര വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. പുരിയിലെ ആദര്‍ശ് നഗര്‍…
Read More » - 28 July
മാട്രിമോണിയല്‍ വെബ്സൈറ്റുകള്‍ കേന്ദ്രീകരിച്ചു തട്ടിപ്പ് നടത്തുന്ന യുവാവ് അറസ്റ്റില്‍ : മാട്രിമോണിയല്‍ സൈറ്റുകളില്‍ പരസ്യം നല്‍കിയത് പ്രധാനമന്ത്രിയുടെ സുരക്ഷാ തലവനെന്ന പേരില്‍
ന്യൂഡല്‍ഹി: മാട്രിമോണിയല്‍ വെബ്സൈറ്റുകള്‍ കേന്ദ്രീകരിച്ചു തട്ടിപ്പ് നടത്തുന്ന യുവാവ് അറസ്റ്റില്‍ , പ്രധാനമന്ത്രിയുടെ സുരക്ഷാ തലവനെന്ന പേരിലായിരുന്നു മാട്രിമോണിയല്‍ സൈറ്റുകളില്‍ പരസ്യം നല്‍കിയത്. സൈറ്റിലൂടെ പരിചയപ്പെട്ട സ്ത്രീകളെ…
Read More » - 28 July
മഹാരാഷ്ട്രയില്‍ വന്‍ ട്വിസ്റ്റ്, ‘ശിവസേനയും ബിജെപിയും വീണ്ടും ഒന്നിക്കും’, കേന്ദ്ര ഇടപെടൽ എന്ന് സൂചന
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ചിത്രം മാറുന്നെന്നു റിപ്പോർട്ട്. ശിവസേനയുമായി ബിജെപി വീണ്ടും സഖ്യമുണ്ടാക്കുമെന്ന് സൂചന. ബിജെപിയും ശിവസേനയുമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ മികച്ച മുന്നേറ്റം നടത്തിയത്.…
Read More » - 28 July
ഒപ്പം നില്ക്കുന്ന പാര്‍ട്ടികൾക്ക് പോലും പാര വെക്കുന്ന കോണ്‍ഗ്രസിനെ ആര് പിന്തുണയ്ക്കുമെന്ന് എച്ച്.ഡി കുമാരസ്വാമി
ബംഗളുരു: രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ മറ്റൊരു പേരാണ് കോണ്‍ഗ്രസ് എന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി. രാജസ്ഥാന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി നടത്തുന്ന നീക്കങ്ങളെ…
Read More » - 28 July
റിയാ ചക്രബര്‍ത്തിക്കെതിരെ കേസ് നല്കി സുശാന്തിന്റെ പിതാവ് കെ കെ സിംഗ്,സുശാന്തിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരി റിയയാണെന്നും പരാതിയില്‍
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടിയും സുശാന്തിന്റെ മുന്‍ കാമുകിയുമായ റിയാ ചക്രബര്‍ത്തിക്കെതിരെ കേസ്. സുശാന്തിന്റെ പിതാവ് കെ കെ സിംഗ് റിയാ…
Read More » - 28 July
തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് -19 സ്ഥിരീകരിച്ചവരുടെ വിശദ വിവരങ്ങൾ
തിരുവനന്തപുരം: ജില്ലയിൽ കോവിഡ് സ്ഥിതി ആശങ്കാ ജനകമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് മാത്രം 222 പേർക്കാണ് തിരുവനന്തപുരം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മേനംകുളം കിന്‍ഫ്ര…
Read More » - 28 July
കാണാതായ വീട്ടമ്മയെ താമസസ്ഥലത്തിനടുത്തുള്ള വാടര്ടാങ്കില് മരിച്ച നിലയില്‍ കണ്ടെത്തി : മൃതദേഹം കണ്ടെത്തിയത് അപാര്‍ട്ട്മെന്റിലെ വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ താമസക്കാര്‍ നടത്തിയ പരിശോധനയില്‍
ബെംഗളൂരു: കാണാതായ വീട്ടമ്മയെ താമസസ്ഥലത്തിനടുത്തുള്ള വാടര്ടാങ്കില് മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാതായ 49 കാരി ഗൗരി നാഗരാജിനെ നോര്‍ത്ത് ഈസ്റ്റ് ബെംഗളൂരുവിലെ യെലഹങ്ക…
Read More » - 28 July
ഒടുവിൽ താഴെ വന്നു; ആപ്പുകള്‍ നിരോധിച്ച ഇന്ത്യ നടപടിയിൽ നിന്ന് പിന്തിരിയണമെന്നും നിരോധനം റദ്ദുചെയ്യണമെന്നും കാലുപിടിച്ച് ചൈന
ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ നിരോധിച്ച നടപടിയില്‍ നിന്നും ഇന്ത്യ പിന്തിരിയണമെന്ന ആവശ്യവുമായി ചൈന. ഇന്ത്യയുടെ ആപ്പ് നിരോധനം ചൈനീസ് സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ…
Read More »