India
- Aug- 2020 -1 August
പഞ്ചാബ് വ്യാജമദ്യ ദുരന്തം: ആശങ്ക ഉയർത്തി മരണസംഖ്യ കുത്തനെ ഉയരുന്നു
ചണ്ഡിഗഡ്: പഞ്ചാബില്‍ വ്യാജമദ്യ ദുരന്തില്‍ മരിച്ചവരുടെ എണ്ണം 62 ആയി. ഇതില്‍ 42 മരണവും സംഭവിച്ചത് തരണ്‍ തരണ്‍ ജില്ലയിലാണ്. വെള്ളിയാഴ്ച രാത്രി വരെ 38 മരണമാണ്…
Read More » - 1 August
പ്രമുഖ ബോളിവുഡ് നടന്റെ മകളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍,സംഭവം ഇങ്ങനെ,,
മുംബൈ,പ്രമുഖ ബോളിവുഡ് നടന്റെ മകളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മുംബൈ സ്വദേശിയായ ഖുമൈല്‍ ഹനീഫ് പട്ടാനി എന്നയാളെയാണ് മുംബൈ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.…
Read More » - 1 August
വീട്ടുജോലികൾക്കൊപ്പം പഠനവും; 19കാരിയായ വീട്ടമ്മ പ്ലസ്ടുവിന് നേടിയത് ഉന്നത വിജയവും റാങ്കും
അഗർത്തല : 15ാം വയസിൽ വിവാഹിതയായ യുവതി 19-വയസിൽ പ്ലസ്ടുവിന് നേടിയത് ഉന്നത വിജയവും റാങ്കും. രണ്ടര വയസുകാരന്റെ അമ്മയായ സംഘമിത്ര ദേബാണ് 12ാം ക്ലാസ്…
Read More » - 1 August
ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്ഡില് ക്രെയിന്‍ തകര്‍ന്ന് പതിനൊന്ന് മരണം
വിശാഖപട്ടണം: വിശാഖപട്ടണത്ത് ക്രെയിന്‍ തകര്‍ന്ന് പതിനൊന്ന് പേര് മരിച്ചു.ഹിന്ദുസ്ഥാന്‍ ഷിപ്പിയാര്‍ഡിലാണ് അപകടം. ഭാരപരീക്ഷണം നടത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഒമ്പത് പേര് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചുവെന്നാണ് പുറത്തുവരുന്ന…
Read More » - 1 August
പഞ്ചസാര ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് അഞ്ച് മരണം : നിരവധി പേര്‍ക്ക് പരിക്ക്
നാഗ്പൂര്‍ • നാഗ്പൂരില്‍ പഞ്ചസാര ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നാഗ്പൂർ ജില്ലയിലെ മനസ് അഗ്രോ ഇൻഡസ്ട്രീസ്…
Read More » - 1 August
ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്തുന്നതിനുള്ള കഴിവ് രാജ്യത്തെ യുവാക്കള്‍ക്കുണ്ട് – പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി,സ്മാര്‍ട് ഇന്ത്യ ഹാക്കത്തോണ്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ വിദ്യാര്‍ഥികളോട് സംവദിച്ച് പ്രധനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്തുന്നതിനുള്ള കഴിവ് രാജ്യത്തെ യുവാക്കള്‍ക്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.…
Read More » - 1 August
അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയരണമെന്ന് രാജീവ് ഗാന്ധി ആഗ്രഹിച്ചിരുന്നു; നടക്കാൻ പോകുന്നത് ഓരോ ഇന്ത്യക്കാരന്റെയും ആഗ്രഹം : കമൽനാഥ്
അയോദ്ധ്യ; അയോദ്ധ്യയില്‍ നിര്‍മാണത്തിനൊരുങ്ങുന്ന രാമക്ഷേത്രത്തിന് ആശംസകളുമായി മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്. ഓരോ ഇന്ത്യക്കാരന്റെയും സമ്മതത്തോടെ അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയരാന്‍ പോവുകയാണെന്ന് കമല്‍നാഥ് പറഞ്ഞു. ‘ നമ്മുടെ…
Read More » - 1 August
ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിക്കുന്ന ബില്ലിന് അംഗീകാരം
ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിക്കുന്ന ബില്ലിന് അംഗീകാരം നല്കി. കൂടാതെ എപി ക്യാപിറ്റല്‍ റീജിയന് ഡെവലപ്മെന്റ് അതോറിറ്റി റദ്ദാക്കുന്ന ബില്ലിലും ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിചന്ദര്‍ ഒപ്പു വെച്ചു.വിശാഖപട്ടണം,…
Read More » - 1 August
അമര്‍ സിംഗ് അന്തരിച്ചു : അന്ത്യം സിംഗപ്പൂരില്‍
സിംഗപ്പൂര്‍ • മുൻ സമാജ്വാദി പാർട്ടി നേതാവും സിറ്റിംഗ് രാജ്യസഭാ എംപിയുമായ അമർ സിംഗ് അന്തരിച്ചു. 64 വയസായിരുന്നു. സംഗപ്പൂരിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 2011 ൽ…
Read More » - 1 August
വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേര്‍ഡ് ഉപയോഗിച്ച് സബ് ട്രഷറി ഉദ്യോഗസ്ഥൻ നടത്തിയത് കോടികളുടെ തട്ടിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് ട്രഷറി വകുപ്പ് ഉദ്യോഗസ്ഥന് പണം തട്ടിയ സംഭവത്തില്‍ സീനിയര്‍ അക്കൗണ്ടന്റിന് സസ്പെന്ഷന്. വഞ്ചിയൂര്‍ സബ് ട്രഷറിയിലാണ് പണം തിരിമറി…
Read More » - 1 August
ലഡാക്കിലെ തര്‍ക്ക പ്രദേശം : അതിനിര്‍ണായകമായ തീരുമാനം എടുത്ത് കേന്ദ്രവും സൈന്യവും
ഡല്‍ഹി: ചൈന കടന്നു കയറിയ ലഡാക്കിലെ തര്‍ക്കപ്രദേശം സംബന്ധിച്ച് അതിനിര്‍ണായക തീരുമാനം എടുത്ത് കേന്ദ്രവും ഇന്ത്യന്‍ സൈന്യവും. ലഡാക്കിലെ അതിര്‍ത്തിയില്‍ ഇനി മുഴുവന്‍ സമയവും സൈന്യമുണ്ടാകും. അതിര്‍ത്തിയില്‍…
Read More » - 1 August
മറ്റൊരു ബി.ജെ.പി പ്രവര്ത്തകന് കൂടി മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
കൊല്‍ക്കത്ത • മറ്റൊരു ഭാരതീയ ജനതാ പാർട്ടി പ്രവർത്തകനെ ബംഗാളിലെ ഒരു ഗ്രാമത്തിൽ വ്യാഴാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. തെക്കൻ ബംഗാളിൽ…
Read More » - 1 August
മലയാളിയുടെ അഭിമാനമായ സഞ്ജു.വി.സാംസണ് ഉടന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമെന്ന് പരീശീലകര്‍
മലയാളിയുടെ അഭിമാനമായ സഞ്ജു.വി.സാംസണ് ഉടന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമെന്ന് പരീശീലകര്‍. മികച്ച തയ്യാറെടുപ്പാണ് സഞ്ജു നടത്തിയിരിക്കുന്നത്.നല്ല ശാരീരിക ക്ഷമതയും നിലനിര്‍ത്തിയിട്ടുണ്ടെന്നും പരിശീലകര്‍ വ്യക്തമാക്കി.വരാനിരിക്കുന്ന ഐ.പി.എല്ലില്‍ സഞ്ജു ഗംഭീര…
Read More » - 1 August
കൊറോണ പ്രതിരോധത്തില്‍ ഡല്‍ഹിയെ മാതൃകയാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന് റെഡ്ഡി
ഹൈദരാബാദ്, കൊറോണ പ്രതിരോധത്തില്‍ ഡല്‍ഹിയെ മാതൃകയാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന് റെഡ്ഡി.ഡല്‍ഹിയിലെ കൊറോണ രോഗമുക്തരുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഗാച്ചി ബൗളിയിലുള്ള തെലങ്കാന…
Read More » - 1 August
സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വായ അടപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യശരങ്ങള്‍ : .ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്
സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വായ അടപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യശരങ്ങള്‍ .ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്. പത്ത് ചോദ്യങ്ങളാണ്…
Read More » - 1 August
പാക് ക്രിക്കറ്റ് താരങ്ങളുടെ ഈദ് ആഘോഷം കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ; വ്യാപക വിമർശനവുമായി ആരാധകർ
കൊറോണ ലോകത്ത് പിടിമുറുക്കുമ്പോഴും ഇതൊന്നും ബാധകമല്ലെന്ന നിലപാടിലാണ് പാക്ക് ക്രിക്കറ്റ് ടീം അംഗങ്ങള്‍. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടില്‍ ഈദ് ആഘോഷം നടത്തിയ പാക്ക് ക്രിക്കറ്റ് താരങ്ങള്‍ കൊറോണ…
Read More » - 1 August
‘മണി ഹെയ്സ്റ്റ്’ അഞ്ചാം സീസണ് അവസാനത്തേത് - നെറ്റ്ഫ്ലിക്സ്
ജനപ്രിയ വെബ് സീരിസ് ‘മണി ഹെയ്സ്റ്റ്’ അഞ്ചാം സീസണോടെ അവസാനിക്കുമെന്ന് വെളിപ്പെടുത്തികൊണ്ടു നെറ്റ്ഫ്ലിക്സ് രംഗത്ത്. ലോകത്തെങ്ങും ആരാധകരുള്ള റോബറി ത്രില്ലര്‍ സീരിസിന്റെ നാലാം സീസണിന് വലിയ സ്വീകരണമാണ്…
Read More » - 1 August
കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഉണ്ടായത് ഏറ്റവും വലിയ മാറ്റം… മാറ്റങ്ങള്‍ എടുത്തുകാണിച്ച് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് : കേന്ദ്രറിപ്പോര്‍ട്ട് ജനങ്ങളും ശരിവെയ്ക്കുന്നു
ന്യൂഡല്‍ഹി: കശ്മീരീന് പ്രത്യേക അധികാരങ്ങള്‍ നല്കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതോടെ ഉണ്ടായത് ഏറ്റവും വലിയ മാറ്റം. ആ മാറ്റങ്ങള്‍ എടുത്തു പറഞ്ഞുള്ള കേന്ദ്രസര്‍ക്കാറിന്റെ റിപ്പോര്‍ട്ടിനെ ജനങ്ങളും…
Read More » - 1 August
സിനിമകളിലും വെബ്സീരിസുകളിലും ഉള്‍പ്പടെ സൈനിക രംഗങ്ങള്‍ കാണിക്കാന്‍ പ്രത്യേക അനുമതി വേണമെന്ന് – കേന്ദ്ര പ്രതിരോധ മന്ത്രാലയം.
സിനിമകളിലും വെബ്സീരിസുകളിലും ഉള്‍പ്പടെ സൈനിക രംഗങ്ങള്‍ കാണിക്കാന്‍ പ്രത്യേക അനുമതി വേണമെന്ന് പ്രതിരോധ മന്ത്രാലയം. സൈന്യത്തെക്കുറിച്ചുള്ള രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പായി പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് മന്ത്രാലയത്തില്‍ നിന്ന് എതിര്‍പ്പില്ലെന്ന്…
Read More » - 1 August
രാത്രി താമസിച്ച് വീട്ടില്‍ എത്തിയതിന് ശാസിച്ച അമ്മയെ വിദ്യാര്‍ത്ഥി കുത്തിക്കൊലപ്പെടുത്തി
കര്‍ണാടക : സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ച് രാത്രി താമസിച്ച് വീട്ടില്‍ എത്തിയതിന് വഴക്ക് പറഞ്ഞ അമ്മയെ കോളേജ് വിദ്യാര്‍ത്ഥിയായ മകന് കുത്തിക്കൊലപ്പെടുത്തി. മാണ്ഡ്യ പട്ടണത്തില്‍ ആണ് സംഭവം.…
Read More » - 1 August
അയോധ്യ ഭൂമി പൂജ : അദ്വാനിയ്ക്കും മുരളി മനോഹര്‍ ജോഷിയ്ക്കും ക്ഷണമില്ല
ന്യൂഡല്‍ഹി • ആഗസ്ത് 5 ന് നടക്കുന്ന അയോധ്യയില്‍ രാമ ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനും ഭൂമി പൂജയ്ക്കുമായി വേദി ഒരുങ്ങുകയാണ്. രാമഭക്തര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരിപാടിയിൽ…
Read More » - 1 August
ബാലഗംഗാധര തിലകന് സ്വാതന്ത്യത്തിനായി സമ്പൂര്‍ണ്ണ ജീവിതവും സമര്‍പ്പിച്ച വ്യക്തിത്വമാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ
ബാലഗംഗാധര തിലകന് സ്വാതന്ത്യത്തിനായി സമ്പൂര്‍ണ്ണ ജീവിതവും സമര്‍പ്പിച്ച വ്യക്തിത്വമാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. തിലകന്റെ നൂറാം ചരമവാര്‍ഷിക സന്ദേശം നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി. ‘സ്വരാജ്യം തന്റെ ജന്മാവകാശമാണ്,…
Read More » - 1 August
സാധാരണ 1,000 രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ചിരുന്നയാള്‍ക്ക് കിട്ടിയത് 6.67 ലക്ഷം രൂപയുടെ ബില്‍ : തുടര്‍ന്ന് അദ്ദേഹം ചെയ്തത്
ഹൈദരാബാദ് • ഹൈദരാബാദിലെ ബി വീരബാബുവിലെ, പ്രതിമാസം ശരാശരി 1,000 രൂപ ബില്‍ ലഭിച്ചിരുന്ന ഒരു സാധാരണക്കാരന് 6.67 ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിക്കുമെന്ന് തന്റെ…
Read More » - 1 August
നിയന്ത്രണരേഖയിൽ പാക് വെടിവയ്പ് ഇന്ത്യൻ സൈനികന് വീരമൃത്യു
ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. വെടിവയ്പിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. ജമ്മു കാഷ്മീരിൽ, പൂഞ്ചിലെ ബാലാകോട്ട് സെക്ടറിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. Jammu &…
Read More » - 1 August
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണില്ലാത്തതിനാല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
ചെന്നൈ: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണില്ലാത്ത കാരണത്താല്‍ ബുധനാഴ്ച രാത്രി തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പാന്‍രുട്ടി പട്ടണത്തിനടുത്തുള്ള വല്ലാലാര്‍…
Read More »