Latest NewsKeralaIndiaNews

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം

ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ജ​മ്മു​കാ​ഷ്മീ​രി​ൽപൂ​ഞ്ചി​ലെ മാ​ൻ​കോ​ട്ട് സെ​ക്ട​റി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം ന​ട​ത്തി​യ​ത്. ഇന്ത്യൻ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​ന്നു​വെ​ന്നാ​ണ് വി​വ​രം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

അതേസമയം, ജമ്മുകാശ്മീരിൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ വീണ്ടും ​ഏ​റ്റ​മു​ട്ട​ലുണ്ടായി. കു​ൽ​ഗാ​മി​ലെ സിം​ഘ​ൻ​പോ​ർ പ്ര​ദേ​ശ​ത്തായിരുന്നു ഏറ്റുമുട്ടൽ. പോ​ലീ​സും ഏ​റ്റു​മു​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​യെ​ന്നാ​ണ് വിവരം, സോ​ണ്‍ പോ​ലീ​സ് അ​ധി​കൃ​ത​രാ​ണ്് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button