India
- Aug- 2020 -10 August
ശാന്തന്‍കുളം കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ച് മരിച്ചു
വ്യാപാരി പി ജയരാജിന്റെയും മകന് ജെ ബെനിക്സിന്റെയും കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ പോള്‍ദുരൈ കോവിഡ് ബാധിച്ച് മരിച്ചു. സിബി-സിഐഡി കസ്റ്റഡിയിലെടുത്ത പോലീസ്…
Read More » - 10 August
പാക് ഭീകരരുടെ നുഴഞ്ഞകയറ്റശ്രമം തകർത്ത് ഇന്ത്യൻ സൈന്യം : ഭീകരനെ വധിച്ചു
പൂഞ്ച് : പാക് ഭീകരരുടെ നുഴഞ്ഞകയറ്റശ്രമം തകർത്ത് ഇന്ത്യൻ സൈന്യം. കാശ്മീര്‍ പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടി സെക്ടറിലെ നിയന്ത്രണരേഖയില്‍ വെള്ളിയാഴ്ചയായിരുന്നു നുഴഞ്ഞുകയറ്റശ്രമം ഉണ്ടായത്. ഒരു ഭീകരനെ വധിച്ചു.…
Read More » - 10 August
മഹീന്ദ രാജപക്സ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റു
ശ്രീലങ്കയുടെ 13ാമത് പ്രധാനമന്ത്രിയായി മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സ സത്യപ്രതിജ്ഞ ചെയ്തു. കെലനിയയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജമഹ വിഹാരയ ബുദ്ധക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ ഒമ്ബതരക്കായിരുന്നു ചടങ്ങ്. ഇളയ…
Read More » - 10 August
സ്കൂളുകള്‍ക്ക് 50 മീറ്റര്‍ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വില്‍പ്പന പാടില്ല-എഫ്എസ്എസ്എഐ
ന്യൂഡല്‍ഹി: സ്കൂളുകള്‍ക്ക് 50 മീറ്റര്‍ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വില്‍പ്പന പാടില്ലെന്ന് ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേഡ് അതോറിറ്റി (എഫ്എസ്എസ്എഐ) അറിയിച്ചു. വിദ്യാര്‍ഥികളുടെ ആരോഗ്യം മുന്‍നിര്‍ത്തിയാണ് നടപടി.സ്കൂളുകളില്‍…
Read More » - 10 August
മഴക്കെടുതി വിലയിരുത്തൽ, പ്രധാനമന്ത്രി ഇന്ന് ആറ് സംസ്ഥാനങ്ങളുമായി യോഗം നടത്തും
മഴക്കെടുതി ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത യോഗം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം മഴക്കെടുതി വിഷയങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു. മഴക്കെടുതി…
Read More » - 10 August
കോൺഗ്രസ് പാർട്ടിയിലെ നേതൃത്വ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് അഭിഷേക് സിംഗ്വി
ന്യൂ ഡൽഹി : കോൺഗ്രസിലെ നേതൃത്വ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് , രാജ്യസഭാ എംപി അഭിഷേക് മനു സിംഗ്വി. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ സോണിയ ഗാന്ധി പാർട്ടി…
Read More » - 10 August
വിവാദങ്ങള്‍ക്ക് വിട ; ബുദ്ധന്റെ ജന്മദേശം നേപ്പാള്‍ തന്നെയാണെന്ന് ഇന്ത്യ
ദില്ലി: ഗൗതമബുദ്ധന്റെ ജന്മസ്ഥലത്തെക്കുറിച്ചുള്ള വിവാദം തള്ളിക്കളഞ്ഞ് ഇന്ത്യ. ബുദ്ധന്റെ ജന്മദേശം നേപ്പാള്‍ തന്നെയാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ ധാര്‍മ്മിക നേതൃത്വത്തെക്കുറിച്ചും ബുദ്ധന്റെയും മഹാത്മാഗാന്ധിയുടെയും പഠിപ്പിക്കലുകള്‍ ഇപ്പോഴും പ്രസക്തമായതെങ്ങനെയെന്നും…
Read More » - 10 August
പാകിസ്താനില്‍ നിന്നും എത്തിയ ഹിന്ദു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തി
പാകിസ്താനില്‍ നിന്നും എത്തിയ ഹിന്ദു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൃഷിയിടത്തിലെ കുടിലിനുള്ളിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാജസ്ഥാനിലെ ലോഡ്ത ഗ്രാമത്തിലാണ് സംഭവം.മരിച്ചവരില്‍ 6…
Read More » - 10 August
ആത്മ നിര്‍ഭര്‍ ഭാരത് ; പ്രതിരോധമേഖലയിൽ സുപ്രധാന പ്രഖ്യാനവുമായി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: പ്രതിരോധമേഖലയില്‍ സുപ്രധാന പ്രഖ്യാപനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ആത്മ നിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളില്‍ നിന്നുള്ള 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കും. പ്രതിരോധ മേഖലയിലേക്ക്…
Read More » - 10 August
അക്സായ് ചിന്നിൽ വൻതോതിൽ ചൈനീസ് സൈന്യം തമ്പടിച്ചിരിക്കുന്നു ; ചിനൂക് ഹെലികോപ്റ്ററുകൾ പറത്തി വ്യോമസേന
ന്യൂഡൽഹി : ഇന്ത്യ– ചൈന അതിർത്തി സംഘർഷം നിലനിൽക്കുന്ന ലഡാക്കിലെ ദൗലത് ബേഗ് ഓൾഡിയിൽ ചിനൂക് ഹെലികോപ്റ്ററുകൾ രാത്രിയിൽ പറത്തി വ്യോമസേന. ദാർബൂക്കിൽ നിന്ന് ഷൈയോക്ക് നദി…
Read More » - 9 August
പിടിവിടാതെ കോവിഡ്; മഹാരാഷ്ട്രയിലും ആന്ധ്രയിലും രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്
ന്യൂഡൽഹി : മഹാരാഷ്ട്രയിലും ആന്ധ്രയിലും കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുകയാണ്. ഇരു സംസ്ഥാനങ്ങളിലും പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം. മഹാരാഷ്ട്രയില്‍ 12,248 പേരും…
Read More » - 9 August
‘ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു’: രക്ഷാപ്രവര്‍ത്തനത്തിന് മലപ്പുറത്തെ ജനങ്ങളോട് നന്ദി പറഞ്ഞ് എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി : കരിപ്പൂര്‍ വിമാന ദുരന്തമുണ്ടായപ്പോള്‍ മലപ്പുറം കൊണ്ടോട്ടിയിലെ ജനങ്ങള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ഏറെ ചർച്ചയായിരുന്നു. കൊവിഡ് ഭീഷണി പോലും വകവയ്ക്കാതെ ജീവനും കൊണ്ട് അവര്‍ ആശുപത്രികളിലേക്കോടിയപ്പോൾ…
Read More » - 9 August
തെറ്റായ സാമ്പത്തിക നയങ്ങള്‍ നിമിത്തം കോടിക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമായി; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡൽഹി : കേന്ദ്രത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ചാണ് രാഹുല്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും രണ്ട് കോടി…
Read More » - 9 August
ലോക്കല്‍ ട്രെയിന്‍ യാത്രയില്‍ നഷ്ടപ്പെട്ട പേഴ്സ് 14 വര്‍ഷങ്ങള്‍ക്ക് ശേഷം പണമടക്കം തിരിച്ചുകിട്ടി
മുംബൈ : 2006ല്‍ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്-പന്‍വേല്‍ ലോക്കല്‍ ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഹേമന്ദ് പഡല്‍ക്കര്‍ എന്നയാളുടെ പേഴ്സ് നഷ്ടമായത്. 900 രൂപയടങ്ങിയ പേഴ്സ് ആണ് യാത്രാമദ്ധ്യേ…
Read More » - 9 August
‘ഈ സമയത്ത് സ്ത്രീകള്‍ക്ക് വിശ്രമം ആവശ്യമാണ്’; ആർത്തവ അവധി അനുവദിച്ച് സൊമാറ്റോ
ന്യൂഡൽഹി : വർഷത്തിൽ പത്തുദിവസം വനിത ജീവനക്കാർക്ക് ആർത്തവ അവധി അനുവദിച്ച് ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോ. ആർത്തവ അവധി അപേക്ഷിക്കുന്നതിൽ നാണക്കേടോ മടിയോ കാണിേക്കണ്ടതില്ലെന്ന് ജീവനക്കാരോട് സൊമാറ്റോ…
Read More » - 9 August
കാമുകൻ വിവാഹം കഴിക്കാൻ തയ്യാറല്ല ; ആത്മഹത്യ ഭീഷണിയുമായി വീട്ടമ്മ
ഹൈദരാബാദ് : കാമുകൻ വിവാഹം കഴിക്കാൻ തയ്യാറക്കാതെ വന്നതോടെ വാട്ടർ ടാങ്കിൽ ചാടി മരിക്കുമെന്ന ഭീഷണിയുമായി വീട്ടമ്മ . ആന്ധ്രാപ്രദേശിലെ കരിംനഗർ ജില്ലയിലാണ് സംഭവം വീട്ടമ്മയെ അനുനയിപ്പിച്ച്…
Read More » - 9 August
തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്
ചെന്നൈ : തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിച്ച് വരുകയാണ്. ഇന്ന് മാത്രം 5,994 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം…
Read More » - 9 August
പാകിസ്ഥാനില്‍ നിന്നും കുടിയേറിയ 11 അംഗ ഹിന്ദു കുടുംബം മരിച്ച നിലയില്‍
ജോധ്പൂര്‍ • രാജസ്ഥാനിലെ ജോധ്പൂരില്‍ പാക്കിസ്ഥാനി ഹിന്ദു കുടിയേറ്റ കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ കുടിലിന് പുറത്ത് ജീവനോടെയുള്ള മറ്റൊരു കുടുംബാംഗത്തെയും പോലീസ്…
Read More » - 9 August
കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച എയര്‍ ഇന്ത്യ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠെയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബന്ധുക്കളും സഹപ്രവര്‍ത്തകരും
മുംബൈ : കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച എയര്‍ ഇന്ത്യ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠെയ്ക്ക് ബന്ധുക്കളുടേയും സഹപ്രവര്‍ത്തകരുടേയും ആദരാഞ്ജലികള്‍. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടേ മുക്കാലോടെയാണ് സാഠെയുടെ മൃതദേഹം…
Read More » - 9 August
സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള വാതകം ശ്വസിച്ച് ആറുപേര്‍ മരിച്ചു
റാഞ്ചി • ഝാർഖണ്ഡിലെ ദിയോഘർ ജില്ലയില്‍ സെപ്റ്റിക് ടാങ്കിൽ വിഷവാതകം ശ്വസിച്ച് ആറ് പേർ ഞായറാഴ്ച മരിച്ചു. ജില്ലയിലെ ദേവിപൂർ ഗ്രാമത്തിലെ ഒരു വീട്ടിലെ സെപ്റ്റിക് ടാങ്ക്…
Read More » - 9 August
കൊവിഡ് പ്രതിരോധത്തിനായി അത്യന്താധുനിക സജ്ജീകരണങ്ങളുളള പത്ത് വെന്റിലേറ്ററുകൾ നേപ്പാൾ സൈന്യത്തിന് കൈമാറി ഇന്ത്യ
കാഠ്മണ്ഡു : ഇന്ത്യ നേപ്പാൾ സൈന്യത്തിന് അത്യാധുനിക സംവിധാനമുള്ള പത്ത് വെന്റിലേറ്ററുകൾ കൈമാറി. ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ പൂർണചന്ദ്ര നേപ്പാളിലെ ഇന്ത്യൻ അംബാസഡർ വിനയ്…
Read More » - 9 August
ഒരൊറ്റ ക്ലിക്കിൽ 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയത് 17,100 കോടി: തികച്ചും സംതൃപ്തനാണെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി പിഎം-കിസാൻ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ എത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പിഎം-കിസാൻ നിധിയുടെ 17,000…
Read More » - 9 August
മാതൃസഹോദരിയും കാമുകനും ചേർന്ന് പതിനാറുകാരിയെ പീഡിപ്പിച്ചു, പ്രതികൾക്ക് പണികൊടുത്ത് ‘കൊവിഡും
പൂനെ : ലോക്ക് ഡൗണിൽ വീട്ടിലെത്തിയ പതിനാറുകാരിയെ പീഡിപ്പിച്ച മാതൃസഹോദരിയും കാമുകനും അറസ്റ്റിൽ. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം നടന്നത്. കുട്ടിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്.പരാതിയുടെ അടിസ്ഥാനത്തിൽ…
Read More » - 9 August
അമിത് ഷായ്ക്ക് കോവിഡ് പുതിയ ടെസ്റ്റ് നടത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം : ബി.ജെ.പി നേതാവ് ട്വീറ്റ് പിന്‍വലിച്ചു
അമിത് ഷായ്ക്ക് കോവിഡ് പുതിയ ടെസ്റ്റ് നടത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം : ബി.ജെ.പി നേതാവ് ട്വീറ്റ് പിന്‍വലിച്ചു
Read More » - 9 August
മകനെ ജനാലില്‍ തലകീഴായി കെട്ടിത്തൂക്കി ക്രൂരമര്‍ദനം ; വീഡിയോ പ്രചരിച്ചതോടെ പിതാവ് അറസ്റ്റില്‍
ആഗ്ര: മകനെ ജനാലയില്‍ തലകീഴായി കെട്ടിത്തൂക്കിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം നടന്നത്. സമീപവാസികള്‍ക്ക് മുന്നില്‍ കുട്ടിയെ വീടിന് മുന്‍വശത്തെ ജനാലയില്‍ തലകീഴായി…
Read More »