COVID 19Latest NewsNewsIndia

എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി

കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകൻ മകന്‍ എസ്.പി.ചരന്‍. ഇന്ന് ഡോക്ടര്‍മാരെയും ബന്ധുക്കളെയും തിരിച്ചറിയുന്നുണ്ടെന്നും ശ്വസിക്കാനുള്ള പ്രശ്നങ്ങള്‍ മാറിവരുന്നതായും ചരന്‍ വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ മാസം അഞ്ചിനാണ് എസ് പിബിയെ ചെന്നൈ എംജിഎം ഹെല്‍ത്‌കെയര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ നില വഷളാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button