India
- Sep- 2020 -10 September
ചൈനയ്ക്ക് കനത്ത തിരിച്ചടിയായി ഇന്ത്യ-ജപ്പാന് പ്രതിരോധ കരാര്‍
ന്യൂഡല്‍ഹി : പസഫിക് മേഖലയിലെ കരുത്തരായ ജപ്പാനുമായിട്ട് ഇന്ത്യ പ്രതിരോധ കരാര്‍ ഒപ്പിട്ടു. ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറി അജയ് കുമാറും ജപ്പാന്റെ സ്ഥാനപതി സുസുകി സാതോഷിയുമാണ് കരാര്‍…
Read More » - 10 September
നീറ്റ് പരീക്ഷസമ്മർദം മൂലം 19-കാരൻ ജീവനൊടുക്കി
ചെന്നൈ : രണ്ട് തവണ നീറ്റ് പരീക്ഷ എഴുതിയിരുന്ന വിദ്യാർത്ഥി പരീക്ഷസമ്മർദം മൂലം ആത്മഹത്യ ചെയ്തു. നീറ്റ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചേക്കുമോ എന്ന ആശങ്കയിലാണ്…
Read More » - 10 September
കൃത്യസമയത്ത് റഫേല്‍ ഇന്ത്യയിലെത്താന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ; രാജ്നാഥ് സിംഗ്
ഛണ്ഡീഗഡ് : രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. . റഫേല്‍ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഫേല്‍…
Read More » - 10 September
പാഴ്സലിന്റെ മറവിൽ മയക്കുമരുന്ന് കടത്ത് : മലയാളി പിടിയിൽ
ന്യൂ ഡൽഹി : പാഴ്സലിന്റെ മറവിൽ മയക്കുമരുന്ന് കടത്തിയ സംഭവത്തിൽ മലയാളി പിടിയിൽ. ഡൽഹിയിൽ കാസർഗോഡ് സ്വദേശി മുഹ്സിൻ അലിയാണ് പിടിയിലായത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വിഭാഗമാണ്…
Read More » - 10 September
ഇന്ത്യയ്ക്കെതിരെ വന്‍ യുദ്ധസന്നാഹങ്ങളുമായി ചൈന : 50,000 സൈനികരും നിരവധി പോര് വിമാനങ്ങളും : തിരിച്ചടിയ്ക്ക് തയ്യാറെടുത്ത് ഇന്ത്യയും
ന്യൂഡല്‍ഹി : ഇന്ത്യയ്ക്കെതിരെ വന്‍ യുദ്ധസന്നാഹങ്ങളുമായി ചൈന , 50,000 സൈനികരും നിരവധി പോര് വിമാനങ്ങളും . തിരിച്ചടിയ്ക്ക് തയ്യാറെടുത്ത് ഇന്ത്യയും. അതിര്‍ത്തിയില്‍ പാങ്ഗോങ് സോ തടാകത്തിന്റെ…
Read More » - 10 September
റാഫേല്‍ യുദ്ധവിമാനങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയെ സഹായിക്കുമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: ഇപ്പോഴത്തെ സാഹചര്യത്തിൽ റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയെ സഹായിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. റാഫേല്‍ വ്യോമസേനയുടെ ഭാഗമായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ശക്തമായ…
Read More » - 10 September
റഫാൽ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമായി
ന്യൂ ഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി റഫാൽ യുദ്ധവിമാനങ്ങൾ. അമ്പാലയിലെ വ്യോമസേനാ താവളത്തിൽ നടന്ന ഔപചാരിക ചടങ്ങിലാണ് റാഫാൽ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമായത്. #WATCH…
Read More » - 10 September
‘ഇതാണ് പുതിയ ഇന്ത്യ’: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രകാശ് രാജ്
കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി നടന് പ്രകാശ് രാജ്. കോവിഡ് കാലത്തെ പലായനങ്ങളുടെയും ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് താരത്തിന്റെ വിമർശനം. ‘അതെ, ഇതാണ് പുതിയ…
Read More » - 10 September
ജൂവലറി നിക്ഷേപ തട്ടിപ്പ്; മഞ്ചേശ്വരം എംഎൽഎ ഖമറുദീന് ഇന്ന് പാണക്കാട്ടെത്തി വിശദീകരണം നല്‍കും
കാസര്‍കോട്: ജുവലറി നിക്ഷേപ തട്ടിപ്പ് വിവാദത്തില്‍ മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദീന് ഇന്ന് പാണക്കാട്ട് എത്തി ലീഗ് സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നല്‍കും.…
Read More » - 10 September
പുഴയില്‍ ചാടി മരിക്കാന്‍ ശ്രമിച്ച വീട്ടമ്മയെ ജീവൻ പണയപ്പെടുത്തി രക്ഷിച്ച യുവാവിനോട് സോഷ്യൽ മീഡിയ ചെയ്തത്
പറവൂര്‍: പറവൂര്‍ പാലത്തില്‍നിന്നും പുഴയില്‍ ചാടി മരിക്കാന്‍ ശ്രമിച്ച വീട്ടമ്മയെ രക്ഷിച്ച യുവാവിനെതിരെ ട്രോള്‍ മഴ. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ചെറായി ബീച്ചില്‍…
Read More » - 10 September
അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന: അതിർത്തിയിൽ കൂടുതൽ സൈന്യം: കരുതലോടെ ഇന്ത്യ
ന്യൂഡൽഹി: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന. ചുഷുൽ മേഖലയിൽ ചൈന 5000 സൈനികരെ കൂടി എത്തിച്ചെന്നാണ് റിപ്പോർട്ട്. അതേസമയം, ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച…
Read More » - 10 September
ഹോമിയോ ഡോക്ടര്‍മാരെ അപമാനിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഹോമിയോപതിക് യുണൈറ്റഡ് മൂവ്മെന്റ്
തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന കഴിച്ചവരില്‍ കോവിഡ് ഭേദമായെന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പരാമര്‍ശത്തില്‍ വിവാദം തുടരുന്നു. ഹോമിയോ മരുന്ന് കഴിച്ചവരില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ…
Read More » - 10 September
“പാവപ്പെട്ടവർക്ക് കേന്ദ്രസർക്കാർ ദുരിതാശ്വാസം നൽകുന്നില്ല” ; പുതിയ പരാതിയുമായി പി ചിദംബരം
ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ദുരിതാശ്വാസം തികച്ചും അപര്യാപ്തമാണെന്ന് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരം. ദുരിതാശ്വാസ വിതരണം രാജ്യത്തിന്റെ സമ്ബദ്ഘടനയില്‍ ഉത്തേജനം ഉണ്ടാക്കാന്‍…
Read More » - 10 September
ഇന്ന് ശ്രീകൃഷ്ണ ജയന്തി; ശോഭായാത്രകള്‍ ഇല്ല; വീടുകള്‍ അമ്പാടിയാക്കാൻ ഒരുക്കി വിശ്വാസികൾ , പേജുകളിൽ കൃഷ്ണവേഷ മത്സരങ്ങൾ
കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം ഇന്ന് വിവിധ പരിപാടികളോടെ നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വീടുകളിലായിരിക്കും ആഘോഷം. പീലിത്തിരുമുടിയും ഗോപിക്കുറിയും പീതാംബരവും ഓടക്കുഴലും വനമാലയുമായി കൃഷ്ണവേഷമണിഞ്ഞ ബാലികാ ബാലന്മാര് വീടുകളെ…
Read More » - 10 September
സ്വപ്നയ്ക്കും സന്ദീപ് നായര്‍ക്കും ഒളിത്താവളം ഒരുക്കിയത് തന്റെ അറിവോടെയല്ലെന്ന് ബിനീഷ്, താല്‍ക്കാലികമായാണ് ബിനീഷിനെ വിട്ടയച്ചതെന്ന് എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ഇന്നലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ചോദ്യം ചെയ്യലില്‍ ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ല. പതിനൊന്ന്…
Read More » - 10 September
അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ : ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാരുടെ നിർണായക ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരുന്നതിനിടെ ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാരുടെ നിർണായക ചര്‍ച്ച ഇന്ന് മോസ്കോയില്‍ നടക്കും. കഴിഞ്ഞ ദിവസം റഷ്യ നല്കിയ ഉച്ചവിരുന്നിലും വിദേശകാര്യമന്ത്രി…
Read More » - 10 September
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി സൗദി രാജാവ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ്. ജി20 രാജ്യങ്ങള്‍ കൊറോണക്കെതിരെ സ്വീകരിക്കുന്ന സഹകരണ,…
Read More » - 10 September
മുല്ലപ്പെരിയാര്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പിന്മാറി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കെതിരേ നല്കിയ റിട്ട് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പിന്മാറി. സഹോദരന് വിനോദ് ബോബ്ഡെ തമിഴ്നാട് സര്‍ക്കാരിന് വേണ്ടി…
Read More » - 10 September
വിമാന ടിക്കറ്റ് റീഫണ്ട് : അഭിപ്രായം അറിയിക്കാൻ സാവകാശം നൽകി സുപ്രീം കോടതി
ന്യൂഡൽഹി: ലോക്ക്ഡൗണിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് വിമാന ടിക്കറ്റിന്റെ മുഴുവൻ പണവും മടക്കി നൽകാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനോടും വിമാന കമ്പനികളോടും മറുപടി നൽകാൻ…
Read More » - 10 September
റഫാല്‍ യുദ്ധവിമാനങ്ങള്‍ ഔദ്യോഗികമായി ഇന്ന് വ്യോമസേനയുടെ ഭാഗമാകും
ന്യൂഡല്‍ഹി: ആധുനിക റഫാല്‍ യുദ്ധവിമാനം സെപ്തംബര്‍10ന് ഔദ്യോഗികമായി എയര്‍ഫോഴ്സിന്റെ ഭാഗമാവും. അംബാലയിലെ വ്യോമസേന താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലി മുഖ്യാതിഥിയാവും. ഇതോടെ…
Read More » - 10 September
ബിഎസ് 4 വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യാൻ വീണ്ടും അവസരമൊരുക്കി മോട്ടോർവാഹന വകുപ്പ്
തിരുവനന്തപുരം: സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ച് മാര്‍ച്ച് 31 ന് മുന്‍പ് താത്ക്കാലിക രജിസ്ട്രേഷന് നേടുകയും എന്നാല്‍ സ്ഥിരം രജിസ്ട്രേഷന് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതുമായ ബിഎസ് 4 വാഹനങ്ങള്‍ക്ക്…
Read More » - 10 September
ഇന്ത്യൻ ഓയിൽ കോർപറേഷന് എണ്ണയുമായി എത്തിയ കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കി
കൊളംബോ: ഇന്ത്യൻ ഓയിൽ കോർപറേഷന് എണ്ണയുമായി വരവേ ശ്രീലങ്കൻ തീരത്തു വച്ച് തീപിടിത്തമുണ്ടായ എണ്ണക്കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കി. ബുധനാഴ്ച കപ്പലിലെ തീ അണച്ചെന്ന വിവരം…
Read More » - 10 September
പാവപ്പെട്ടവര്‍ക്ക് നേരിട്ട് പണം കൈമാറണമെന്നുള്ള കോണ്‍ഗ്രസിന്റെ നിര്‍ദേശം കേന്ദ്രം ചെവികൊടുക്കുന്നില്ല: വീഡിയോയിലൂടെ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 21 ദിവസം കൊണ്ട് കോവിഡ് പ്രതിസന്ധി ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 10 September
പശ്ചിമ ബംഗാളിൽ പുതിയ കോൺഗ്രസ് പ്രസിഡന്റിനെ നിയമിച്ച് സോണിയാ ഗാന്ധി
ന്യൂഡൽഹി : പശ്ചിമ ബംഗാളിൽ കോൺഗ്രെസ് പുതിയ പ്രസിഡന്റിനെ നിയമിച്ചു.കോണ്‍ഗ്രസിന്റെ ലോക് സഭാ നേതാവ് കൂടിയായ അധിര്‍ രഞ്ജന്‍ ചൗധരിയാണ് പുതിയ ചീഫ്.സോണിയാ ഗാന്ധിയാണ് ചൗധരിയെ പ്രസിഡന്റ്…
Read More » - 10 September
ഓക്സ്ഫോർഡ് കൊവിഡ് വാക്സിന് : സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനു ഡ്രഗ്സ് കണ്ട്രോളര് ജനറലിന്റെ കാരണം കാണിക്കല്‍ നോട്ടീസ്
ന്യൂഡല്‍ഹി: പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കണ്ട്രോളര് ജനറലിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഓക്സ്ഫഡ് വാക്സിന്റെ പരീക്ഷണം മറ്റുരാജ്യങ്ങള്‍ നിര്‍ത്തിവച്ചകാര്യം ഡ്രഗ്സ് കണ്‍ട്രോളറെ അറിയിക്കാതിരുന്നതിനെ തുടര്‍ന്നാണിത്. മറ്റ്…
Read More »