India
- Jan- 2024 -17 January
മഥുരയിൽ മഹാക്ഷേത്രം ഉയരണം, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ അഭിമാനിക്കണം: ഹേമമാലിനി
ന്യൂഡൽഹി: മഥുരയിൽ മഹാക്ഷേത്രം ഉയരണമെന്ന് ബിജെപി എംപിയും നടിയുമായ ഹേമമാലിനി. മഥുര ശ്രീകൃഷ്ണന്റേതാണെന്നും അവിടെ മഹാക്ഷേത്രം നിർമ്മിക്കണമെന്നും ഹേമമാലിനി വ്യക്തമാക്കി. രാമക്ഷേത്ര ചടങ്ങിന് മുന്നോടിയായി ‘രാമായണം’ എന്ന…
Read More » - 17 January
പരിശോധന നടത്തുന്നതിനിടെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കോടതി
കൊൽക്കത്ത: പരിശോധന നടത്തുന്നതിനിടെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കോടതി. പശ്ചിമ ബംഗാളിലാണ് പരിശോധനക്കിടെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് നേരെ…
Read More » - 17 January
സുപ്രീം കോടതി വിധി പ്രകാരം ക്ഷേത്രത്തിൽ പ്രവേശിച്ചതിന് കായികമായി ആക്രമിക്കപ്പെട്ട സ്ത്രീ ബിന്ദു അമ്മിണിയാണ്; സൂരജ്
അയോധ്യ രാമക്ഷേത്ര വിഷയത്തിൽ ഗായിക കെ.എസ് ചിത്ര നടത്തിയ ആഹ്വാനത്തിനെതിരെ രംഗത്ത് വന്ന് ശ്രദ്ധേയനായ ഗായകൻ സൂരജ് സന്തോഷിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ സൈബർ ആക്രമണമാണ് നടക്കുന്നത്.…
Read More » - 17 January
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ആഘോഷ പരിപാടികൾക്കായി കരിമരുന്നുമായി അയോധ്യയിലേക്ക് പോയ ട്രക്കിന് തീപിടിച്ചു: വീഡിയോ
ലഖ്നൗ: തമിഴ്നാട്ടിൽ നിന്ന് അയോധ്യയിലേക്ക് പോയ കരിമരുന്ന് ട്രക്കിന് തീപിടിച്ചു. ഉത്തർപ്രദേശിൽ വെച്ചാണ് വാഹനത്തിന് തീപിടിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് വാഹനത്തിന് തീപ്പിടിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഉന്നാവ് പൂർവ…
Read More » - 17 January
അയോധ്യ; ‘രാം ലല്ല’യുടെ പ്രതിഷ്ഠാ വിശേഷങ്ങൾ, പ്രാണ പ്രതിഷ്ഠയ്ക്ക് മുമ്പ് ശരിയായ ആചാരങ്ങൾ പാലിക്കും
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ ഇന്നലെ ആരംഭിച്ചു. ‘രാം ലല്ല’യുടെ വിഗ്രഹം ഇന്ന് ക്ഷേത്രത്തിലേക്ക് കൊണ്ടുവരും. പ്രധാന ചടങ്ങ് ജനുവരി 22 ന് വലിയ ക്ഷേത്രത്തിൽ…
Read More » - 17 January
വിദേശ ഫണ്ടിംഗ് ലൈസൻസ് റദ്ദ് ചെയ്തു, സിപിആറിനെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: പ്രമുഖ പൊതുനയ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ പോളിസി റിസർച്ചിന്റെ (സിപിആർ) വിദേശ ഫണ്ടിംഗ് ലൈസൻസ് റദ്ദ് ചെയ്ത് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിദേശ…
Read More » - 17 January
രാംലല്ലയ്ക്ക് നേദിക്കാൻ കൂറ്റൻ ലഡു നിർമ്മിച്ച് ഭക്തൻ, ഭാരം 1260 കിലോഗ്രാം
ഹൈദരാബാദ്: അയോധ്യ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കാനിരിക്കെ രാംലല്ലയ്ക്ക് നേദിക്കാൻ കൂറ്റൻ ലഡു നിർമ്മിച്ച് ഭക്തൻ. വഴിപാടിനായി നൽകാൻ 1265 കിലോഗ്രാം തൂക്കമുള്ള കൂറ്റൻ ലഡുവാണ് നിർമ്മിച്ചിരിക്കുന്നത്. ഹൈദരാബാദ്…
Read More » - 17 January
ഡല്‍ഹിയില്‍ കൊടുംശൈത്യം, മൂടല്‍മഞ്ഞ്: നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകി
ന്യൂഡല്‍ഹി: കുറഞ്ഞ താപനില നാലു ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നതോടെ രാജ്യതലസ്ഥാനം ബുധനാഴ്ച വീണ്ടും കൊടുംശൈത്യത്തിലേക്ക് വീണു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട നിരവധി വിമാനങ്ങള്‍ വൈകി.…
Read More » - 17 January
22-കാരനുമായി പ്രണയം; വ്യവസായിയെ കൊലപ്പെടുത്തി 34 കാരിയായ ഭാര്യ, തന്ത്രം ഉപദേശിച്ചത് ഭാര്യ
നവിമുംബൈ: ജനുവരി 14-ന് സീവുഡ്സിലെ ഓഫീസിൽ ബിൽഡറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് അറസ്റ്റ്. കൊല്ലപ്പെട്ട ബിൽഡറുടെ ഭാര്യയെയും ഡ്രൈവറെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. മനോജ്…
Read More » - 17 January
ലോകാരോഗ്യ സംഘടനയുടെ മരുന്നുകളുടെ അടിയന്തര ഉപയോഗ ലിസ്റ്റിൽ ഇനി ഇന്ത്യയുടെ കോർബെവാക്സ് വാക്സിനും
ഹൈദരാബാദ്: ലോകാരോഗ്യ സംഘടനയുടെ മരുന്നുകളുടെ അടിയന്തര ഉപയോഗ ലിസ്റ്റ് ഇടം നേടി ഇന്ത്യ വികസിപ്പിച്ചെടുത്ത കോർബെവാക്സ് വാക്സിൻ. കോവിഡ്-19-ന് പ്രതിരോധം സൃഷ്ടിക്കുന്നതിനായാണ് ഇന്ത്യ കോർബെവാക്സ് വാക്സിൻ വികസിപ്പിച്ചത്.…
Read More » - 17 January
സൈനിക ശക്തിയിലും കരുത്ത് തെളിയിച്ച് ഇന്ത്യ: ഗ്ലോബൽ പവർ റേറ്റിംഗ് റിപ്പോർട്ടിൽ കരസ്ഥമാക്കിയത് നാലാം സ്ഥാനം
സൈനിക ശക്തിയിൽ അസാധാരണമായ കഴിവ് തെളിയിച്ച് ഇന്ത്യ. ആഗോളതലത്തിൽ പ്രതിരോധ വിവരങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തുന്ന ഗ്ലോബൽ ഫയർപവർ റിപ്പോർട്ട് പ്രകാരം, സൈനിക ശക്തിയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.…
Read More » - 17 January
അതിര്‍ത്തികളില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി ബിഎസ്എഫ്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അതിര്‍ത്തിയില്‍ ബിഎസ്എഫ് അധിക സുരക്ഷ ഏര്‍പ്പെടുത്തി. വരുന്ന 15 ദിവസത്തേക്ക് ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഓപ്പറേഷന് സര്‍ദ് ഹവാ എന്ന പേരിലാണ് സുരക്ഷ…
Read More » - 16 January
ഇരുചക്ര വാഹനത്തില്‍ പുതപ്പ് മൂടി ആലിംഗനം ചെയ്യുന്ന കമിതാക്കൾ: പിന്നാലെ പോലീസ്
നടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്
Read More » - 16 January
ബാർബിക്യു നേഷനിൽ നിന്നും ഓർഡർ ചെയ്ത വെജ് ഭക്ഷണത്തിൽ ചത്ത എലി; യുവാവ് ആശുപത്രിയിൽ
ഭക്ഷണത്തിൽ നിന്നും ചത്ത എലിയെ കണ്ടെത്തി. ഉത്തർപ്രദേശിലെ പ്രയാഗ്രാജ് നിവാസിയായ രാജീവ് ശുക്ല (35) യാണ് ഭക്ഷണം ഓർഡർ ചെയ്തത്. ബാർബിക്യൂ നേഷന്റെ വോർലി ഔട്ട്ലെറ്റിൽ നിന്ന്…
Read More » - 16 January
വായ്പ അടച്ചു തീർത്തിട്ടും ലോൺ ബാക്കിയുണ്ടെന്ന് ‘സ്റ്റാറ്റസ്’; ചെയ്യേണ്ടതെന്ത്?
നിരവധി കാര്യങ്ങൾക്കായി ആളുകൾ വായ്പയെടുക്കാറുണ്ട്. എന്നാൽ തിരിച്ചടവ് പൂർത്തിയായ ശേഷവും അത് രേഖകളിൽ അപൂർണമായിരിക്കുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്. ബാലൻസ് ട്രാൻസ്ഫർ നിങ്ങളുടെ അഭ്യർത്ഥനയ്ക്ക് ശേഷം ഏകദേശം അഞ്ച്…
Read More » - 16 January
ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം: യുവ കോണ്‍സ്റ്റബിളിനെ ക്രൂരമായി തല്ലിക്കൊന്നു
വാളുകളും ക്രിക്കറ്റ് സ്റ്റമ്പുകളും ഉപയോഗിച്ച് ആയിരുന്നു 12 പേരടങ്ങുന്ന സംഘം യുവാവിനെ ആക്രമിച്ചത്. ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം: യുവ കോണ്‍സ്റ്റബിളിനെ ക്രൂരമായി തല്ലിക്കൊന്നു
Read More » - 16 January
കുനോ ദേശീയോദ്യാനം: നമീബിയിൽ നിന്നെത്തിയ ഒരു ചീറ്റ കൂടി മരണത്തിന് കീഴടങ്ങി
കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി മരണത്തിന് കീഴടങ്ങി. നമീബിയിൽ നിന്നും കൊണ്ടുവന്ന ശൗര്യ എന്ന ചീറ്റയാണ് ചത്തത്. കുനോ ദേശീയോദ്യാനത്തിൽ ഇതുവരെ 7 മുതിർന്ന ചീറ്റകളും,…
Read More » - 16 January
‘ഓൺലൈൻ ആപ്പ് വഴി അയോധ്യയിൽ വിഐപി പ്രവേശനം’, വ്യാജ വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്
ലക്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജനുവരി 22-ന് നടക്കാനിരിക്കെ സൈബർ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. ക്ഷേത്രം തുറക്കുന്നത് മുതലെടുത്ത് ഭക്തരെ കബളിപ്പിക്കുന്ന വ്യാജ സംഘങ്ങൾക്കെതിരെയാണ് പോലീസ്…
Read More » - 16 January
ഡീപ്ഫേക്ക് വീഡിയോ: ഭേദഗതി വരുത്തിയ ഐടി നിയമങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ഡൽഹി: അടുത്ത ഏഴോ എട്ടോ ദിവസത്തിനുള്ളിൽ ഭേദഗതി വരുത്തിയ ഐടി നിയമങ്ങൾ സർക്കാർ പുറത്തിറക്കുമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡീപ്ഫേക്കുകളുമായി ബന്ധപ്പെട്ട് നൽകിയ ഉപദേശത്തിന് അനുസൃതമായി…
Read More » - 16 January
തൈപ്പൂയ മഹോത്സവം: പഴനിയിൽ ദർശനത്തിനായി മണിക്കൂറുകളോളം കാത്തുനിന്ന് ഭക്തർ
ചെന്നൈ: തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് പഴനി മുരുകൻ ക്ഷേത്രത്തിൽ ഭക്തജന തിരക്ക് വർദ്ധിക്കുന്നു. 5 മണിക്കൂറിലധികം ക്യൂ നിന്ന ശേഷമാണ് ഭക്തർക്ക് ദർശനം സാധ്യമാകുന്നത്. കഴിഞ്ഞ ദിവസം പൊങ്കൽ…
Read More » - 16 January
ഗ്യാൻവാപി മസ്ജിദിലെ വസുഖാന ടാങ്ക് വൃത്തിയാക്കാൻ അനുമതി നൽകി സുപ്രീം കോടതി: ഉത്തരവ് ഹിന്ദു വിഭാഗത്തിന്റെ ഹർജിയിൽ
വാരാണസി: ഗ്യാൻവാപി പള്ളിയിലെ വസുഖാന ടാങ്ക് വൃത്തിയാക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി. ടാങ്ക് മലിനമായി കിടക്കുന്നുവെന്ന ഹിന്ദു വിഭാഗത്തിന്റെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നിലവിൽ ടാങ്കിരിക്കുന്ന…
Read More » - 16 January
പ്രാണപ്രതിഷ്ഠ: ജനുവരി 22-ന് ഈ സംസ്ഥാനങ്ങളിലെ മദ്യശാലകൾ തുറക്കില്ല
ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് 5 സംസ്ഥാനങ്ങളിലെ മദ്യശാലകൾ അടച്ചിടും. ജനുവരി 22-നാണ് അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. ഹരിയാനയിൽ ജനുവരി 22-ന് മദ്യശാലകൾ…
Read More » - 16 January
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് വധഭീഷണി: റിപ്പബ്ലിക് ദിനത്തില്‍ മന്നിനെ കൊലപ്പെടുത്തുമെന്ന് ഖാലിസ്ഥാന്‍ നേതാവ്
അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ റിപ്പബ്ലിക് ദിനത്തില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി. ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത് വന്ത് സിങ് പന്നൂന്‍ ആണ് വധഭീഷണി മുഴക്കിയത്. ഗുണ്ടാ…
Read More » - 16 January
അയോധ്യയിലെ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ! ‘ദിവ്യ അയോദ്ധ്യ’ ആപ്പ് പുറത്തിറക്കി യുപി സർക്കാർ
അയോധ്യ: അയോധ്യയിലെ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുന്ന ‘ദിവ്യ അയോദ്ധ്യ’ ആപ്പ് പുറത്തിറക്കി യുപി സർക്കാർ. പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ആപ്പ് ഔദ്യോഗികമായി…
Read More » - 16 January
‘ഓപ്പറേഷന് സര്‍ദ് ഹവാ’: അതിര്‍ത്തിയില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തി ബിഎസ്എഫ്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അതിര്‍ത്തിയില്‍ ബിഎസ്എഫ് അധിക സുരക്ഷ ഏര്‍പ്പെടുത്തി. വരുന്ന 15 ദിവസത്തേക്ക് ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ‘ഓപ്പറേഷന് സര്‍ദ് ഹവാ’ എന്ന പേരിലാണ്…
Read More »