India
- Jan- 2024 -4 January
അയോദ്ധ്യയില്‍ പഴുതടച്ച സുരക്ഷ, രാമക്ഷേത്രത്തിന് കാവലാകാന്‍ നിര്‍മ്മിത ബുദ്ധിയും
ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് സുരക്ഷയൊരുക്കാന്‍ നിര്‍മ്മിത ബുദ്ധിയും. എഐ അധിഷ്ഠിതമായ നിരീക്ഷണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ക്ക് പിന്നാലെ വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ്…
Read More » - 4 January
രാജ്യത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുചേര്‍ത്ത് കേന്ദ്രം: ഭീകരവാദം, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ചര്‍ച്ചയാകും
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഭീകരവാദം, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ അടക്കമുള്ളവ ചര്‍ച്ച ചെയ്യാനാണ് യോഗം. മൂന്നു ദിവസത്തെ യോഗം…
Read More » - 4 January
അയോധ്യയില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങ് അടുത്തിരിക്കെ രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി, രണ്ടു പേര് അറസ്റ്റില്‍
ലക്നൗ: അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി. സംഭവത്തില്‍ രണ്ടു പേര് അറസ്റ്റിലായി. ഗോണ്ട സ്വദേശികളായ തഹര്‍ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 4 January
രാഹുൽ അദാനിക്കെതിരെ പോരാടുമ്പോൾ അദാനി ഗ്രൂപ്പിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: അദാനിക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന രാഹുൽ ഗാന്ധിയെ പോലും അമ്പരപ്പിച്ച് തെലങ്കാന കോൺഗ്രസ് സർക്കാർ. അദാനി പോർട്ട്സ് & സ്പഷ്യൽ എക്കണോമിക് സോൺസ് എംഡി കരൺ…
Read More » - 4 January
ജപ്പാൻ ഭൂകമ്പം: മരണസംഖ്യ ഉയരുന്നു, 300-ലേറെ പേർക്ക് പരിക്ക്
ടോക്കിയോ: ജപ്പാനിലെ ഇഷിക്കാവ പ്രവിശ്യയിൽ ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. നിലവിൽ, 65 പേർക്കാണ് ജീവൻ നഷ്ടമായത്. 300-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 20 പേരുടെ…
Read More » - 4 January
നിങ്ങൾ കാരണം ഞങ്ങളുടെ ഒരുവർഷം പോയി: സമരക്കാരായ ഗുസ്തിതാരങ്ങൾക്കെതിരെ ജൂനിയര്‍ താരങ്ങള്‍, ജന്തർമന്തറിൽ നാടകീയ സംഭവങ്ങള്‍
ന്യൂഡല്‍ഹി: പ്രമുഖ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്റങ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ക്കെതിരെ പ്രതിഷേധവുമായി ജൂനിയര്‍ താരങ്ങള്‍. ജന്തര്‍മന്തറിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തങ്ങളുടെ കരിയറിലെ…
Read More » - 4 January
ഉത്തർപ്രദേശിൽ അതിശൈത്യം: സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
ലക്നൗ: ഉത്തർപ്രദേശിൽ അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ലക്നൗ ജില്ലയിലെ സ്കൂളുകൾക്കാണ് അവധി നൽകിയിരിക്കുന്നത്. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാ…
Read More » - 4 January
പൗരത്വ നിയമഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനുള്ള ചട്ടങ്ങള്‍ വൈകാതെ പ്രസിദ്ധീകരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. പൗരത്വത്തിന് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍…
Read More » - 3 January
‘വീട്ടിലിരുന്നും വരുമാനമുണ്ടാക്കാം, വീഡിയോകൾ ലൈക്ക് ചെയ്യുക’: വീട്ടമ്മയ്ക്ക് നഷ്ടം 4.40 ലക്ഷം രൂപ
നെയ്യാറ്റിൻകര: ഓൺലൈൻ തട്ടിപ്പിലൂടെ നെയ്യാറ്റിൻകര സ്വദേശിയായ വീട്ടമ്മയ്ക്ക് നഷ്ടമായത് 4.40 ലക്ഷം രൂപ. വീട്ടിലിരുന്നും വരുമാനമുണ്ടാക്കാം എന്ന് വാഗ്ദാനം ചെയ്ത് എത്തിയ സംഘത്തിന്റെ വലയിൽ വീണാണ് വീട്ടമ്മയ്ക്ക്…
Read More » - 3 January
നരേന്ദ്ര മോദിയെപ്പോലെയുള്ള ഒരു നേതാവിനെ കാണാൻ കഴിഞ്ഞത് നമ്മുടെ തലമുറയുടെ വലിയ അനുഗ്രഹം: പ്രിയം ഗാന്ധി
ന്യൂഡൽഹി: തന്റെ പുതിയ പുസ്തകത്തിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ഭരണപരാജയത്തെ കുറിച്ച് പരാമർശിച്ച് എഴുത്തുകാരി പ്രിയം ഗാന്ധി. നെഹ്റുവിന്റെ പിഴവുകൾ കാരണം ഭാരതത്തിന്റെ വടക്കുകിഴക്കൻ പ്രദേശം…
Read More » - 3 January
ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനത്തിന് വായ്പയായി നൽകിയത് ആറ് കോടി രൂപ: സംരംഭകർക്ക് കൈത്താങ്ങായി യോഗി സർക്കാർ
ലക്നൗ: ചെറുകിട സംരംഭങ്ങൾക്ക് സഹായ ഹസ്തവുമായി ഉത്തർപ്രദേശ് സർക്കാർ. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനായി ആറ് കോടി രൂപ സർക്കാർ വായ്പ നൽകി. 6,55,684 കോടി രൂപയാണ്…
Read More » - 3 January
ഗുണ്ടാനേതാവായ കാമുകനെ കൊന്നകേസിലെ മുഖ്യപ്രതി; മോഡൽ ദിവ്യ പഹൂജയെ കൊലപ്പെടുത്തി ഹോട്ടലുടമ, മൃതദേഹത്തിനായി തിരച്ചിൽ
ഗുരുഗ്രാമിലെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട യുവ മോഡലിന്റെ മൃതദേഹത്തിനായി വ്യാപക തിരച്ചില്‍. സിറ്റി പോയിന്റ് ഹോട്ടലിലാണ് 27കാരിയായ മുന്‍ മോഡല്‍ ദിവ്യ പഹൂജ കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന…
Read More » - 3 January
പെട്രോളും ഡീസലും ഇനി വീട്ടിലെത്തും: ഇന്ത്യയിൽ തരംഗമാകാനൊരുങ്ങി ഡോർ ടു ഡോർ ഇന്ധന ഡെലിവറി
ന്യൂഡൽഹി: ഇന്ത്യയിൽ തരംഗം ആവാൻ ഒരുങ്ങി ഡോർ ടു ഡോർ ഇന്ധന ഡെലിവറി. ആവശ്യമുള്ള സ്ഥലത്ത് എത്തിച്ചു നൽകുന്ന തരത്തിലാണ് ഇതിന്റെ സർവീസ്. അതുകൊണ്ടു തന്നെ പെട്രോൾ…
Read More » - 3 January
വർക്കലയിൽ സുഹൃത്തുക്കൾക്കൊപ്പം ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കെ പ്രകോപിതയായ യുവതി കടലിലേക്ക് എടുത്തു ചാടി
തിരുവനന്തപുരം: വർക്കലയിൽ ആൺസുഹൃത്തുക്കൾക്കൊപ്പമെത്തിയ യുവതി കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിത എന്ന തിരുനെൽവേലി സ്വദേശിനിയാണ് വർക്കല ഹെലിപാഡ് കുന്നിൽ നിന്നും താഴെക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ…
Read More » - 3 January
‘ക്ഷണം ഇല്ലെങ്കിലും ഞാൻ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും’- കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്. അയോധ്യയിൽ പോകാൻ തനിക്ക് ക്ഷണം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാമൻ ഹൃദയത്തിലാണ്.…
Read More » - 3 January
ആശങ്ക വിതച്ച് കോവിഡ് കേസുകൾ: കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 602 പേർക്ക്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 602 ആളുകൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ, 5 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ…
Read More » - 3 January
മോദിയുടെ നേതൃത്വത്തെ ഏറെ പ്രതീക്ഷയോടെ കാണുന്നു: സ്ത്രീ ശക്തി മോദിക്കൊപ്പം വേദിയിൽ നടി ശോഭന
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് നടിയും നർത്തകിയുമായ ശോഭന. തൃശൂർ തേക്കിൻകാട്ട് മൈതാനത്തിൽ ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയുടെ വേദിയിലായിരുന്നു കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചത്. രാജ്യത്ത് വനിതാ ബില്ല്…
Read More » - 3 January
‘കേരളത്തിൽ വൺ മാൻ ഷോ, മോദി സർക്കാരിനെതിരെ എന്ത് പറഞ്ഞാലും അതിന് ആയുസ് വാളയാർ ചെക്ക് പോയിന്റ് വരെ മാത്രം’; മേജർ രവി
തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി അംഗത്വം സ്വീകരിച്ചത് അടുത്തിടെയാണ്. കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി…
Read More » - 3 January
ഒരു കോടിയുടെ ഇഷുറന്‍സ് കിട്ടാന്‍ തന്റെ രൂപസാദൃശ്യത്തിലുള്ള സുഹൃത്തിനെ കൊന്ന് കത്തിച്ചു: 38കാരന് അറസ്റ്റില്‍
ചെന്നൈ: ഒരു കോടിയുടെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിക്കാനായി സുഹൃത്തിനെ കൊലപ്പെടുത്തി കത്തിച്ച യുവാവ് അറസ്റ്റില്‍. ചെന്നൈ സ്വദേശിയും ജിം ട്രെയ്നറുമായ സുരേഷ് ഹരികൃഷ്ണന്…
Read More » - 3 January
75 കോടി രൂപ വിലവരുന്ന വന്‍ ലഹരി മരുന്ന് ശേഖരം പിടികൂടി: അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തില്‍ 8 പേര് അറസ്റ്റില്‍
ചെന്നൈ: വന്‍ ലഹരി വേട്ടയുമായി നര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ. സംഭവത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ 8 പേര് അറസ്റ്റിലായി. ചെന്നൈ, ഇംഫാല്‍ എന്നിവിടങ്ങളില്‍ നിന്ന് പിടികൂടിയ ലഹരി…
Read More » - 3 January
ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ നഗ്നതാ പ്രദർശനവും സ്വയംഭോഗവും; 42 കാരൻ അറസ്റ്റിൽ
ഗോവ: ട്രെയിനിൽ വെച്ച് യുവതിയോട് ലൈംഗിക അതിക്രമം കാണിച്ച 42 കാരൻ അറസ്റ്റിൽ. ചൊവ്വാഴ്ച പൂർണ എക്സ്പ്രസിലെ സ്ലീപ്പർ കോച്ചിലാണ് സംഭവം. ഉറങ്ങുകയായിരുന്ന 22 കാരിയായ മലയാളി…
Read More » - 3 January
ഹിൻഡർബെർഗ് റിപ്പോർട്ട്: അദാനിക്കെതിരായുള്ള ഹർജ്ജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: ഹിൻഡർബെർഗ് റിപ്പോർട്ട് പോലുള്ള മാധ്യമ വാർത്തകളെ അടിസ്ഥാനമാക്കി റെഗുലേറ്ററി ഭരണ സംവിധാനത്തിന്റെ പരിധിയിലേക്ക് കടക്കാനാകില്ലെന്ന് പറഞ്ഞു കൊണ്ട് അദാനിക്കെതിരായുള്ള ഹർജ്ജി തള്ളി സുപ്രീം കോടതി. നിലവിലെ…
Read More » - 3 January
മണിപ്പൂരിലെ ലിലോങ്ങിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെവല്യൂഷണറി പിപ്പീള്‍സ് ഫ്രണ്ട്
ഇംഫാല്‍: മണിപ്പൂരിലെ ലിലോങ്ങിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെവല്യൂഷണറി പിപ്പീള്‍സ് ഫ്രണ്ട്. ലക്ഷ്യമിട്ടത് മയക്കുമരുന്ന് വില്പന കേന്ദ്രം ആക്രമിക്കാനെന്നും സംഘടന വ്യക്തമാക്കി. പ്രദേശവാസികള്‍ വളഞ്ഞതോടെ സ്വയം പ്രതിരോധത്തിനായി…
Read More » - 3 January
പൗരത്വ നിയമ ഭേദഗതി, ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനുള്ള ചട്ടങ്ങള്‍ വൈകാതെ പ്രസിദ്ധീകരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. പൗരത്വത്തിന് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍…
Read More » - 3 January
നല്ല രീതിയിലുള്ള അന്വേഷണമാണ് സിബിഐ നടത്തിയത്, വിവരം ലഭിച്ചെന്ന് തച്ചങ്കരി അന്ന് പറഞ്ഞു, പോലീസിനെതിരെ ജെസ്നയുടെ പിതാവ്
പത്തനംതിട്ട: ജെസ്ന മരിയ ജെയിംസ് തിരോധാനക്കേസില്‍ എന്തെങ്കിലും സൂചന കിട്ടുമ്പോള്‍ തുടരന്വേഷണം ഉണ്ടാകുമെന്നാണ് സിബിഐ അറിയിച്ചിട്ടുള്ളതെന്ന് ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് പറഞ്ഞു. കേസ് സി.ബി.ഐ. അവസാനിപ്പിക്കുകയും…
Read More »