India
- Feb- 2021 -16 February
ബിജെപി വനിതാ നേതാവിന്റെ വീട്ടില്‍ മോഷണം
ഹിസാര്‍: ബിജെപി വനിതാ നേതാവിന്റെ വീട്ടില്‍ നിന്ന് തോക്ക്, പത്ത് ലക്ഷം രൂപ, ആഭരണങ്ങള്‍ തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടാക്കാള്‍ കവർന്നിരിക്കുന്നു. സോനാലി ഫോഗാട്ടിന്റെ വീട്ടിലാണ് മോഷണം…
Read More » - 16 February
16കാരിയെ യുവാവ് പീഡിപ്പിച്ചതായി പരാതി
ഭോപ്പാല്‍: മധ്യപ്രദേശില്‍ ദിവസങ്ങളോളം പിന്നാലെ നടന്ന് ശല്യം ചെയ്ത ശേഷം 16കാരിയെ യുവാവ് പീഡിപ്പിച്ചതായി പരാതി നൽകിയിരിക്കുന്നു. എട്ടാം ക്ലാസുകാരിയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍…
Read More » - 16 February
പൊറോട്ട പ്രേമികൾക്ക് സന്തോഷ വാർത്തയുമായി പുതിയ പഠന റിപ്പോർട്ട്
പൊറോട്ട അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇതൊന്നും ചെവിക്കൊള്ളാതെയാണ് ആളുകൾ പൊറോട്ടയ്ക്ക് പിന്നാലെ പായുന്നത്. മൈദയിൽ ഫൈബറിന്റെ അംശമില്ലെന്നും ശുദ്ധമായ കാർബോഹൈഡ്രേറ്റ് മാത്രമാണ് ഉള്ളതെന്നും…
Read More » - 16 February
ജമ്മു കശ്മീരിൽ സ്ഫോടനം
ശ്രീനഗർ: ജമ്മു കശ്മീരിലെ ബിജിബെഹ്റ ടൗൺ മേഖലയിൽ ഐഇഡി സ്ഫോടനം. തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഉണ്ടായതെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സുരക്ഷാ സേന അറിയിക്കുകയുണ്ടായി. സ്ഫോടനത്തിന് ലക്ഷ്യമിട്ട്…
Read More » - 16 February
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കാമുകനും പിടിയിൽ
ചണ്ഡിഗഡ്: 26കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റില്‍. ക്വാറി തൊഴിലാളിയായ തേജ്പാലിനെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ വരാന്തയില്‍ കുഴിച്ചിടുകയായിരുന്നു ഉണ്ടായത്. പ്രതികളായ പാലോ ദേവിയെയും…
Read More » - 16 February
“വേറെ ലെവല്‍, വേറെ ലെവല്‍” , അശ്വിനെ പ്രോത്സാഹിപ്പിച്ച് വിരാട് കൊഹ്ലി ; വീഡിയോ കാണാം
ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായത് ആര് അശ്വിന്റെ പ്രകടനമാണ് . ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ എട്ട് വിക്കറ്റുകളും ഒരു…
Read More » - 16 February
ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു
ലക്നൗ: യുപിയിൽ വാലന്റൈന്‍സ് ദിനത്തില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തി. കൈ ഞരമ്പ് മുറിച്ച് അവശ നിലയില്‍ കണ്ടെത്തിയ യുവാവിനെ…
Read More » - 16 February
കോവിഡ് ബാധിച്ചു മരിച്ച ഭാര്യയുടെ അവസാന ആഗ്രഹം: ആഭരണങ്ങൾ രാമക്ഷേത്രത്തിന് നൽകി ഭർത്താവ്
ജോദ്പുർ: മരണശേഷം തന്റെ ആഭരണങ്ങൾ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകണമെന്ന ഭാര്യയുടെ അവസാന ആഗ്രഹം സഫലമാക്കി ഭർത്താവ്. രാജസ്ഥാനിലെ ജോദ്പുർ സ്വദേശിയായ ആഷ എന്ന യുവതിയുടെ…
Read More » - 16 February
59 പേരുടെ മരണത്തിനിടയാക്കിയ ഗോധ്ര കൂട്ടക്കൊല; 19 വർഷത്തിന് ശേഷം മുഖ്യ പ്രതി റഫീഖ് ഹുസൈൻ ഭട്ടുക്ക് അറസ്റ്റിൽ
അഹമ്മദാബാദ് : ഗുജറാത്തിന്റെ കറുത്ത അധ്യായമായ രാജ്യത്തെ നടുക്കിയ ഗോധ്ര കൂട്ടക്കൊല കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. ഗോധ്ര സ്വദേശി റഫീഖ് ഹുസൈൻ ഭട്ടുക്ക് ആണ് അറസ്റ്റിലായത്.…
Read More » - 16 February
ബംഗളൂരുവില്‍ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സിലെ 103 താമസക്കാര്‍ക്ക് കോവിഡ്
ബംഗളൂരു: കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവില്‍ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സിലെ 103 താമസക്കാര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സ് കണ്ടെയ്ന്മെന്റ്…
Read More » - 16 February
രാജ്യത്ത് കോവിഡ് വ്യാപനത്തിൽ കേരളം തന്നെ മുന്നിൽ ; സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി : കേരളത്തിലേയും മഹാരാഷ്ട്രയിലേയും സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തില്‍ 61,550 ഉം മഹാരാഷ്ട്രയില്‍ 37,550ഉം കോവിഡ് കേസുകളാണ് നിലവിലുള്ളത്. ഇത് രാജ്യത്തെ മൊത്തം…
Read More » - 16 February
ബി.എസ്.പി നേതാവിനെ വെടിവെച്ച് കൊന്നു
അസംഗഢ് (യു.പി): മെഹ്നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രദേശിക ബി.എസ്.പി നേതാവിനെ വെടിവെച്ച് കൊന്നു. കലാമുദ്ദീൻ ഖാൻ (61)ആണ് വെടിയേറ്റ് മരിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം വീടിനു മുന്നിൽ…
Read More » - 16 February
കഴിഞ്ഞ കണക്കുകളൊക്കെ ഓർമ്മയില്ല: ചാരിറ്റി ചെയ്യുന്നത് ഒന്നും പ്രതീക്ഷിച്ചല്ല: ഫിറോസ് കുന്നംപറമ്പിൽ
വയനാട് സ്വദേശിയുമായി ബന്ധപ്പെട്ട സാമ്പത്തിക വിവാദത്തിൽ തനിക്ക് കഴിഞ്ഞ കാല ചാരിറ്റി കണക്കുകൾ ഇപ്പോൾ രോഗികൾ വന്നു ചോദിച്ചാൽ ഓർമ്മയില്ല എന്ന് ഫിറോസ് കുന്നംപറമ്പിൽ. സ്വന്തം ചികിത്സയ്ക്ക്…
Read More » - 16 February
ദിവസങ്ങൾക്ക് ,മുൻപ് വിവാഹവാര്‍ഷിക പാര്‍ട്ടി; അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സിലെ 103 താമസക്കാര്‍ക്ക് കോവിഡ്
ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് കോംപ്ലക്സില്‍ രണ്ട് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു
Read More » - 16 February
പെണ്ണായി മാറിയ ദയാരക്ക് തന്റെ കുഞ്ഞിന്റെ അച്ഛനുമാവണം
ഗാന്ധിനഗർ : സ്വന്തം പുരുഷബീജത്തിൽ നിന്ന് പെണ്ണായി മാറിയ ഡോക്ടർക്ക് അച്ഛനുമാവണം. സംഗതി നടന്നാൽ, ഗുജറാത്തിൽ നിന്നുള്ള ഡോ. ജെസ്നൂർ ദയാര ഒരേസമയം അച്ഛനും അമ്മയുമായ മനുഷ്യനായി…
Read More » - 16 February
ടൂൾ കിറ്റ് കേസിൽ ദിഷ രവിക്ക് പിന്തുണയുമായി ദേശീയ വനിതാ കമ്മീഷൻ
ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് പിന്തുണയുമായി ദേശീയ വനിതാ കമ്മീഷൻ രംഗത്ത്. ഡൽഹി പൊലീസിന് എതിരെ വനിതാ കമ്മീഷൻ കേസെടുത്തു. മാധ്യമ…
Read More » - 16 February
ഇന്ത്യ നിരോധനമേർപ്പെടുത്തിയതോടെ തകർന്നടിഞ്ഞ് ചൈനയുടെ ആപ്പ്
ന്യൂഡൽഹി : ഇന്ത്യയുടെ ആപ്പ് നിരോധനത്തിൽ തകർന്ന് ചൈനയുടെ ആപ്പ് വിപണി. ചൈനീസ് ആപ്പുകളുടെ വിപണിയിലെ പങ്കാളിത്തം 10 ശതമാനം കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. പ്രമുഖ മൊബൈൽ മാർക്കറ്റിംഗ്…
Read More » - 16 February
മധ്യപ്രദേശ് ബസ് അപകടം; 39 മൃതദേഹങ്ങൾ കണ്ടെടുത്തു
മധ്യപ്രദേശിൽ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ സംഭവത്തിൽ 39 മൃതദേഹം കണ്ടെടുത്തു. 11 പേരെ ഇനിയും കണ്ടെത്താനുണ്ട്. 7 പേരാണ് അപകടത്തിൽ രക്ഷപ്പെട്ടത്. മരണമടഞ്ഞവരുടെ കുടുംബത്തിന്…
Read More » - 16 February
ഇനി ഇന്ത്യയോട് കളിയ്ക്കാനില്ലെന്ന് ചൈന, തര്‍ക്ക പ്രദേശത്തു നിന്ന് ചൈനീസ് സൈനികര്‍ പിന്മാറുന്നു
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് ചൈനീസ് സൈനികര്‍ പിന്മാറുന്നതായി വിവരം. ഇന്ത്യന്‍ സൈന്യം ഇന്ന് പുറത്തുവിട്ട ഒന്നിലധികം വീഡിയോകളും ചിത്രങ്ങളും തടാകത്തിന്റെ…
Read More » - 16 February
കർഷകരുടെ ഭൂമി സംരക്ഷിക്കാൻ സമിത്വ പദ്ധതി; പുതിയ നിയമങ്ങള്‍ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി : പുതിയ കാര്‍ഷിക നിയമങ്ങള്‍ ചെറുകിട കൃഷിക്കാര്‍ക്കായിരിക്കും ഏറ്റവും പ്രയോജനം ചെയ്യുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഓരോ പൗരന്റേയും പുരോഗതിയും രാജ്യത്തിന്റെ സ്വയംപര്യാപ്തതയുമാണ് സര്‍ക്കാരിന്റെ…
Read More » - 16 February
ദിഷയും ഗ്രേറ്റയും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റിന്റെ ഉള്ളടക്കം പുറത്ത്
ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേള്‍ക്കുന്ന ടൂള്‍ കിറ്റിലെ ചില രഹസ്യങ്ങള്‍ പങ്കുവെച്ച് ഡല്‍ഹി പൊലീസ്. ഗ്രേറ്റ ത്യൂന്‍ബെ ‘ടൂള്‍കിറ്റ്’ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ യുഎപിഎ…
Read More » - 16 February
ദിഷ രവിയുടെ അറസ്റ്റിനെ വിമർശിച്ച് ഉറുദു മാധ്യമങ്ങൾ
ന്യൂഡൽഹി : ഗ്രെറ്റ ടൂൾക്കിറ്റ് കേസിൽ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ അറസ്റ്റിനെ വിമർശിച്ച് ഉറുദു ഉറുദു മാധ്യമങ്ങൾ. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെ പരാമർശവും…
Read More » - 16 February
ദിഷ ചെറിയ കുട്ടിയെന്ന് പറയുന്നവരോട്, അജ്മൽ കസബിന് എത്രയായിരുന്നു വയസ്? ബുർഹാൻ വാനിക്കോ?- പ്രായത്തെ കൂട്ടുപിടിക്കല്ലേ
ഇന്ത്യയ്ക്ക് എതിരെ സാമ്പത്തികവും സാമൂഹികവും പ്രദേശികവുമായ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്ന ടൂൾക്കിറ്റ് പ്രചരിപ്പിച്ചതിനാണ് പരിസ്ഥിതി പ്രവർത്തകയായ ദിഷ രവിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റ്…
Read More » - 16 February
മധ്യപ്രദേശ് ബസ് അപകടം : മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഭോപ്പാൽ : മധ്യപ്രദേശിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ…
Read More » - 16 February
തൊഴിലിനായി യുവാക്കള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്ന സംസ്ഥാനമായി കേരളം മാറി ; കേന്ദ്രമന്ത്രി
തൃശ്ശൂര്‍ : കേരളത്തില്‍ അര്‍ഹതപ്പെട്ട തൊഴിലിനായി യുവാക്കള്‍ക്ക് തെരുവില്‍ പ്രതിഷേധിക്കേണ്ടി വരുന്നതായി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. കേന്ദ്ര സര്‍ക്കാര്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൃത്യമായ…
Read More »