
മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് വ്യാപനം വീണ്ടും അതിരൂക്ഷമാകുന്നു. ഇന്ന് 8,807പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കുന്നത്. 2,772പേര്‍ കോവിഡ് രോഗമുക്തരായി. 80പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 21,119 ആയി ഉയർന്നിരിക്കുന്നു. 20,08,623 പേരാണ് രോഗമുക്തരായത്. 51,937പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.
എന്നാൽ അതേസമയം കേരളത്തില്‍ ഇന്ന് 4106 പേര്‍ക്കാണ് കോവിഡ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 17 മരണങ്ങളും സ്ഥിരീകരിച്ചു. ആകെ മരണം 4136 ആയി ഉയർന്നു. കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5885 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 9,87,720 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Post Your Comments