India
- Feb- 2021 -17 February
പി.എസ്.സി വിവാദം; ഇനി സ്ഥിരപ്പെടുത്തില്ല, കഴിഞ്ഞ ദിവസം വരെയുള്ളത് റദ്ദാക്കില്ലെന്ന് സർക്കാർ
കരാർ അടിസ്ഥാനത്തിൽ നിയമിച്ചവരെ ഇനി സ്ഥിരപ്പെടുത്തില്ലെന്ന് സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്. ഇതുവരെ സ്ഥിരപ്പെടുത്തല്‍ നടക്കാത്ത വകുപ്പുകളിലാകും ഇന്നത്തെ തീരുമാനം ബാധകമാവുക. താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സര്‍ക്കാരിന്റെ…
Read More » - 17 February
രാജ്യവ്യാപകമായി തദ്ദേശീയ പശു ശാസ്ത്ര പരീക്ഷ നടത്താൻ യുജിസി
രാജ്യവ്യാപകമായി തദ്ദേശീയ പശു ശാസ്ത്ര പരീക്ഷ നടത്താൻ യുജിസി. എല്ലാ സർവകലാശാലകളോടും പശു ശാസ്ത്ര പരീക്ഷയെ സാധ്യമാകുന്ന വിധത്തിൽ പ്രോത്സാഹിപ്പിയ്ക്കാൻ യുജിസി ആവശ്യപ്പെട്ടു. ഈ മാസം 25…
Read More » - 17 February
കേരളത്തിൽ പാർട്ടിക്ക് ജയിക്കാൻ നരേന്ദ്ര മോദി നടപ്പാക്കിയ പദ്ധതികൾ ജനങ്ങളിലെത്തിച്ചാൽ മാത്രം മതി; പ്രൾഹാദ് ജോഷി
തൃശൂർ : കേരളത്തിൽ ബിജെപിക്ക് വിജയിക്കാൻ നരേന്ദ്ര മോദി നടപ്പാക്കിയ പദ്ധതികൾ ജനങ്ങളിലെത്തിച്ചാൽ മാത്രം മതിയെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് പ്രൾഹാദ് ജോഷി. പാർട്ടിക്ക് വിജയിക്കാനായില്ലെങ്കിൽ…
Read More » - 17 February
ടൂൾക്കിറ്റ് കേസ്; നികിത ജേക്കബിന് ജാമ്യം, അറസ്റ്റ് തടഞ്ഞ് ബോംബെ ഹൈക്കോടതി
ഗ്രേറ്റ തുൻബെർഗിന്റെ ഇന്ത്യാ വിരുദ്ധ ടൂള്‍ക്കിറ്റ് പ്രചരിപ്പിച്ച കേസിൽ പരിസ്ഥിതി പ്രവർത്തകയും ബോംബെ ഹൈക്കോടതി അഭിഭാഷകയുമായ നികിതയ്ക്ക് ജാമ്യം. നികിതയുടെ ജാമ്യാപേക്ഷ പരിഗണിച്ച ബോംബെ ഹൈക്കോടതിയാണ് ജാമ്യം…
Read More » - 17 February
ടൂൾക്കിറ്റ് കേസ്; ആക്രമണം ഉണ്ടാക്കാനുള്ള ഉദ്ദേശ്യം നികിതയ്ക്കില്ലെന്ന് ബോബെ ഹൈക്കോടതി
ഗ്രേറ്റ തുൻബെർഗിന്റെ ഇന്ത്യാ വിരുദ്ധ ടൂള്‍ക്കിറ്റ് പ്രചരിപ്പിച്ച കേസിൽ പരിസ്ഥിതി പ്രവർത്തകയും ബോംബെ ഹൈക്കോടതി അഭിഭാഷകയുമായ നികിതയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി പരിഗണിക്കുന്നു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നികിത…
Read More » - 17 February
കേന്ദ്ര സർക്കാരിന്റെ റോഡ് വികസന- നവീകരണ പരിപാടികളെ പ്രശംസിച്ച് തോമസ് ഐസക്
ആലപ്പുഴ : പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന കേരളത്തിൽ കയറിന് വലിയ വിപണി ഒരുക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. ഗ്രാമീണ സഡക് യോജന വഴിയുള്ള…
Read More » - 17 February
ചെങ്കോട്ടയില്‍ വാള് ചുഴറ്റിയ ആള് പിടിയില്‍; മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ പ്രധാനി
ന്യൂഡല്‍ഹി: രാജ്യത്തെ കർഷക പ്രക്ഷോഭത്തെ തുടർന്ന് റിപബ്ളിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്തു. ആക്രമണകേസിലെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍…
Read More » - 17 February
പിണറായി കേരളമോദി- കെ.സി. വേണുഗോപാൽ. കർഷകരോട് മോദിക്കുള്ള സമീപനം ഉദ്യോഗാർഥികളോട് പിണറായിക്ക്.
ന്യൂഡെൽഹി : മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ മോദിയുടെ മറ്റൊരു പതിപ്പാണെന്ന് സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ. കർഷകരോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപനമെന്താണോ അതാണ്…
Read More » - 17 February
‘ടൂൾക്കിറ്റ് നിർമ്മിക്കുന്നത് അഭിമാനം’; ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പീറ്റർ ഫെഡ്രികിൻ്റെ വാദം
വിവാദമായ ടൂൾക്കിറ്റ് കേസിൽ തനിക്ക് പങ്കില്ലെന്ന വാദവുമായി ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പീറ്റർ ഫെഡ്രിക്. ടൂൾക്കിറ്റ് കേസിലും റിപ്പബ്ലിക് ദിനത്തിൽ നടന്ന സംഘർഷത്തിലും പീറ്ററിനുളള ബന്ധം എന്താണെന്ന…
Read More » - 17 February
അറസ്റ്റിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ലക്ഷ്യമിട്ടത് ലഖ്നൗവിൽ സ്ഫോടന പരമ്പര
ലക്നൗ: ഉത്തര്‍പ്രദേശില്‍ പിടിയിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ നിന്നും പിടിച്ചെടുത്തത് വന്‍ സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും. സ്ഫോടക വസ്തുക്കള്‍ക്ക് പുറമേ ചുവന്ന വയര്‍, 32 ബോര് പിസ്റ്റള്‍,…
Read More » - 17 February
ചെങ്കോട്ടയിലെ സംഘർഷത്തിന് ദിവസങ്ങൾക്ക് മുൻപ് ചർച്ച നടന്നു, ദിഷയും നികിതയും ലീഡർമാർ; ഞെട്ടിക്കുന്ന വിവരങ്ങൾ
ടൂൾക്കിറ്റ് നിർമ്മാണത്തിന്റെ മാസ്റ്റർ മൈന്റായ പീറ്റർ ഫെഡ്രിക്കിന് ഖാലിസ്താൻ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ. നിലവിൽ ടൂൾക്കിറ്റ് കേസിലും റിപ്പബ്ലിക് ദിനത്തിൽ നടന്ന സംഘർഷത്തിലും…
Read More » - 17 February
കാമുകന്റെ കൂടെ പോയ 21കാരിയായ ഭർതൃമതി ലഹരി-സെക്സ് മാഫിയ സങ്കേതത്തില്‍! കേരള പോലീസ് രക്ഷിച്ചത് സാഹസികമായി
കണ്ണൂര്‍: മയക്കുമരുന്ന് മാഫിയയുടെ പിടിയിലായ ഭര്‍തൃമതിയെ പൊലീസ് മോചിപ്പിച്ചു. കുഞ്ഞിമംഗലം സ്വദേശിയായ 21 കാരിയാണ് മയക്കുമരുന്ന്/ സെക്സ് മാഫിയയുടെ പിടിയിലായത്. ഗെറ്റ് ടുഗെതര്‍ എന്നറിയപ്പെടുന്ന സംഘത്തിന്റെ റാക്കറ്റില്‍…
Read More » - 17 February
ഇന്ത്യ- ചൈന അതിർത്തിയിലെ സൈനിക വിന്യാസം കുറയ്ക്കാൻ നടപടികൾ വേഗത്തിലാക്കി ചൈന; ദൃശ്യങ്ങൾ പുറത്തുവിട്ട് ഇന്ത്യ
ഇന്ത്യ- ചൈന അതിർത്തിയിലെ സൈനിക വിന്യാസം കുറയ്ക്കാൻ നടപടികൾ വേഗത്തിലാക്കി ചൈന. പാംഗോങ് സോ തടാകക്കരയിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറി തുടങ്ങിയതിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ സൈന്യം…
Read More » - 17 February
‘രാഹുൽ ഗാന്ധി ഒരു ദലിത് യുവതിയെ കല്യാണം കഴിക്കണം, ശേഷം നാം രണ്ട് നമുക്ക് രണ്ട് ഉയർത്തിപ്പിടിക്കണം’ : കേന്ദ്രമന്ത്രി
മഹാത്മാ ഗാന്ധിയുടെ സ്വപ്നം പൂർത്തീകരിക്കാൻ രാഹുൽ ഗാന്ധി ഒരു ദലിത് യുവതിയെ വിവാഹം കഴിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. ജാതീയ കാഴ്ചപ്പാടുകളെ ഇല്ലാതാക്കാൻ ഇതു ഉപകരിക്കുമെന്ന് അദ്ദേഹം…
Read More » - 17 February
ശിവസേനക്കെതിരെ സംസാരിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണി: സഞ്ജയ് റാവത്തിനെതിരെ വനിതാ എംപി പരാതി നൽകി
ഡൽഹി: മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നുള്ള ലോക്സഭാ എംപി നവനീത് കൗർ റാണയ്ക്ക് വധഭീഷണി. ഡൽഹി നോർത്ത് അവന്യൂവിലെ തന്റെ ഫ്ലാറ്റിലേക്കാണ് ഭീഷണികത്ത് എത്തിയത്. ഇതുമായി ബന്ധപ്പെട്ട് റാണ…
Read More » - 17 February
തുടർച്ചയായ പത്താം ദിവസവും ഇന്ധന വിലയിൽ വർധനവ്
രാജ്യത്ത് തുടർച്ചയായ പത്താംദിവസവും ഇന്ധനവിലയിൽ വർധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ ഡീസലിന് 10 ദിവസത്തിനകം 2.70 രൂപയും പെട്രോളിന് 1.45…
Read More » - 17 February
കിരണ്‍ ബേദിയെ പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി, കോൺഗ്രസ് മന്ത്രി സഭ അനിശ്ചിതത്വത്തിൽ
ന്യൂഡൽഹി : പുതുച്ചേരിയില്‍ കോൺഗ്രസ്സ് സര്‍ക്കാര്‍ പ്രതിസന്ധിയിലേയ്ക്ക് നീങ്ങവേ ലെഫ്. ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് ഡോ. കിരണ്‍ ബേദിയെ നീക്കി. തെലങ്കാന ഗവര്‍ണര്‍ ഡോ. തമിഴിസൈ സൗന്ദരരാജനാണ്…
Read More » - 17 February
ടൂള്‍കിറ്റ് കേസ്: ചെങ്കോട്ടയിലെയും തിക്രിയിലെയും പ്രതിഷേധത്തില്‍ ശാന്തനു പങ്കെടുത്തതിന് തെളിവ്
ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ ഡല്‍ഹി പോലീസ് പ്രത്രിചേര്ത്ത ശാന്തനു മുലുകിനെതിരെ പുതിയ ആരോപണങ്ങളുമായി ഡല്‍ഹി പോലീസ്. ജനുവരി 20 മുതല്‍ 27 വരെ ഡല്‍ഹി അതിര്‍ത്തിയായ…
Read More » - 17 February
ഇന്ത്യ കോവിഡിൽ നിന്ന് രക്ഷപെട്ടത് എങ്ങനെയെന്ന് പഠിക്കാൻ ഒരുങ്ങി വിദേശ ശാസ്ത്രജ്ഞർ
കോറോണ വ്യാപനം ആരംഭിച്ച കാലത്ത് ഇന്ത്യയില്‍ രോഗവ്യാപനം വളരെ കുറഞ്ഞ തോതിലായിരുന്നുവെങ്കിലും പിന്നീട് രോഗവ്യാപനം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. അതുവരെ കോവിഡ് വ്യാപനത്തില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന രാജ്യങ്ങളെയെല്ലാം പുറകിലാക്കി,…
Read More » - 17 February
രണ്ടു മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്ഫോടക വസ്തുക്കളുമായി യു.പി.യില്‍ അറസ്റ്റില്‍
ലക്നൗ: ഉത്തര്‍പ്രദേശില്‍ സ്ഫോടക വസ്തുക്കളുമായി മലയാളികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അന്‍സാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന് എന്നിവരാണ് അറസ്റ്റിലായത്. ക്രമസമാധാന പാലനത്തിനുളള യുപി പോലീസ് അഡീഷണല്‍…
Read More » - 16 February
‘പിങ്ക് ടെസ്റ്റ് ടിക്കറ്റ്’ മുഴുവനും വിറ്റ് പോയെന്ന് ബിസിസിഐ പ്രസിഡൻറ്റ് സൗരവ് ഗാംഗുലി
എല്ലാ പരമ്പരയിലും ഒരു പിങ്ക്-ബോള്‍ ടെസ്റ്റ് അനുയോജ്യമാണെന്നും ഇത് കളിയുടെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിനായി ജനക്കൂട്ടത്തെ വലിയ തോതില്‍ എത്തിക്കാന്‍ സഹായിക്കുമെന്നും ബിസിസിഐ പ്രസിഡൻറ്റ് സൗരവ് ഗാംഗുലി പറഞ്ഞു.…
Read More » - 16 February
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ധൈര്യമുണ്ടെങ്കിൽ ഗുജറാത്തിലെ തേയില വ്യാപാരികളിൽ നിന്നും പണം എടുത്തു നോക്കൂവെന്ന് സ്മൃതി പറഞ്ഞു.…
Read More » - 16 February
പ്രിയതാരത്തിന് വാലെന്റൈൻസ് ഡേ ഗിഫ്റ്റ് ആയി ക്ഷേത്രം പണിത് ആരാധകർ
ഭൂമി, ഈശ്വരൻ എന്നിങ്ങനെ തമിഴിൽ ആകെ രണ്ടു ചിത്രങ്ങളെ നടി നിധി അഗർവാൾ അഭിനയിച്ചിട്ടുള്ളുവെങ്കിലും താരത്തിനായി ചെന്നൈയിൽ ക്ഷേത്രം പണിത് പാലഭിഷേകം നടത്തിയിരിക്കുകയാണ് ആരാധകർ. Read Also…
Read More » - 16 February
സ്ഫോടകവസ്തുക്കളും ആയുധങ്ങളുമായി മലയാളികൾ യു പിയിൽ അറസ്റ്റിൽ
ലക്നൗ : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള രണ്ടുപേരെ ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാക്സ് ഫോഴ്സ് അറസ്റ്റ് ചെയ്തു. സ്ഫോടകവസ്തുക്കള്‍, ഡിറ്റണേറ്ററുകള്‍, ആയുധങ്ങള്‍ തുടങ്ങിയ ഇവരില്‍നിന്ന് കണ്ടെടുത്തുവെന്ന്…
Read More » - 16 February
അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി ഒരു ചില്ലിക്കാശുപോലും സംഭാവന നൽകില്ലെന്ന് സിദ്ധരാമയ്യ
ബംഗളൂരു : അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ഒരു ചില്ലിക്കാശുപോലും സംഭാവന നൽകില്ലെന്ന് കർണ്ണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. രാമക്ഷേത്ര നിർമ്മാണത്തിന് വൻ ജനപിന്തുണ ലഭിക്കുന്ന സാഹചര്യത്തിലാണ് എതിർപ്പുമായി…
Read More »