India
- Feb- 2021 -16 February
ബസ് കനാലിലേയ്ക്ക് വീണ് 37 മരണം
സിദ്ധി : ബസ് കനാലിലേയ്ക്ക് വീണ് 37 മരണം. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് ബസ് കനാലിലേക്ക് മറിഞ്ഞ് 37 പേര് മരിച്ചത്. ഭോപ്പാലില്‍ നിന്ന് 560 കിലോമീറ്റര്‍…
Read More » - 16 February
‘എല്ലാവരും ഈശ്വരന്റെ മക്കൾ’; രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി മുസ്ലീം വ്യവസായി
ചെന്നൈ : അയോധ്യ രാമ ക്ഷേത്ര നിര്‍മാണത്തിനായി ഒരു ലക്ഷം രൂപ സംഭാവന നല്കി മുസ്ലീം വ്യവസായി. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഹബീബ്…
Read More » - 16 February
അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; സ്കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ
പട്ന : അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്കൂൾ പ്രിൻസിപ്പലിന് വധശിക്ഷ. പട്നയിലെ ഒരു സ്കൂളിൽ പ്രിൻസിപ്പലായ അരവിന്ദ് കുമാറിനെയാണ് പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്.…
Read More » - 16 February
ബന്ധുവിനെ തോളിലേറ്റി നടത്തിച്ചു: യുവതിയെ പീഡിപ്പിച്ച മുൻഭർതൃവീട്ടുകാർക്കെതിരെ കേസ്, ഏഴു പ്രതികൾ
ഭോപ്പാൽ : മധ്യപ്രദേശിൽ ആദിവാസി സ്ത്രീക്ക് നേരെയുണ്ടായ അതിക്രമത്തിൽ കേസെടുത്ത് പോലീസ്. യുവതിയുടെ മുൻഭർതൃബന്ധുക്കളായ ഏഴുപേർക്കെതിരെയാണ് കേസ്. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ, ഭർത്താവിൽ നിന്നും അകന്നു നില്ക്കുന്ന…
Read More » - 16 February
എന്താണ് ഗ്രേറ്റയുടെ ടൂൾക്കിറ്റ്? എങ്ങനെയാണ് ദിഷയ്ക്കും നികിതയ്ക്കും ഇവരുമായി അടുപ്പം?
കർഷക സമരവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലിങ്ക് ആണ് കർഷക സമരത്തിൻ്റെ യഥാർത്ഥ കളികൾ പുറത്തുകൊണ്ടുവന്നത്. കർഷക സമരത്തെ ഖാലിസ്ഥാൻ…
Read More » - 16 February
രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശനത്തിന് മുന്നേ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജിവെച്ചു
പുതുച്ചേരി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശനം നാളെ നടത്താനിരിക്കെ ഇന്ന് ഒരു എംഎൽഎ കൂടി രാജിവെച്ചു. ഇതോടെ വി. നാരായണന് സ്വാമി സര്‍ക്കാരിന്റെ…
Read More » - 16 February
രാജ്യം പിപിഇ കിറ്റ് നിര്‍മിക്കുമ്പോള്‍ ചിലര്‍ ഇന്ത്യക്കെതിരെ ടൂള്‍ക്കിറ്റ് നിര്‍മിക്കുന്നു; കേന്ദ്രമന്ത്രി
ന്യൂഡൽഹി : ലോകത്തിന് വേണ്ടി ഇന്ത്യ പിപിഇ കിറ്റുകള്‍ നിര്‍മിക്കുമ്പോള്‍ ചിലര്‍ ഇന്ത്യക്കെതിരെ ടൂള്‍ക്കിറ്റ് നിര്‍മിക്കുന്ന തിരക്കിലാണെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത്. രാജ്യത്തിനെതിരെ ടൂള്‍ക്കിറ്റ് നിര്‍മിച്ച് പ്രചരിപ്പിച്ചതില്‍…
Read More » - 16 February
പകരം വീട്ടി ഇന്ത്യ; ചെപ്പോക്കിൽ ഇംഗ്ലണ്ടിനെ തരിപ്പണമാക്കി, 317 റൺസിൻ്റെ വിജയം കുറിച്ച് കോഹ്ളിപ്പട
ഇന്ത്യയ്ക്കെതിരായി ചെന്നൈ ചെപ്പോക്കില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ തകർത്തടിച്ച് ഇന്ത്യൻ പട. ഇംഗ്ലണ്ടിനെതിരെ 317 റണ്‍സിന്റെ വിജയം കുറിച്ച് കോഹ്ളിപ്പട. ഇന്ത്യ മുന്നോട്ടുവെച്ച 482…
Read More » - 16 February
ഒടുവിൽ കുറ്റസമ്മതം; ടൂൾക്കിറ്റ് ഉണ്ടാക്കിയത് താൻ അംഗമായ പരിസ്ഥിതി കൂട്ടായ്മയെന്ന് നികിത, പിന്നിൽ 60 പേർ
ഗ്രേറ്റ തുൻബർഗിന് വേണ്ടി ടൂൾക്കിറ്റ് ഉണ്ടാക്കി നൽകിയത് താൻ അംഗമായ പരിസ്ഥിതി കൂട്ടായ്മയെന്ന് പരിസ്ഥിതി പ്രവർത്തകയും അഭിഭാഷകയുമായ നികിത ജേക്കബ് വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 16 February
കാനഡയിൽ നിന്നും വിളി വന്നു, സൂം മീറ്റിനൊടുവിൽ ടൂൾക്കിറ്റ് ഉണ്ടാക്കി നൽകി; ഗ്രേറ്റയ്ക്ക് അയച്ച് കൊടുത്തത് ടെലഗ്രാം വഴി
കേന്ദ്രത്തിനെതിരെ കർഷകർ നടത്തിവരുന്ന സമരത്തെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾക്കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് ഇതുവരെ മൂന്ന് പേർക്കെതിരെ…
Read More » - 16 February
ഇന്ത്യയുടെ കൊവിഷീൽഡ് വാക്സിൻ ഇനി ആഗോള തലത്തിലും ഉപയോഗിക്കാം; അംഗീകാരം നൽകി ലോകാരോഗ്യ സംഘടന
ജനീവ : ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിൻ കൊവിഷീൽഡിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. വാക്സിൻ ആഗോള തലത്തിൽ ഉപയോഗിക്കാനാണ് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിരിക്കുന്നത്. ഇന്ത്യയുടെ വാക്സിൻ…
Read More » - 16 February
ദിഷയ്ക്ക് ഫെഡ്രിക്കുമായുള്ള ബന്ധമെന്ത്; കശ്മീർ ഖാലിസ്ഥാൻ വിഭാഗത്തിൻറെ മുഖമായ ഇക്ബാലിന് പങ്ക്?- കേസ് കുരുക്കിലേക്ക്
ന്യൂഡൽഹി :ടൂൾക്കിറ്റ് കേസിൽ അറസ്റ്റിലായ കാലാവസ്ഥാ പ്രവർത്തകയായ ദിഷ രവി കൂടുതൽ കുരുക്കിലേക്ക് നീങ്ങുന്നു. ഐഎസ്ഐയുടെ ട്വിറ്റർ കൈകാര്യം ചെയ്യുന്ന ഹാൻ്റലർ പീറ്റർ ഫെഡ്രിക്കിന് ദിഷാ രവിയുമായുള്ള…
Read More » - 16 February
ഉമർ ഖാലിദ് ഇപ്പൊ എവിടെയുണ്ട്? സിദ്ദിഖ് കാപ്പന്റെ കാര്യം എന്തായി?- ദിഷയ്ക്കായി ‘അലയടിക്കുന്നവർ’ ചരിത്രം ഓർത്തുവെച്ചോളൂ
ഗ്രേറ്റ തുൻബർഗിൻ്റെ ടൂൾക്കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ദിഷ രവിക്ക് വേണ്ടി ‘അലയടിക്കുന്ന’ പ്രതിഷേധത്തെ പരിഹസിച്ച് ശങ്കു ടി ദാസ്. ഇന്ത്യാ വിരുദ്ധ…
Read More » - 16 February
വഞ്ചനാ കേസ്; സണ്ണി ലിയോണിനെതിരെയുള്ള അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്
വഞ്ചനാ കേസിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. നടിയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ക്രൈംബ്രാഞ്ച് ശേഖരിച്ചു. സണ്ണി ലിയോണിന്റെ മുംബൈ സിറ്റി ബാങ്കിലെ…
Read More » - 16 February
കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് അലറി വിളിച്ചവരാണ് ഇപ്പോൾ നിലപാട് തിരുത്തിയിരിക്കുന്നത്; പ്രതിപക്ഷത്തിനെതിരെ ബിജെപി
ന്യൂഡല്‍ഹി : ദിഷ രവിയുടെ അറസ്റ്റിനെ വിമര്‍ശിച്ച പ്രതിപക്ഷത്തിനെതിരെ ബിജെപി വക്താവ് സംബിത് പത്ര. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് എല്ലായ്പ്പോഴും രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം നില്ക്കുന്നു എന്നും…
Read More » - 16 February
25,000 രൂപയ്ക്ക് ഒരു നിയമസഭ സീറ്റ്; ഓണ്‍ലൈന്‍ അപേക്ഷയുമായി മക്കള്‍ നീതി മയ്യം
ചെന്നെ: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കിൽ 25,000 രൂപ നല്കി അപേക്ഷ വാങ്ങി പൂരിപ്പിച്ച് നല്‍കിക്കോളൂ. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം തമിഴ്നാട്-പുതുച്ചേരി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാവാന്‍…
Read More » - 16 February
മത്സരിക്കാനാളില്ല, 25,000 കൊടുത്താൽ സ്ഥാനാർത്ഥിയാകാം കേരളത്തിലും ലക്ഷ്യമിട്ട് കമലഹാസനും ഡിഎംകെയും
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് വൻ ഓഫറുമായി ഡിഎംകെ. 25,000 രൂപ നല്കി അപേക്ഷ വാങ്ങി പൂരിപ്പിച്ച് നല്കിയാൽ ടിക്കറ്റ് ലഭിക്കും. നാളെമുതല്‍ ഈമാസം 24വരെയാണ്…
Read More » - 16 February
ദിഷ രവിയെ വിട്ടയയ്ക്കണം, ചെറിയ കുട്ടിയാണ്; വിചിത്ര വാദവുമായി സി പി എം
ഗ്രേറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾക്കിറ്റ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ദിഷ രവിയെ ഉടൻ വിട്ടയ്ക്കണമെന്ന ആവശ്യവുമായി സിപിഎം. ഡല്‍ഹി പോലീസിന്റെ നടപടി അങ്ങേയറ്റം…
Read More » - 16 February
സംസ്ഥാനങ്ങള്‍ക്ക് കൈനിറയെ സാമ്പത്തിക സഹായം; കേന്ദ്ര നികുതി ഇനത്തിലെ 16-ാം ഗഡുവും അനുവദിച്ചു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വാക്കുപാലിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് നികുതി ഇനത്തില്‍ ജി.എസ്.ടിയായി പിരിച്ച തുകയില്‍ നിന്നുള്ള നഷ്ടപരിഹാരതുകയുടെ ഗഡു കേന്ദ്രസര്‍ക്കാര്‍ വീണ്ടും നല്‍കിയിരിക്കുകയാണ്. പതിനാറാമത്തെ ഗഡുവാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ…
Read More » - 16 February
ടൂൾകിറ്റ് കേസ്: ഖാലിസ്ഥാന്‍ പിന്നാലെ അന്വേഷണം പാക്ക് ചാരസംഘടനയിലേക്കും: രാഷ്ട്രീയ പ്രേരിതമെന്ന് നികിത
ന്യൂഡൽഹി: ടൂൾ കിറ്റ് കേസിൽ അന്വേഷണം പാകിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്ഐ യിലേക്കും വ്യാപിപ്പിച്ചു ഡൽഹി പോലീസ്. സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ ട്യൂൻബെർഗ് പോസ്റ്റ് ചെയ്ത ‘ടൂൾകിറ്റ്’…
Read More » - 16 February
സിപിഐയുമായി ഉടക്കി കനയ്യ കുമാര്‍; ഇന്ത്യന്‍ ചെഗുവേര ജെഡിയുവിലേയ്ക്കോ?
പട്ന: ഇന്ത്യന്‍ ചെഗുവേര എന്ന് അറിയപ്പെടുന്ന കനയ്യകുമാര്‍ ജെഡിയുവിലേയ്ക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനുമായി കനയ്യ കുമാര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.…
Read More » - 16 February
‘കാർഷികനിയമങ്ങളെ കുറിച്ച് ആളുകളെ ബോധവത്കരിക്കുക മാത്രമാണ് ടൂൾകിറ്റ്’: മുൻകൂർ ജാമ്യാപേക്ഷ നൽകി നികിത ജേക്കബ്
ന്യൂദൽഹി: ടൂൾകിറ്റ് കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ദില്ലി പോലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് നികിത ജേക്കബ് ബോംബെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. വിഷയം കോടതി…
Read More » - 16 February
പ്രശസ്ത ബോളിവുഡ് സിനിമ താരം ആത്മഹത്യ ചെയ്തു
മുംബൈ : പ്രശസ്ത ബോളിവുഡ് താരം സന്ദീപ് നഹാർ ആത്മഹത്യ ചെയ്തു. എം.എസ്. ധോണി: ദി അൺടോൾഡ് സ്റ്റോറി, കേസരി എന്നീ ബോളിവുഡ് സിനിമകളിൽ പ്രധാന വേഷം…
Read More » - 16 February
കോവിഡ് വാക്സിൻ : ആശ്വാസ വാർത്തയുമായി ലോകാരോഗ്യ സംഘടന
ജനീവ : ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം നല്കി. Read Also : ഇനി മുതൽ…
Read More » - 16 February
ആത്മനിര്‍ഭര്‍ ഭാരത് രാജ്യത്ത് ശക്തമായി മുന്നേറുന്നു, വന്‍കിട വിദേശകമ്പനികള്‍ ഇന്ത്യയിലേക്ക്
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ ആത്മനിര്‍ഭര്‍ ഭാരത് രാജ്യത്ത് ശക്തമായി മുന്നേറുക യാണ്. ഇതിന്റെ ഭാഗമായി മേക്ക് ഇന്‍ ഇന്ത്യയുമായി കൈകോര്‍ത്ത് വന്‍കിട വിദേശകമ്പനികള്‍ ഇന്ത്യയിലേക്ക്…
Read More »