India
- Mar- 2021 -22 March
ഒടുവിൽ കങ്കണ പറഞ്ഞത് തന്നെ സംഭവിച്ചു! ഇനിയുള്ള ദിവസങ്ങൾ മഹാരാഷ്ട്ര സർക്കാരിന് നിർണായകം
മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെയുള്ള ആരോപണങ്ങൾ പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. മഹാരാഷ്ട്ര സർക്കാരിന്റെ അഴിമതി നേരത്തെ താൻ…
Read More » - 22 March
സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 160 രൂപ കുറഞ്ഞു, കാരണമിത്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ ഇടിവ്. പവന് ഇന്ന് കുറഞ്ഞത് 160 രൂപ. ഇതോടെ ഒരു പവൻ സ്വർണത്തിന് 33,640 രൂപയായി. 4,205 രൂപയാണ് ഗ്രാമിന്റെ വില.…
Read More » - 22 March
നിരന്തരം കള്ളങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുക എന്നതു മാത്രമാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മന്ത്രം : നരേന്ദ്ര മോദി
ഗോലാഘട്ട് : നിരന്തരം കള്ളങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുക എന്നതു മാത്രമാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മന്ത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസാമിലെ ഗോലാഘട്ടില്‍ എന്‍ഡിഎ സംഘടിപ്പിച്ച തെരഞ്ഞെടുപ്പു റാലിയെ…
Read More » - 22 March
വര്‍ഗീയ ചിന്ത മതങ്ങളുടെ സന്ദേശമല്ല, ബാലശങ്കർ പറയുന്നത് തെറ്റാണെങ്കിൽ തെളിയിക്കൂ: ജിഫ്രി തങ്ങള്‍
ആര്.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കർ ഉന്നയിക്കുന്ന ആരോപണങ്ങളെ നിഷേധിക്കുന്നവർക്ക് അത് തെളിയിക്കാനുള്ള ബാധ്യതയുമുണ്ടെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍. മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ്…
Read More » - 22 March
‘കഠിനാധ്വാനികൾ ആയതുകൊണ്ട് ബിജെപി പ്രവർത്തകർക്ക് കോവിഡ് ബാധിക്കില്ല’; ഗോവിന്ദ് പട്ടേൽ
ഗാന്ധിനഗർ : പാര്‍ട്ടിയ്ക്കായി രാപകല്‍ അദ്ധ്വാനിക്കുന്നവര്‍ക്ക് കോവിഡ് വരില്ലെന്ന് ഗുജറാത്തിലെ ബിജെപി എംഎല്‍എ ഗോവിന്ദ് പട്ടേലിന്റെ പ്രസ്താവന ചർച്ചയാകുന്നു. രാജ്യത്ത് കോവിഡ് നിരക്ക് വർദ്ധിക്കുന്നത് രാഷ്ട്രീയ പാർട്ടി…
Read More » - 22 March
‘എന്തുകൊണ്ട് 20 കുട്ടികളെ ഉണ്ടാക്കിയില്ല, എങ്കിൽ കൂടുതല്‍ റേഷന്‍ കിട്ടിയേനെ’; പരാമർശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഉത്തരാഖണ്ഡ്: വിവാദ പരാമര്‍ശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്. കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് കൂടുതല്‍ റേഷന്‍ കിട്ടിയെന്നും അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നാണ് മന്ത്രിയുടെ പരാമർശം.…
Read More » - 22 March
മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി, ആഭ്യന്തരമന്ത്രിയെ നീക്കണമെന്ന ആവശ്യം ശക്തം: പോലീസ് സേനയിലും അമർഷം
മുംബൈ: ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവെക്കണമെന്ന ആവശ്യം ശക്തമായതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി. മഹാരാഷ്ട്രാ ആഭ്യന്തരമന്ത്രിയും എന്‍. സി. പി. നേതാവുമായ അനില്‍ ദേശ്മുഖിനെതിരേ ഗുരുതര ആരോപണങ്ങളുമായി…
Read More » - 22 March
വരുമാനമൊന്നുമില്ല, സ്വന്തം പേരിൽ 8 ക്രിമിനൽ കേസുണ്ടെന്ന് മുഹമ്മദ് റിയാസ്; ഭാര്യ വീണയ്ക്ക് കോടികളുടെ സ്വത്ത്
നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രചരണത്തിരക്കിലാണ് സ്ഥാനാർത്ഥികളെല്ലാം. ഇതിൻ്റെ ഭാഗമായി പത്രിക സമർപ്പണത്തിൽ നൽകിയ സത്യവാങ്മൂലത്തിൽ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ പിഎ മുഹമ്മദ് റിയാസ് തൻ്റെ സ്വത്ത് വിവരങ്ങൾ…
Read More » - 22 March
റഷ്യന്‍ വാക്സിന് ഇന്ത്യയില്‍ നിര്‍മിക്കുന്നതിൽ മലയാളിയുടെ കയ്യൊപ്പ്
ബംഗളുരു: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള റഷ്യന്‍ വാക്സിനായ ‘സ്പുട്നിക് 5’ ഇന്ത്യയില്‍ നിര്‍മിക്കുന്നത് മലയാളിയായ അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സ്ഥാപനം. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ട്രൈഡ്സ് എന്ന…
Read More » - 22 March
മൂന്നുദിവസത്തിനിടെ പിടികൂടിയത് 5.5 കിലോ സ്വര്‍ണം, ഇത്തവണ തലയിലെ വിഗ്ഗില്‍ ഒളിപ്പിച്ച നിലയിൽ
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.53 കോടിയുടെ 5.5കിലോ സ്വര്‍ണവും 24 ലക്ഷത്തിന്റെ വിദേശ കറന്‍സിയും പിടിച്ചെടുത്തു. വിവിധ യാത്രക്കാരില്‍നിന്നാണ് ഇവ പിടികൂടിയതെന്നും അവരെ…
Read More » - 22 March
മകൾക്ക് കൊടുത്ത സ്വർണമെല്ലാം അമ്മായിഅമ്മ വാങ്ങിവച്ചിരുന്നു; നീതുവിൻ്റെ ദുരൂഹമരണത്തിൻ്റെ കാരണം തേടി അച്ഛൻ
തിരുവനന്തപുരം: മകളുടെ ദുരൂഹ മരണത്തിന്റെ കാരണം തേടി അച്ഛൻ. തിരുവനന്തപുരം സ്വദേശിനി നീതുവിൻ്റെ മരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി പിതാവ് മോഹൻ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ നവംബറിലാണ്…
Read More » - 22 March
തമിഴ്നാട്ടിൽ കമല്ഹാസൻ വിജയിക്കില്ല, നല്ല രാഷ്ട്രീയക്കാരായ ബിജെപി വിജയിക്കും; ഗൗതമി
ചെന്നൈ : നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടിൽ നടനും മക്കൾ നീതിമയ്യം അധ്യക്ഷനുമായ കമല്ഹാസന് വിജയസാധ്യതയില്ലെന്ന് നടി ഗൗതമി. സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ ബന്ധമില്ല.…
Read More » - 22 March
‘അപ്പോൾ ശുദ്ധിയാക്കാൻ ചാണകം തന്നെ വേണമെന്ന് സഖാക്കൾക്ക് അറിയാം; ആചാര ലംഘനമാണല്ലേ’; ട്രോളി സോഷ്യൽ മീഡിയ
ആലപ്പുഴ: ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി സന്ദീപ് വാചസ്പതി പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതോടെ പഴയ പുന്നപ്ര സംഭവം വീണ്ടും ചർച്ചയായിരുന്നു. ഇത് വലിയ വിവാദത്തിനു…
Read More » - 22 March
വീടിനുള്ളില്‍ കയറിയ പുള്ളിപ്പുലിയെ വീട്ടുകാര്‍ സാഹസികമായി കുടുക്കി
ഉഡുപ്പി : വളര്‍ത്തു നായയെ പിടിക്കാന്‍ വീടിനകത്തു കയറിയ പുള്ളിപ്പുലിയെ വീട്ടുകാര്‍ സാഹസികമായി കുടുക്കി. ഇന്നലെ ഉഡുപ്പി ബ്രഹ്മാവറിലാണു സംഭവം. വീട്ടുകാര്‍ പൂട്ടിയിട്ട പുലിയെ വനംവകുപ്പ് അധികൃതരെത്തി…
Read More » - 22 March
കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ; രണ്ട് ലഷ്കർ ഭീകരരെ വധിച്ചു
ശ്രീനഗര്‍: : ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഷോപ്പിയാനിലെ മുനിഹൽ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ ഇ ത്വായ്ബ ഭീകരരെ സൈന്യം വധിച്ചു.…
Read More » - 22 March
ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ഏപ്രിൽ ഒന്ന് മുതൽ വില കൂടും
തിരുവനന്തപുരം : ഓരോ രാജ്യത്തെയും സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ജീവന് രക്ഷാമരുന്നുകള്‍ നിശ്ചയിക്കുക. ഇന്ത്യയില്‍ ഈ പട്ടികയില്‍ വരുന്ന മരുന്നുകളാണ് ഔഷധവിലനിയന്ത്രണത്തില്‍ വരുക. ഇങ്ങനെ നിയന്ത്രിക്കപ്പെടുന്ന വില എല്ലാവര്ഷത്തെയും മൊത്തവ്യാപാര…
Read More » - 22 March
ട്രെയിനുകളിൽ മൊബൈല്‍ ഫോണും ലാപ്ടോപ്പും ചാര്‍ജ് ചെയ്യുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി റയിൽവേ
കൊച്ചി : ട്രെയിനുകളിലെ എസി കോച്ചുകളില്‍ രാത്രി മൊബൈല്‍ ഫോണും ലാപ്ടോപ്പും ചാര്‍ജ് ചെയ്യുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ മൊബൈല്‍ ചാര്‍ജിങ്…
Read More » - 22 March
പെന്‍ഷന്‍കാര്‍ക്ക് ആശ്വാസ വാർത്തയുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: പെന്ഷന് സ്വീകരിക്കാന്‍ വേണ്ട ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റായ ജീവന് പ്രമാണ് ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണെന്ന നിബന്ധന സര്‍ക്കാര്‍ ഒഴിവാക്കി. കൂടാതെ, വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ ഉപയോഗിക്കുന്ന…
Read More » - 22 March
ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ
റീസ്ട്രക്ചറിങ് നടപടികളുടെ ഭാഗമായി നോക്കിയ 1500 ജീവനക്കാരെ പിരിച്ചുവിടും. ഇന്ത്യയടക്കം ആഗോള തലത്തില്‍ തന്നെ നോക്കിയയുടെ പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിച്ചേക്കും.നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം.…
Read More » - 22 March
വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തി ബംഗാളിലെ ബി.ജെ.പിയുടെ പ്രകടന പത്രിക
കൊല്‍ക്കത്ത : അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 33 ശതമാനം ഉള്‍പ്പെടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തി ബംഗാളിലെ ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്തിറക്കി . കേന്ദ്ര ആഭ്യന്തരമന്ത്രി…
Read More » - 22 March
സന്ദർശനത്തിന് എത്തുന്ന നരേന്ദ്ര മോദിക്ക് സുരക്ഷ ഉറപ്പു വരുത്തുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം
ധാക്ക: ബംഗ്ലാദേശിൽ സന്ദർശനത്തിന് എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷ ഉറപ്പു വരുത്തുമെന്ന് ബംഗ്ലാദേശ്. മോദിക്കെതിരെ പ്രതിഷേധം ഉയർത്തിയത് ചില ഇടത്, ഇസ്ലാമിക സംഘങ്ങൾ മാത്രമാണെന്നും…
Read More » - 22 March
അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാക് ഭീകരനെ വധിച്ച് സുരക്ഷാ സേന
ന്യൂഡൽഹി : അതിർത്തിവഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഭീകരനെ വധിച്ച് സുരക്ഷാ സേന. അന്താരാഷ്ട്ര അതിർത്തിവഴി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാക് ഭീകരനെയാണ് വധിച്ചത്. രാജസ്ഥാനിലെ ബിക്കാനിറിലാണ്…
Read More » - 22 March
രഹസ്യ ബന്ധമുണ്ടെന്ന് സംശയം; ഭാര്യയുടെ സ്വകാര്യഭാഗം അലൂമിനിയം നാര് കൊണ്ട് തുന്നിക്കെട്ടി ഭർത്താവിന്റെ കൊടുംക്രൂരത
ബറേലി: രഹസ്യ ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയുടെ സ്വകാര്യഭാഗം അലുമിനിയം നൂൽ കൊണ്ട് തുന്നിക്കെട്ടി ഭർത്താവിന്റെ ക്രൂരത. ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിലാണ് സംഭവം. രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി…
Read More » - 22 March
22 കാരിയുടെ ട്വീറ്റിൽ വിഷമമുണ്ട്, പക്ഷേ അസ്സം പ്രളയത്തിൽ മിണ്ടുന്നില്ല, പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് പ്രിയങ്ക
ന്യൂഡൽഹി : 22 കാരിയായ ദിഷ രവിയുടെ ട്വീറ്റിൽ ദുഃഖിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അസ്സം പ്രളയത്തെക്കുറിച്ച് മിണ്ടുന്നില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന…
Read More » - 22 March
കേരളത്തിൽ തുടർ ഭരണമുണ്ടാകാമെന്ന് ടോവിനോ തോമസ്
തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് വെളിപ്പെടുത്തി യുവതാരം ടൊവിനോ തോമസ്. രാഷ്ട്രീയത്തില്‍ ഒതുങ്ങിക്കൂടിയാല്‍ സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്രം ഇല്ലാതാകുമെന്ന് പറയുകയാണ് താരം. പുതിയ ചിത്രമായ കളയുടെ റിലീസുമായി…
Read More »