India
- Mar- 2021 -23 March
ജന്മദിനാഘോഷത്തിന് വര്‍ക്കലയിലെ റിസോര്‍ട്ടിലെത്തി, വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണത്തിൽ ഏഴ് പേര് കസ്റ്റഡിയില്‍
വര്‍ക്കല: പാപനാശത്തെ റിസോര്‍ട്ടില്‍ സഹപാഠികള്‍ക്കൊപ്പം താമസിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കോയമ്പത്തൂര്‍ നെഹ്രു എയ്റോനോട്ടിക് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി, തമിഴ്നാട് ദിണ്ടുകല്‍ കരിക്കലി ഗുസിലിയാം പാറൈയില്‍…
Read More » - 23 March
വെറും നന്ദനല്ല ; സാക്ഷാൽ പുലി നന്ദൻ, പുലിയുടെ കണ്ണിൽ വിരൽ കുത്തിയിറക്കി രക്ഷപ്പെട്ട സിനിമാറ്റിക്ക് കഥ
ആക്രമിക്കാൻ വരുന്ന പുലിയെ തന്ത്രപരമായി തോൽപ്പിക്കാനറിയുന്നവർ സിനിമയിൽ മാത്രമല്ല ജീവിതത്തിലുമുണ്ടെന്ന് തെളിയിക്കുകയാണ് നന്ദൻ എന്ന മൈസൂരുകാരൻ കുട്ടി. കണ്ണടച്ച് തുറക്കുംമുമ്ബെ പുള്ളിപ്പുലി ചാടി നന്ദന്റെ മേലേക്ക് വീണു.…
Read More » - 23 March
‘ഇന്ത്യ നിലകൊള്ളുന്ന ആശയമാണ് കോണ്‍ഗ്രസ് അല്ലാതെ ഗാന്ധി കുടുംബമല്ല’; പ്രിയങ്ക ഗാന്ധി
ദിസ്പൂർ : കോണ്‍ഗ്രസ് എന്നാല്‍ ഗാന്ധി കുടുംബം എന്നല്ല അര്‍ത്ഥമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ രൂപീകരണത്തിന് സഹായിച്ച ആശയമാണ് കോണ്‍ഗ്രസെന്നും പ്രിയങ്ക പറഞ്ഞു.…
Read More » - 23 March
ശിവൻകുട്ടി ഒരു പരാജയം, മുണ്ടും മടക്കിക്കുത്തി സ്പീക്കറുടെ വേദിയിൽ നടത്തിയ പരാക്രമം ജനം കണ്ടതാണ്; കുമ്മനം രാജശേഖരൻ
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നേമം. ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലത്തിലെ പോരാട്ടം കേരളം ഉറ്റു നോക്കുകയാണ്. ബിജെപിയുടെ സിറ്റിങ്…
Read More » - 23 March
വിരൽ ഞൊടിക്കുന്നതുപോലെയാണ് കാർഷികബിൽ പാസ്സാക്കിയത്; കേന്ദ്രത്തെ പരോക്ഷമായി വിമർശിച്ച് സന്ദീപാനന്ദ ഗിരി
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സോഷ്യൽ മീഡിയകളിൽ സ്ഥാനാർത്ഥികൾ തമ്മിൽ വാക്പോരുകൾ നടക്കുകയാണ്. സ്ഥാനാർത്ഥി അല്ലാതിരുന്നിട്ട് കൂടി സി പി എമ്മിന് വേണ്ടി സോഷ്യൽ മീഡിയകളിൽ ഘോരം പ്രസംഗിക്കുന്നയാളാണ്…
Read More » - 23 March
‘മരണശേഷവും എനിക്ക് ജീവിക്കണം’; സഭയുടെ അനുമതിക്കായി ഇത്തവണ സിസ്റ്റർ ലൂസി കളപ്പുര കാത്തുനിന്നില്ല!
കോഴിക്കോട്: മരണാനന്തരം തൻ്റെ ശരീരം വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിട്ടു നൽകുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി വിട്ട് നല്കാന് സമ്മതപത്രം നൽകിയിരിക്കുകയാണ്…
Read More » - 23 March
ഗോവ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്; ആറിൽ അഞ്ചും നേടി ഭരണം പിടിച്ചെടുത്ത് ബിജെപി, നന്ദി അറിയിച്ച് പ്രധാനമന്ത്രി
മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിന് പിന്നാലെ ഗോവയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് വിജയം ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളില്‍ നിന്നും ലഭിച്ച അഭിനന്ദനമാണ്…
Read More » - 23 March
റെയ്ഡ്നു പിറകെ മിന്നൽ പരിശോധനയും ; ബി ജെ പി യുടെ ഭീഷണി രാഷ്ട്രീയമാണ് റൈഡ് എന്ന് കമൽ ഹാസൻ
നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന് സഞ്ചരിച്ചിരുന്ന കാരവന് തടഞ്ഞുനിര്‍ത്തി മിന്നൽ പരിശോധന. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആണ് കമല്‍ ഹാസന് സഞ്ചരിച്ചിരുന്ന കാരവന് തടഞ്ഞു…
Read More » - 23 March
ശബരിമല നിസാര വിഷയമല്ല, അടഞ്ഞ അധ്യായമെന്ന് കരുതിയവർക്ക് തെറ്റി; ഇടതുപക്ഷത്തെ കുഴക്കി ജനങ്ങളുടെ അഭിപ്രായം
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല സംഭവം വീണ്ടും തലപൊക്കിയിരുന്നു. ശബരിമല ഒരു വിഷയമല്ലെന്നും അടഞ്ഞ അധ്യായമാണെന്നുമായിരുന്നു സി പി എം വാദിച്ചത്. എന്നാൽ, ഇടതുപക്ഷത്തെ വെട്ടിലാക്കി…
Read More » - 23 March
വീണ്ടും തുടർച്ചയായി ബാങ്ക് അവധികൾ ; വരുന്ന ഒൻപത് ദിവസങ്ങളിൽ ഏഴ് ദിവസവും അവധി
തിരുവനന്തപുരം : വരാനിരിക്കുന്നത് തുടർച്ചയായ ബാങ്ക് അവധി. മാർച്ച് 27 മുതൽ ഏപ്രിൽ 4 വരെ രണ്ട് ദിവസമേ ബാങ്ക് പ്രവൃത്തിക്കൂ. 27 നാലാം ശനിയും 28…
Read More » - 23 March
വനിത കമ്മീഷനിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് 11,187 കേസുകള്‍ ; വിവരാവകാശ രേഖ പുറത്ത്
കൊച്ചി : സംസ്ഥാനത്ത് വനിത കമ്മീഷനിൽ കെട്ടിക്കിടക്കുന്നത് 11,187 കേസുകള്‍. 2017 മേയ് 22 മുതല്‍ കഴിഞ്ഞ ഫെബ്രുവരി 12 വരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ തീര്‍പ്പാക്കിയത്…
Read More » - 23 March
‘പോരാളി ഷാജി’യെ കൈവിട്ട് എൽ.ഡി.എഫ്; പിടി വീഴും
പോരാളി ഷാജി ഫേസ്ബുക്ക് പേജിനെതിരെ പൊലീസിൽ പരാതി നൽകി എൽ ഡി എഫ്. സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തിയെന്ന് ചൂണ്ടികാട്ടിയാണ് പോരാളി ഷാജി ഫെയ്സ്ബുക്ക് പേജിനെതിരെ…
Read More » - 23 March
തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒറ്റക്കെട്ടായി സി.പി.എമ്മും കോണ്‍ഗ്രസും മുസ്ലിംലീഗും
ചെന്നൈ : കേരളത്തില്‍ തമ്മില്തല്ലുന്ന സി.പി.എമ്മും കോണ്‍ഗ്രസും മുസ്ലിംലീഗും അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലേക്ക് കടന്നാല്‍ ഒരുമിച്ച് കൈകോര്‍ത്ത് പ്രചാരണരംഗത്ത് നീങ്ങുന്നത് കാണാം. പ്രചാരണ വാഹനങ്ങളിലും പ്രകടനങ്ങളിലും നോട്ടീസുകളിലും…
Read More » - 23 March
എൻസിപി നേതാവും ആഭ്യന്തര മന്ത്രിയുമായ അനില്‍ദേശ്മുഖ് നിരപരാധിയെന്ന് പവാര്‍, മിണ്ടാട്ടം മുട്ടി ഉദ്ധവ്
ന്യൂഡല്‍ഹി : മുന്‍ മുംബയ് പൊലീസ് മേധാവ് പരംബീര്‍ സിംഗ് ആഭ്യന്തര മന്ത്രിയും എന്‍.സി.പി.നേതാവുമായ അനില്‍ ദേശ്മുഖിനെതിരെ നടത്തിയ അഴിമതി ആരോപണങ്ങള്‍ കെട്ടുകഥകളാണെന്നും മന്ത്രി നിരപരാധിയാണെന്നും എന്‍.സി.പി.…
Read More » - 23 March
വിവാഹ ചടങ്ങിനിടയില്‍ ബാല്‍ക്കണി തകര്‍ന്ന് വീണ് ഒരാൾ മരിച്ചു , നിരവധി പേർക്ക് പരിക്ക്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ വിവാഹ ചടങ്ങിനിടയില്‍ ബാല്‍ക്കണി തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഫിറോസാബാദ് ജില്ലയിലെ, കുതുംപുര്‍ ഗ്രാമത്തിലാണ് ദാരുണമായ സംഭവം…
Read More » - 23 March
ലോക്ഡൗൺ കാലത്തെ മോറട്ടോറിയം ; കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും
ന്യൂഡൽഹി : മോറട്ടോറിയം കേസിൽ ഇന്ന് സുപ്രീംകോടതി വിധി പറയും. ലോക്ഡൗണ്‍ കാലത്ത് ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ പലിശയും പിഴപ്പലിശയും ഈടാക്കിയത് ചോദ്യം ചെയ്തുള്ള കേസിലാണ്…
Read More » - 23 March
സൗദിയില്‍ ആദ്യമായി ജോലിക്ക് കയറാൻ പോകവേ രണ്ടു മലയാളി നഴ്സുമാര്‍ വാഹനാപകടത്തില്‍ മരിച്ചു; 5പേര്‍ക്ക് പരിക്ക്
ജിദ്ദ: സൗദി അറേബ്യയിലെ റിയാദ് – ജിദ്ദ പാതയില്‍ ത്വായിഫിന് സമീപം ഉണ്ടായ വാഹന അപകടത്തില്‍ രണ്ടു മലയാളി നഴ്സുമാര്‍ മരിച്ചു. ഇവരെ കൂടാതെ ഒരാള്‍ കൂടി…
Read More » - 23 March
ബിജെപി ജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി
കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി ജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിയുടെ വാഗ്ദാനങ്ങളില്‍ വിശ്വസിക്കരുതെന്നും ബിജെപി വാഗ്ദാനങ്ങള്‍…
Read More » - 23 March
‘വളരെ പ്രധാനപ്പെട്ട കാര്യം’ – എല്ലാ എംപിമാരും നിർബന്ധമായി ഇന്ന് ലോകസഭയിൽ ഉണ്ടാവണമെന്ന് ബിജെപി
ദില്ലി: ലോക്സഭയിലെ മുഴുവന്‍ ബിജെപി അംഗങ്ങളും ഇന്ന് നിര്‍ബന്ധമായി സഭയില്‍ ഹാജരാകണമെന്ന നിര്‍ദേശവുമായി ബിജെപി. പ്രധാനപ്പെട്ട കാര്യം ചര്‍ച്ചക്കെടുക്കുമെന്നും സഭയില്‍ പാസാക്കുമെന്നും ചീഫ് വിപ്പ് രാകേഷ് സിങ്…
Read More » - 23 March
പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് കൊവാക്സിന് എടുക്കാന്‍ അനുമതി തേടി ഭാരത് ബയോടെക്
ഹൈദരാബാദ് : പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് കൊവാക്സിന് എടുക്കാന്‍ അനുമതി തേടി വാക്സിന് നിര്‍മാതാക്കളായ ഹൈദരാബാദിലെ ഭാരത് ബയോടെക്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു തുടങ്ങിയ സാഹചര്യത്തിലാണിത്. Read…
Read More » - 23 March
ആത്മ നിർഭർ ഭാരത് : പ്രതിരോധ സേനയ്ക്കായി 1300 ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനങ്ങൾ ഉടൻ എത്തും
ന്യൂഡൽഹി : പ്രതിരോധ സേനയ്ക്കായി 1300 ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനങ്ങൾ വാങ്ങും. ഇതിനായി മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസുമായി 1056 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു. നാല് വർഷങ്ങൾക്കുള്ളിൽ…
Read More » - 23 March
ശബരിമല വേട്ട, കെട്ടഴിച്ചുവിട്ട ആഭ്യന്തരം; കേരള സർക്കാരിന്റെ പാളിച്ചകൾ തുറന്നു കാട്ടി എൻഡിഎയുടെ കുറ്റപത്രം
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പാളിച്ചകൾ തുറന്നു കാട്ടുന്ന കുറ്റപത്രം പുറത്തിറക്കി എൻഡിഎ. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയാണ് കുറ്റപ്പത്രം പ്രകാശനം ചെയ്തത്. കേരളം ദേശവിരുദ്ധരുടെ താവളമായി മാറുന്നുവെന്നും…
Read More » - 22 March
വീടിന് സമീപം കളിക്കുകയായിരുന്ന എട്ടുവയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി യുവാവ്
ഭോപ്പാൽ: വീടിന് സമീപം കളിക്കുകയായിരുന്ന എട്ടുവയസുകാരിയെ യുവാവ് ബലാത്സംഗം ചെയ്തു . ഭോപ്പാലിലെ അയോദ്ധ്യ നഗർ പോലീസ് സ്റ്റേഷന്റെ പരിധിയിൽ ശനിയാഴ്ച ഉച്ചയ്ക്കാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം…
Read More » - 22 March
യുവാവിന്റെ കഴുത്തില്‍ നിന്നും സ്വര്‍ണമാല കവർന്നു; 23കാരി അറസ്റ്റില്‍
ന്യൂഡല്‍ഹി: യുവാവിന്റെ കഴുത്തില്‍ നിന്നും സ്വര്‍ണമാല തട്ടിയെടുത്ത സംഭവത്തില്‍ 23 കാരിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ന്യൂഡല്‍ഹിയിലെ ദ്വാരക പ്രദേശത്തുവച്ചായിരുന്നു യുവതി യുവാവിന്റെ സ്വര്‍ണമാല തട്ടിയെടുത്തത്. പൂജ…
Read More » - 22 March
ഡല്‍ഹിയിൽ സ്ഥിതിഗതികൾ രൂക്ഷം; 24 മണിക്കൂറിനിടെ 888 പേർക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു എന്ന സൂചന നല്കി ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നു. കഴിഞ്ഞ 24…
Read More »