സി.പി.ഐ.എമ്മിനെതിരെയും സീതാറാം യെച്ചൂരിക്കെതിരെയും വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം നേതാവും ചലച്ചിത്ര താരവുമായ കമല്‍ഹാസന്‍. നിരവധി തവണ ഇടത് പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിച്ചെങ്കിലും തന്റെ രാഷ്ട്രീയ പ്രവേശനത്തെ സീതാറാം യെച്ചൂരി വിലകുറച്ചുകണ്ടെന്ന് കമല്‍ പറഞ്ഞു. ഡി.എം.കെയില്‍ നിന്നും 25 കോടി വാങ്ങിയാണ് സി.പി.ഐ.എം മുന്നണിയില്‍ ചേര്‍ന്നതെന്നും റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കള്‍ ഇങ്ങനെ ആയതില്‍ വിഷമമുണ്ടെന്നും സ്റ്റാലിനെ വിശ്വാസിക്കാന്‍ കഴിയില്ലെന്നും കമല്‍ പറഞ്ഞു.
Also Read:കെജ്‌രിവാളിന് തിരിച്ചടി; ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം; ബില്ലിൽ ഒപ്പുവച്ച് രാഷ്ട്രപതി
നേരത്തേ കേരള സര്‍ക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്ത്തി കമല്‍ ഹാസന്‍ പലകുറി രംഗത്ത് വന്നിരുന്നു.
Post Your Comments