India
- Mar- 2021 -22 March
കേരളത്തിൽ തുടർ ഭരണമുണ്ടാകാമെന്ന് ടോവിനോ തോമസ്
തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് വെളിപ്പെടുത്തി യുവതാരം ടൊവിനോ തോമസ്. രാഷ്ട്രീയത്തില്‍ ഒതുങ്ങിക്കൂടിയാല്‍ സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്രം ഇല്ലാതാകുമെന്ന് പറയുകയാണ് താരം. പുതിയ ചിത്രമായ കളയുടെ റിലീസുമായി…
Read More » - 21 March
രാജ്യത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നു, കര്‍ഫ്യു ഏര്‍പ്പെടുത്തി സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,846 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലുമാസത്തിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന…
Read More » - 21 March
ലോകത്തെ സൈനിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ മുൻപന്തിയിൽ ; മിലിട്ടറി ഡയറക്ട് റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി : ലോകത്തെ സൈനിക ശക്തികളുടെ പട്ടികയില്‍ നില മെച്ചപ്പെടുത്തി ഇന്ത്യ. പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്തെന്ന് പ്രതിരോധ വെബ്സൈറ്റ് ആയ ‘മിലിട്ടറി ഡയറക്ട്’. Read Also…
Read More » - 21 March
മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം അയല്‍വാസിയുടെ മൂന്ന് വയസുകാരനെ കൊലപ്പെടുത്തി;യുവതി അറസ്റ്റിൽ
ന്യൂഡല്‍ഹി: മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം അയല്‍വാസിയുടെ മകനായ മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ ആയിരിക്കുന്നു. കല്യാണം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികളില്ലാത്തതിന്റെ പേരില്‍ ബന്ധുക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു…
Read More » - 21 March
വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള പരീക്ഷാ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാം, സി.ബി.എസ്.ഇയുടെ അറിയിപ്പ്
ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ് ഉണ്ടാകുന്നതും പരിഗണിച്ച് സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങള്‍ മാറാന്‍ അനുമതി…
Read More » - 21 March
അതിർത്തി കടക്കാൻ വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; മലയാളികളെ തിരിച്ചയച്ച് കര്‍ണാടക
ബെംഗളൂരു: മലയാളികളെ തിരിച്ചയച്ച് കര്‍ണാടക. വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കി കര്‍ണാടകത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച മൂന്ന് മലയാളികളെ ബാവലി ചെക്പോസ്റ്റിൽ തിരിച്ചയച്ചു. വരും ദിവസങ്ങളിൽ പരിശോധന…
Read More » - 21 March
വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി അതിർത്തി കടക്കാൻ ശ്രമം; മലയാളികളെ തിരിച്ചയച്ചു
ബെംഗളൂരു: വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കി കർണാടകയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച മൂന്ന് മലയാളികളെ ബാവലി ചെക്പോസ്റ്റിൽ തിരിച്ചയച്ചു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ…
Read More » - 21 March
വ്യാജ കോള്‍സെന്റര്‍ നടത്തിയ സംഘങ്ങൾ പിടിയിൽ
ദില്ലി: ദില്ലിയിൽ വ്യാജ കോള്‍സെന്റര്‍ നടത്തിയ സംഘങ്ങൾ അറസ്റ്റിൽ ആയിരിക്കുന്നു. വ്യാജ സർവ്വീസുകളുടെ പേരിൽ വിദേശികളിൽ നിന്ന് പണം തട്ടുന്ന സംഘങ്ങളിലെ 35 പേരെയാണ് ദില്ലി പൊലീസിൻ്റെ…
Read More » - 21 March
വമ്പൻ പ്രഖ്യാപനങ്ങളുമായി ബംഗാളിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി
കൊല്‍ക്കത്ത : അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 33 ശതമാനം ഉള്‍പ്പെടെ വമ്പൻ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തി ബംഗാളിലെ ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്തിറക്കി. എഗ്രയിൽ നടന്ന റാലിയിൽ…
Read More » - 21 March
ഒരു കാരണവശാലും പൗരത്വ ഭേദഗതി നിയമവും എന്‍.ആര്.സിയും നടപ്പാക്കില്ല, ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക
കൊല്‍ക്കത്ത : ഒരു കാരണവശാലും പൗരത്വ ഭേദഗതി നിയമവും എന്‍.ആര്.സിയും നടപ്പാക്കില്ലെന്ന് പ്രസ്താവിച്ച് പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക . മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രകടന…
Read More » - 21 March
വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവാർത്തയുമായി സിബിഎസ്ഇ
ന്യൂഡല്‍ഹി : പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റാന്‍ അവസരമൊരുക്കി സിബിഎസ്ഇ. ഏത് സ്കൂളിലാണോ പരീക്ഷ എഴുതാന്‍ രജിസ്റ്റര്‍…
Read More » - 21 March
കോവിഡ് വ്യാപനം ശക്തം; തമിഴ്നാട്ടിലും കര്‍ണാടകയിലും ആശങ്ക
ചെന്നൈ: അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കര്‍ണാടകയിലും കൊറോണ വൈറസ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1289 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 21 March
കമ്യൂണിസത്തെ കുപ്പത്തൊട്ടിയിലെറിയുന്ന കാലം വിദൂരമല്ലെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ
കൊച്ചി : കേരളത്തിൽ കമ്യൂണിസത്തെ കുപ്പത്തൊട്ടിയിലെറിയുന്ന കാലം വിദൂരമല്ലെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ എംപി. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും അഞ്ചു വർഷങ്ങളാണ് കടന്നുപോയത്. യുവമോർച്ച തൃപ്പൂണിത്തുറയിൽ…
Read More » - 21 March
പൊലീസിന് ‘കൈപ്പടി’ രണ്ട് ലക്ഷം; കോളജ് വിദ്യാര്‍ഥിനികൾ ഉൾപ്പെടെയുള്ള പെൺവാണിഭ സംഘത്തെ കുടുക്കിയത് ഒളിക്ക്യാമറ
പ്രാദേശിക ടിവി ചാനലില്‍ ദിവസങ്ങള്‍ക്ക് മുമ്പ് വന്ന വാര്‍ത്തയാണ് പെണ്‍വാണിഭസംഘത്തിന്റെ അറസ്റ്റിനു വഴിവച്ചത്.
Read More » - 21 March
വിമാനത്താവളത്തിൽ നിന്നും 5.55 കിലോ സ്വർണം പിടികൂടി
ചെന്നൈ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 5.55 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയിരിക്കുന്നു. വിപണിയിൽ 2.53 കോടി രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. അടിവസ്ത്രത്തിലും വിഗിലും സോക്സിലും ഒളിപ്പിച്ച നിലയിലായിരുന്നു…
Read More » - 21 March
ഇതാണ് യഥാർത്ഥ സ്ത്രീ ശാക്തീകരണം; മിഗ് 29 ഫൈറ്റര്‍ വിമാനം പറത്താന്‍ വ്യോമസേന വനിതാ പൈലറ്റുമാരെ നിയോഗിക്കുന്നു
ഫൈറ്റര്‍ വിമാനമായ മിഗ് 29 പറത്താന്‍ വനിതാ ഫൈറ്റര്‍ പൈലറ്റുമാരെ നിയോഗികാനായി ഇന്ത്യന്‍ വ്യോമസേനയുടെ തീരുമാനം. നിലവില്‍ മിഗ്-21 ബൈസണ്‍, സുഖോയ്-30, റഫേല്‍ എന്നീ ഫൈറ്റര്‍ വിമാനങ്ങള്‍…
Read More » - 21 March
ബിജെപി അധികാരത്തിൽ വന്നാൽ തൃണമൂൽ കോൺഗ്രസിന്റെ തെറ്റായ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കും; അമിത് ഷാ
കൊൽക്കത്ത : ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തൃണമൂൽ കോൺഗ്രസിന്റെ തെറ്റായ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം…
Read More » - 21 March
കോൺഗ്രസ് എന്നാൽ പൊള്ളയായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
ദിസ്പൂർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് എന്നാൽ പൊള്ളയായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണെന്ന് ജനങ്ങൾ ഓർക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അസമിൽ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്…
Read More » - 21 March
പെണ്ണുങ്ങള് ഉണ്ടാക്കിയ ഭക്ഷണം വാങ്ങി കഴിക്കാൻ അശുദ്ധി പ്രശ്നമല്ല; വിശ്വാസി സമൂഹത്തെ അപമാനിച്ച എസ്എസ് ലാലിനെതിരെ ശോഭാ
ഉണ്ട നായര്‍ക്ക് ഉണ്ടായ ഉള്‍വിളിയായി അതിനെ തള്ളരുത്. എഴുപത് വര്‍ഷം മുമ്ബില്ലാത്ത ആചാരം എങ്ങനെ വന്നു
Read More » - 21 March
ബംഗാളില്‍ ഒരു കാരണവശാലും പൗരത്വ നിയമം നടപ്പിലാക്കില്ല, പ്രകടനപത്രിക പുറത്തിറക്കി ഇടതുപക്ഷം
കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക പുറത്തിറക്കി. പശ്ചിമ ബംഗാളില്‍ ഒരു കാരണവശാലും പൗരത്വ ഭേദഗതി നിയമവും,എന്‍ആര്‍സിയും നടപ്പാക്കില്ലെന്നാണ് പ്രകടനപത്രികയിൽ ഇടതുപക്ഷം പറയുന്നത്.…
Read More » - 21 March
സാംസ്കാരിക തലസ്ഥാനത്തിന്റെ സ്പന്ദനമറിയുന്ന നേതാവ്; ബി ഗോപാലകൃഷ്ണനെ കളത്തിലിറക്കി ഒല്ലൂർ പിടിച്ചെടുക്കാൻ ബിജെപി
തൃശൂർ: തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ബി. ഗോപാലകൃഷ്ണൻ എന്ന ജനകീയ നേതാവ് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത്. ജനവികാരം മനസ്സിലാക്കുന്ന യഥാർത്ഥ നേതാവാണെന്ന് ബോധ്യമുള്ളതിനാലാണ് എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി…
Read More » - 21 March
അധികാര കസേരയും ഒഴിഞ്ഞ ഭണ്ഡാരം നിറയ്ക്കുകയും മാത്രമാണ് കോൺഗ്രസിന് വേണ്ടത്; പ്രധാനമന്ത്രി നരേന്ദ്ര മോദി
കേന്ദ്രത്തിലും അസമിലും കോണ്‍ഗ്രസ് അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ ജനങ്ങളോട് ഇരട്ടി അവഗണനയും അഴിമതിയുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോണ്‍ഗ്രസെന്നാല്‍ നുണകള്‍, ആശയക്കുഴപ്പം, അസ്ഥിരത, ആക്രമം എന്നാണെന്നും അധികാര…
Read More » - 21 March
ആത്മാർത്ഥതയുള്ള മനുഷ്യൻ, വിജശ്രീലാളിതനായ മെട്രോമാൻ; ഇ. ശ്രീധരനെ കുറിച്ച് മുൻപ് അബ്ദുൾ കലാം പറഞ്ഞതിങ്ങനെ, വീഡിയോ വൈറൽ
ഇന്ത്യയുടെ മുൻ രാഷ്ട്രപതി അബ്ദുൾ കലാം മെട്രോമാൻ ഇ. ശ്രീധരനെ കുറിച്ച് പണ്ടൊരിക്കൽ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയകളിൽ വീണ്ടും വൈറലാകുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപി…
Read More » - 21 March
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ പോലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി
റായ്പൂർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ പോലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബിജാപൂർ ജില്ലയിലാണ് സംഭവം. ഗംഗാലൂർ പോലീസ് സറ്റേഷനിലെ കോൺസ്റ്റബിൾ സന്നു പൂനെത്തിനെയാണ് മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടു പോയത്. ശനിയാഴ്ച്ച…
Read More » - 21 March
ലോക ജലദിനത്തിൽ വമ്പൻ പദ്ധതിയുമായി മോഡി സർക്കാർ; 0.62 ലക്ഷം ഹെക്ടറിൽ വാർഷിക ജലസേചനം, 62 ലക്ഷം പേർക്ക് കുടിവെള്ളം
കേന്ദ്ര സർക്കാരിന്റെ ജൽ ശക്തി അഭിയാൻ പദ്ധതിയുടെ ഭാഗമായുള്ള ക്യാച്ച് ദി റെയിൻ ക്യാമ്പയിന് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തുടക്കമിടും. വീഡിയോ കോൺഫറൻസിംഗിലൂടെയാകും പദ്ധതിയുടെ ഉദ്ഘാടനം. ഉത്തർപ്രദേശിലെ…
Read More »