India
- Feb- 2024 -24 February
ബാഗ് ലെസ് ഡേ: ആഴ്ചയിൽ ഒരു ദിവസം സ്കൂൾ ബാഗ് വേണ്ട, ഉത്തരവിറക്കി ഈ സംസ്ഥാനം
ഭോപ്പാൽ: വിദ്യാർത്ഥികൾക്കിടയിൽ സ്കൂൾ ബാഗ് മൂലം ഉണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി മധ്യപ്രദേശ് സർക്കാർ. ആഴ്ചയിൽ ഒരു ദിവസം സ്കൂളിൽ ‘ബാഗ് ലെസ് ഡേ’ ആക്കാനാണ്…
Read More » - 24 February
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ: വെടിവെയ്പ്പിൽ കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു
റായ്പൂർ: ഛത്തീസ്ഗഡിൽ നടന്ന ഏറ്റുമുട്ടലിൽ കമ്മ്യൂണിസ്റ്റ് ഭീകരനെ വധിച്ച് ഡിആർജി ജവാന്മാർ. സുക്മ ജില്ലയിൽ നടന്ന വെടിവെയ്പ്പിലാണ് കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടത്. ബുർക്കലങ്ക ജംഗിൾ ഏരിയയിൽ ഡിആര്‍ജി…
Read More » - 24 February
ശംഭുവിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: പഞ്ചാബ് സർക്കാരിനെതിരെ കർഷക സംഘടനകൾ, ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് താക്കീത്
കർഷക സമരത്തിനിടെ യുവ കർഷകൻ ശുഭ് കരൺ കൊല്ലപ്പെട്ട സംഭവത്തിൽ പഞ്ചാബ് സർക്കാരിനെതിരെ കർഷക സംഘടനകൾ. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ഭഗവന്ത്…
Read More » - 24 February
കര്‍ഷക സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിച്ച് മാര്‍ച്ച് നടത്തും
ന്യൂഡല്‍ഹി: കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു. യുവ കര്ഷകന് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. ഈ മാസം…
Read More » - 24 February
മുസ്ലിം വിവാഹ വിവാഹമോചന ആന്‍ഡ് രജിസ്ട്രേഷന് നിയമം 1935 റദ്ദാക്കി അസം മന്ത്രിസഭ
ദിസ്പൂര്‍: അസം മുസ്ലിം വിവാഹ & വിവാഹമോചന രജിസ്ട്രേഷന് നിയമം 1935 റദ്ദാക്കി അസം മന്ത്രിസഭ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്…
Read More » - 24 February
ദില്ലി ചലോ മാര്‍ച്ച് തല്ക്കാലം നിര്‍ത്തി വെയ്ക്കാന്‍ തീരുമാനം
ന്യൂഡല്‍ഹി: ദില്ലി ചലോ മാര്‍ച്ച് തല്ക്കാലം നിര്‍ത്തിവെയ്ക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. കര്‍ഷകര്‍ ഡല്‍ഹിയിലേയ്ക്ക് മാര്‍ച്ച് ചെയ്യില്ലെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. അതേസമയം, കര്‍ഷകര്‍ അതിര്‍ത്തിയില്‍ തുടരും.…
Read More » - 24 February
ഹൈദരാബാദിൽ ടിവി അവതാരകനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ചു: യുവതി അറസ്റ്റിൽ
ഹൈദരാബാദ് : ടിവി അവതാരകനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം. ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയുടെ ഉടമയായ തൃഷ എന്ന യുവതിയാണ്…
Read More » - 23 February
തീക്കനലിലൂടെ നടന്ന് പൊലീസ് ഉദ്യോഗസ്ഥർ: വീഡിയോ വൈറൽ
ഹൈദരാബാദ്: യൂണിഫോമിൽ തീക്കനലിലൂടെ നടന്ന് പൊലീസ് ഉദ്യോഗസ്ഥർ. തെലങ്കാനയിലെ നാർക്കറ്റ്പള്ളി രാമലിംഗേശ്വര സ്വാമി ക്ഷേത്രത്തിലെ ശ്രീ പാർവതി ജഡലയുടെ ഭാഗമായാണ് പൊലീസ് ഉദ്യോഗസ്ഥരും തീക്കനലിലൂടെ നടന്നത്. ഇതിന്റ…
Read More » - 23 February
ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയാണെന്നാണ് നിര്‍മ്മല സീതാരാമന്റെ ഭാവം: പരിഹസിച്ച് തോമസ് ഐസക്
കൊച്ചി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ പരിഹസിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. നിർമ്മലയ്ക്ക് അസഹനീയമാംവിധം അധികാരഭ്രാന്ത് മൂര്‍ച്ഛിച്ച അവസ്ഥയിലാണെന്ന് ഐസക് പരിഹസിച്ചു. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയുടെ…
Read More » - 23 February
വാരാണസിയിലെ യുവാക്കള്‍ മദ്യപിച്ച് ലക്കുകെട്ടവരെന്ന് രാഹുല്‍ ഗാന്ധി: രാഹുലിന് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ യുവാക്കളെ രാഹുല്‍ ഗാന്ധി മദ്യപാനികളായി ചിത്രീകരിച്ചെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. യുവാക്കളോടുള്ള കോണ്‍ഗ്രസ്…
Read More » - 23 February
നെക്സലൈറ്റ് ആക്രമണത്തിൽ 2 ഗ്രാമീണർക്ക് ദാരുണാന്ത്യം, ഉത്തരവാദിത്തം ഏറ്റെടുത്ത് പാംഡ് ഏരിയ കമ്മിറ്റി
ഛത്തീസ്ഗഡിൽ നക്സലൈറ്റ് ആക്രമണത്തെ തുടർന്ന് 2 ഗ്രാമീണർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിൽ സുക്മ ജില്ലയിലാണ് സംഭവം. പോലീസ് ചാരന്മാരാണെന്ന് സംശയിച്ചാണ് രണ്ട് പേരെ നക്സലൈറ്റ് സംഘം കൊലപ്പെടുത്തിയത്. ആക്രമണത്തിന്റെ…
Read More » - 23 February
നൂറ് രൂപയ്ക്ക് ഒരേക്കർ ഭൂമി! യുഡിഎഫ് സർക്കാർ മാനന്തവാടി സെന്റ് ജോർജ് പള്ളിക്ക് ഭൂമി നൽകിയ നടപടി റദ്ദാക്കി ഹൈക്കോടതി
കൊച്ചി: വയനാട് മാനന്തവാടി കല്ലോടിയിൽ സെന്റ്. ജോർജ് പള്ളിക്ക് ഭൂമി നൽകിയ നടപടി ഹൈക്കോടതി റദ്ദാക്കി. 2015-ൽ യു.ഡി.എഫ്. സർക്കാരാണ് ഒരേക്കറിന് നൂറ് രൂപ നിരക്കിൽ 5.5358…
Read More » - 23 February
ഉച്ചത്തിലുള്ള ശബ്ദം ശ്രദ്ധതെറ്റിക്കുന്നു: 2 മാസത്തിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ ലഭിച്ചത് 6,500 പരാതികള്‍
ലക്നൗ: കഴിഞ്ഞ രണ്ട് മാസത്തിനിടെ ‘ലൗഡ് മ്യൂസിക്’ സംബന്ധിച്ച് ഉത്തര്‍പ്രദേശിലെ എമര്‍ജന്‍സി സര്‍വീസ് 112 ലേക്ക് ലഭിച്ചത് 6,558 പരാതികള്‍. ലക്നൗവില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കോളുകള്‍…
Read More » - 23 February
അമിത് ഷായ്ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ആവശ്യം തള്ളി കോടതി
റാഞ്ചി: മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമർപ്പിച്ച ഹർജി തള്ളി ഝാർഖണ്ഡ് ഹൈക്കോടതി. 2018-ല്‍ അന്ന് ബി.ജെ.പി. അധ്യക്ഷനായിരുന്ന അമിത് ഷായ്ക്കെതിരേ നടത്തിയ…
Read More » - 23 February
‘ദില്ലി ചലോ’ പ്രതിഷേധ മാര്‍ച്ചിനിടെ പൊതുമുതല്‍ നശിപ്പിച്ച കര്‍ഷകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചു
ന്യൂഡല്‍ഹി: ‘ദില്ലി ചലോ’ പ്രതിഷേധ മാര്‍ച്ചിനിടെ പൊതുമുതല്‍ നശിപ്പിച്ച കര്‍ഷകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ച് ഹരിയാന പോലീസ്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകള്‍ തകര്‍ക്കാനും പോലീസിന്…
Read More » - 23 February
രാഹുല്‍ ഗാന്ധിയെ ശ്രീകൃഷ്ണനായി ചിത്രീകരിച്ച് യു.പി കോണ്‍ഗ്രസ്: പോസ്റ്റര്‍ വിവാദത്തില്‍
കാന്‍പൂര്‍: രാഹുല്‍ ഗാന്ധിയെ ശ്രീകൃഷ്ണനായി ചിത്രീകരിച്ച് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്. ഭാരത് ജോഡോ ന്യായ് യാത്ര ഉത്തര്‍പ്രദേശിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് രാഹുല്‍ ഗാന്ധിയെ ശ്രീകൃഷ്ണനായും യുപി കോണ്‍ഗ്രസ് നേതാവ്…
Read More » - 23 February
പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കും: മിനിമം ചാർജ് 10 ആകും
കൊല്ലം: രാജ്യത്തുടനീളം പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ നീക്കം. മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയാക്കി കുറയ്ക്കും. നിലവിലെ മിനിമം ചാർജ് 30 രൂപയാണ്. കോവിഡിന്…
Read More » - 23 February
ബൈജു രവീന്ദ്രന് കമ്പനിയെ നയിക്കാന്‍ ഇനി കഴിയില്ലെന്ന് നിക്ഷേപകര്‍: ബൈജു ഇന്ത്യ വിട്ടെന്ന് സൂചന
കണ്ണൂര്‍: ബൈജൂസിനെതിരെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ച് നിക്ഷേപകര്‍. ഇന്ന് ചേര്‍ന്ന എക്സ്ട്രാ ഓര്‍ഡിനറി ജനറല്‍ യോഗത്തിലാണ് ഒരു വിഭാഗം നിക്ഷേപകര്‍ ഇക്കാര്യമറിയിച്ചത്. ബൈജു രവീന്ദ്രന്…
Read More » - 23 February
ജീവനെടുക്കുന്ന യാത്ര! ക്രൂരരും ദയാരഹിതരും… എത്തിയാൽ മരണം ഉറപ്പ് – അതിനിഗൂഢ ദ്വീപ്
ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുവാനുള്ളതാണ്. ഏറ്റവും നല്ല ഓർമ്മകൾ സമ്മാനിക്കുന്നത് യാത്രകളാണ്. തിരികെ വരുമെന്ന് ഉറപ്പ് ഇല്ലാത്ത യാത്രയ്ക്ക് ആരെങ്കിലും തയ്യാറാകുമോ? സാഹസികത ഇഷ്ടമുള്ളവർ പോലും ചെല്ലാൻ…
Read More » - 23 February
സ്വയംഭോഗത്തിനോ ലൈംഗികതയ്ക്കോ ലൂബ്രിക്കന്റായി ടൂത്ത് പേസ്റ്റ് ഉപയോഗിക്കരുത്!!! മുന്നറിയിപ്പ്
ലൈഗികാവയവത്തില് ടൂത്ത് പേസ്റ്റ് പുരട്ടിയതിനെ തുടര്‍ന്ന് പൊള്ളലേറ്റതായി ഒരാള്‍ വെളിപ്പെടുത്തി
Read More » - 23 February
ദാവൂദ് ഇബ്രാഹിമിന്റെ ബന്ധു യുപിയിൽ വെടിയേറ്റ് മരിച്ചു, അന്ത്യം വിവാഹ സൽകാര ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ
ഷാജഹാൻപൂർ: അധോലോക സാമ്രാജ്യത്തിന്റെ നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ബന്ധു വെടിയേറ്റ് മരിച്ചു. നിഹാൽ ഖാൻ (35) ആണ് കൊല്ലപ്പെട്ടത്. യു.പിയിൽ വിവാഹ സൽകാരത്തിനിടെ ആണ് ഇയാൾ വെടിയേറ്റ്…
Read More » - 23 February
ബിആർഎസ് എംഎല്‍എ നന്ദിത വാഹനാപകടത്തില്‍ അന്തരിച്ചു
ഹൈദരാബാദ്: തെലങ്കാനയിലെ ബിആര്‍എസ് എംഎല്‍എയായ ജി ലാസ്യ നന്ദിത (37) വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ എക്സ്പ്രസ് വേയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയായിരുന്നു…
Read More » - 23 February
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുൻ ലോക്സഭാ സ്പീക്കറുമായിരുന്ന മനോഹർ ജോഷി അന്തരിച്ചു
മുംബൈ: ലോക്സഭാ മുൻ സ്പീക്കറും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ മനോഹർ ജോഷി (86) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ബുധനാഴ്ച അദ്ദേഹത്തെ മുംബൈയിലെ പി.ഡി.ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചായിരുന്നു…
Read More » - 23 February
അയോധ്യയിലെ രാമക്ഷേത്രത്തെ കുറിച്ചുള്ള വീഡിയോകളിൽ വിദ്വേഷ കമന്റ് വരുന്നത് കേരളത്തിൽ മാത്രം: സുജിത്ത് ഭക്തൻ
അയോധ്യയെ പറ്റിയും രാമക്ഷേത്രത്തെ കുറിച്ചും വീഡിയോ ചെയ്യുമ്പോൾ ഹെയ്റ്റ് കമന്റ് വരുന്നത് കേരളത്തിൽ മാത്രമെന്ന് വ്ലോഗർ സുജിത്ത് ഭക്തൻ. മറ്റ് പല സംസ്ഥാനത്ത് നിന്നുള്ളവരും അയോധ്യയെ കുറിച്ച്…
Read More » - 23 February
ഭക്തിനിർഭരമായി അയോധ്യ: ഒരു മാസത്തിനിടെ ബാലകരാമനെ തൊഴുതുമടങ്ങിയത് 60 ലക്ഷത്തിലധികം ഭക്തർ
ക്ഷേത്രനഗരിയായ അയോധ്യയിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ ഒരു മാസത്തിനിടെ 60 ലക്ഷത്തിലധികം ഭക്തരാണ് ബാലകരാമന്റെ ദർശന പുണ്യം തേടി അയോധ്യയിൽ എത്തിയത്. ജനുവരി…
Read More »