India
- Apr- 2021 -22 April
ലോക്ക് ഡൗൺ വരുമെന്ന് ഭയം ; അതിഥിത്തൊഴിലാളികള്‍ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നു
പാലക്കാട്: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ അതിഥിത്തൊഴിലാളികള്‍ കൂട്ടത്തോടെ സ്വന്തം നാടകളിലേക്ക് മടങ്ങുന്നു. ലോക്ഡൗണ്‍ വീണ്ടും വരുമെന്ന ഭയം മൂലമാണ് ഇവര്‍ നാട്ടിലേക്കു പോവുന്നത്. ഇതോടെ കടുത്ത…
Read More » - 22 April
വൈഗ കൊലക്കേസിൽ ഫ്ലാറ്റിലെ രക്തക്കറയുടെ ഡിഎന്‍എ പരിശോധനാ ഫലം പോലീസിന് ലഭിച്ചു
കൊച്ചി: സനു മോഹന്റെ കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ കണ്ട രക്തക്കറ വൈഗയുടേത് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിന്റെ ഡിഎന്‍എ പരിശോധനാ ഫലം അന്വേഷണ സംഘത്തിന് ലഭിച്ചു. മകളെ ദേഹത്തോടു…
Read More » - 22 April
ലോക കാലാവസ്ഥ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും
ന്യൂഡൽഹി: ലോക കാലാവസ്ഥ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. മാസം 22 ,23 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. 22ന് നടക്കുന്ന ലോക നേതാക്കളുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി…
Read More » - 22 April
ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് ഇന്‍ഷുറന്‍സ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ആരോഗ്യപ്രവര്‍ത്തകര്‍ക്കായി കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന 50 ലക്ഷം രൂപയുടെ കോവിഡ് ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. മാര്‍ച്ച് 24നു ശേഷം…
Read More » - 22 April
കോവിഡ് കേസുകൾ കുതിക്കുന്നു ; മഹാരാഷ്ട്ര സമ്പൂർണ ലോക്ഡൗണിലേക്ക്
മുംബൈ: കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര സമ്പൂർണ ലോക്ഡൗണിലേക്ക് നീങ്ങുന്നു. വ്യാഴാഴ്ച രാത്രി 8 മണി മുതൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ നിലവിൽ വരും. ലോക്ഡൗണിനായി…
Read More » - 22 April
തൂത്തുക്കുടിയിൽ കപ്പലിൽനിന്ന് റവന്യു ഇൻറലിജൻസ് ആയിരം കോടി വിലയുള്ള മയക്കുമരുന്ന് പിടികൂടി
തൂത്തുക്കുടി തുറമുഖത്ത് കപ്പലിൽനിന്ന് 400 കിലോ മയക്കുമരുന്ന് സെൻട്രൽ റവന്യു ഇൻറലിജൻസ് വിഭാഗം പിടികൂടി. സാർവദേശീയ വിപണിയിൽ ഇതിന് ആയിരം കോടിയിലധികം വിലയുണ്ട്. തെക്കൻ അമേരിക്കൻ രാജ്യമായ…
Read More » - 21 April
ഭര്‍ത്താവിന് പിന്നാലെ ഭാര്യയും കോവിഡ് ബാധിച്ചു മരിച്ചു
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച മരിച്ച രാജു ഗ്രേഷ്യസിന്റെ ഭാര്യ ലിസി രാജുവും (58) കോവിഡ് മൂലം മരിച്ചു. മയൂര്‍ വിഹാര്‍ ഒന്നിലെ ആര്‍എസ്എന്‍ സീനിയര്‍ സെക്കന്‍ഡറി ഹൈസ്കൂളിലെ…
Read More » - 21 April
ബിജെപി സ്ഥാനാർത്ഥിയെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമം
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി സ്ഥാനാർത്ഥിയെ വധിക്കാൻ ശ്രമം. ഖർദാഹ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി ഷിൽഭദ്ര ദത്തിന് നേരെ ബോംബെറിഞ്ഞു. കല്യാണി എക്സ്പ്രസ് വേയിൽ വൈകീട്ടോടെയായിരുന്നു…
Read More » - 21 April
മഹാരാഷ്ട്രയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ; പൊതു ഗതാഗതം സർക്കാർ ഉദ്യോഗസ്ഥർക്കും, ആരോഗ്യ പ്രവർത്തകർക്കും മാത്രം
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര സമ്പൂർണ ലോക്ഡൗണിലേക്ക് നീങ്ങുന്നു. വ്യാഴാഴ്ച രാത്രി 8 മണി മുതലാണ് സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വരുന്നത്. ഇതിനായി സർക്കാർ പ്രത്യേക…
Read More » - 21 April
മാസ്ക് എവിടെയെന്ന് ചോദിച്ച പോലീസുകാരോട് വിചിത്ര വാദവുമായി യുവാവ് ; വീഡിയോ വൈറല്‍
റായ്പൂര്‍ : മാസ്ക് വയ്ക്കാതെ സ്കൂട്ടറില്‍ കറങ്ങിയ യുവാക്കളെ പൊലീസ് പിടിച്ചപ്പോള്‍ ഉന്നയിച്ചത് വിചിത്രവാദം. താന്‍ റായ്പൂര്‍ മേയര്‍ അജാസ് ദേബാറിന്റെ അനന്തിരവന് ആണെന്നും മാസ്ക് വയ്ക്കില്ലെന്നുമായിരുന്നു…
Read More » - 21 April
കേരളത്തിന് 5 ഓക്സിജന്‍ പ്ലാന്റ് പണിയാന്‍ പണം നല്‍കിയത് കേന്ദ്രസർക്കാർ ; കണക്കുകൾ പുറത്ത്
തിരുവനന്തപുരം; കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓക്സിജന്‍ സിലിണ്ടറുകളുടെ ക്ഷാമം നേരിടുമെന്നത് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തിരുന്നു. രാജ്യത്ത് 162 ഓക്സിജന്‍ പ്ലാന്റ് പണിയാന്‍ വേണ്ടി…
Read More » - 21 April
പ്രവാസികള്‍ക്ക് തിരിച്ചടി, ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക്; പുതിയ തീരുമാനത്തിൽ ഒമാൻ
ഏപ്രില്‍ 24 ശനിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
Read More » - 21 April
ഡൽഹിയിൽ മൂന്നു മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി: കൊറോണ വൈറസ് രോഗം ബാധിച്ച് ഡൽഹിയിൽ മൂന്നു മലയാളികൾ മരിച്ചു. തിരുവനന്തപുരം വർക്കല ഹരിതപുരം അയിരൂർ ഡെയ്സി കോട്ടേജിൽ ലിസി രാജൻ, അങ്കമാലി താബോർ തേലപ്പിള്ളി…
Read More » - 21 April
മഹാരാഷ്ട്രയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 67,468 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ ശ്വാസം മുട്ടിച്ച് കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗം. കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 67,468 പേര്‍ക്ക്.…
Read More » - 21 April
ജനങ്ങള്‍ക്ക് സൗജന്യമായി വാക്സിന് നല്‍കുമെന്ന് ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍
ഭോപ്പാല്‍ : മെയ് 1 മുതല്‍ സംസ്ഥാനത്തെ എല്ലാ പൗരന്മാര്ക്കും സൗജന്യമായി കൊറോണ വാക്സിന് നല്കാന് തീരുമാനിച്ച് മദ്ധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്റെ അദ്ധ്യക്ഷതയില്‍…
Read More » - 21 April
രാജ്യത്ത് കാര്‍ഷിക കയറ്റുമതിയില്‍ വന്‍ കുതിപ്പ്; ഗോതമ്പ് കയറ്റുമതിയില്‍ 727 ശതമാനം വളര്‍ച്ച
ന്യൂഡൽഹി: രാജ്യത്ത് കാര്‍ഷിക കയറ്റുമതിയില്‍ വന്‍ വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്ഷത്തിനേക്കാള് 18 ശതമാനമാണ് വളര്‍ച്ച കൈവരിച്ചിരിക്കുന്നത്. കാര്‍ഷിക വ്യാപാരമിച്ചം കൊറോണ തീര്‍ത്ത പ്രതിസന്ധിയിലും വര്‍ധിച്ചു. 2019-20…
Read More » - 21 April
വികാസ് ദുബൈ ഏറ്റുമുട്ടൽ; കേസിൽ യു.പി. പോലീസ് കുറ്റക്കാരല്ല, അന്വേഷണ കമ്മീഷൻ
വികാസ് ദുബൈ ഏറ്റുമുട്ടൽ കേസിൽ ഉത്തർപ്രദേശ് പോലീസ് കുറ്റക്കാരല്ലെന്ന് ജസ്റ്റിസ് ബി.എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ. കേസിൽ പോലീസ് കുറ്റക്കാരാണെന്ന് കാണിക്കുന്ന തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന്…
Read More » - 21 April
ലോകത്തിലെ ഏറ്റവും ചെറിയ ശ്രീരാമ വിഗ്രഹം നിര്‍മ്മിച്ച് യുവാവ്
രാമനവമി ദിവസമായ ഇന്ന് ലോകത്തിലെ ഏറ്റവും ചെറിയ ശ്രീരാമ വിഗ്രഹം നിര്‍മ്മിച്ച് യുവാവ്. ഒഡീഷയിലെ മിനിയേച്ചര്‍ ആര്‍ട്ടിസ്റ്റ് സത്യനാരായണ്‍ മൊഹാരാനയാണ് ലോകത്തിലെ ഏറ്റവും ചെറിയ ശ്രീരാമ വിഗ്രഹം…
Read More » - 21 April
ശശി തരൂരിന് കോവിഡ് 19 സ്ഥിരീകരിച്ചു
ന്യൂഡൽഹി: കോൺഗ്രസ് മുതിർന്ന നേതാവ് ശശി തരൂർ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. Read Also: 13കാരിയുടെ 26…
Read More » - 21 April
ട്രാക്കില്‍ വീണകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ യുവാവിനെ അഭിനന്ദിച്ച് മഹീന്ദ്ര
ന്യൂഡല്‍ഹി: മുംബൈയിലെ വാന്‍ഗണി റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ വീണകുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മയൂര്‍ ഷെല്ഖേ എന്ന ചെറുപ്പക്കാരനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. അവസാനം മയൂരിനെ അഭിനന്ദിച്ച് മഹീന്ദ്ര…
Read More » - 21 April
സംസ്ഥാനത്ത് എല്ലാവര്ക്കും സൗജന്യ കോവിഡ് വാക്സിന് നൽകുമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ : പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും സൗജന്യ കോവിഡ് വാക്സിന് നല്‍കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 21 April
ഓക്സിജന്‍ ചോർച്ച; ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു
മഹാരാഷ്ട്രയിൽ ഓക്സിജന്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആശുപത്രിയില്‍ ശ്വാസംകിട്ടാതെ മരിച്ച കോവിഡ് രോഗികളുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. അഞ്ചുലക്ഷം രൂപ വീതമാണ് ധനസഹായമായി പ്രഖ്യാപിച്ചിട്ടുള്ളത്. ദുരന്തത്തെ…
Read More » - 21 April
ഇത് അവസാനത്തെ ഗുഡ്മോണിംഗ് ആയിരിക്കും..ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഡോക്ടർ മരിച്ചു
മുംബൈ: .ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഡോക്ടർ മരിച്ചു. ചിലപ്പോൾ ഇത് അവസാനത്തെ ഗുഡ്മോണിംഗ് ആയിരിക്കുമെന്ന് പോസ്റ്റിട്ട് മണിക്കൂറുകൾക്കുള്ളിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 51 വയസ്സുള്ള ഡോക്ടക്ക്…
Read More » - 21 April
കേന്ദ്രത്തിന്റെ പുതിയ വാക്സിന് നയം കേരളത്തിന് തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : കോവിഡിന്റെ രണ്ടാം തരംഗം നേരിടാന്‍ കൂടുതല്‍ സുസജ്ജമായ സജ്ജീകരണങ്ങളാണ് കേരളത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ഓക്സിജന്‍ ദൗര്‍ലഭ്യമില്ല. ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യങ്ങളും…
Read More » - 21 April
കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് റിലയന്‍സിന്റെ സൗജന്യ ഓക്സിജന്‍ ഉടൻ എത്തും
ന്യൂഡൽഹി : രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സൗജന്യമായി ഓക്സിജന്‍ എത്തിക്കാനൊരുങ്ങി മുകേഷ് അംബാനി. സ്വന്തം പ്ലാന്റുകളില്‍ ഓക്സിജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിര്‍ദേശം നല്കി. Read…
Read More »