India
- Apr- 2021 -30 April
വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്ക്; ഉത്തരവ് പുറപ്പെടുവിച്ച് കോടതി
ചെന്നൈ: വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്ക്. മദ്രാസ് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഉത്തരവ്…
Read More » - 30 April
‘ഇനിയും താങ്ങാൻ കഴിയില്ല’; കേരളം വിടാനൊരുങ്ങി അന്യസംസ്ഥാന തൊഴിലാളികൾ
തിരുവനന്തപുരം: കോവിഡ് 2020 ൽ അതിന്റെ ആദ്യഘട്ടവ്യാപനത്തെ തുടർന്ന് കേന്ദ്ര സർക്കാർ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോൾ നാം കണ്ടതാണ് അതിനെ തുടർന്നുണ്ടായ കൂട്ടപാലായനം. സ്വന്തം നാടുകളിലേക്ക് കാൽ നടയായും…
Read More » - 30 April
‘മിഷന് ഓക്സിജന്‍’; ഒരു കോടി നൽകി സച്ചിൻ തുടക്കമിട്ടു, പിന്നാലെ സംഭാവനകളുടെ പ്രവാഹം, ലഭിച്ചത് കോടികൾ
കോവിഡില്‍ കിതയ്ക്കുന്ന രാജ്യത്തിന് കൈത്താങ്ങായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍. മിഷന് ഓക്സിജന്‍ പദ്ധതിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത് രാജ്യത്തോടുള്ള കടമ ചെയ്ത് മാതൃകയായിരിക്കുകയാണ്…
Read More » - 30 April
വീണ്ടും കെജ്രിവാളിന്റെ കള്ളം പൊളിച്ചു കോടതി,റെംഡെസിവിർ കേന്ദ്രം കൊടുത്തത് അരലക്ഷത്തിലേറെ, കെജ്രിവാൾ പറഞ്ഞത് 2500
ന്യൂഡൽഹി: കോവിഡ് വൈറസ് അതീവ ഗുരുതരമായുള്ള ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ തുടരുന്നു. എന്തിനും ഏതിനും കേന്ദ്രത്തെ പഴിചാരി മാധ്യമങ്ങൾക്ക് മുന്നിൽ വരാറുള്ള കെജ്രിവാളിന്റെ കള്ളങ്ങൾ ഓരോന്നായി…
Read More » - 30 April
കോവിഡിന് ക്യാഷ്ലെസ് ചികിത്സ; ഇൻഷുറൻസ് കമ്പനികൾ തീരുമാനം ഒരു മണിക്കൂറിനുള്ളിൽ അറിയിക്കണമെന്ന് നിർദ്ദേശം
മുംബൈ: അപേക്ഷ ലഭിച്ച് ഒരുമണിക്കൂറിനകം ക്യാഷ്ലെസ് ചികിത്സ സംബന്ധിച്ച് തീരുമാനമറിയിക്കണമെന്ന് ജനറൽ, ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേശം. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച…
Read More » - 30 April
കോവിഡ് വ്യാപനം; തൈക്കാട് ശാന്തികവാടത്തിലെ ഗ്യാസ് ശ്മശാനം നവീകരിച്ച് ബേബി മേയർ, പ്രശ്നമായതോടെ പോസ്റ്റ് മുക്കി
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വർധിക്കുന്നതിനിടയിൽ ആര്യ രാജേന്ദ്രന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചതോടെ അതു പിന്‍വലിച്ച് തിരുവനന്തപുരം മേയര്‍. കോവിഡ് കേസുകൾ വർധിക്കുന്നതിന് പശ്ചാത്തലത്തിൽ…
Read More » - 30 April
15 മണിക്കൂര്‍ പിപിഇ കിറ്റ് ധരിച്ചതിന് ശേഷമുള്ള ചിത്രം പങ്കുവെച്ച് ഡോക്ടര്‍
ഓരോ ദിവസവും മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡിന്റെ രണ്ടാം തരംഗം ഒരു കൊടുങ്കാറ്റ് പോലെ ഇന്ത്യയെ കീഴടക്കുകയുകയാണ്. എന്നാല്‍ ഈ കാലത്ത്…
Read More » - 30 April
യോഗി ആദിത്യനാഥിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് മുക്തനായി. അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ് ആയി. യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. Read Also: ആഭരണ…
Read More » - 30 April
‘ഒന്ന് വിളിക്കമ്മേ, അമ്മയ്ക്ക് ഞങ്ങൾ ആരുമായിരുന്നില്ലേ?’; മക്കളുടെ സ്നേഹം കാണാതെ സ്വപ്ന സമീറിനൊപ്പം മുങ്ങി, അറസ്റ്റ്
ഇരിട്ടി: ഇരിട്ടിയിൽ വെച്ച് കാണാതായ സ്വപ്ന ജയിംസിനെ കാമുകനോടൊപ്പം കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. സ്വപ്നയുടെ തിരോധാനത്തിന് പിന്നിൽ ലവ് ജിഹാദ് ആണെന്ന ആരോപണം ശക്തമാകുന്നതിനിടെയിലാണ് സ്വപ്നയെ തമിഴ്നാട്ടിലേ…
Read More » - 30 April
ഓക്സിജന്‍ പ്ലാന്റില്‍ പൊട്ടിത്തെറി , ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്
കാണ്‍പൂര്‍ : ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഓക്സിജന്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരണപ്പെട്ടു. കാണ്‍പൂരിലെ പന്കി ഓക്സിജന്‍ പ്ലാന്റിലാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. റോയല്‍ ചില്‍ഡ്രന്‍…
Read More » - 30 April
ജൂലായ് ഓഗസ്റ്റ് മാസത്തിൽ കോവിഡിന്റെ മൂന്നാ തരംഗം; മുന്നറിയിപ്പുമായി മഹാരാഷ്ട്ര ആരോഗ്യ മന്ത്രി
മുംബൈ: ജൂലായ് ഓഗസ്റ്റ് മാസത്തിൽ മഹാരാഷ്ട്രയിൽ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപെയാണ് ഇക്കാര്യം അറിയിച്ചത്. ജൂലായിലോ ഓഗസ്റ്റിലോ കോവിഡിന്റെ…
Read More » - 30 April
മുൻ അറ്റോർണി ജനറലും അഭിഭാഷകനുമായ സോളി സൊറാബ്ജി കോവിഡ് ബാധിച്ച് അന്തരിച്ചു
ന്യൂഡൽഹി: മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി അന്തരിച്ചു. 91 വയസായിരുന്നു. കോവിഡ് ബാധിച്ച് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. Read…
Read More » - 30 April
മരണം പിടിച്ചു കെട്ടാനാകാതെ ഡൽഹി ; പുറത്തു വരുന്നത് ഏറ്റവും ഉയർന്ന കണക്കുകൾ
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ൈവറസ് രണ്ടാം തരംഗത്തില്‍ വിറച്ച് ഡല്‍ഹി. രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 395 പേരാണ് കോവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്. ഏറ്റവും ഉയര്‍ന്ന…
Read More » - 30 April
ഇന്ത്യയ്ക്ക് കൈത്താങ്ങായി അമേരിക്ക; മെഡിക്കൽ സഹായവുമായി ആദ്യ വിമാനം ഡൽഹിയിലെത്തി
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇന്ത്യയ്ക്ക് കൈത്താങ്ങായി അമേരിക്ക. ഇന്ത്യയ്ക്ക് മെഡിക്കൽ സഹായവുമായി അമേരിക്കയിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി. സഹായവുമായി അമേരിക്കയിൽ…
Read More » - 30 April
ഇന്ത്യയിലേക്ക് മെഡിക്കൽ സഹായങ്ങൾ സൗജന്യമായി എത്തിക്കുമെന്ന് ഖത്തർ എയർവേസ്
ദോഹ: കോവിഡ് പ്രതിസന്ധി രൂക്ഷമായ ഇന്ത്യയിലേക്ക് മെഡിക്കല്‍ സഹായങ്ങള്‍ അടക്കമുള്ളവ സൗജന്യമായി എത്തിക്കാമെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു. ആഗോള വിതരണക്കാരില്‍നിന്നുള്ള മെഡിക്കല്‍ സഹായമടക്കമുള്ളവ സൗജന്യമായി ഇന്ത്യയില്‍ എത്തിക്കാന്‍…
Read More » - 30 April
കേരളത്തിന് വാക്സീൻ ഉടൻ നൽകാനാവില്ല: സീറം ഇൻസ്റ്റിറ്റ്യൂട്ട്
ന്യൂഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാങ്ങൾക്കും കൊവിഡ് വാക്സീൻ ഉടൻ നൽകാനാവില്ലെന്ന് നിർമ്മാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട്. കേരളം വാക്സീനായി ഇപ്പോൾ ബുക്ക് ചെയ്താലും കുറച്ചു മാസങ്ങൾ കാത്തിരിക്കണം. വാക്സീൻ…
Read More » - 30 April
ടി വി സോമനാഥൻ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി ചുമതലയേൽക്കും
ന്യൂഡൽഹി: കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറിയായി ടി വി സോമനാഥൻ ചുമതലയേൽക്കും. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര കാബിനറ്റിലെ അപ്പോയിന്റ്മെന്റ്സ് കമ്മിറ്റിയാണ് ടി…
Read More » - 30 April
കോവിഡിനെ നേരിടാന്‍ ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി 40 ലേറെ രാജ്യങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാംതരംഗത്തെ നേരിടാന്‍ സഹായം വാഗ്ദാനവുമായി നാല്‍പ്പതിലേറെ രാജ്യങ്ങള്‍. അമേരിക്ക, റഷ്യ, ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്, ഗള്‍ഫ് രാജ്യങ്ങള്‍, അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാന്,…
Read More » - 30 April
ഇന്ത്യയ്ക്ക് 150 കോടിയുടെ സഹായവുമായി വേദാന്ത ഗ്രൂപ്പ്
കൊച്ചി: കോവിഡിന്റെ അതിവേഗം വ്യാപിക്കുന്ന രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ രാജ്യത്തെ പിന്തുണയ്ക്കുന്നതിന് 150 കോടി രൂപ നീക്കിവയ്ക്കുന്നതായി, പ്രമുഖ ലോഹ, എണ്ണ, വാതക നിര്‍മാതാക്കളായ വേദാന്ത ഗ്രൂപ്പ്…
Read More » - 30 April
പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു
ചെന്നൈ: സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. 53 വയസ്സായിരുന്നു. മാധ്യമപ്രവര്‍ത്തകനായി കുറഞ്ഞ കാലം ജോലി ചെയ്ത അദ്ദേഹം തൊണ്ണൂറുകളുടെ…
Read More » - 30 April
കോവിഡ് ; കോണ്‍ഗ്രസ് എംപി രാജീവ് സാത്തവ് അതീവ ഗുരുതരാവസ്ഥയില്‍
പൂനെ : കോവിഡ് ബാധിച്ച കോണ്‍ഗ്രസ് എംപി രാജീവ് സാത്തവ് (46) ഗുരുതരാവസ്ഥയില്‍. പുണെ ജഹാംഗീര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. 23നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2 ദിവസത്തിനു ശേഷം…
Read More » - 30 April
കന്യാകുമാരിയില്‍ ഭൂചലനം
കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളുടെ കടലോര മേഖലകളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു.അഞ്ചുഗ്രാമം, അഴകപ്പപുരം, ലീപുരം, കൊട്ടാരം എന്നിവിടങ്ങളില്‍ ഇന്നലെ ഉച്ച തിരിഞ്ഞു മൂന്നരയോടെയാണു വലിയ ശബ്ദത്തോടെ ഭൂമി കുലുക്കം…
Read More » - 30 April
സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ ഓട്ടം നിർത്തുന്നു
പാലക്കാട്: സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ വരുമാനം ഗണ്യമായി കുറഞ്ഞതോടെയാണ് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തുന്നു. മേയ് ഒന്ന് മുതല്‍ സര്‍വിസ് നടത്തില്ലെന്ന് ഓൾ കേരള ബസ്…
Read More » - 30 April
കൺടെയ്ൻമെന്റ് സോണുകൾ മെയ് 31 വരെ തുടരണം; നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനമുള്ള ജില്ലകളിലും പ്രദേശങ്ങളിലും കൺടെയ്ൻമെന്റ് സോണുകൾ മേയ് 31 വരെ തുടരണമെന്ന് ഉത്തരവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.…
Read More » - 30 April
വാക്സിൻ വാങ്ങാൻ രണ്ടുലക്ഷം സർക്കാരിലേക്ക് അടക്കണം: നടന് മന്‍സൂര്‍ അലി ഖാന് പിഴയിട്ട് കോടതി
ചെന്നൈ: കോവിഡ് വാക്സിനെതിരേ വ്യാജപ്രചാരണം നടത്തിയ തമിഴ് നടന് മന്‍സൂര്‍അലി ഖാന് രണ്ടു ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. കോവിഷീല്‍ഡ് വാക്സിന് വാങ്ങാനായി രണ്ടു…
Read More »