India
- May- 2021 -6 May
37 ജില്ലകളില്‍ പുതിയ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍
ലഖ്നൗ : യുപിയില്‍ 37 ജില്ലകളില്‍ പുതിയ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിന് ഇതിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള…
Read More » - 6 May
തമിഴ്നാട് മുഖ്യമന്ത്രിയായി സ്റ്റാലിന് നാളെ സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിസഭയിൽ ഉദയനിധി ഇല്ല
സ്റ്റാലിനാണ് ആഭ്യന്തര വകുപ്പിന്റെയും ചുമതല
Read More » - 6 May
മമത ഇന്ന് രാജ്യത്തിന്റെ നേതാവ്, കേന്ദ്രത്തെ താഴ്ത്തി മമതയെ പൊക്കിവെച്ച് കമല്‍നാഥ്
ഭോപ്പാല്‍: തുടര്‍ച്ചയായി മൂന്നാം തവണ പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രി പദം അലങ്കരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍…
Read More » - 6 May
ആഘോഷ പരിപാടികള്‍ക്ക് വെച്ച 20 കിലോ രസഗുള പൊലീസ് പിടികൂടി
ഹാപൂര്‍: ഉത്തര്‍പ്രദേശിലെ ഹാപൂറില്‍ അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കുന്നതിനിടെ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് രണ്ട് പേരെ ഉത്തര്‍പ്രദേശില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന്…
Read More » - 6 May
ടി.എം.സി ഗുണ്ടകളുടെ തേരോട്ടത്തിൽ സർവതും നഷ്ടപ്പെട്ട് നാട് വിടുന്ന സഹോദരങ്ങൾ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുമ്മനം രാജശേഖരൻ
സാംസ്കാരിക നായകന്മാരുടെ കാതടപ്പിക്കുന്ന മൗനം ആപത്കരവും പരിഹാസ്യവുമാണ്.
Read More » - 6 May
മുൻ രാജസ്ഥാൻ രഞ്ജി താരം കോവിഡ് ബാധിച്ച് മരിച്ചു
മുൻ രാജസ്ഥാൻ രഞ്ജി താരം വിവേക് യാദവ് കോവിഡ് ബാധിച്ച് മരിച്ചു. 36 വയസായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ലെഗ് സ്പിന്നറായ വിവേക് രഞ്ജി…
Read More » - 6 May
വാക്സിന് എടുക്കാന്‍ എത്തിയപ്പോള്‍ സ്റ്റോക്കില്ല; ദേഷ്യം തീർത്തത് നഴ്സിനെ തല്ലി; യുവാവ് അറസ്റ്റിൽ
വാക്സിന് എടുക്കാന്‍ എത്തിയപ്പോള്‍ സ്റ്റോക്കില്ല; ദേഷ്യം തീർത്തത് നഴ്സിനെ തല്ലി; യുവാവ് അറസ്റ്റിൽ
Read More » - 6 May
കൊവിഡ് നിമിഷങ്ങള്‍ക്കകം തിരിച്ചറിയാം, ജനങ്ങള്‍ക്ക് ആശ്വാസമായി റിലയന്‍സ്
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ ആഞ്ഞടിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ റിലയന്‍സ്. ശ്വസനത്തിലൂടെ കൊവിഡിനെ തിരിച്ചറിയാനുള്ള സംവിധാനവുമായാണ് റിലയന്‍സ് രംഗത്തെത്തിയിരിക്കുന്നത്. ഇസ്രായേലിലെ സ്റ്റാര്‍ട്ടപ്പായ ബ്രീത്ത് ഓഫ് ഹെല്‍ത്ത്…
Read More » - 6 May
ഒരു കോടി കടന്ന് സൗദി അറബിയയിലെ കോവിഡ് വാക്സിനേഷൻ; വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം
റിയാദ്: ഒരു കോടി ഡോസ് കൊവിഡ് വാക്സിന് വിതരണം ചെയ്തതായി സൗദി അറേബ്യ. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. നിലവില്‍ 587 വാക്സിന്…
Read More » - 6 May
സിഎഎ; ഇന്ത്യയിൽ ദേശവിരുദ്ധതയ്ക്ക് പണം സ്വരൂപിച്ച ഇസ്ലാമിക സംഘടനയെ തീവ്രവാദത്തിന് ധനസഹായം നൽകിയതിന് ജർമ്മനി നിരോധിച്ചു
സിറിയ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയതിന് ജർമ്മനി ആസ്ഥാനമായുള്ള ഇസ്ലാമിക സംഘടനയായ അൻസാർ ഇന്റർനാഷണലിനെ ജർമ്മനി നിരോധിച്ചു. ‘ ഭീകരതയ്ക്കെതിരെ പോരാടണമെങ്കിൽ അതിന്റെ പണ…
Read More » - 6 May
ശ്മശാനത്തില്‍ തിങ്ങി നിറഞ്ഞ് മൃതദേഹങ്ങള്‍, ഊഴം കാത്ത് ആംബുലന്‍സുകളും : ഞെട്ടിക്കുന്ന കാഴ്ച
ബെംഗളൂരു : കര്‍ണാടകയില്‍ പ്രതിദിനം കോവിഡ് രോഗവ്യാപന ഇരട്ടിയായി ഉയരുകയാണ്. മരണം വിതയ്ക്കുന്ന ഭീതിയിലും ആശങ്കയിലുമാണ് ബെംഗളൂരുവിലെ മലയാളികള്‍. മതിയായ ചികിത്സ ലഭിക്കാതെ രോഗബാധിതര്‍ മരിക്കുന്നത് പതിവായതോടെ…
Read More » - 6 May
ബംഗാളിലെ അക്രമം, 80,000 ത്തോളം പേര് വീടും സ്ഥലവും ഉപേക്ഷിച്ച് പോയതായി ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദ
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം തൃണമൂലുകാര്‍ അഴിച്ചുവിട്ട ആക്രമണങ്ങള്‍ക്ക് ഇനിയും അവസാനമായില്ല. തുടര്‍ച്ചയായ അക്രമങ്ങളെ തുടര്‍ന്ന് 80,000 ത്തോളം പ്രദേശവാസികള്‍ തങ്ങളുടെ…
Read More » - 6 May
കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യ ഇതുവരെ കണ്ട വൈറസുകളേക്കാള്‍ മാരകമായത് ദക്ഷിണേന്ത്യയില്‍
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യ ഇതുവരെ കണ്ട വൈറസുകളേക്കാള്‍ മാരകമായത് ദക്ഷിണേന്ത്യയിലാണെന്ന് ഞെട്ടിക്കുന്ന കണ്ടെത്തല്‍. എന്‍440കെ എന്ന ഭീകരമായ വേരിയന്റാണ് ദക്ഷിണേന്ത്യയിലുള്ളത്. ഇപ്പോള്‍ ഇന്ത്യയില്‍ കണ്ടെത്തിയ…
Read More » - 6 May
സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയത് 17.15 കോടി വാക്സിന് ഡോസുകള്‍; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 17.15 കോടിയിലധികം വാക്സിന് ഡോസുകള്‍ സൗജന്യമായി വിതരണം ചെയ്തെന്ന് കേന്ദ്രസര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 17,15,42,410 ഡോസുകളാണ് സൗജന്യമായി നല്‍കിയത്. Also…
Read More » - 6 May
കോവിഡ് രോഗിയുടെ മൃതദേഹം റോഡില്‍ ഉപേക്ഷിച്ച് ഡോക്ടര്‍; അറസ്റ്റില്‍
പ്രിയ ജനറല്‍ ആശുപത്രിയുടെ ഉടമ കൂടിയായ ഡോക്ടര്‍ ജിതേന്ദ്ര പട്ടേൽ അറസ്റ്റിലായി.
Read More » - 6 May
വാക്സിന് എടുത്തവര്‍ക്ക് എത്ര ദിവസം കഴിഞ്ഞാല്‍ രക്തം ദാനം ചെയ്യാം? വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: രക്ത ബാങ്കുകളില്‍ ക്ഷാമം ഉണ്ടായേക്കുമെന്ന ആശങ്കകള്‍ക്ക് വിരാമം. വാക്സിന് എടുത്തവര്‍ക്ക് 14 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തെ, കോവിഡ്…
Read More » - 6 May
ഹോമിയോ മരുന്ന് കഴിച്ച് ഏഴു പേർ മരിച്ചു; അഞ്ചു പേർ ആശുപത്രിയിൽ; ഒളിവിൽ പോയ ഡോക്ടർക്കെതിരെ അന്വേഷണം
റായ്പൂർ: ഹോമിയോ മരുന്ന് കഴിച്ച് ഏഴ് പേർ മരിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലാണ് സംഭവം. മരുന്ന് കഴിച്ച അഞ്ച് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. Read Also: കൈവശം വെച്ചത്…
Read More » - 6 May
കൈവശം വെച്ചത് 21 കോടിയുടെ യുറേനിയം; രണ്ടു പേർ പിടിയിൽ
മുംബൈ: യുറേനിയം കൈവശം വെച്ചതിന് രണ്ടു പേർ അറസ്റ്റിൽ. മുംബൈയിലാണ് സംഭവം. താനെ സ്വദേശി ജിഗർ പാണ്ഡ്യ(27), മൻകുർദ് സ്വദേശി അബു താഹിർ അഫ്സൽ ഹുസൈൻ ചൗധരി(31)…
Read More » - 6 May
കോവിഡ് വ്യാപനം; രാജ്യത്തെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും സാഹചര്യവും ഒരു ലക്ഷത്തിലധികം രോഗികളുള്ള…
Read More » - 6 May
പാകിസ്താനില്‍ നിന്ന് ഓക്സിജന്‍ ഇറക്കുമതി ചെയ്യാമെന്ന പഞ്ചാബ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളി കേന്ദ്രം
ഛണ്ഡീഗഡ്: പാകിസ്താനില്‍ നിന്ന് ലിക്വിഡ് ഓക്സിജന്‍ ഇറക്കുമതി ചെയ്യാമെന്ന പഞ്ചാബ് സര്‍ക്കാരിന്റെ നിര്‍ദേശം കേന്ദ്രം തള്ളി. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാഗാ-അത്താരി…
Read More » - 6 May
മൃഗങ്ങൾക്കിടയിലും കോവിഡ്; മുൻകരുതൽ നടപടികളുമായി അധികൃതർ; മൃഗശാലയിൽ ജീവനക്കാർ പിപിഇ കിറ്റ് ധരിക്കാൻ നിർദ്ദേശം
ഇൻഡോർ: ഹൈദരാബാദ് മൃഗശാലയിൽ എട്ട് സിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുൻകരുതൽ നടപടികൾ സ്വീകരിച്ച് ഇൻഡോർ മൃഗശാല അധികൃതർ. മൃഗശാലയിലെ കടുവകൾക്കും സിംഹങ്ങൾക്കും മാംസം വേവിച്ച് നൽകാനാണ്…
Read More » - 6 May
മുസ്ലിം സഹോദരന്മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ക്കണ്ഡേയ കഠ്ജു, വിദ്വേഷ പ്രചാരകര്‍ക്കെതിരെ പോരാടണം
ന്യൂഡല്‍ഹി: വിദ്വേഷ പ്രചാരകര്‍ക്കെതിരെ മുസ്ലിം സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ നോമ്പെടുക്കുമെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കഠ്ജു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.…
Read More » - 6 May
കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജരാകുക; കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ സജ്ജരായിരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ആദ്യ രണ്ട് തരംഗങ്ങളെക്കാള് വ്യത്യസ്തമായിരിക്കും മൂന്നാം തരംഗം. അതിനാല്‍ ഓക്സിജന്‍ സജ്ജമാക്കണമെന്ന് ജസ്റ്റിസ്…
Read More » - 6 May
രാജ്യം വീണ്ടും ലോക്ക് ഡൗണിലേയ്ക്ക്? ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെ വീണ്ടുമൊരു ലോക്ക് ഡൗണ്‍ കേന്ദ്രത്തിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 4 ലക്ഷം കടന്ന സാഹചര്യത്തില്‍…
Read More » - 6 May
തെരഞ്ഞെടുപ്പിന് പിന്നാലെ അക്രമം; ബംഗാളിലേക്ക് അന്വേഷണ സംഘത്തെ അയച്ച് കേന്ദ്രം
ന്യൂഡൽഹി : നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ അക്രമ സംഭവം അന്വേഷിക്കാന്‍ നാലംഗ സംഘത്തെ അയച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം. തുടര്‍ച്ചയായി മമത സർക്കാരിന്…
Read More »