India
- May- 2021 -12 May
കോവിഡ് ബാധിച്ച് ‘മരിച്ച’ ഛോട്ട രാജൻ തിഹാർ ജയിലിൽ തിരിച്ചെത്തി: ട്രോളി സോഷ്യൽ മീഡിയ
ന്യൂഡല്‍ഹി: ഛോട്ട രാജൻ കോവിഡ് ബാധിച്ചു മരിച്ചുവെന്ന വാർത്തകൾ വലിയ തോതിലാണ് സാമൂഹ്യമാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്നത്. എന്നാൽ കോവിഡ് ബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന അധോലോക…
Read More » - 12 May
രണ്ട് പതിറ്റാണ്ടിന് ശേഷം സ്ഥാനം ലഭിച്ചു; എംഎല്‍എമാര്‍ക്കു ഇന്നോവ കാര്‍ സമ്മാനമായി നല്കി ബിജെപി പ്രസിഡന്റ്
ചെന്നൈ: തമിഴ്നാട്ടിൽ വേറിട്ട ആഘോഷവുമായി ബിജെപി. സംസ്ഥാന നിയമസഭയിലെ 4 ബിജെപി എംഎല്‍എമാര്‍ക്കു സംസ്ഥാന പ്രസിഡന്റ് എല്‍.മുരുകന്റെ വക ഇന്നോവ കാര്‍ സമ്മാനം. രണ്ടു പതിറ്റാണ്ടിനു ശേഷമാണു…
Read More » - 12 May
ഫലസ്തീന് ജനതയെ പിന്തുണയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യവുമായി സിപിഎം
ന്യൂഡൽഹി: ഇസ്രായേല്‍ ഫലസ്തീൻ യുദ്ധത്തിനിടെ ഫലസ്തീനെ പിന്തുണയ്ക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് സിപിഎം. ഇസ്രായേൽ നടത്തുന്നത് അതി ക്രൂര നടപടികളാണെന്നും ഇതിനെ അപലപിക്കുന്നതായും സിപിഎം പ്രസ്താവിച്ചു. ഭരണ പരാജയം…
Read More » - 12 May
സച്ചിന് വാസെയെ സര്‍വീസില്‍ നിന്ന് പുറത്താക്കി
മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വീടിനു മുന്നില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് സച്ചിന് വാസെയെ മഹാരാഷ്ട്ര പൊലീസ്…
Read More » - 12 May
കൊവിഡ് 19 രണ്ടാം തരംഗം; മോദി ലണ്ടനിലേക്കില്ല
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 രൂക്ഷമായ സാഹചര്യത്തില്‍ ബ്രിട്ടനില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോകുന്നില്ല. ഈ മാസം രണ്ടാമത്തെ പരിപാടിയാണ്…
Read More » - 12 May
ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ കുട്ടികളിലും പരീക്ഷിക്കാൻ അനുമതി
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ കുട്ടികളിൽ പരീക്ഷിക്കാൻ അനുമതി. രണ്ട് മുതൽ 18 വയസ് വരെയുള്ളവരിൽ ക്ലിനിക്കൽ ട്രയലിന് സബ്ജക്ട് എക്സ്പേർട്ട് കമ്മിറ്റി…
Read More » - 12 May
ട്രോളി നിറയെ ഉണക്കിയ ചാണകം, പിടിക്കപ്പെടുമെന്നായപ്പോൾ അമേരിക്കയിലെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് യാത്രക്കാരൻ
വാഷിംഗ്ടൺ: അമേരിക്കയിലെ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിറയെ ഉണക്കിയ ചാണകം. വാഷിംഗ്ടണ്‍ ഡിസിയിലെ അന്തര്‍ദേശീയ വിമാനത്താവളത്തിലാണ് സംഭവം. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷൻ…
Read More » - 12 May
കാൻസർ ബാധിതനായ അച്ഛനെ ശുശ്രൂഷിക്കാൻ ബിനീഷ് കോടിയേരി സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും
ബംഗളൂരു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണ്ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും.കാന്‍സര്‍ ബാധിതനായ അച്ഛനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍ പോകാന്‍ ജാമ്യം അനുവദിക്കണമെന്നാണ് ബിനീഷിന്റെ…
Read More » - 12 May
കശ്മീർ സംബന്ധിച്ച തീരുമാനം മാറ്റുന്നതുവരെ ഇന്ത്യയുമായി സംസാരിക്കില്ല : ഇമ്രാൻ
ഇസ്ലാമബാദ്: ഇന്ത്യ ജമ്മു കശ്മീരിന്റെ കാര്യത്തിൽ തീരുമാനം മാറ്റിയില്ലെങ്കിൽ പാകിസ്ഥാൻ യാതൊരു വിധ ചർച്ചയും ഇന്ത്യയുമായി നടത്തില്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മോദി സർക്കാർ 2019…
Read More » - 12 May
ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് എല്ലാവിധ സഹായവും ലഭ്യമാക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ
ന്യൂഡൽഹി : ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി. കുടുംബവുമായി സംസാരിച്ചെന്നും അവരുടെ…
Read More » - 12 May
കോവിഡ് 19: നമ്മൾ ഒറ്റക്കെട്ടായി ഈ പ്രതിസന്ധിയെ നേരിടുമെന്ന് ഉമ്മൻ ചാണ്ടി
കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി കൈകോര്‍ക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച…
Read More » - 12 May
കെജ് രിവാൾ ഡൽഹിയിൽ ഒരു ആശുപത്രി പോലും തുടങ്ങിയിട്ടില്ല, പരസ്യത്തിനായത് 800 കോടിയിലധികം : തെളിവുകൾ പുറത്ത്
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് കഴിഞ്ഞ ഏഴ് വർഷമായി ഡൽഹിയിൽ ഒരു ആശുപത്രി പോലും പുതുതായി ആരംഭിക്കാൻ കഴിഞ്ഞില്ലെന്ന് ബിജെപി. അധികാരത്തിലേറുന്നതിന് മുൻപ് ഡൽഹിയിൽ…
Read More » - 12 May
76കോടിയുടെ സ്വത്ത് പിടിച്ചെടുത്തു; ചൈനീസ് ആപ്പുകൾക്ക് വിലങ്ങ് വച്ച് ഇഡി
ന്യൂഡൽഹി: ചൈനീസ് അപ്പുകൾക്ക് കൂച്ച് വിലങ്ങിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചൈനീസ് വായ്പ ആപ്ലിക്കേഷനുകളിൽ നിന്ന് 76കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം…
Read More » - 12 May
തമിഴ് സിനിമാ കോമഡി താരം നെല്ലയ് ശിവ അന്തരിച്ചു; ആദരാഞ്ജലികളുമായി തമിഴ് സിനിമ ലോകം
ചെന്നൈ: തമിഴ് സിനിമാ ലോകത്തിന് ഹാസ്യത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ പ്രകടമാക്കിയ കോമഡി സാമ്രാട്ട് നെല്ലയ് ശിവ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മരണം. 35 വര്‍ഷം നീണ്ട…
Read More » - 12 May
അംബാനിയുടെ വീടിനു മുന്നിൽ സ്ഫോടക വസ്തു: സച്ചിന് വാസയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു
മുംബൈ: വ്യവസായ പ്രമുഖന് മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്ഫോടക വസ്തു നിറച്ച നിലയില്‍ കാര്‍ കണ്ടെടുത്ത സംഭവത്തില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന്…
Read More » - 12 May
ഉത്തരാഖണ്ഡില്‍ മേഘ വിസ്ഫോടനം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, ജലനിരപ്പ് ഉയരുന്നു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘ വിസ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ദേവപ്രയാഗിലാണ് ദുരന്തമുണ്ടായത്. തലസ്ഥാനമായ ഡെറാഡൂണില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മേഘ വിസ്ഫോടനമുണ്ടായത്. നിരവധി…
Read More » - 12 May
സൗമ്യ ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കെ
ടെല്‍അവീവ്: ഇസ്രയേലിലെ അഷ്ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടത് ഭര്‍ത്താവിനോട് വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കെ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ്…
Read More » - 12 May
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ യോഗി സര്‍ക്കാരിന് അഭിനന്ദനവുമായി ലോകാരോഗ്യസംഘടന
ലക്നൗ : നഗരങ്ങളില്‍ ആഞ്ഞടിച്ച കോവിഡ് രണ്ടാം തരംഗം ഗ്രാമങ്ങളിലേക്ക് കടക്കാതെ തടയുകയാണ് യോഗി സര്‍ക്കാര്‍. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമേറ്റെടുത്തിട്ടുള്ള ഈ ദൗത്യം കേരളമടക്കം എല്ലാ…
Read More » - 11 May
ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്വിറ്റര്‍; കോവിഡ് പ്രതിരോധത്തിന് 110 കോടി രൂപ നല്‍കും
കാലിഫോര്‍ണിയ: ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്വിറ്റര്‍. ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 110 കോടി രൂപ നല്‍കുമെന്ന് ട്വിറ്റര്‍ അറിയിച്ചു. മൂന്ന് എന്‍.ജി.ഒകള്‍ക്കാണ് ഈ…
Read More » - 11 May
മാവോയിസ്റ്റ് ഭീകരർ തമ്പടിച്ചിടത്ത് കോവിഡ് വ്യാപനം ; നിരവധി മാവോയിസ്റ്റുകൾ മരിച്ചു
റായ്പൂർ : ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ഭീകരർ കൊറോണ ബാധിച്ച് മരിച്ചതായി വിവരം. സംഘത്തിലെ നിരവധി പേർ കൊറോണ ബാധിതരാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദന്തേവാഡ പോലീസ് സൂപ്രണ്ടാണ് ഇക്കാര്യം…
Read More » - 11 May
ശാസ്ത്രജ്ഞരുടെ കഴിവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി , 1998ലെ പൊഖ്രാന്‍ പരീക്ഷണം അഭിമാനത്തോടെ ഓര്‍ക്കാം
ന്യൂഡല്‍ഹി: ദേശീയ സാങ്കേതിക ദിനത്തില്‍ ശാസ്ത്രജ്ഞരുടെ കഴിവിനേയും കഠിനാദ്ധ്വാനത്തേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘നമ്മുടെ ശാസ്ത്രജ്ഞരുടേയും സാങ്കേതിക വിദ്യയില്‍ അഭിനിവേശമുളളവരുടേയും കഠിനാദ്ധ്വാനത്തിനും സ്ഥിരതയ്ക്കും ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നു’.…
Read More » - 11 May
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 13 അംഗ ദൗത്യസേനയുമായി കോണ്‍ഗ്രസ്
ന്യൂഡൽഹി : കൊവിഡ് പ്രതിരോധത്തില്‍ ദൗത്യസേനയുമായി കോണ്‍ഗ്രസ്. ഗുലാം നബി ആസാദ് ചെയര്‍മാനായി 13 അംഗ ദൗത്യസേനയെയാണ് എഐസിസി നിയോഗിച്ചത്. Read Also : വീണ്ടും മേഘവിസ്ഫോടനം…
Read More » - 11 May
വീണ്ടും മേഘവിസ്ഫോടനം ; വീടുകളും കെട്ടിടങ്ങളും തകർന്നു
ദേവപ്രയാഗ് : ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ മേഘവിസ്ഫോടനം. റോഡുകൾ ഒലിച്ചുപോയതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായും അധികൃതർ അറിയിച്ചു. നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകി.…
Read More » - 11 May
കോവിഡ് വ്യാപനം; ബ്രിട്ടനില്‍ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല
ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. Also…
Read More » - 11 May
മിസ്റ്റര്‍ ഇന്ത്യയും ബോഡിബില്‍ഡറുമായ സെന്തില്‍ സെല്വരാജന് കോവിഡ് ബാധിച്ചു മരിച്ചു
ചെന്നൈ: മിസ്റ്റര്‍ ഇന്ത്യയും ബോഡിബില്‍ഡറുമായ സെന്തില്‍ കുമരന് സെല്വരാജന് കോവിഡ് ബാധിച്ചു മരിച്ചു. തമിഴ്നാട് സ്വദേശിയായ സെന്തിലിന് ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. Also Read: കോവിഡ് വാക്സിന് ഏറ്റവും…
Read More »