India
- May- 2021 -12 May
കോവിഡ് വ്യാപനം : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തുമായി 12 പ്രതിപക്ഷ പാര്‍ട്ടികൾ
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട 12 പ്രതിപക്ഷ പാര്‍ട്ടികളാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും…
Read More » - 12 May
എൻ.എം.സി ഹെൽത്ത് കെയർ ഫൗണ്ടർ ബി.ആർ ഷെട്ടിയുടെ യു.എ.ഇ യാത്രാ വിലക്ക് കോടതി ശരിവച്ചു
എൻ.എം.സി ഹെൽത്ത് കെയർ സ്ഥാപകനായ ബി.ആർ ഷെട്ടിയെ യു.എ.ഇയി യാത്ര വിലക്ക് കോടതി ശരിവെച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ബറോഡയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതർ ഷെട്ടിക്കെതിരെ നടപടി…
Read More » - 12 May
കൊവിഡ് രോഗികളിലെ ‘ബ്ലാക്ക് ഫംഗസ്’ ബാധ ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
കൊവിഡ് രോഗികളില്‍ ‘ബ്ലാക്ക് ഫംഗസ്’ ബാധ അഥവാ ‘മ്യൂക്കോര്‍മൈക്കോസിസ്’ എന്ന അവസ്ഥയും കണ്ടെത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ ഇത്തരത്തില്‍ ഇരുന്നൂറോളം കേസുകളാണ് ഇതുവരെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. Read Also…
Read More » - 12 May
പലസ്തീന് അനുകൂല നയങ്ങളില്‍ നിന്നും ഇന്ത്യ പിന്നോക്കം പോകുന്നെന്ന് മുസ്ലീം ലീഗ്
തിരുവനന്തപുരം : മുന്‍കാലങ്ങളിലെ സര്‍ക്കാരുകള്‍ സ്വീകരിച്ചുപോരുന്ന പലസ്തീന് അനുകൂല നയങ്ങളില്‍ നിന്നും ഇന്ത്യ പിന്നോക്കം പോകുന്നതായി മുസ്ലീം ലീഗ്. ഇത് വംശവെറിക്കെതിരായുളള രാജ്യത്തിന്റെ പരമ്പരാഗത നിലപാടിനെതിരാണ്. ഇത്തരം…
Read More » - 12 May
കോവിഡ് വൈറസ് വെള്ളത്തിലൂടെ പകരുമോ? ഐ.ഐ.ടി പ്രൊഫസർ വ്യക്തമാക്കുന്നതിങ്ങനെ
ഡല്‍ഹി: രാജ്യത്തെ പ്രമുഖ നദികളില്‍ കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തില്‍ കൊറോണ വൈറസ് വെള്ളത്തിലൂടെ പകരുന്നത് സംബന്ധിച്ച ആശങ്കയ്ക്ക് മറുപടിയുമായി വിദഗ്ദ്ധര്‍ രംഗത്ത്. നദികളില്‍…
Read More » - 12 May
സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതോടെ അദ്ദേഹം ക്വാറന്റെയ്നിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ…
Read More » - 12 May
കോവിഡ് വ്യാപനം : പിഎം കെയര്‍ ഫണ്ട് ഉപയോഗിച്ച് 1.5 ലക്ഷം ഓക്സി കെയര്‍ സിസ്റ്റം വാങ്ങാന്‍ അനുമതി
ന്യൂഡല്‍ഹി : ഡിആര്‍ഡിഒ വികസിപ്പിച്ച 1.5 ലക്ഷം ഓക്സി കെയര്‍ സിസ്റ്റം വാങ്ങാന്‍ പിഎം കെയര്‍ ഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിക്കാന്‍ അനുമതിയായി. 322.5 കോടി രൂപയാണ്…
Read More » - 12 May
അച്ഛനും അമ്മയ്ക്കും കോവിഡ്; ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്ത് പൊലീസുകാരി
പൊലീസ് ജീവനക്കാരിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.
Read More » - 12 May
മിഷൻ കോവിഡ് സുരക്ഷ; കോവാക്സിൻ ഉൽപാദന ശേഷിപ്രതിമാസം 10 കോടി ഡോസിലേക്ക് വർദ്ധിപ്പിക്കുന്നതിനുള്ള നീക്കവുമായി കേന്ദ്രം
ആത്മനിർഭർ ഭാരത് 3.0 ന് കീഴിൽ തദ്ദേശീയ കോവിഡ് വാക്സിനുകളുടെ വികസനവും ഉൽപാദനവും ത്വരിതപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ ‘മിഷൻ കോവിഡ് സുരക്ഷ’ യുടെ പ്രഖ്യാപനം നടത്തി കേന്ദ്ര…
Read More » - 12 May
കോവിഡ് വാക്സിൻ നിർമ്മിക്കാനൊരുങ്ങി പോളിയോ വാക്സിൻ നിർമ്മാതാക്കളായ ബിബ്കോൾ
ലക്നൗ : ഉത്തർപ്രദേശിൽ പ്രതിരോധ വാക്സിൻ നിർമ്മിക്കാൻ ഒരുങ്ങി പോളിയോ വാക്സിൻ നിർമ്മാതാക്കളായ ബിബ്കോൾ ( ഭാരത് ഇമ്മ്യൂണോളോജിക്കൽസ് ആന്റ് ബയോളജിക്കൽസ് കോർപ്പറേഷൻ) . ബുലന്ദ്ഷഹറിലാണ് ബിബ്കോൾ…
Read More » - 12 May
അഴുക്കുചാലില്‍ യുവതിയുടെ മൃതദേഹം; കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവേറ്റ നിലയിൽ
ഐപിസി 376, 302 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു
Read More » - 12 May
ആശങ്ക അവസാനിക്കുന്നില്ല, ഗംഗാനദിയില്‍ അഴുകിയ അവസ്ഥയില്‍ ഏഴ് മൃതദേഹങ്ങൾ കൂടി കണ്ടെത്തി
ചൊവ്വാഴ്ച മാത്രം 45 മൃതദേഹങ്ങള്‍ ഗംഗയിലൂടെ ഒഴുകി നടക്കുന്നത് കണ്ടെത്തിയെന്നു ബലിയ നിവാസികള്‍
Read More » - 12 May
ആശ്വാസ വാർത്ത; രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് പഠനം
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പഠനം. കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്കൂളിലെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിലേയും ഗവേഷകർ…
Read More » - 12 May
കോവിഡ് B.1.617 നെ ഇന്ത്യന്‍ വകഭേദം എന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ല, പ്രചരിക്കുന്നത് വ്യാജവാർത്ത; കേന്ദ്ര സർക്കാർ
ഡൽഹി: കോവിഡ് വൈറസിന്റെ B.1.617 വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വൈറസിന്റെ വകഭേദത്തെ ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിലാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന…
Read More » - 12 May
ഗര്‍ഭിണിയായ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു; വിഡിയോ സന്ദേശം പങ്കുവെച്ച് ഭര്‍ത്താവ്
ന്യൂഡല്‍ഹി: ഗര്‍ഭിണിയായ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. മരണത്തിന് മുമ്പ് ഭാര്യ ഡിംപിള്‍ അറോറ അയച്ച വിഡിയോ സന്ദേശം പങ്കുവെച്ചിരിക്കുകയാണ് റാവിഷ് ചൗള. ഡോക്ടര്‍ കൂടിയായ ഡിംപിള്‍…
Read More » - 12 May
‘ഇന്ത്യയുടെ അത്യാവശ്യ സമയത്ത് സഹായിച്ച സുഹൃത്തിനൊപ്പം’; ഇസ്രായേലിനെ പിന്തുണച്ച് നടി കങ്കണ
ന്യൂഡൽഹി: ഇസ്രായേല്‍-പലസ്തീന് സംഘര്‍ഷത്തില്‍ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് നടി കങ്കണ റണൗട്ട്. ഇന്ത്യ ഇസ്രായേലിനൊപ്പം എന്ന സൈബര്‍ ക്യാമ്പയ്ന്റെ ഭാഗമായാണ് കങ്കണ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യക്ക് ആവശ്യമായ…
Read More » - 12 May
‘കന്യാസ്ത്രീകളെ അപമാനിക്കാൻ ശ്രമിക്കുന്നു’; ‘അക്വേറിയം’ ഡിജിറ്റല്‍ റിലീസിന് സ്റ്റേ
ന്യൂഡൽഹി: ‘അക്വേറിയം’ എന്ന സിനിമയുടെ ഒടിടി റിലീസിന് ഹൈക്കോടതിയുടെ സ്റ്റേ. പത്ത് ദിവസത്തേക്കാണ് സ്റ്റേ. കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് ‘വോയിസ് ഓഫ് നണ്‍സ്’ കൂട്ടായ്മയാണ് കോടതിയെ…
Read More » - 12 May
നിരവധി മാവോയിസ്റ്റുകൾ കോവിഡ് ബാധിച്ച് മരിച്ചു: കാലാവധി കഴിഞ്ഞ മരുന്ന് കഴിച്ചും നിരവധി ഭീകരർ ഗുരുതരാവസ്ഥയിൽ
റായ്പുർ : ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ഭീകരര്‍ കൊറോണ ബാധിച്ച് മരിച്ചതായി വിവരം. സംഘത്തിലെ നിരവധി പേര് കൊറോണ ബാധിതരാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദന്തേവാഡ പോലീസ് സൂപ്രണ്ടാണ് ഇക്കാര്യം…
Read More » - 12 May
കോവിഡ് മുക്തരായവരില്‍ നിന്ന് ഡോക്ടര്‍ ദമ്പതികള്‍ 10 ദിവസം കൊണ്ട് ശേഖരിച്ചത് 20 കിലോ കോവിഡ് മരുന്നുകള്‍
മുംബൈ: കോവിഡ് മുക്തരായവരില്‍ നിന്ന് ഡോക്ടര്‍ ദമ്പതികള്‍ മരുന്നുകള്‍ ശേഖരിച്ച് ആവശ്യമുള്ള രോഗികള്‍ക്ക് നല്കി മാതൃകയായി. പത്ത് ദിവസം ഇവര്‍ ശേഖരിച്ചത് 20 കിലോ കോവിഡ് മരുന്നുകളാണ്.…
Read More » - 12 May
തീവ്രവാദത്തിന്റെ മതവെറിയിൽ പിടഞ്ഞു ചിതറുന്ന ജീവനുകൾ നൽകുന്ന സൂചനകളെ കുറിച്ച്, അഞ്ജു പാർവതി പ്രഭീഷ്
അഞ്ജു പാർവതി പ്രഭീഷ്- (12-05-2021)- ഇവിടുത്തെ സ്യൂഡോ മതേതര- ലിബറലുകളുടെ ഹമാസ് എന്ന തീവ്രവാദ സംഘടനയോടുള്ള അടിമ ഭക്തിയും ആരാധനയും കാണുമ്പോൾ മനസ്സിൽ 26/11 എന്ന നമ്പർ…
Read More » - 12 May
തീർത്തും സുരക്ഷിതം, വേഗം സുഖപ്പെടുന്നു : ഡിആർഡിഒയുടെ കൊറോണ പ്രതിരോധ ഗുളിക ഫലപ്രദമെന്ന് ഐഎൻഎംഎഎസ്
ന്യൂഡൽഹി : ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ വികസിപ്പിച്ച കൊറോണ പ്രതിരോധ ഗുളിക തികച്ചും സുരക്ഷിതമെന്ന് വ്യക്തമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആന്റ് അപ്ലൈഡ്…
Read More » - 12 May
‘അക്കൗണ്ടിലെ പണം പച്ചക്കറി വ്യാപാരത്തിലൂടെ കിട്ടിയതെന്ന് ജാമ്യാപേക്ഷയിൽ ‘, ബിനീഷിന്റെ കേസ് പരിഗണിക്കില്ല
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഈ മാസം പത്തൊമ്പതാം തീയതിയിലേക്ക് മാറ്റി. അഞ്ച് മിനിറ്റിനുളളില്‍…
Read More » - 12 May
‘നിങ്ങള്‍ ഒരു കപടനാണ് മിസ്റ്റര്‍ പിണറായി ; നിങ്ങള്‍ ആരെയാണ് ഭയക്കുന്നത്? കേരളത്തിലെ ഹമാസിനെയോ?: പിസി ജോർജ്ജ്
കൊച്ചി: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പിസി ജോര്‍ജ് . മാലാഖമാരുടെ ദിവസം ആഘോഷിക്കുന്ന ഇന്ന് നമ്മള് ഓരോരുത്തരെയും സംബന്ധിച്ച് ഒരു ദുഃഖത്തിന്റെ ദിനം…
Read More » - 12 May
ഗംഗാ നദിയിൽ ഒഴുകിയെത്തിയത് 71 മൃതദേഹങ്ങൾ; യു.പിയുടെ തലയിലിട്ട് ബീഹാർ
ന്യൂഡല്‍ഹി: ലബുക്സര്‍ ജില്ലയില്‍ ഗംഗയില്‍ ഒഴുകിയെത്തിയ 71 മൃതദേഹങ്ങൾ സംസ്കരിച്ച സംഭവത്തിൽ പരസ്പരം പഴി ചാരി യുപിയും ബീഹാറും. സംഭവത്തിൽ യു.പിയെ കുറ്റപ്പെടുത്തുകയാണ് ബീഹാർ ചെയ്യുന്നത്. മൃതദേഹങ്ങൾ…
Read More » - 12 May
ഗംഗയിലും പോഷകനദികളിലും മൃതദേഹങ്ങള്‍ സംസ്കരിക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഗംഗയിലും പോഷകനദികളിലും മൃതശരീരങ്ങള്‍ വലിച്ചെറിയുന്ന സംഭവങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. ഗംഗ നദീ സംരക്ഷണത്തിന് വേണ്ടി രൂപീകരിച്ച ക്ലീന്‍ ഗംഗ മിഷന്റെ, ജില്ല മജിസ്ട്രേറ്റുമാരും…
Read More »