India
- May- 2021 -13 May
കൊവിഷീൽഡ് വാക്സിൻ; രണ്ടാം ഡോസ് 12 മുതൽ 16 ആഴ്ച്ച വരെ ദീർഘിപ്പിക്കാം
ന്യൂഡൽഹി: കൊവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് എടുക്കുന്നത് 12 മുതൽ 16 ആഴ്ച വരെ ദീർഘിപ്പിക്കാം. സർക്കാർ വിദഗ്ധ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസത്തിനിടെ ഇത്…
Read More » - 13 May
” ഇസ്രായേല്‍ നടത്തുന്നത് ക്രൂരമായ ആക്രമണം”പാലസ്തീന് ഐക്യദാര്‍ഢ്യ ദിനം ആചരിച്ച് മുസ്ലീം ലീഗ്
മലപ്പുറം: ഇസ്രായേലും പലസ്തീനും തമ്മിലുള്ള യുദ്ധത്തിൽ പാലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു മുസ്ലീം ലീഗ്. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ട സാഹചര്യത്തിലും പാലസ്തീന് ഐക്യദാര്‍ഢ്യ ദിനം…
Read More » - 13 May
കോവിഡ് ബാധിച്ചു മരിച്ചവരുടെ മക്കൾക്കായി സൗജന്യ റേഷനും വിദ്യാഭ്യാസവും പെൻഷനും; പ്രഖ്യാപനവുമായി മധ്യപ്രദേശ്
ന്യൂഡൽഹി: കോവിഡ് -19 പകർച്ചവ്യാധിയെത്തുടർന്ന് നിരവധി ആളുകൾ മരണപ്പെട്ടതോടെ അവരുടെ കുട്ടികൾ അനാഥരായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വലിയ പ്രഖ്യാപനവുമായി മധ്യപ്രദേശ് സർക്കാർ. കോവിഡിൽ മാതാപിതാക്കളെയോ രക്ഷാകർത്താക്കളെയോ നഷ്ടപ്പെട്ട കുട്ടികൾക്ക്…
Read More » - 13 May
വിവാഹത്തിന്റെ വക്കോളമെത്തിയ രേഖയുടെയും ഇമ്രാൻ ഖാന്റെയും പ്രണയത്തിൽ സംഭവിച്ചതെന്ത്?
ന്യൂഡൽഹി: ബോളിവുഡിലെ പ്രശസ്ത താരമാണ് രേഖ. അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ളവരുമായി രേഖയുടെ പേര് ഗോസിപ്പുകളിൽ നിറഞ്ഞു നിന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ രേഖയുടെ ഒരു പ്രണയ ബന്ധത്തെ കുറിച്ചാണ്…
Read More » - 13 May
‘വാക്സിനെതിരെ മാധ്യമങ്ങൾ നൽകിയത് 1200 ലേഖനങ്ങൾ, സംസാരിച്ചത് ആയിരത്തിലധികം പ്രമുഖർ; ഇന്ന് ബുദ്ധിജീവികൾ വരെ ക്യൂവിലാണ്’
കൊവിഡ് വാക്സിൻ കണ്ടുപിടിച്ച് ഉത്പാദനവും വിതരണവും ആരംഭിച്ച സമയത്ത് കേന്ദ്രത്തിനെതിരെയും വാക്സിനെതിരെയും വലിയൊരു വിഭാഗം തന്നെ രാജ്യത്ത് തലയുയർത്തിയിരുന്നു. കേന്ദ്രം കണ്ടുപിടിക്കുന്ന വാക്സിനിൽ വിശ്വാസമില്ലെന്നായിരുന്നു ഇക്കൂട്ടർ പരസ്യമായി…
Read More » - 13 May
മെയ്ഡ് ഇൻ ഇന്ത്യ റോബോട്ടുകൾക്ക് പിന്നിൽ പ്രവർത്തിച്ച മിലഗ്രോ സ്ഥാപകൻ രാജീവ് കാർവാൾ കോവിഡ് ബാധിച്ച് അന്തരിച്ചു
ന്യൂഡൽഹി; മിലാഗ്രോ റോബോട്ടുകളുടെ സ്ഥാപക ചെയർമാൻ രാജീവ് കാർവാൾ കോവിഡ് 19- ബാധിച്ച് ബുധനാഴ്ച രാവിലെ അന്തരിച്ചു. ഒരാഴ്ചയോളം വെന്റിലേറ്റർ പിന്തുണയിലായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത് . ഇന്ത്യൻ…
Read More » - 13 May
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്; കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,37,03,665…
Read More » - 13 May
വാക്സിൻ സ്വന്തം നിലയ്ക്ക് വാങ്ങി ജീവനക്കാർക്കും കുടുംബങ്ങൾക്കും നൽകി മാതൃകയാകുന്ന കമ്പനികൾ
കൊച്ചി: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്കായി വാക്സിനുകള്‍ വാങ്ങി വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍. ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഭാരത് ബയോടെക്കില്‍ നിന്ന് നേരിട്ടാണ് സിന്തൈറ്റ് ഗ്രൂപ്പും വി ഗാര്‍ഡുമടക്കമുള്ള…
Read More » - 13 May
സംസ്ഥാനത്തെ ജനങ്ങൾ ദുരിതത്തിൽ; ആദ്യം പരിഹരിക്കേണ്ടത് അത്തരം വിഷയങ്ങൾ; മമതക്കെതിരെ ഗവർണർ
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ജഗദീപ് ധൻകർ. സംസ്ഥാനത്തെ ജനങ്ങൾ ദുരിതത്തിലാണ്. ആദ്യം പരിഹരിക്കേണ്ടത് അത്തരം വിഷയങ്ങളാണെന്ന് ഗവർണർ പറഞ്ഞു.…
Read More » - 13 May
സംസ്ഥാനങ്ങൾക്ക് ആവശ്യമായതെല്ലാം നൽകണം, ഉന്നത ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഓക്സിജന്‍, മരുന്ന് ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പ്…
Read More » - 13 May
വീടുകളിൽ എത്തി വാക്സിൻ നൽകേണ്ടതില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി
മുംബൈ : വീടുകളിൽ എത്തി വാക്സിൻ നൽകേണ്ടതില്ലെന്ന തീരുമാനം കേന്ദ്രം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി. മുതിർന്ന പൗരന്മാര്ക്ക് വാക്സിൻ വീടുകളിൽ എത്തിച്ച് നൽകിയിരുന്നെങ്കിൽ പലരുടേയും ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ബോംബെ…
Read More » - 13 May
സൗമ്യയുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്ന് വി മുരളീധരൻ
കൊല്ലപ്പെട്ട സൗമ്യാ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി. ഏറ്റവുമടുത്ത ദിവസം തന്നെ സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന് വ്യക്തമാക്കി. മിസൈല്‍ ആക്രമണങ്ങളുടെ…
Read More » - 13 May
മുട്ടിൽ ഇഴയാത്ത ‘മുഖ്യമന്ത്രി’യെന്ന് സോഷ്യൽ മീഡിയ; ഉമ്മൻചാണ്ടി പോസ്റ്റ് തിരുത്തിയതോടെ മുട്ടിലിഴഞ്ഞെന്ന് ജനവും തിരുത്തി
തിരുവനന്തപുരം : ഇസ്രായേലിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ സൗമ്യ സന്തോഷിനു ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇട്ട പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ എഡിറ്റ് ചെയ്ത മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ…
Read More » - 13 May
കേന്ദ്രം നല്കിയ 809 വെന്റിലേറ്ററുകള്‍ തുറന്നു പോലുമില്ലെന്ന നദ്ദയുടെ ആരോപണത്തിന് പിന്നാലെ എല്ലാം തകരാറിലെന്ന് പഞ്ചാബ്
ഛണ്ഡിഗഡ്: പിഎം കെയേഴ്സ് ഫണ്ടിലൂടെ കേന്ദ്ര സര്‍ക്കാര്‍ നല്കിയ വെന്റിലേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പഞ്ചാബ്. കേന്ദ്ര സര്‍ക്കാര്‍ നല്കിയ 809 ജിവന്‍രക്ഷാ യന്ത്രങ്ങളില്‍ 130 എണ്ണം തകരാറിലാണെന്ന് പഞ്ചാബ്…
Read More » - 13 May
ഗുര്‍മീത് റാം റഹീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഛണ്ഡിഗഡ് : ജയിലിലായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം ആശുപത്രിയില്‍. രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നു…
Read More » - 13 May
പോസിറ്റിവിറ്റി നിരക്കിൽ കുറവില്ല; സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചനകൾ
കൊച്ചി: കൊവിഡ് പ്രതിദിന വര്‍ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നതോടെ കനത്ത ജാഗ്രതയില്‍ സംസ്ഥാനം. ലോക്ക്ഡൗണ്‍ ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്ബോഴും പ്രതിദിന കൊവിഡ് വര്‍ധനയും ടെസ്റ്റ് പോസിറ്റിവിറ്റി…
Read More » - 13 May
മധ്യപ്രദേശിൽ ഭീതി പടർത്തി ബ്ലാക്ക് ഫംഗസ്; 50 പേർക്ക് രോഗം സ്ഥിതീകരിച്ചു
മധ്യപ്രദേശില്‍ കോവിഡ് രോഗികളില്‍ ’മ്യുകോര്‍മൈകോസിസ്’ എന്നറിയപ്പെടുന്ന ‘ബ്ലാക്ക് ഫംഗസ്’ വ്യാപിക്കുന്നു. ഇതുവരെ 50 പേര്‍ക്ക് സ്ഥിരീകരിച്ചു. ളരെ ഗുരുതരമായ ഒരവസ്ഥയായിട്ടാണ് മ്യുകോര്മൈകോസിസിനെ ഡോക്ടര്‍മാര്‍ സമീപിക്കുന്നത്. കോവിഡ് രോഗ…
Read More » - 13 May
കൊവിഡ് ചികിത്സയ്ക്കുള്ള ഇൻജക്ഷൻ മരുന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് നൽകിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
ന്യൂഡല്‍ഹി : കൊവിഡ് ചികിത്സയ്ക്കുള്ള ടൊസിലിസുമാബ് ഇന്ജക്ഷന് മരുന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് . കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്കിയ 50,024…
Read More » - 13 May
‘5ജി സാങ്കേതികവിദ്യയാണ് കൊവിഡ് രണ്ടാം തരംഗത്തിന് കാരണം’; ഈ സന്ദേശത്തിന് പിന്നിലെ സത്യമെന്ത്?
മുംബൈ: ഇന്ത്യയില്‍ കൊവിഡ് വ്യാപനം കൂടാന്‍ കാരണം മൊബൈല്‍ കമ്പനികള്‍ 5ജി ടവര്‍ ടെസ്റ്റിംഗ് നടത്തുന്നതുകൊണ്ടാണെന്ന് സൂചിപ്പിക്കുന്ന ഒരു ഓഡിയോ സന്ദേശം പലര്‍ക്കും ലഭിച്ചിട്ടുണ്ടാകും. എന്നാല്‍ ഇത്തരം…
Read More » - 13 May
പട്ടാള ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തം; മ്യാൻമറിൽ 30 പേർ അറസ്റ്റിൽ
മ്യാൻമറിൽ പട്ടാള ഭരണകൂടത്തിനെതിരായ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. പട്ടാള അട്ടിമറി നടന്ന ഫെബ്രുവരി ഒന്ന് മുതൽ ശക്തമായ പ്രതിഷേധം തുടരുന്ന മണ്ഡാലെയിൽ ബുധനാഴ്ച പ്രതിഷേധ റാലിക്കെത്തിയ മുപ്പതിലധികം…
Read More » - 13 May
‘പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമപ്പെടുത്തലാണ് ഇന്ന്’; ബാലചന്ദ്രമേനോൻ
പ്രേഷകരുടെ പ്രിയപ്പെട്ട നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് ബാലചന്ദ്രമേനോൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരോട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹവാർഷികദിനത്തിൽ ഭാര്യയ്ക്ക്…
Read More » - 13 May
ഭാരത് ബയോടെക് വാക്സിന് നിഷേധിച്ചെന്ന് പുതിയ ആരോപണവുമായി ഡല്‍ഹി സർക്കാർ
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം മൂലം ഭാരത് ബയോടെക് സംസ്ഥാനത്തിനു കോവിഡ് വാക്സിന് നിഷേധിച്ചെന്നു ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കേന്ദ്രത്തിന്റെ പിടിപ്പുകേടിന്റെ ഉദാഹരണമാണിതെന്നും സിസോദിയ ആരോപിച്ചു. 67…
Read More » - 13 May
കോവിഡ് വ്യാപനം കൂടിയ ജില്ലകളിൽ ആറ് മുതല്‍ എട്ട് ആഴ്ചകള്‍ വരെ ലോക്ക് ഡൗൺ തുടരണം; ഐസിഎംആര്‍ മേധാവി
ന്യൂഡല്‍ഹി : കോവിഡ് വ്യാപന തോത് കൂടിയ എല്ലാ ജില്ലകളിലും ആറ് മുതല്‍ എട്ട് ആഴ്ചകള്‍ വരെ ലോക്ക് ഡൗൺ തുടരണമെന്ന് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം…
Read More » - 12 May
കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ ഗംഗയിൽ; തോമസ് ഐസക് പ്രചരിപ്പിച്ചത് വ്യാജ ചിത്രമെന്ന് സോഷ്യൽ മീഡിയ
കോവിഡ് ബാധിതരുടെ മൃതദേഹം ഗംഗാ നദിയിൽ ഒഴുകി നടക്കുന്നു എന്ന കുറിപ്പിനൊപ്പം ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം വ്യാജമാണെന്ന് ആക്ഷേപം.കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ ബീഹാറിലും…
Read More » - 12 May
കോവിഡ് വ്യാപനം : സമൂഹ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി : രാജ്യം കോവിഡ് രണ്ടാം തരംഗത്തിനോട് പൊരുതുന്ന സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യ വകുപ്പും മറ്റ് അധികൃതരും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്ന കാര്യങ്ങളിലൊന്ന് ജനങ്ങളില്‍…
Read More »