India
- May- 2021 -18 May
തമിഴ്നാട്ടിൽ വീണ്ടും ഓക്സിജൻ കിട്ടാതെ കൂട്ടമരണം : മരിച്ചത് ഗർഭിണിയുൾപ്പെടെ ഉള്ളവർ
ചെന്നെ: തമിഴ്നാട്ടില്‍ വീണ്ടും പ്രാണവായൂ കിട്ടാതെ കൂട്ടമരണം. ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗിയായ ഗര്‍ഭിണി ഉള്‍പ്പെടെ ആറു പേരാണ് മരിച്ചത്. രാജാജി ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്.…
Read More » - 18 May
അമേരിക്കന്‍ ഉപരോധം; ഇന്ത്യയ്ക്ക് നഷ്ടമായത് ഇറാനിലെ വാതകപ്പാടം
ന്യൂഡല്‍ഹി: അമേരിക്കന്‍ ഉപരോധത്തെ തുടർന്ന് ഇറാനിലെ വാതകപ്പാടം ഇന്ത്യയ്ക്ക് നഷ്ടമായി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ (ഒ.എന്‍.ജി.സി) വിദേശ നിക്ഷേപക വിഭാഗമായ…
Read More » - 18 May
കോവിന്‍ പോര്‍ട്ടല്‍ ഇനി പതിനാല് പ്രാദേശിക ഭാഷകളിലും
ന്യൂഡല്‍ഹി: അടുത്തയാഴ്ചയോടെ ഹിന്ദിയിലും പതിനാല് പ്രാദേശിക ഭാഷകളിലും കോവിന്‍ പോര്‍ട്ടല്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് 19-ന്റെ വകഭേദങ്ങളെക്കുറിച്ച് പഠിക്കാന്‍ ഐ.എന്‍.എസ്.എ.സി.ഒ.ജി. ശൃംഘലയിലേക്ക് 17 ലാബോറട്ടറികളെ കൂടി…
Read More » - 18 May
കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
ഭോപ്പാൽ : കോൺഗ്രസ് എംഎൽഎ യുടെ വീട്ടിൽ യുവതിയെ മരിച്ച ചെയ്ത നിലയിൽ കണ്ടെത്തി. 38 വയസ്സുള്ള സോണിയ ബരദ്വാജിനെയാണ് ഗന്ധ്വാനി മണ്ഡലത്തിലെ എംഎൽഎയും മുൻ വന…
Read More » - 18 May
ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് ജൂണ്‍ ആദ്യ വാരം മുതല്‍
ന്യൂഡല്‍ഹി : ഡിആര്‍ഡിഎഒ പുറത്തിറക്കിയ കോവിഡിനെതിരായ മരുന്ന് ജൂണ്‍ ആദ്യ വാരം മുതല്‍ രാജ്യത്തെ എല്ലാ ആശുപത്രികളിലും ലഭ്യമാകും. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മരുന്ന് 2-ഡിജിയുടെ…
Read More » - 18 May
‘എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നു, അതുകൊണ്ട് കോവിഡ് വരുന്നില്ല’ പ്രഗ്യാ സിംഗ് താക്കൂർ
ന്യൂഡൽഹി : എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് കോവിഡ് രോഗബാധ വരാത്തതെന്ന് ബിജെപി എം.പി പ്രഗാ സിംഗ് താക്കൂർ. ഗോമൂത്രം കുടിക്കുന്നത് ശ്വാസകോശ അണുബാധയിൽ…
Read More » - 17 May
ആവിപിടിയ്ക്കല്‍ കോവിഡ് ചികിത്സാ പ്രോട്ടോകോളിന്റെ ഭാഗമല്ല : ശ്വാസകോശം കേടാകുമെന്ന് മുന്നറിയിപ്പ്
ചെന്നൈ: കോവിഡ് വരാതിരിക്കാന്‍ ജനങ്ങള്‍ ആവി പിടിക്കുന്നതിനെതിരെ തമിഴ്നാട് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. ആവി പിടിക്കല്‍ കോവിഡ് ചികിത്സാ പ്രോട്ടോകോളിന്റെ ഭാഗമല്ലെന്ന് മന്ത്രി പറഞ്ഞു. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഇത്തരത്തില്‍…
Read More » - 17 May
പനിയെ കോവിഡ് എന്ന് തെറ്റിധരിച്ചു; മണ്ണെണ്ണ കുടിച്ചയാള്‍ ചികിത്സ ലഭിക്കാതെ മരിച്ചു
ഭോപ്പാല്‍: പനിയെ കോവിഡ് എന്ന് തെറ്റിധരിച്ച് മണ്ണെണ്ണ കുടിച്ചയാള്‍ മരിച്ചു. 30കാരനായ തുന്നല്‍ തൊഴിലാളി മഹേന്ദ്രയാണ് മരിച്ചത്. ഇയാളുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. Also Read: ഈ കെട്ട…
Read More » - 17 May
കോവിഡ് പോരാട്ടത്തില്‍ രാഷ്ട്രീയമില്ല; പ്രതിപക്ഷ എംഎല്‍എമാരെ ഉള്‍പ്പെടുത്തി കോവിഡ് ഉപദേശക സമിതിയുമായി സ്റ്റാലിന്
ചെന്നൈ: കോവിഡിനെതിരായ പോരാട്ടത്തില്‍ രാഷ്ട്രീയം മറന്ന് തമിഴ്നാട്ടിലെ പാര്‍ട്ടികള്‍. ഇതിന്റെ ഭാഗമായി പ്രതിപക്ഷ എം.എല്‍.എമാരെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് 13 അംഗ കോവിഡ് ഉപദേശക സമിതിയ്ക്ക്…
Read More » - 17 May
ടൗട്ടെ മഹാരാഷ്ട്രയില്‍ ആഞ്ഞടിച്ചു
മുംബൈ : മഹാരാഷ്ട്രയില്‍ കനത്ത നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്. കൊങ്കണിലെ വിവിധയിടങ്ങളില്‍ ആറ് പേര് മരിച്ചു. ബോട്ട് മറിഞ്ഞ് മൂന്ന് പേരെ കാണാതായി. നിലവില്‍ ഗുജറാത്ത്…
Read More » - 17 May
കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി ഇന്ത്യൻ റെയിൽവേ
പാലക്കാട് : നാല് സ്പെഷല്‍ ട്രെയിനുകള്‍ മേയ് 31 വരെ താല്‍ക്കാലികമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. 06608 കോയമ്ബത്തൂര്‍–കണ്ണൂര്‍, 06607 കണ്ണൂര്‍–കോയമ്പത്തൂർ സ്പെഷല്‍, 06307 ആലപ്പുഴ–കണ്ണൂര്‍, 06308…
Read More » - 17 May
പലസ്തീൻ പ്രതിരോധത്തിന് പിന്തുണ അറിയിച്ച് അരുന്ധതി റോയിയുടെ നേതൃത്വത്തിലുള്ള സാംസ്കാരിക കൂട്ടായ്മ
തിരുവനന്തപുരം : പലസ്തീൻ പ്രതിരോധത്തിന് പിന്തുണ അറിയിച്ച് എഴുത്തുകാരുടെയും കലാകാരന്മാരുടെയും രാഷ്ട്രീയപ്രവര്‍ത്തകരുടെയും കൂട്ടായ്മ. അരുന്ധതി റോയിയുടെ നേതൃത്വത്തിലുള്ള സാംസ്കാരിക കൂട്ടായ്മയാണ് ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 17 May
കോണ്‍ഗ്രസ് തിരിച്ചുവരണമെങ്കില്‍ ബിജെപിയെ കണ്ട് പഠിക്കണം; തുറന്നുപറഞ്ഞ് സല്മാന് ഖുര്‍ഷിദ്
ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് നിര്‍ദ്ദേശവുമായി മുതിര്‍ന്ന നേതാവ് സല്മാന് ഖുര്‍ഷിദ്. രാജ്യത്ത് കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകണമെങ്കില്‍ ബിജെപിയെ പോലെ ചിന്തിക്കണമെന്ന് അദ്ദേഹം…
Read More » - 17 May
ടൗട്ടേ ചുഴലിക്കാറ്റ്; മുന്നൊരുക്കങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി; എല്ലാവിധ സഹായങ്ങളും ഉറപ്പ് നൽകി
ന്യൂഡൽഹി: ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവാ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും, ദാമൻ ദിയു ലഫ്റ്റനന്റ് ഗവർണറുമായും ഫോണിൽ…
Read More » - 17 May
നാല് പേജ് നിറയെ ഭഗവാന് രാമന്റെ പേര്; ലോക്ക്ഡൗണ്‍ ലംഘിച്ചതിന് പോലീസിന്റെ ശിക്ഷ
മധ്യപ്രദേശില്‍ കോവിഡ് നിയന്ത്രണം ലംഘിച്ചവര്‍ക്ക് പൊലീസ് നൽകിയ ശിക്ഷയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
Read More » - 17 May
നാരദാ ഒളിക്യാമറ കേസ്; സിബിഐ അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് മന്ത്രിമാർക്കും എംഎൽഎയ്ക്കും ജാമ്യം അനുവദിച്ചു
കൊൽക്കത്ത: നാരദ ഒളിക്യാമറ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് മന്ത്രിമാർക്കും എംഎൽഎയ്ക്കും ജാമ്യം. കൊൽക്കത്തയിലെ പ്രത്യേക സിബിഐ കോടതിയാണ് അറസ്റ്റിലായ നാലു പേർക്കും ജാമ്യം അനുവദിച്ചത്.…
Read More » - 17 May
കൊറോണ കാലത്ത് അനാഥരാകുന്ന കുട്ടികളുടെ സംരക്ഷണത്തിനായുള്ള പദ്ധതിയുമായി ആന്ധ്രപ്രദേശ്
ഹൈരദാബാദ് : കൊറോണ ബാധിച്ച മാതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് കൈത്താങ്ങായി ആന്ധ്ര പ്രദേശ് സര്‍ക്കാര്‍. കുട്ടികളുടെ അക്കൗണ്ടിലേയ്ക്ക് സ്ഥിര നിക്ഷേപമായി പത്ത് ലക്ഷം രൂപ കൈമാറാനാണ് തീരുമാനം.…
Read More » - 17 May
കോവിഷീല്‍ഡ് രാജ്യത്ത് ഏറെ സുരക്ഷിതം, വാക്സിന് സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ആശങ്കകള്‍ക്ക് വിരാമമാകുന്നു. കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡ് രാജ്യത്ത് ഏറെ സുരക്ഷിതമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആസ്ട്ര സെനക്കയുടെ…
Read More » - 17 May
കോണ്‍ഗ്രസ് എം എല്‍ എയുടെ ബംഗ്ലാവില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
ഭോപാല്‍ : മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം എല്‍ എയും മുന്‍ മന്ത്രിയുമായ ഉമാങ് സിങ്കാറിന്റെ ബംഗ്ലാവില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. എംഎല്‍എയുടെ സുഹൃത്തും ഹരിയാന അംബാല…
Read More » - 17 May
മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ദുരിതാശ്വാസ നിധിയിലേക്ക് വൻതുക കൈമാറി സൂപ്പർസ്റ്റാർ രജനികാന്ത്
ചെന്നൈ : തമിഴ് നാട്ടിൽ ജനപ്രിയ തീരുമാനങ്ങളുമായി മുന്നോട്ടുപോവുകയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. അദ്ദേഹത്തിന് പിന്തുണയുമായി ഒട്ടേറെ സിനിമാതാരങ്ങളും രംഗത്തുണ്ട്. Read Also : ജുനൈദിന്റെ കുടുംബത്തിന്…
Read More » - 17 May
ടൗട്ടേ ചുഴലിക്കാറ്റ് : കേരളത്തിന് മുന്നറിയിപ്പുമായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം
ന്യൂഡൽഹി : ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം മെയ് 18 രാത്രി വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന…
Read More » - 17 May
രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കുറഞ്ഞു ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്കില്‍ ഗണ്യമായ കുറവ്. ഏറ്റവുമൊടുവിലത്തെ കണക്ക് പ്രകാരം 18.17 ശതമാനമാണ് രോഗവ്യാപന നിരക്ക്. ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് പ്രകാരം…
Read More » - 17 May
പിഎം കെയര്‍ പദ്ധതി പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയ വെന്റിലേറ്ററുകള്‍ക്ക് എന്തു സംഭവിച്ചു? ഞെട്ടിക്കുന്ന വിവരങ്ങള്‍
കഴിഞ്ഞ വര്‍ഷം കൊവിഡ് 19 രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ശേഷം 60,858 വെന്റിലേറ്ററുകള്‍ കേന്ദ്രം സംഭരിച്ചു.
Read More » - 17 May
കബളിപ്പിച്ചത് 2500 പേരെ, തട്ടിയത് ഒന്നരക്കോടി രൂപ; രണ്ട് പേര് പിടിയില്‍
അഹമ്മദാബാദ്: ആയിരക്കണക്കിന് ആളുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയ രണ്ട് പേര് പിടിയില്‍. ഗുജറാത്തിലെ വിവിധയിടങ്ങളില്‍ നിന്നും 2500ഓളം പേരെ കബളിപ്പിച്ച് 1.54 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.…
Read More » - 17 May
കേരളത്തിന് സൗജന്യമായി നല്‍കിയത് 88.69 ലക്ഷം വാക്സിന് ഡോസുകള്‍; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്ത വാക്സിന് ഡോസുകളുടെ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന് 88 ലക്ഷത്തിലധികം വാക്സിന് ഡോസുകളാണ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നല്‍കിയത്. 88,69,440…
Read More »