India
- May- 2021 -22 May
വീടുകളിലും വാഹനങ്ങളിലും പലസ്തീന് പതാക പ്രദര്‍ശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത മതപുരോഹിതൻ അറസ്റ്റിൽ
ലക്നൗ : സമുദായ അംഗങ്ങളോട് വീടുകള്‍ക്ക് മുകളിലും വാഹനങ്ങളിലും പലസ്തീന് പതാക പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മുസ്ലിം പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു. ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം തുടരുന്നതിനിടെയായിരുന്നു സംഭവം.…
Read More » - 22 May
വിഡി സതീശനോട് സഹകരിക്കണമെന്ന് ഉമ്മന്‍ചാണ്ടിയോടും ചെന്നിത്തലയോടും സോണിയ ഗാന്ധി
ന്യൂഡൽഹി ∙ പുതിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി സഹകരിച്ചു പോകണമെന്നു കേരളത്തിലെ നേതാക്കളോടു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ്…
Read More » - 22 May
മോദി സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്തെ സർക്കാർ ആശുപത്രികളിൽ എത്തിയത് 60000 ത്തോളം വെന്റിലേറ്ററുകൾ
ന്യൂഡൽഹി : സ്വാതന്ത്യ്രത്തിനു ശേഷം 2020 തിന്റെ തുടക്കത്തിൽ വരെ കേവലം 16,000 വെന്റിലേറ്ററുകളാണ് രാജ്യത്തെ സർക്കാർ ആശുപത്രികളിൽ ഉണ്ടായിരുന്നത് . എന്നാൽ മേക്ക് ഇൻ ഇന്ത്യ…
Read More » - 22 May
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു ; കണക്കുകൾ പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ 15 ദിവസങ്ങളിലായി കേവിഡ് കേസുകള്‍ കുറഞ്ഞെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സജീവ കേസുകളിലും…
Read More » - 22 May
‘തീവ്രവാദബന്ധം കണ്ടെത്തി കൊല്ലത്ത് നിന്നും ഇന്റലിജന്‍സ് ഡിവൈഎസ്പിയെ സ്ഥലംമാറ്റി, പിരിച്ചുവിടാത്തതിനെതിരെ സന്ദീപ് വാര്യർ
കൊല്ലം: ഭീകര ബന്ധമുള്ള സംഘടനകളുമായുള്ള അടുപ്പം കാരണം കൊല്ലം ഇന്റലിജന്‍സ് ഡിവൈഎസ്പിയെ അടിയന്തിരമായി കോട്ടയത്തേക്ക് സ്ഥലം മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. കേരളം കൗമുദിയുൾപ്പെടെയുള്ള മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 22 May
കൊറോണയ്ക്കിടയിലും രാജ്യത്തെ കര്‍ഷകരെ കൈവിടാതെ കേന്ദ്രസര്‍ക്കാര്‍
അഗര്‍ത്തല : കൊറോണയ്ക്കിടയിലും രാജ്യത്തെ കര്‍ഷകരെ കൈവിടാതെ കേന്ദ്രസര്‍ക്കാര്‍. ത്രിപുരയില്‍ നിന്നും ലണ്ടനിലേക്കുള്ള ചക്ക കയറ്റുമതി ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ 1.2 മെട്രിക് ടണ്‍ ചക്കയാണ് ലണ്ടനിലേക്ക്…
Read More » - 22 May
യോഗ ഗുരുവിനെതിരെ ആഞ്ഞടിച്ച് ഐഎംഎ
ന്യൂഡല്‍ഹി: ആധുനിക അലോപ്പതി മരുന്നുകള്‍ വിഡ്ഢിത്തവും അലോപ്പതി എന്നത് പരാജയപ്പെട്ട ചികിത്സാരീതിയുമാണെന്ന് പരിഹാസവുമായി യോഗാചാര്യന് ബാബ രാംദേവ്. സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായ രാംദേവിന്റെ വീഡിയോ ശ്രദ്ധയില്‍ പെട്ട ഇന്ത്യന്‍…
Read More » - 22 May
തമിഴ്നാട്ടില്‍ ലോക്ക്ഡൗൺ നീട്ടി; കോവിഡ് നിയന്ത്രണവിധേയമല്ലെന്ന് എം.കെ.സ്റ്റാലിന്
ചെന്നൈ: തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. നിലവിലെ ലോക്ക്ഡൗൺ അവസാനിക്കുന്ന 24 മുതല്‍ ഒരാഴ്ചത്തേക്കാണ് നീട്ടിയത്. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 22 May
കോവിഡിനെതിരെ യോഗി സര്‍ക്കാരിന്റെ അത്ഭുതകരമായ തിരിച്ചുവരവ്, ടിപിആര്‍ അതിവേഗം കുറഞ്ഞു; ഫോര്‍മുല ഇതാണ്
ലകനൗ: കോവിഡ് വൈറസിനെതിരെ അത്ഭുതകരമായ തിരിച്ചുവരവ് നടത്തി യോഗി സര്‍ക്കാര്‍. രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായിരുന്നിട്ടും കോവിഡിനെതിരെ മികച്ച പ്രതിരോധമാണ് ഉത്തര്‍പ്രദേശ് ഉയര്‍ത്തിയത്. മുഖ്യമന്ത്രി യോഗി…
Read More » - 22 May
ചരിത്രം, ഉയർന്ന് പറക്കാൻ ജെനി; എട്ടാം ക്ലാസുകാരിയുടെ സ്വപ്നയാത്ര, കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ്
ഷാർജ: കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കി തിരുവനന്തപുരത്തുകാരി ജെനി ജെറോം. എട്ടാം ക്ലാസിൽ തുടങ്ങിയ ആഗ്രഹം അവളെ ഇന്ന് കോക്പിറ്റിൽ എത്തിച്ചു.…
Read More » - 22 May
ഉപതെരഞ്ഞെടുപ്പിനുള്ള മണ്ഡലം ഉറപ്പിച്ചു; മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ മമതയ്ക്ക് വിജയം അനിവാര്യം
കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മുഖ്യമന്ത്രി മമത ബാനര്‍ജി ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ഭവാനിപൂരിലാണ് മമത മത്സരിക്കുകയെന്ന് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. ഭവാനിപൂരിലെ എംഎല്‍എ…
Read More » - 22 May
‘നേതൃത്വമാറ്റം നല്ലത്, വി ഡി സതീശൻ ഉടൻ ചെയ്യേണ്ട 7 കാര്യങ്ങൾ’: സന്തോഷ് പണ്ഡിന്റെ രാഷ്ട്രീയ നിരീക്ഷണം ഇങ്ങനെ
വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയ കോൺഗ്രസ് നേതൃത്വത്തിനു കൈയ്യടി. സിപിഎമ്മിനു പിന്നാലെ യു ഡി എഫിലും തലമുറമാറ്റം നല്ലതാണെന്നാണ് പൊതു അഭിപ്രായം. പ്രതിപക്ഷനേതാവാകുന്ന വി ഡി…
Read More » - 22 May
ബി.1.617 ഇന്ത്യന്‍ വകഭേദമല്ല, വ്യാജവാര്‍ത്തകള്‍ ഉടന്‍ പിന്‍വലിക്കണം
ന്യൂഡല്‍ഹി: കോവിഡ് ഇന്ത്യന്‍ വകഭേദമുണ്ടെന്ന തരത്തിലുള്ള എല്ലാ ഉള്ളടക്കവും ഉടന്‍ നീക്കം ചെയ്യണമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് കേന്ദ്ര സര്‍ക്കാര്‍. ബി.1.617 എന്ന കോവിഡ് രോഗത്തെ ഇന്ത്യന്‍…
Read More » - 22 May
ഏറ്റവും കൂടുതല്‍ വാക്സിന് ഡോസുകള്‍ പാഴാക്കിയ സംസ്ഥാനം ഭരിക്കുന്നത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി ബിജെപി
ജയ്പൂര്‍: രാജ്യത്ത് കോവിഡിനെതിരായ പോരാട്ടത്തില്‍ സുപ്രധാന ആയുധമായ വാക്സിന് ഏറ്റവും കൂടുതല്‍ പാഴാക്കിയത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനം. രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ വാക്സിന് പാഴാക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇതിനെതിരെ…
Read More » - 22 May
‘എന്റെ ഗ്രാമം, കൊറോണ മുക്ത ഗ്രാമം’; കോവിഡിനെ നേരിടാന്‍ വ്യത്യസ്ത പദ്ധതിയുമായി യോഗി സര്‍ക്കാര്‍
ലക്നൗ: രാജ്യത്തിന്റെ ഗ്രാമീണ മേഖലയില്‍ കോവിഡ് പടരുന്നത് ആശങ്കയാകുന്നതിനിടെ വ്യത്യസ്ത പ്രതിരോധ പദ്ധതിയുമായി യോഗി സര്‍ക്കാര്‍. ‘Mera gaon, corona mukth gaon’ എന്ന പേരിലുള്ള ക്യാമ്പയിന്…
Read More » - 22 May
ഇന്ത്യയെ അപമാനിക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. കോവിഡിന്റെ പുതിയ വകഭേദത്തെ ഇന്ത്യന്‍ വകഭേദമെന്ന് വിശേഷിപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയെ അപമാനിക്കുന്ന…
Read More » - 22 May
കൊറോണ ബാധിച്ച് മരിച്ച അങ്കണവാടി ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം: പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്
ലക്നൗ : കോവിഡ് പ്രതിരോധത്തിനിടെ ജീവന് നഷ്ടമായ അങ്കണവാടി ജീവനക്കാര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇവരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ…
Read More » - 22 May
വേതനം കുറച്ചു; ഒപ്പുവെക്കാൻ വിസമ്മതിച്ച് ശ്രീലങ്കൻ താരങ്ങൾ
കേന്ദ്ര കരാറിൽ ഒപ്പുവെക്കാൻ വിസമ്മതിച്ച് ശ്രീലങ്കൻ താരങ്ങൾ. വേതനം കുറച്ച ശ്രീലങ്കൻ ബോർഡിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് താരങ്ങൾ ഒപ്പുവെക്കാത്തത്. സീനിയർ താരങ്ങളായ ദിമുത് കരുണാരത്നേ, ദിനേശ് ചന്ദിമൽ,…
Read More » - 22 May
14 മണിക്കൂര്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭിക്കില്ല; ഉപഭോക്താക്കള്‍ക്ക് അറിയിപ്പുമായി എസ്ബിഐ
ന്യൂഡല്‍ഹി: ഡിജിറ്റല്‍ സേവനങ്ങളില്‍ തടസമുണ്ടാകുമെന്ന് അറിയിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഞായര്‍ വെളുപ്പിനെ രാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 2 വരെ ഇന്റര്‍നെറ്റ് ബാങ്കിംഗ്,…
Read More » - 22 May
കർണാടകയിൽ വീണ്ടും ലോക്ക്ഡൗൺ നീട്ടി
ബംഗളൂരു: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കർണാടകയിൽ ലോക്ഡൗൺ 14 ദിവസത്തേക്ക് കൂടി നീട്ടി. മേയ് 24 മുതൽ ജൂൺ ഏഴുവരെയാണ് ലോക്ഡൗൺ നീട്ടിയിരിക്കുന്നത്. മുതിർന്ന മന്ത്രിമാരും ചീഫ്…
Read More » - 22 May
പുത്തൻ രീതികളുമായി പുതിയ സർക്കാർ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശൈലി പിന്തുടരാനൊരുങ്ങി പിണറായി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ പുതിയ രീതികൾ പരീക്ഷിക്കുകയാണ് മുഖ്യമന്ത്രി. അതിന്റെ ആദ്യപടിയാണ് പുതുമുഖങ്ങളെ നിർത്തിക്കൊണ്ടുള്ള മന്ത്രിസഭ. പാർട്ടി തീരുമാനമാണെങ്കിലും ഇനിമുതൽ മന്ത്രിമാരെ മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കും.…
Read More » - 22 May
കനത്തമഴയിൽ മരിച്ചവരുടെ കണക്കുകൾ കോവിഡ് മരണപട്ടികയിൽ; ഇന്ത്യയ്ക്കെതിരെ വ്യാജ പ്രചാരണങ്ങളുമായി വിദേശ മാധ്യമങ്ങൾ
ലക്നൗ: ഇന്ത്യയ്ക്കെതിരെ വ്യാജ പ്രചാരണങ്ങളുമായി വിദേശ മാധ്യമങ്ങൾ. ഗംഗാനദിയുടെ തീരത്ത് നിരനിരയായി കിടക്കുന്ന മൃതദേഹങ്ങള്‍ ഇന്ത്യയുടെ പുതിയ പ്രതീകമായിമാറ്റുകയാണ് പല വിദേശ മാധ്യമങ്ങളും. കോവിഡ് ബാധിച്ചു മരിച്ചവരെ…
Read More » - 22 May
ഡോക്ടറിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ
ബംഗളുരു: ഡോക്ടറിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട പോലീസ് ഇൻസ്പെക്ടർക്ക് ഉൾപ്പടെ മൂന്ന് പേർക്ക് സസ്പെൻഷൻ നൽകിയിരിക്കുന്നു. സഞ്ജയ്നഗർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ കാത്യായിനി ആൽവ, 2 കോൺസ്റ്റബിൾമാർ…
Read More » - 22 May
യുപി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി സംഭാവന നല്കി ലുലു ഗ്രൂപ്പ്
ലഖ്നൗ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്കി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. മുഖ്യമന്ത്രി യോഗി…
Read More » - 22 May
ജമ്മു കശ്മീരില്‍ 45 വയസ്സിനു മുകളില്‍ 60 ശതമാനം പേര്‍ക്കും വാക്സിന് നല്കി; ഇതുവരെ ഉപയോഗിച്ചത് 28 ലക്ഷം ഡോസ്
ശ്രീനഗര്‍: രാജ്യം കോവിഡിനോട് കിടപിടിക്കുമ്പോൾ ജമ്മു കശ്മീരില്‍ ജനസംഖ്യയുടെ 45 വയസ്സിനു മുകളില്‍ 60 ശതമാനം പേര്‍ക്കും കൊവിഡ് വാക്സിന് നല്‍കിയാതായി അധികൃതർ. ദേശീയ ശരാശരിയേക്കാള്‍ 32…
Read More »