India
- Jun- 2021 -6 June
മമതയുടെ ആദ്യ നീക്കം തന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന സുവേന്ദു അധികാരിക്കെതിരെ , സഹോദരനേയും വീഴ്ത്തി ദീതി
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റെടുത്ത മമതാ ബാനര്‍ജിയുടെ ആദ്യനീക്കം തന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനായ സുവേന്ദു അധികാരിക്കെതിരെ . തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു സുവേന്ദു തൃണമൂല്‍ വിട്ട് ബി.ജെ.പിയിലേയ്ക്ക്…
Read More » - 6 June
വാക്സീന് വിതരണത്തില്‍ തുല്യതയില്ല: വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വാക്സീന് വിതരണത്തില്‍ തുല്യതയില്ലെന്ന ആരോപണത്തിൽ പ്രതികരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. കേന്ദ്ര സര്‍ക്കാരിന്റെ വാക്സീന് നയത്തില്‍ തുല്യതയില്ലെന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.…
Read More » - 6 June
ആനുകൂല്യങ്ങള്‍ ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ദുരിതത്തിൽ: പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ന്യൂനപക്ഷ അനുപാതം റദ്ദ് ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധി കാരണം നിരവധി വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലാണെന്നു പി.കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷ സ്കോളർഷിപ്പ് ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കോടതി…
Read More » - 6 June
ഐ.എസിൽ ചേർന്ന മലയാളി എഞ്ചിനീയർ കൊല്ലപ്പെട്ടു: സമ്പന്നനായ അബൂബക്കറിന്റെ യഥാര്‍ത്ഥ വിലാസം മറച്ചുവെച്ച് ഭീകരർ
കോഴിക്കോട്: തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന മലയാളി എഞ്ചിനീയര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സമ്പന്നനായ ക്രിസ്ത്യൻ യുവാവാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. മതം മാറിയപ്പോൾ അബുബക്കര്‍ അല്‍-ഹിന്ദി എന്ന പേരാണ് ഇയാൾ…
Read More » - 6 June
സര്‍ക്കാര്‍ നല്കുന്ന കോവിഡ് കിറ്റില്‍ പതഞ്ജലിയുടെ കൊറോണില്‍ ടാബ്ലെറ്റ് : പരാതിയുമായി ഐ.എം.എ
ഡെറാഡൂൺ : ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കോവിഡ് കിറ്റില്‍ പതഞ്ജലിയുടെ കൊറോണില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പരാതിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. കോവിഡ് ബാധിച്ച് വീട്ടില്‍ കഴിയുന്ന രോഗികള്‍ക്ക്…
Read More » - 6 June
ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കാൻ തയ്യാർ: ബി.എസ് യെദ്യൂരപ്പ
ബെംഗളൂരു : ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ദേശീയ നേതൃത്വത്തിന് തന്നില്‍ വിശ്വാസമുള്ള ദിവസം വരെ…
Read More » - 6 June
തിരുവനന്തപുരത്ത് ഡിറ്റൻഷൻ സെന്റർ ഒരുങ്ങുന്നു: നമുക്കെതിരെ നാം തന്നെ പ്രമേയം പാസാക്കുന്നില്ലേയെന്ന് ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: ജയിൽ മോചിതരാകുന്ന വിദേശികൾക്കായി സംസ്ഥാന സർക്കാർ കരുതൽകേന്ദ്രം സ്ഥാപിക്കുന്നുവെന്ന റിപ്പോർട്ടിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. അനധികൃതമായി രാജ്യത്തുപ്രവേശിക്കുന്ന വിദേശികളേയും ജയിൽമോചിതരാകുന്ന വിദേശികളേയും പാർപ്പിക്കുന്നതിനായി…
Read More » - 6 June
യോഗിയുടെ ‘യുപി മോഡല്‍’ വിജയം കണ്ടു; ഉത്തര്‍പ്രദേശില്‍ കൂടുതല്‍ ഇളവുകള്‍
ലക്നൗ: ഉത്തര്‍പ്രദേശിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ ഒഴിവാക്കി. ഇതോടെ 71 ജില്ലകളിലും നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചിരിക്കുകയാണ്.…
Read More » - 6 June
ദീപാവലിക്ക് ശേഷം രാജ്യത്ത് ബ്ലാക്ക് ഫംഗസ് മരണ നിരക്ക് കൂടുമെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി : കോവിഡ് അതിതീവ്ര വ്യാപനത്തിന് പിന്നാലെയാണ് ബ്ലാക്ക് ഫംഗസ് ബാധ രാജ്യത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് ബ്ലാക്ക്…
Read More » - 6 June
വി മുരളീധരന്റെ കൃത്യമായ ഇടപെടൽ: സൗദിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഷിൻസിയുടെയും അശ്വതിയുടെയും മൃതദേഹം നാട്ടിലെത്തിക്കും
തിരുവനന്തപുരം: സൗദി അറേബ്യയിലെ നജ്റാനിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ജിദ്ദയിലെ കോൺസുൽ ജനറൽ ശ്രീ.ഷാഹിദ് ആലമുമായി കാര്യങ്ങൾ ചർച്ച ചെയ്തുവെന്ന്…
Read More » - 6 June
രാജ്യത്ത് കുട്ടികളിലെ കോവിഡ് വാക്സിന് പരീക്ഷണം പുരോഗമിക്കുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് കുട്ടികളിലെ കോവിഡ് വാക്സിന് പരീക്ഷണം പുരോഗമിക്കുന്നു. രണ്ട് മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികളിലെ വാക്സിന് പരീക്ഷണമാണ് പുരോഗമിക്കുന്നത്. വാക്സിന് പരീക്ഷണത്തിന്റെ…
Read More » - 6 June
ലഡാക്ക് അതിര്‍ത്തിയില്‍ പിടിച്ചുനില്‍ക്കാനാകാതെ ചൈനീസ് പട്ടാളം: 90 ശതമാനം പട്ടാളക്കാരെയും മാറ്റി
ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം പട്ടാളക്കാരെയും ചൈന മാറ്റിയതായി റിപ്പോര്‍ട്ട്. കടുത്ത തണുപ്പിനെ അതിജീവിക്കാന്‍ കഴിയാതെ വന്നതോടെ 90 ശതമാനം പട്ടാളക്കാരെയും ചൈന പിന്‍വലിച്ചു. പകരം…
Read More » - 6 June
അനധികൃതമായി പ്രവേശിക്കുന്നവരെ പാർപ്പിക്കാൻ കേരളത്തിൽ ഡിറ്റൻഷൻ കേന്ദ്രം തുടങ്ങി: പരിഹസിച്ച് സന്ദീപ് വാചസ്പതി
ആലപ്പുഴ: ജയിൽമോചിതരാകുന്ന വിദേശികൾക്കായി സംസ്ഥാന സർക്കാർ കരുതൽകേന്ദ്രം സ്ഥാപിക്കുന്നുവെന്ന റിപ്പോർട്ടിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദിപ് വാചസ്പതി. അനധികൃതമായി രാജ്യത്തുപ്രവേശിക്കുന്ന വിദേശികളേയും ജയിൽമോചിതരാകുന്ന വിദേശികളേയും പാർപ്പിക്കുന്നതിനായി സംസ്ഥാനത്ത്…
Read More » - 6 June
പ്രശസ്ത നടൻ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: പ്രശസ്ത നടൻ ദീലീപ് കുമാറിനെ ശ്വാസസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിനെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. Read Also :…
Read More » - 6 June
കോവിഡ് വ്യാപനം : ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി : ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റിയേക്കുമെന്ന് സൂചന. വേദി മാറ്റുന്നതിൽ എതിർപ്പില്ലെന്ന് ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചെന്ന്…
Read More » - 6 June
പ്രതിഷേധം ശക്തമായി : മലയാളം സംസാരിക്കരുതെന്ന വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ആശുപത്രി
ന്യൂഡല്‍ഹി : പ്രതിഷേധം ശക്തമായതിനെ തുടർന്ന് വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ഡല്‍ഹിയിലെ ജി.ബി പന്ത് ആശുപത്രി. ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് നിര്‍ദ്ദേശിച്ച് പുറത്തിറക്കിയ സര്‍ക്കുലറാണ് പിന്‍വലിച്ചത്.…
Read More » - 6 June
നാളെ നമ്മളെല്ലാവരും കോഴിക്കറിയാവുമെന്ന് കോഴിക്കറിയാം: ലക്ഷദ്വീപിനൊപ്പമെന്ന് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ അമ്മായിയച്ചന്
കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധമറിയിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ, ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി നാടകപ്രവര്‍ത്തകനും സിനിമാ നടനുമായ ടി. സുരേഷ് ബാബുവും രംഗത്ത്.…
Read More » - 6 June
ഒരിക്കല്‍ കോവിഡ് രോഗം ബാധിച്ചവർക്ക് പിന്നീട് വൈറസ് ബാധയുണ്ടാകുമോ ? : പുതിയ പഠന റിപ്പോർട്ട് പുറത്ത്
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ ആശ്വാസകരമായ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,89,232 പേര് രോഗമുക്തി നേടി.…
Read More » - 6 June
രോഗമുക്തി നിരക്ക് ഉയര്‍ന്നു, ടിപിആര്‍ കുറഞ്ഞു; കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടം ഫലം കാണുന്നു
ന്യൂഡല്‍ഹി: കോവിഡിനെതിരായ രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. ഇതിന്റെ ഭാഗമായി രോഗമുക്തി നിരക്കില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ തുടര്‍ച്ചയായ കുറവും രേഖപ്പെടുത്തുണ്ട്.…
Read More » - 6 June
ജോലി സ്ഥലത്ത് മലയാളം സംസാരിക്കരുതെന്ന ഉത്തരവ്: കുറ്റകരമെന്ന് ശശി തരൂർ, പ്രതിഷേധം ശക്തം
ന്യൂഡൽഹി: ജോലി സമയത്ത് മലയാളം സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഡൽഹിയിലെ പ്രമുഖ ആശുപത്രിയ്ക്കെതിരെ വിമർശനവുമായി ശശി തരൂര്‍ എം.പി. തീരുമാനം അസ്വീകാര്യവും അപരിഷ്കൃതവും കുറ്റകരവും ഇന്ത്യന്‍ പൗരന്മാരുടെ അടിസ്ഥാന…
Read More » - 6 June
കുറഞ്ഞ വിലയിൽ 5 ജി ഫോണുകളുമായി ജിയോ എത്തുന്നു
മുംബൈ : രാജ്യത്തെ പ്രമുഖ സ്മാർട്ട് ഫോൺ ബ്രാൻഡുകളെല്ലാം തങ്ങളുടെ 5ജി സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചു കഴിഞ്ഞു. കുറഞ്ഞ വിലയിൽ 5 ജി സ്മാർട്ട് ഫോൺ അവതരിപ്പിക്കാൻ…
Read More » - 6 June
‘മലയാളം ഒരു ഇന്ത്യൻ ഭാഷയാണ്’: വിവേചനം അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ജോലി സമയത്ത് മലയാളം സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഡല്‍ഹി ജി.ബി പന്ത് ആശുപത്രിയ്ക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ആശുപത്രി പുറത്തിറക്കിയ സർക്കുലറിനെതിരെ പ്രതിഷേധം…
Read More » - 6 June
കേന്ദ്രം സൗജന്യമായി നൽകുന്ന വാക്സിന് കോണ്‍ഗ്രസ് വിറ്റ് കാശാക്കുന്നു: പഞ്ചാബ് സർക്കാരിനെതിരെ ബി ജെ പി
ചണ്ഡീഗഡ് : കോവിഡ് വാക്സിന് സ്വകാര്യ ആശുപത്രികള്‍ക്ക് മറിച്ചുവിറ്റ പഞ്ചാബ് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ബി ജെ പി.18-നും 44-നും ഇടയിലുള്ളവർക്ക് നല്കാന് കമ്പിനിയിൽ നിന്ന് ഡോസിന് 400…
Read More » - 6 June
രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു; പുതിയ കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ രേഖപ്പെടുത്തുന്നത് ആശ്വാസകരമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,89,232 പേര് രോഗമുക്തി നേടി. Also Read: വിവാഹം…
Read More » - 6 June
മലയാളം സംസാരിക്കുന്നതിന് വിലക്ക്: പ്രതിഷേധം ശക്തമാക്കാനൊരുങ്ങി നഴ്സുമാര്‍
ന്യൂഡല്‍ഹി: ആശുപത്രിയില്‍ മലയാളം സംസാരിക്കുന്നത് വിലക്കിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി നഴ്സുമാര്‍. ഡല്‍ഹി ജി ബി പന്ത് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടാണ് മലയാളം സംസാരിക്കുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കിക്കൊണ്ട്…
Read More »