India
- Jun- 2021 -6 June
വാക്സിന് വിതരണം സംബന്ധിച്ച് പുറത്തുവരുന്ന ചില വാര്‍ത്തകള്‍ അടിസ്ഥാനരഹിതം : പ്രതികരിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: വാക്സിന് വിതരണം സംബന്ധിച്ച് പുറത്തുവരുന്ന ചില വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന പ്രതികരണവുമായി കേന്ദ്രമന്ത്രാലയം. വാക്സിന് വിതരണത്തിലെ അസമത്വമെന്ന വാര്‍ത്തകള്‍ കൃത്യതയില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്ന് കേന്ദ്രം അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍…
Read More » - 6 June
വാക്സിൻ സ്വീകരിച്ചവർക്ക് ആഭ്യന്തര വിമാന യാത്രയ്ക്ക് ആർടിപിസിആർ ഒഴിവാക്കാൻ സാധ്യത; ചർച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം
ന്യൂഡൽഹി: ആഭ്യന്തര വിമാന യാത്രക്കാരിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ആർടി പിസിആർ പരിശോധനാ ഫലം ഒഴിവാക്കാൻ സാധ്യത. ഇതിനായുള്ള നീക്കങ്ങൾ കേന്ദ്രം ആരംഭിച്ചതായാണ് റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങളാണ്…
Read More » - 6 June
ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു
മുംബൈ: ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു. മെയ് 31ന് ജനിച്ച കുഞ്ഞാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. Also…
Read More » - 6 June
ഇന്ത്യയിലെ ‘കോവിഷീൽഡ്’ വാക്സിൻ സൗദിയിലെ ‘ആസ്ട്ര സെനെക’ വാക്സിൻ തന്നെയെന്ന് അംഗീകരിച്ച് സൗദി അധികൃതർ
ജിദ്ദ: ഇന്ത്യയിലെ ‘കോവിഷീൽഡ്’ വാക്സിൻ സൗദിയിലെ ‘ആസ്ട്ര സെനെക’ വാക്സിൻ തന്നെയെന്ന് അംഗീകരിച്ച് സൗദി അധികൃതർ. റിയാദ് ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിൽ അംഗീകരിക്കപ്പെട്ട നാല്…
Read More » - 6 June
ഒരുലക്ഷം പ്രവർത്തകർക്ക് ആരോഗ്യരംഗത്ത് പരിശീലനം നല്കാന് തീരുമാനവുമായി ബി.ജെ.പി
ഡല്‍ഹി: പ്രവര്‍ത്തകര്‍ക്ക് ആരോഗ്യരംഗത്ത് അത്യാവശ്യ സേവനങ്ങളില്‍ പരിശീലനം നല്കാന് ഒരുങ്ങി ബി.ജെ.പി. ഒരുലക്ഷത്തോളം വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അടിയന്തിര ഘട്ടങ്ങളിൽ മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അത്യാവശ്യ മെഡിക്കല്‍…
Read More » - 6 June
വിവാഹ വേദിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍: മദ്യപിച്ചെത്തിയ വരനോട് വധു ചെയ്തത്
ലക്നൗ: വിവാഹ വേദിയില്‍ മദ്യപിച്ചെത്തിയ വരനും സംഘവും ചടങ്ങുകള്‍ അലങ്കോലമാക്കി. മദ്യപിച്ച് എത്തുകയും വിവാഹ വേദിയില്‍ അനാവശ്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതിന് വധു വിവാഹത്തില്‍ നിന്നും പിന്മാറി.…
Read More » - 6 June
വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരില്‍ കുറ്റവാളികള്‍ ഉണ്ടെന്ന കേന്ദ്രത്തിന്റെ നിലപാട് ശരിയെന്ന് തെളിയുന്നു. പ്രതിഷേധക്കാരില്‍ ചിലര്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി യുവതി രംഗത്തെത്തി.…
Read More » - 6 June
ഹരിയാനയിൽ കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടി
ഗുരുഗ്രാം: ഹരിയാനയിൽ കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടി. ഈ മാസം 14 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. ഷോപ്പുകൾ, മാളുകൾ, റെസ്റ്റോറെന്റുകൾ, ബാറുകൾ, ആരാധനാലയങ്ങൾ എന്നിവ നിബന്ധനകളോടെ തുറക്കാൻ…
Read More » - 6 June
കുളിമുറിയിൽ ഒളിക്യാമറ, കുടുംബാംഗങ്ങളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയുമായി യുവാവ്
മെയ് 15നാണ് തേജ് ബഹദൂറിനെ പറഞ്ഞുവിട്ടത്.
Read More » - 6 June
രാജ്യം പോരാടുന്നത് കോവിഡിനെതിരെയല്ല, ട്വിറ്ററിന്റെ വെറുമൊരു ബ്ലൂ ടിക്കിനു വേണ്ടി: കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യം പോരാടുന്നത് കോവിഡിനെതിരെയല്ല, ട്വിറ്ററിന്റെ വെറുമൊരു ബ്ലൂ ടിക്കിനു വേണ്ടിയെന്ന് കേന്ദ്രത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിനെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് കേന്ദ്ര…
Read More » - 6 June
ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകളുമായി യുപി സർക്കാർ
ലഖ്നൗ: കോവിഡ് വ്യാപനത്തിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകളുമായി യുപി സർക്കാർ. ലഖ്നൗ, ഗോരഖ്പൂർ, മീററ്റ്, സഹ്റാൻപൂർ എന്നിവ ഒഴികെയുള്ള 71 ജില്ലകളിൽ നിന്നാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ…
Read More » - 6 June
ഹിന്ദു വിരുദ്ധത പരസ്യമാക്കിയ നടിയ്ക്ക് പാര്‍ട്ടിയില്‍ സുപ്രധാന ചുമതല: തൃണമൂലിന്റെ തനിനിറം പുറത്തുവരുന്നു
കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തനിനിറം പുറത്തുവരുന്നു. ഹിന്ദു വിരുദ്ധത പരസ്യമാക്കി വിവാദത്തിലായ നടി സായോനി ഘോഷിന് സുപ്രധാന ചുമതലയാണ് നല്‍കിയിരിക്കുന്നത്. തൃണമൂല്‍…
Read More » - 6 June
ശിവക്ഷേത്രത്തിന് നേരെ അജ്ഞാതരുടെ ആക്രമണം; ശിവലിംഗം വലിച്ചെറിഞ്ഞ നിലയില്‍
ലക്നൗ: ശിവക്ഷേത്രത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ശിവലിംഗം ഇളക്കിമാറ്റിയ ശേഷം വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ആലംപൂര്‍ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. Also Read: ശരിയായ രീതിയിൽ…
Read More » - 6 June
ലക്ഷദ്വീപില്‍ നിന്ന് സന്തോഷ വാര്‍ത്ത, പടച്ചവനാണെ സത്യം, മോദി സര്‍ക്കാറിനെ നിങ്ങള്‍ക്ക് വിശ്വസിക്കാം: അബ്ദുള്ളക്കുട്ടി
ഇവിടെയാണ് മോദി ടച്ചുള്ള വികസന രാഷ്ട്രീയത്തിന്റെ പ്രസക്തി.
Read More » - 6 June
ലോക്ഡൗണില്‍ ഇളവ് വരുത്തി യോഗി സര്‍ക്കാര്‍
ഉത്തര്‍പ്രദേശ് : ലോക്ഡൗണില്‍ ഇളവ് വരുത്തി ഉത്തര്‍പ്രദേശ്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മൂന്ന് ജില്ലകളൊഴികെയുള്ള നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ് യുപി. മീററ്റ്, സഹരണ്‍പൂര്‍, ഗോരഖ്പൂര്‍ എന്നീ ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ തുടരുക.…
Read More » - 6 June
രാജ്യ തലസ്ഥാനം ശുഭപ്രതീക്ഷ നൽകുന്ന കോവിഡ് കണക്കുകളുമായി കൂടുതൽ ഇളവുകളിലേക്ക്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 381 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ താഴെയാണ് ഉള്ളത്.…
Read More » - 6 June
നാളെ ദ്വീപില്‍ നിരാഹാര സമരം: കടയടക്കുമെന്ന് വ്യാപാരികള്‍, ഇത് ലക്ഷദ്വീപിന്റെ ചരിത്രത്തിലാദ്യം
നീണ്ട പത്തു വർഷങ്ങൾക്ക് ശേഷമാണ് ദ്വീപ് ഹര്‍ത്താലിന് സാക്ഷ്യം വഹിക്കുന്നത്.
Read More » - 6 June
ഹിമാചൽപ്രദേശിൽ ആദ്യമായി രാജവെമ്പാലയെ കണ്ടെത്തി
ഷിംല: ഹിമാചൽ പ്രദേശിൽ ആദ്യമായി രാജവെമ്പാലയെ കണ്ടെത്തി. ഹിമാചലിലെ സിർമോർ ജില്ലയിൽ കോലാൽ വനത്തോട് ചേർന്ന് ഗിരിനഗറിലാണ് ഏറ്റവും നീളമുള്ള വിഷപ്പാമ്പായ രാജവെമ്പാലയെ കണ്ടെത്തിയത്. സംസ്ഥാനത്തെ വനം-വന്യജീവി…
Read More » - 6 June
താൻ നിയമം അനുസരിക്കുന്ന പൗരൻ, ഇന്ത്യ വിട്ടത് ചികിത്സയ്ക്കായി’: മെഹുൽ ചോക്സി
ഡൽഹി: താൻ നിയമം അനുസരിക്കുന്ന പൗരനാണെന്നും, ഇന്ത്യ വിട്ടത് ചികിത്സയ്ക്കായാണെന്നും ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സി. ഡൊമിനിക്കയിലെ ജയിലിൽ കഴിയുന്ന ചോക്സി അവിടുത്തെ ഹൈക്കോടതിയിൽ…
Read More » - 6 June
ലക്ഷദ്വീപ് പ്രശ്നം പ്രധാനമന്ത്രിക്ക് മുന്നിലെത്തിച്ച് ഉന്നത ഉദ്യോഗസ്ഥര്‍, അനുകൂല തീര്‍പ്പുണ്ടാകുമെന്ന് പ്രതീക്ഷ
തിരുവനന്തപുരം: ലക്ഷദ്വീപിലെ പ്രശ്നം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്നിലെത്തിച്ച് രാജ്യത്തെ മുന്‍ ഉദ്യോഗസ്ഥര്‍. ദ്വീപിലെ ഭരണകൂടത്തിന്റെ വിവാദ ഉത്തരവുകള്‍ക്കെതിരെ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള 93 മുന്‍ ഉന്നത…
Read More » - 6 June
‘മരുമകൻ വാഴും നാട്, മക്കളെല്ലാം കോർപ്പറേറ്റ്, അണികൾക്ക് എച്ചിൽ കക്ഷണം’: ‘ബന്ധു നിയമനത്തെ’ പരിഹസിച്ച് എസ് സുരേഷ്
തിരുവനന്തപുരം: കേരളത്തിലെ സി പി എം ഒരു തൃണമൂൽ ആകുന്നുവെന്ന് പരിഹസിച്ച് ബി.ജെ.പി വാക്താവ് എസ് സുരേഷ്. കുടുംബാധിപത്യം മന്ത്രിസഭയിൽ വരെയെത്തി നിൽക്കുന്നതിനെയാണ് സുരേഷ് പരിഹസിച്ചത്. കേരള…
Read More » - 6 June
കര്‍ണാടകയെ അവഹേളിച്ച് ആമസോൺ, കര്‍ണാടക പതാക സഹിതമുള്ള ബിക്കിനി വില്പനക്ക്: പ്രതിഷേധം ശക്തം
പതാക സഹിതമുള്ള ബിക്കിനി വില്പനക്ക് വെച്ചതിന് ക്ഷമ ചോദിക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കും
Read More » - 6 June
കോടികൾ വിലവരുന്ന ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ ക്രമക്കേട്: ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
പൂനെ: ഒന്നേകാൽ കോടിരൂപയുടെ മയക്കുമരുന്നു പിടികൂടിയ സംഭവത്തിൽ ക്രമക്കേട് നടത്തിയ എട്ട് റെയിൽവെ പൊലീസുകാരെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ വർഷമാണ് 1.20 കോടി രൂപ വിലവരുന്ന മയക്കുമരുന്ന്…
Read More » - 6 June
പിസയും സ്മാര്‍ട്ട് ഫോണും വീടുകളില്‍ എത്തിച്ചുകൊടുക്കാമെങ്കില്‍ എന്തുകൊണ്ട് റേഷന്‍ എത്തിച്ചുകൂടാ ?
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിക്കിടയില്‍ രാജ്യത്ത് പിസയും സ്മാര്‍ട്ട് ഫോണും ഡ്രസും വീടുകളില്‍ എത്തിച്ചുകൊടുക്കാമെങ്കില്‍ എന്തുകൊണ്ട് വീടുകളില്‍ റേഷന്‍ എത്തിച്ചുകൂടാ എന്ന ചോദ്യമുന്നയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.…
Read More » - 6 June
സ്പുട്നിക് വാക്സിൻ വിതരണം ചെയ്യാമെന്ന വാഗ്ദാനവുമായി മാൾട്ട കമ്പനി; വിശദ വിവരങ്ങൾ തേടി കേന്ദ്രത്തിന് കത്തയച്ച് ഹരിയാന
ന്യൂഡൽഹി: സംസ്ഥാനത്തിന് കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ തയ്യാറാണെന്നറിയിച്ച കമ്പനിയുടെ യോഗ്യത പരിശോധിച്ചറിയാൻ കേന്ദ്ര സഹായം തേടി ഹരിയാന. സ്പുട്നിക് വാക്സിൻ വിതരണം ചെയ്യാമെന്നറിയിച്ച മാൾട്ടയിലെ ഫാർമ…
Read More »