India
- Jun- 2021 -11 June
ബിജെപി അനുഭാവികള്‍ക്ക് കടകളില്‍ നിന്ന് സാധനങ്ങള്‍ നല്‍കില്ല; ലക്ഷദ്വീപില്‍ ‘ഫത്വ’, പ്രതിഷേധം ശക്തം
കവരത്തിയിലെ 3 എഫ് എന്ന കടയിലാണ് ഇത്തരം ഒരു പോസ്റ്റര്‍ ആദ്യം ഉയര്‍ന്നത്
Read More » - 11 June
അമിതവേഗതമൂലം അപകടങ്ങൾ പതിവായി: വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗതവകുപ്പ്
ഡൽഹി: അമിതവേഗതമൂലം അപകടങ്ങൾ പതിവായതിന് പിന്നാലെ ഡൽഹിയിൽ വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗതവകുപ്പ്. ഇത് സംബന്ധിച്ച ഉത്തരവിൽ ദില്ലി ട്രാഫിക് പൊലീസ് ഡെപ്യൂട്ടി കമീഷണർ ഒപ്പുവെച്ചു. നിയമ…
Read More » - 11 June
മന്ത്രിസഭാ പുനഃസംഘടന: പ്രധാനമന്ത്രിയുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി: ഇ. ശ്രീധരൻ കേന്ദ്ര മന്ത്രിസഭയിൽ എത്തുമെന്ന് സൂചന
ഡൽഹി: മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയും ജെ.പി.…
Read More » - 11 June
വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി, ട്രെയിനിൽ വച്ച് വിവാഹം: അനുകുമാരിയെ സിന്ദൂരം ചാര്‍ത്തുന്ന കാമുകൻ
ട്രെയിനിലെ ശുചിമുറിക്കു സമീപത്തായിരുന്നു വിവാഹം നടന്നത്
Read More » - 11 June
ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പാക് ചാരന്മാരെ സഹായിച്ച രണ്ട് പേര് പിടിയില്‍
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പാകിസ്ഥാന് ചാരന്മാരെ സഹായിച്ച രണ്ട് പേര് പിടിയില്‍. അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ…
Read More » - 11 June
‘രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നതൊന്നുമല്ലല്ലോ രാജ്യദ്രോഹക്കുറ്റം ചുമത്താൻ?’: ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി ബൽറാം
തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുൽത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. . എത്ര ബാലിശമായ…
Read More » - 11 June
ലക്ഷദ്വീപ്: അഡ്മിനിസ്ട്രേറ്റർക്കെതിരെ ഇടത് എം.പിമാർ പാർലമെന്റിൽ അവകാശലംഘന നോട്ടിസ് നൽകി
ഡൽഹി: ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നൽകാത്ത അഡ്മിനിസ്ട്രേറ്റർക്കെതിരെ ഇടത് എംപിമാർ പാർലമെന്റിൽ അവകാശലംഘന നോട്ടിസ് നൽകി. എളമരം കരീം, ബിനോയ് വിശ്വം, എം.വി.ശ്രേയാംസ് കുമാർ, വി.ശിവദാസൻ, കെ.സോമപ്രസാദ്,…
Read More » - 11 June
നെറ്റിയിൽ ചന്ദനക്കുറിയും ആരോഗ്യവും പ്രസരിപ്പും ഉള്ള ആ പട്ടുപാവാടക്കാരി, ഇന്ന് മെലിഞ്ഞുണങ്ങി എല്ലൊട്ടി: കുറിപ്പ്
നെന്മാറ: 10 വർഷം പ്രണയിനിയെ ആരുമറിയാതെ തന്റെ വീട്ടിനുള്ളിലെ മുറിയിൽ ഒളിപ്പിച്ചുവെച്ച യുവാവിന്റെ കഥ വൈറലായതോടെ സംഭവത്തെ മഹത്തായ പ്രണയമെന്ന് പറഞ്ഞ് പലരും വാഴ്ത്തുന്നുണ്ട്. ഇത്തരക്കാർക്ക് മറുപടിയുമായി…
Read More » - 11 June
‘പശ്ചിമ ബംഗാൾ സ്വതന്ത്ര രാജ്യമല്ല, പൗരത്വ ഭേദഗതി നിയമം നടപ്പാക്കണം’: പ്രധാനമന്ത്രിയോട് ആവശ്യവുമായി സുവേന്ദു അധികാരി
ഡൽഹി: പശ്ചിമ ബംഗാൾ സ്വതന്ത്ര രാജ്യമല്ലെന്നും ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യവുമായി പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവും ബി.ജെ.പി എം.എൽ.എയുമായ സുവേന്ദു അധികാരി.…
Read More » - 11 June
ബിജെപിക്കെതിരെ ബംഗാളില്‍ മമതയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്
കൊല്‍ക്കത്ത: ബംഗാളില്‍ മമത ബാനര്‍ജിയുടെ ചരടുവലിയില്‍ തൃണമൂലില്‍ നിന്ന് ബി.ജെ.പിയിലേയ്ക്ക് പോയ പ്രമുഖ നേതാവ് തിരിച്ചെത്തി. ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതാണ്…
Read More » - 11 June
‘ഒറ്റമുറിയിൽ നിന്നും പുറത്തിറങ്ങിയ സ്ത്രീ പറഞ്ഞു, എന്നെ ഭർത്താവ് നന്നായി നോക്കി, ബുദ്ധിമുട്ടിച്ചില്ല’- കുറിപ്പ്
നെന്മാറ: പാലക്കാട് പ്രണയിനിയെ പത്തുവർഷത്തോളം മുറിക്കുള്ളിൽ ഒളിപ്പിച്ച് വെച്ച റഹ്മാനെന്ന യുവാവിന്റെ കഥയാണ് രണ്ടു ദിവസമായി കേരളം ചർച്ച ചെയ്യുന്നത്. റഹ്മാൻ-സജിത പ്രണയത്തെ വാഴ്ത്തിപ്പാടുകയാണ് സോഷ്യൽ മീഡിയ.…
Read More » - 11 June
തിരിച്ചുവരവിന് കരുത്ത് പകരാൻ ബി.ജെ.പി: നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി ശശികല
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്ക് മടങ്ങിവരവിനുള്ള നീക്കങ്ങള്‍ക്കിടെ ബി.ജെ.പി നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി ശശികല. ബി.ജെ.പിയുടെ പിന്തുണയോടെ രാഷ്ട്രീയത്തിലേക്ക് തിരികെ വരാനാണ് ശശികലയുടെ നീക്കം. കൂടിക്കാഴ്ചയ്ക്ക് സമയം തേടി…
Read More » - 11 June
കേന്ദ്ര സർക്കാരിന്റെ ഇ-സഞ്ജീവനി: ഇതുവരെ ചികിത്സ കിട്ടിയത് 60 ലക്ഷം പേർക്ക്
ന്യൂഡൽഹി : രാജ്യത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ടെലി മെഡിസിൻ സേവനമായ ഇ-സഞ്ജീവനി വഴി ഇതുവരെ ചികിത്സ കിട്ടിയത് 60 ലക്ഷം പേർക്ക്. 375-ൽ കൂടുതൽ…
Read More » - 11 June
ഇന്ന് കൂടുതൽ ഇളവുകൾ: റോഡിൽ ജനത്തിരക്ക്, സംസ്ഥാനത്ത് സംഭവിച്ചത്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് ഇന്ന് നിയന്ത്രണങ്ങളില്‍ ഇളവ് നൽകി സർക്കാർ. നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങളായിരിക്കും ഉണ്ടാകുക.…
Read More » - 11 June
ലക്ഷദ്വീപ് ഭരണകൂടത്തിനെതിരേ നടക്കുന്ന പ്രതിഷേധം രാജ്യവിരുദ്ധരെ കൂട്ടുപിടിച്ചുള്ള കേരളത്തിന്റെ സൃഷ്ടി, പ്രഫുല്‍ പട്ടേല്‍
കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിനെതിരേ നടക്കുന്ന പ്രതിഷേധത്തില്‍ പ്രതികരണവുമായി അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. കേന്ദ്ര ഭരണപ്രദേശം എന്ന നിലയില്‍ ലക്ഷദ്വീപ് സ്വതന്ത്രമാണെന്നും ദ്വീപ് ഭരണകൂടത്തിനെതിരേ നടക്കുന്ന പ്രതിഷേധം…
Read More » - 11 June
ബംഗാളിൽ പട്ടാപ്പകൽ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം : വിഗ്രഹങ്ങൾ അടിച്ചു തകർത്ത നിലയില്‍
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ പട്ടാപ്പകൽ ക്ഷേത്രങ്ങൾ അടിച്ചു തകർത്തു. ചന്ദൻ നഗർ, ബല്ലിഗഞ്ച് എന്നീ പ്രദേശങ്ങളിലെ ക്ഷേത്രങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആയുധങ്ങളുമായി ഒരു സംഘം…
Read More » - 11 June
എടിഎമ്മിൽ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് കൂട്ടി
ന്യൂഡൽഹി : എടിഎം പരിപാലന ചെലവ് ഉയര്‍ന്നതോടെ ഉപഭോക്താക്കളില്‍നിന്ന് കൂടുതല്‍ തുക ഈടാക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. സൗജന്യ പരിധിക്കപ്പുറമുള്ള എ.ടി.എം. ഉപയോഗത്തിന് ഈടാക്കുന്ന ഫീസിലാണ് വര്‍ധന.…
Read More » - 11 June
എനിക്കെതിരെ പ്രസ്താവന ഇറക്കിയത് കൊണ്ടൊന്നും കോണ്‍ഗ്രസിന്റെ ഭാവി മാറില്ല: കപില്‍ സിബലിന് മറുപടിയുമായി ജിതിന് പ്രസാദ
ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന് മറുപടിയുമായി കഴിഞ്ഞ ദിവസം പാര്‍ട്ടിവിട്ട് ബി.ജെ.പിയിലെത്തിയ ജിതിന് പ്രസാദ. ജിതിന്റേത് പ്രത്യയശാസ്ത്രത്തിനപ്പുറം വ്യക്തിതാല്പര്യം നിറഞ്ഞ ‘പ്രസാദ രാം…
Read More » - 11 June
‘ഇക്കയുടെ വീട്ടുകാരെ പേടിയുണ്ട്’: വെളിപ്പെടുത്തലുമായി സജിത, മതം മാറ്റുന്നതൊക്കെ തെറ്റല്ലേയെന്ന് റഹ്മാൻ
നെന്മാറ: ‘ഇനി ആരെയും ഭയക്കാതെ സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹം’ പറയുന്നത് പാലക്കാട്ടെ റഹ്മാനും സജിതയുമാണ്. പത്തു വർഷമാണ് റഹ്മാൻ പ്രണയിനിയായ സജിതയെ സ്വന്തം വീട്ടിൽ ആരുമറിയാതെ…
Read More » - 11 June
വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനം വിലയിരുത്തി പ്രധാനമന്ത്രി: വരാനിരിക്കുന്നത് ജനപ്രിയ പദ്ധതികൾ
ന്യൂഡല്‍ഹി : വിവിധ മന്ത്രാലയങ്ങള്‍ കോവിഡ് കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ വസതിയില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ചിനു തുടങ്ങിയ അവലോകന യോഗം…
Read More » - 11 June
മുസ്ലീം വിഭാഗം മാന്യമായ കുടുംബാസൂത്രണ പദ്ധതി കൈക്കൊള്ളണം: അസം മുഖ്യമന്ത്രി
ദിസ്പൂർ: പട്ടിണിയും നിരക്ഷരതയും മുസ്ലീം ജനവിഭാഗത്തില്‍ നിന്ന് തുടച്ചുനീക്കണമെങ്കില്‍ മാന്യമായ കടുംബാസൂത്രണ പദ്ധതി സ്വീകരിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ. സര്‍ക്കാര്‍ ഒരുമാസം തികഞ്ഞതിന്റെ ഭാഗമായി…
Read More » - 11 June
കോവിഡ് വാക്സിൻ കൂടുതൽ പാഴാക്കുന്ന സംസ്ഥാനങ്ങൾ : ലിസ്റ്റ് പുറത്ത് വിട്ട് കേന്ദ്രം
ന്യൂഡല്‍ഹി : കോവിഡ് വാക്സിൻ കൂടുതൽ പാഴാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക പുറത്ത് വിട്ട് കേന്ദ്രസർക്കാർ. പുതിയ വാക്സിൻ നയം പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള വാക്സിന് കേന്ദ്രസര്‍ക്കാറാണ് ഇനി വിതരണം…
Read More » - 11 June
‘ബി.ജെ.പി നേതാവ് ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുന്നു, അവസാനം വരെ ഞാന്‍ പൊരുതി കൊണ്ടിരിക്കും’: ഐഷ സുല്‍ത്താന
കവരത്തി: ചാനൽ ചർച്ചയിൽ വിവാദ പരാമർശം നടത്തിയ സിനിമ പ്രവര്‍ത്തക ഐഷ സുൽത്താനയ്ക്കെതിരെ പോലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി സംവിധായിക. താന്‍ ജനിച്ച മണ്ണിന് വേണ്ടി പോരാടി…
Read More » - 11 June
വിവിധ സംസ്ഥാനങ്ങളിലായി 18 ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി സോനു സൂദ് ഫൗണ്ടേഷന്
മുംബൈ : രാജ്യം കോവിഡ് രണ്ടാം തരംഗത്തോട് പൊരുതുമ്പോൾ വീണ്ടും സഹായവുമായി നടൻ സോനു സൂദ് രംഗത്ത്. രാജ്യത്ത് ഓക്സിജന്‍ ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ പ്ലാന്റുകള്‍…
Read More » - 11 June
കോവിന്‍ സൈറ്റ് പൂര്‍ണമായും സുരക്ഷിതം : വാർത്ത വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : കോവിന്‍ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യുന്ന കോവിന്‍ പോര്‍ട്ടല്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും കേന്ദ്ര സര്‍ക്കാര്‍…
Read More »