India
- Jun- 2021 -12 June
കോവിഡ് വാക്സിനുകള്‍ക്കിടയിലെ ഇടവേള: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി :കോവിഷീല്‍ഡ് വാക്സിന് ഡോസുകള്‍ക്കിടയിലെ ഇടവേള സംബന്ധിച്ച് നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇരുഡോസുകള്‍ക്കിടയിലെ സമയപരിധി കുറയ്ക്കുന്ന കാര്യത്തില്‍ കൃത്യമായ ശാസ്ത്രീയ പഠനം ആവശ്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.…
Read More » - 12 June
കോവിഡ് വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ച ശേഷം കാന്തിക ശക്തി ലഭിച്ചെന്ന് എഴുപതുകാരൻ : വീഡിയോ കാണാം
മഹാരാഷ്ട്ര : നാഷിക്ക് സ്വദേശിയായ അരവിന്ദ് ജഗന്നാഥ് സോണര്‍ ആണ് വാക്സിന് സ്വീകരിച്ച ശേഷം കാന്തിക ശക്തി ലഭിച്ചതായി അവകാശപ്പെടുന്നത്. വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ച ശേഷമാണ്…
Read More » - 12 June
സൈനീക രഹസ്യം ചോർത്താൻ സമാന്തര ഫോൺ: പിടിയിലായ മലപ്പുറത്തുകാരൻ മുഖ്യ സൂത്രധാരൻ
ബെംഗളൂരു : രാജ്യസുരക്ഷയ്ക്കു ഭീഷണിയുയർത്തി ബെംഗളൂരുവിൽ ആറിടങ്ങളിൽ സമാന്തര ഫോൺ എക്സ്ചേഞ്ച് നടത്തിയ കേസിൽ 2 പേർ കൂടി അറസ്റ്റിൽ. കരസേനയുടെ ചില വിവരങ്ങളും മറ്റും പാക്കിസ്ഥാൻ…
Read More » - 12 June
ഇനി മുതൽ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ ലൈസൻസ് : പുതിയ ചട്ടങ്ങളുമായി കേന്ദ്ര ഗതാഗതമന്ത്രാലയം
ന്യൂഡല്‍ഹി : ഇനി മുതൽ ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ തന്നെ ലൈസൻസ് സ്വന്തമാക്കാം. ജൂലായ് ഒന്നിന് പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം വ്യക്തമാക്കി. Read…
Read More » - 12 June
ലോകരാജ്യങ്ങൾക്കിടയിൽ സാന്നിദ്ധ്യം ഉറപ്പിച്ച് ഇന്ത്യ: ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന
ന്യൂഡല്‍ഹി: ജി7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. ബ്രിട്ടനാണ് ഇത്തവണ ജി7 ഉച്ചകോടിക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.…
Read More » - 12 June
കേന്ദ്രത്തെ ബയോവെപ്പൺ എന്ന് പറഞ്ഞത് രാജ്യദ്രോഹമെങ്കിൽ രാജ്യദ്രോഹികളെക്കൊണ്ട് ഇന്ത്യ നിറയാന്‍ പോവുകയാണ്: തോമസ് ഐസക്ക്
കൊച്ചി: കേന്ദ്രസർക്കാർ കോവിഡിനെ ബയോ വെപ്പണായി ലക്ഷദ്വീപിൽ പ്രയോഗിച്ചു എന്ന് വാദിച്ച സംവിധായിക ഐഷ സുല്‍ത്താനയ്ക്കെതിരെ കഴിഞ്ഞ ദിവസമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ഈ നടപടിയില്‍ പ്രതിഷേധമറിയിച്ച്…
Read More » - 12 June
കോവിഷീല്‍ഡ് വാക്സിനേഷൻ : പുതിയ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി : കോവിഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറക്കുന്നത് ഫലപ്രാപ്തി വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വാക്സിന്റെ ഇടവേള…
Read More » - 12 June
ഇന്ധന വില വര്‍ധനവിനെതിരെ ഇരുചക്ര വാഹനം ജലാശയത്തിലേക്ക് എറിഞ്ഞ് പ്രതിഷേധം : വീഡിയോ കാണാം
ഹൈദരാബാദ് : ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൈക്ക് ജലാശയത്തിലേക്ക് എറിഞ്ഞു. പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയുടെ വില വര്‍ധിപ്പിക്കുന്ന നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു…
Read More » - 12 June
കോവിഡ് വാക്സിന് ഇടവേള വര്‍ധിക്കുന്നത് ജനങ്ങളുടെ രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കും : അന്റണി ഫൗച്ചി
വാഷിങ്ടൺ : കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച ശേഷമുള്ള ഇടവേള വര്‍ധിക്കുന്നത് ജനങ്ങളുടെ രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് അമേരിക്കന്‍ ആരോഗ്യ ഉപദേഷ്ടാവ് ഡോ. അന്റണി…
Read More » - 12 June
മമതാ ബാനര്‍ജിക്ക് മാംഗല്യം, കൊൽക്കത്തയിലല്ല: ആശീര്‍വദിക്കാന്‍ ലെനിനിസവും മാര്‍ക്സിസവും
ചെന്നൈ: വരുന്ന ഞായറാഴ്ചയാണ് പി. മമതാബാനര്‍ജിയും എം.എ. സോഷ്യലിസവും തമ്മിലുള്ള വിവാഹം. പശ്ചിമ ബംഗാളിലെ മമതയല്ല. ഇത് തമിഴ്നാട്ടുകാരി മമത. സേലത്ത് നടക്കുന്ന വിവാഹച്ചടങ്ങില്‍ കമ്മ്യൂണിസം, ലെനിനിസം,…
Read More » - 12 June
ഗ്രാമീണ ബാങ്കുകളില്‍ 11,000ത്തിലേറെ ഒഴിവുകള്‍ : ഇപ്പോൾ അപേക്ഷിക്കാം
ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളിലുള്ള 43 റീജനല്‍ റൂറല്‍ ബാങ്കുകളിലായി 11,000 ത്തിലേറെ ഒഴിവുകളിലെ റിക്രൂട്ട്മെന്റിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പെര്സണൽ സെലക്ഷന് (IBPS) അപേക്ഷകള്‍ ക്ഷണിച്ചു.…
Read More » - 12 June
‘എനിക്ക് ബിജെപിയില്‍ ചേരണമെന്ന് തോന്നിയാല്‍ ഞാന്‍ ചേരും’: കെ സുധാകരന്റെ മാസ് മറുപടിയുടെ സത്യാവസ്ഥ ഇങ്ങനെ
തിരുവനന്തപുരം: കെ സുധാകരൻ കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്കെന്ന വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഒരു പഴയ വീഡിയോ വീണ്ടും ശ്രദ്ധിയ്ക്കപ്പെടുന്നത്. തനിക്ക് തോന്നിയാല്‍…
Read More » - 12 June
ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് ; ഇന്നത്തെ നിരക്കുകൾ അറിയാം
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. ഈ മാസം ഇത് ഏഴാം തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രാളിന് ലിറ്ററിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ്…
Read More » - 12 June
പുതിയ വേരിയന്റുകളെ നേരിടുന്നതിൽ കോവാക്സിൻ താരതമ്യേന മികച്ചത് എന്ന് പുതിയ പഠനം
ന്യൂഡൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിൻ പുതിയ വേരിയന്റുകളെ നേരിടുന്നതിൽ താരതമ്യേന മികച്ചതെന്ന് പഠനം. വൈറസിന് രൂപമാറ്റം വന്നാലും ഈ വാക്സിന്റെ പ്രഹരശേഷിയിൽ ഗണ്യമായ കുറവ് കാണപ്പെടുന്നില്ല…
Read More » - 12 June
കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ നിരവധി പദ്ധതികളുമായി ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾക്ക് വേഗം കൂട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നൽകും. പരിശീലനം നേടിയവരെ…
Read More » - 12 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകനെതിരെ കേസ്
ലക്നൗ : ഗോരഖ്പൂർ ജില്ലയിലെ പിപ്രിച്ച് പ്രദേശത്താണ് സംഭവം. മുസ്ലീം പുരോഹിതൻ കഴിഞ്ഞ രണ്ട് വർഷമായി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പരാതികൾ ലഭിച്ചിട്ടില്ലെങ്കിലും സ്വമേധയാ കേസെടുത്തതായി…
Read More » - 12 June
ഇന്ത്യൻ സൈനിക രഹസ്യങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ മലപ്പുറം സ്വദേശി അറസ്റ്റിൽ
ബെംഗളൂരു : ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പാകിസ്ഥാന് ചാരന്മാരെ സഹായിച്ചവരിൽ മലപ്പുറം സ്വദേശിയും. അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ രണ്ടു പേരാണ് പിടിയിലായത്. ആഴ്ചകള്‍ക്ക് മുമ്പ്…
Read More » - 12 June
‘ആരും ഓക്സിജന്‍ ഇല്ലാതെ മരണപ്പെടരുത്’: സോനു സൂദ്
മുംബൈ : കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന രാജ്യത്തിന് വീണ്ടും സഹായവുമായി ബോളിവുഡ് നടൻ സോനു സൂദ്. രാജ്യത്ത് ഓക്സിജന്‍ ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്…
Read More » - 12 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : മുസ്ലീം പുരോഹിതനെതിരെ കേസ്
ലക്നൗ : രണ്ട് വർഷത്തോളം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മുസ്ലീം പുരോഹിതനെതിരെ കേസ്. ഗോരഖ്പൂർ ജില്ലയിലെ പിപ്രിച്ച് പ്രദേശത്താണ് സംഭവം നടന്നത്. പെൺകുട്ടിയെ പഠിപ്പിക്കാൻ വീട്ടിൽ…
Read More » - 12 June
‘എൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്’: ഐഷ സുൽത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തോമസ് ഐസക്
ആലപ്പുഴ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ പട്ടേലിനെ വിമർശിച്ചതിന്റെ പേരിൽ ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ബിജെപിയുടെ ഭീരുത്വത്തിന്റെ തെളിവാണെന്ന് മുൻ മന്ത്രി തോമസ് ഐസക്. സ്വാതന്ത്ര്യത്തിനും…
Read More » - 11 June
ചൈനീസ് സൈബർ തട്ടിപ്പ്: പണം നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക്
ന്യൂഡൽഹി: ചൈനീസ് സ്ഥാപനത്തിന്റെ സൈബർ തട്ടിപ്പിൽ പണം നഷ്ടമായത് ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക്. പവർ ബാങ്ക്, ഇസെഡ് പ്ലാൻ എന്നീ ആപ്പുകൾ വഴി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പാണ് നടന്നത്.…
Read More » - 11 June
‘വാക്സിൻ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നത് നല്ലതോ?’: പ്രതികരണവുമായി ഡോ. ആന്റണി ഫൗചി
ഡൽഹി: കോവിഡ് വാക്സിൻ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നത് പുതിയ വൈറസ് വകഭേദങ്ങളുടെ വ്യാപനത്തിന് ഇടയാക്കുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേശകന് ഡോ. ആന്റണി ഫൗചി.…
Read More » - 11 June
‘കോവിഡ് വാക്സിനെടുത്ത ശേഷം കാന്തികശക്തി ലഭിച്ചു’ : വൈറലായി വീഡിയോ
നാസിക്: കോവിഡ് വാക്സിനെടുത്ത ശേഷം കാന്തികശക്തി ലഭിച്ചു വെന്ന വിചിത്രവാദവുമായി മധ്യവയസ്കൻ. രണ്ടാം ഡോസ് വാക്സിനെടുത്ത ശേഷം കാന്തികശക്തി ലഭിച്ചുവെന്നാണ് മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ അരവിന്ദ് സോണർ…
Read More » - 11 June
തമിഴ്നാട്ടിൽ വീണ്ടും ലോക്ക്ഡൗൺ നീട്ടി: കൂടുതൽ ഇളവുകൾ നൽകി സ്റ്റാലിൻ സർക്കാർ
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ജൂൺ 21 വരെ നീട്ടി. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻെറ നേതൃത്വത്തിൽ കൂടിയ വിദഗ്ധരുടെ യോഗത്തിലാണ് ലോക്ക്ഡൗൺ നീട്ടുന്നതിനുള്ള തീരുമാനമുണ്ടായത്.…
Read More » - 11 June
വിവാഹിതരും, അവിവാഹിതരും തമ്മിലുള്ള ലിവ് ഇൻ റിലേഷൻ’: നിർണ്ണായക വിധിയുമായി ഹൈക്കോടതി
ജയ്പൂർ : വിവാഹിതരും, അവിവാഹിതരും തമ്മിലുള്ള ലിവ് ഇൻ റിലേഷനിൽ നിർണ്ണായക വിധിയുമായി രാജസ്ഥാൻ ഹൈക്കോടതി. വിവാഹിതരും അവിവാഹിതരും തമ്മിലുള്ള ലിവ് ഇൻ റിലേഷൻ അനുവദിക്കാനാകില്ലെന്ന് കോടതി…
Read More »