India
- Jun- 2021 -11 June
കൊറോണ പ്രതിരോധത്തിനു കൈത്താങ്ങായി സേവാഭാരതിക്ക് പിപിഇ കിറ്റുകള്‍ കൈമാറി സുരേഷ് ഗോപി
തിരുവനന്തപുരം : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സേവാഭാരതിയ്ക്ക് പിപിഇ കിറ്റുകള്‍ കൈമാറി ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. 200 പിപിഇ കിറ്റുകളാണ് സംഭാവന ചെയ്തത്. സുരേഷ്…
Read More » - 11 June
കോവിഡ് മൂന്നാം തരംഗം : കുട്ടികളിൽ രോഗം പകരാതിരിക്കാൻ ചില മുൻകരുതലുകൾ
ന്യൂഡല്‍ഹി : കോവിഡ് സുരക്ഷാ മുൻകരുതലുകൾ പിന്തുടർന്നില്ലെങ്കിൽ കോവിഡ് മൂന്നാം തരംഗത്തിന് വലിയ താമസം ഉണ്ടാകില്ലെന്ന് ആരോഗ്യ വിദഗ്ധർ. കോവിഡ് മൂന്നാം തരംഗം കുട്ടികളെയാകും ലക്ഷ്യമിടുക എന്ന…
Read More » - 11 June
വിരമിച്ചില്ലായിരുന്നെങ്കില്‍ ധോണിയെ പാകിസ്ഥാന് ടീമിന്റെ ക്യാപ്റ്റനാക്കിയേനെ: യാസിര്‍ അറാഫത്തിന്റെ തുറന്നു പറച്ചിൽ
ഇതിഹാസ നായകൻ എം എസ് ധോണിയെ പോലെയൊരു ക്യാപ്റ്റനെയാണ് പാകിസ്ഥാന് ആവശ്യമെന്ന് പാകിസ്ഥാന് മുന്‍ ഓള്‍റൗണ്ടര്‍ യാസിര്‍ അറാഫത്ത്. മാന്യന്മാരുടെ കളിയുടെ ചരിത്രത്തിൽ ടീം ഇന്ത്യ കണ്ട…
Read More » - 11 June
കോവിഡിന് കൈത്താങ്ങ് : കേരളത്തിന് പുറമെ തമിഴ്നാടിനും ഒരുകോടി സംഭാവന ചെയ്ത് ഗോകുലം ഗോപാലൻ
ചെന്നൈ: രാജ്യം കോവിഡ് മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുമ്പോൾ തമിഴ്നാടിന് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ഗോകുലം മൂവീസ്. തമിഴ്നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് ഒരുകോടി രൂപയാണ് ഗോകുലം ഗോപാലൻ…
Read More » - 11 June
ഇന്ത്യയിലെ ഏറ്റവും മികച്ച 30 ബാങ്കുകളുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ്
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ്. 43,000 ആളുകളില്‍ നിന്ന് അഭിപ്രായം തേടിയതിന് ശേഷമായിരുന്നു പട്ടിക തയ്യാറാക്കിയത്. സ്റ്റേറ്റിസ്റ്റ എന്ന…
Read More » - 11 June
‘ആരും സഹായിച്ചില്ല’: കോവിഡ് പോസിറ്റീവ് ആയ അമ്മായിഅച്ഛനെ തോളിലേറ്റി മരുമകൾ, കൈയ്യടിച്ച് സോഷ്യൽ മീഡിയ
രാഹ: കോവിഡ് പോസിറ്റീവ് ആയ അമ്മായിഅച്ഛനെ തോളിലേറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയ ഇരുപത്തിനാലുകാരി നിഹാരികയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം. ആസ്സാമിലെ രാഹ ജില്ലയിലെ ഭട്ടികാവോറിലാണ് സംഭവം. കോവിഡ്…
Read More » - 11 June
‘ബി.ജെ.പിയിൽ ചേരാനോ? അതിന് ഞാന്‍ മരിക്കണം’: കോൺഗ്രസ് നേതാവ് കപിൽ സിബൽ
ഡല്‍ഹി : കോൺഗ്രസ് നേതാവ് ജിതിന് പ്രസാദ ‘ബി.ജെ.പിയിൽ ചേര്‍ന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപില്‍ സിബല്‍. പ്രസാദ പോയത് ‘ പ്രസാദം’ ലഭിക്കാനാണെന്നും…
Read More » - 11 June
ഇന്ത്യന്‍ കമ്പനികളിൽ നിന്നുള്ള ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി ചൈന
ബെയ്ജിങ് : പാക്കേജില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യന്‍ കമ്പനികളിൽ നിന്നുള്ള ഇറക്കുമതിക്ക് ചൈന വിലക്കേർപ്പെടുത്തി. ആറ് ഇന്ത്യന്‍ കമ്പനികളുടെ ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ ഇറക്കുമതി…
Read More » - 11 June
പ്രണയമുണ്ടെങ്കിൽ ജന്മം മുഴുവൻ മുറിക്കുള്ളിൽ ജീവിച്ചാലും മടുപ്പുണ്ടാകില്ല: സജിത-റഹ്മാൻ വിഷയത്തിൽ ശ്രീജ നെയ്യാറ്റിൻകര
നെന്മാറ: സംസ്ഥാനത്തെ ഏറെ അമ്പരപ്പിച്ച വാര്‍ത്തയായിരുന്നു പത്ത് വര്‍ഷക്കാലം തന്റെ പ്രണയിനിയെ ആരുമറിയാതെ സ്വന്തം വീട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ച യുവാവിന്റെ കഥ. ഇതിനെ കഥയായി തന്നെ ഇപ്പോഴും…
Read More » - 11 June
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ വൻ മുന്നേറ്റം: സർവ്വേ റിപ്പോർട്ട്
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങൾ പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റമുണ്ടാക്കിയതായി സർവ്വേ റിപ്പോർട്ട്. ഉപരിപഠന മേഖലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തുമാണ് പെൺകുട്ടികൾ അഭിമാനമാകുന്നത്. അഞ്ച്…
Read More » - 11 June
മമതയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഡല്‍ഹി അതിര്‍ത്തിയില്‍ കർഷക സമരം വീണ്ടും സജീവമാക്കാനൊരുങ്ങി സമരക്കാർ
ന്യൂഡൽഹി: കര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം വീണ്ടും സജീവമാകുന്നതായി സൂചന. ഇതേതുടര്‍ന്ന് ഡല്‍ഹി പൊലീസ് അതിര്‍ത്തിയില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സിംഘു, ടിക്രി, ഗാസിയാബാദ് അതിര്‍ത്തികളിലും…
Read More » - 11 June
കോവിഡ് വാക്സിന് വിതരണത്തിലും കേരളം മുൻപന്തിയിൽ തന്നെ : കണക്കുകൾ ഇങ്ങനെ
ന്യൂഡല്‍ഹി : കോവിഡ് വാക്സിന് വിതരണത്തിലും നേട്ടം കൈവരിച്ച് കേരളം. ജനസംഖ്യയുടെ 22.4 ശതമാനം പേര്‍ക്കു കേരളം വാക്സിന് നല്കി കഴിഞ്ഞു. എന്നാൽ തമിഴ്നാട്ടില്‍ വാക്സിന് വിതരണം…
Read More » - 11 June
ബ്ലാക്ക് ഫംഗസിനെ പ്രതിരോധിക്കാനുള്ള മരുന്ന് ഇന്ത്യയിൽ ഉത്പാദിപ്പിക്കുമെന്ന് മാൻകൈൻഡ് ഫാർമ
ഡല്‍ഹി: ബ്ലാക്ക് ഫംഗസ് ബാധ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കാവശ്യമായ പോസകോണസോള്‍ ഗ്യാസ്ട്രോ റെസിസ്റ്റന്റ് ഗുളികകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് മാന്‍കൈന്‍ഡ് ഫാര്‍മ പ്രഖ്യാപിച്ചു. ‘ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തില്‍ മികച്ച…
Read More » - 11 June
ആറാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി അധ്യാപകൻ :എല്ലാ സഹായവും നല്കി കൂട്ടു നിന്നത് മറ്റൊരു അധ്യാപകൻ
ജോധ്പുർ : ആറാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി അധ്യാപകൻ. ജോധ്പൂർ ജില്ലയിലെ ഷേർഗഢ് സബ് ഡിവിഷനിലെ സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. വയറുവേദനയെ തുടര്‍ന്ന് രക്ഷിതാക്കൾ…
Read More » - 11 June
കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ കാർഷിക കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവ്
ന്യൂഡൽഹി : കൊറോണ മഹാമാരിക്കിടയിലും ഇന്ത്യയുടെ കാർഷിക കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവ് . കഴിഞ്ഞ മൂന്ന് വർഷമായി നിശ്ചലാവസ്ഥയിലായിരുന്നു ഇന്ത്യയുടെ കാർഷിക കയറ്റുമതി . 2017-18ൽ 38.43…
Read More » - 11 June
ബലാത്സംഗ കേസിൽ ആശാറാം ബാപ്പുവിന്റെ ഹർജിക്കെതിരെ ഇരയുടെ പിതാവ് സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: ആശാറാം ബാപ്പുവിന് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് ഇരയുടെ പിതാവ് സുപ്രീംകോടതിയില്‍. ‘ഏറെ സ്വാധീനവും രാഷ്ട്രീയ ബന്ധവുമുള്ള ആശാറാമിന്റെ ആരാധകര്‍ മകളെയും തന്റെ കുടുംബത്തെയും കൊല്ലുമെന്ന് പേടിയുണ്ടെന്നും. നേരത്തെ,…
Read More » - 11 June
ഇന്ധനവില വർധനവിനെതിരെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്
ന്യൂഡല്‍ഹി : രാജ്യത്തെ കുത്തനെയുള്ള ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ഇന്ന് പ്രതീകാത്മക പ്രതിഷേധ സമരം സംഘടിപ്പിക്കും. രാജ്യത്ത് പെട്രോള്‍ വില നൂറുകടന്നതിനെ തുടര്‍ന്നാണ് സമരം. Read…
Read More » - 11 June
കോവിൻ പോര്‍ട്ടലിനെതിരെയുള്ള വ്യാജവാർത്തയിൽ പ്രതികരണവുമായി ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : കോവിൻ പോര്‍ട്ടലിനെതിരെയുള്ള വ്യാജവാർത്തയിൽ പ്രതികരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിന്‍ പോര്‍ട്ടലിലെ 150 മില്യണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നീട് ഈ വിവരങ്ങള്‍…
Read More » - 11 June
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആദരണീയം : പ്രധാനമന്ത്രിയെ പ്രശംസിച്ച് ജെ.പി നദ്ദ
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ മറ്റ് രാഷ്ട്രങ്ങള്‍ മാതൃകയാക്കേണ്ട ഒന്നാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പ്രധാനമന്ത്രിയെ പ്രശംസിച്ചു. കോവിഡ്…
Read More » - 11 June
ഫൈസർ വാക്സിൻ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും : വില വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി : വിദേശ വാക്സിനായ ഫൈസർ വാക്സിൻ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ട്. രാജ്യത്ത് വാക്സിൻ ക്ഷാമം നേരിടുന്നതിനാൽ കൂടുതൽ വിദേശ വാക്സിനുകൾ ഇന്ത്യയിൽ എത്തുമെന്നാണ്…
Read More » - 11 June
കഴിഞ്ഞ ഏഴു വര്‍ഷത്തെ കേന്ദ്ര ഭരണത്തിനും വിജയത്തിനും നരേന്ദ്ര മോദിയോട് കടപ്പെട്ടിരിക്കുന്നു: ശിവസേന
ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നരേന്ദ്ര മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയതിനെ ചൊല്ലി അഭ്യൂഹം പരക്കുന്നതിനിടെ വിശദീകരണവുമായി ശിവസേന എംപി സഞ്ജയ് റാവുത്ത്. ഇതേപ്പറ്റി അഭിപ്രായം…
Read More » - 11 June
ലക്ഷദ്വീപില്‍ ഓക്സിജന്‍ പ്ലാന്റുകൾ സ്ഥാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം
കവരത്തി: ലക്ഷദ്വീപില്‍ ആദ്യമായി ഓക്സിജന്‍ പ്ലാന്റുകൾ സ്ഥാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിലും അഗത്തി രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രിയിലും ഓക്സിജന്‍ പ്ളാന്റുകള്‍ ഈ മാസം പ്രവര്‍ത്തനം…
Read More » - 11 June
സുശാന്ത് സിങ് രാജ്പുത്തിൻെറ മരണം ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി
ഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിൻെറ മരണം ആസ്പദമാക്കിയുള്ള ‘ന്യായ്: ദി ജസ്റ്റിസ്’എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കുടുംബത്തിൻെറ സമ്മതമില്ലാതെയാണ്…
Read More » - 11 June
കോവിഡ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് കോടികളുടെ സഹായവുമായി ആർ.പി ഫൗണ്ടേഷൻ: വിശദവിവരങ്ങൾ ഇങ്ങനെ
മനാമ: കോവിഡ് പ്രതിസന്ധി മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ആർ.പി ഫൗണ്ടേഷൻ. ജനങ്ങളുടെ കഷ്ടപ്പാടുകൾ നേരിട്ട് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസികൾ ഉൾപ്പടെയുള്ള മലയാളികൾക്കായി 15 കോടി രൂപയുടെ…
Read More » - 11 June
ആരും സഹായിച്ചില്ല: കോവിഡ് രോഗിയായ ഭർത്താവിന്റെ അച്ഛനെ തോളിലേറ്റി യുവതി
ദിസ്പൂർ : കോവിഡ് രോഗിയായ ഭർതൃപിതാവിനെ തോളിലേറ്റി ആശുപത്രിയിൽ എത്തിക്കുന്ന ഒരു യുവതിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്. നിഹാരിക എന്ന യുവതിയാണ് 75-കാരനായ ഭർതൃപിതാവിനെ…
Read More »