India
- Sep- 2021 -12 September
ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണം : സംയുക്ത സമ്മേളനത്തിൽ ആവശ്യവുമായി ഇന്ത്യ
ന്യൂഡൽഹി : ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഇന്ത്യ. ദ്വിതല മന്ത്രാലയ സംയുക്ത സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യാത്രാനിയന്ത്രണങ്ങൾ…
Read More » - 11 September
തമിഴ്നാട്ടില്‍ മലയാളി ഐടി ജീവനക്കാര്‍ മുങ്ങി മരിച്ചു
ഈറോഡ്: തമിഴ്നാട് ഈറോഡില്‍ ഐടി ജീവനക്കാരായ രണ്ടു മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി കിരണ്‍ ബാബു (23), മലപ്പുറം പൊന്നാനി സ്വദേശി യദു…
Read More » - 11 September
വൈദിക ബ്രാഹ്മണിസം ഹിന്ദുത്വ തിന്മകളുടെ മാതാവ്: മോഹൻ ഭഗവതിനെതിരെ വിമർശനവുമായി പോപ്പുലർ ഫ്രണ്ട്
ഡൽഹി: ഇസ്ലാം ഇന്ത്യയിലേക്ക് വന്നത് അധിനിവേശക്കാർക്ക് ഒപ്പമാണെന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ ചെയർമാൻ ഒഎംഎ സലാം രംഗത്ത്.…
Read More » - 11 September
ആയുഷ് കോളേജുകള്‍ക്ക് സാമ്പത്തിക സഹായം വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍
ദില്ലി: ഓപ്പണ്‍ ആയുഷ് കോളേജുകള്‍ക്ക് സാമ്പത്തിക സഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒമ്പത് മുതല്‍ 70 കോടിവരെയാണ് വര്‍ധിപ്പിച്ചതെന്ന് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. ഗുവാഹത്തിയില്‍ ആയുഷ്…
Read More » - 11 September
മോദി ഭരണത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മുന്നോട്ട്: രാജ്യത്തെ വ്യാവസായിക ഉത്പാദനം 11.5 ശതമാനം ഉയര്‍ന്നു
മുംബൈ : കൊവിഡും ലോക്ക്ഡൗണും വരുത്തിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്ന് ഇന്ത്യ കരകയറുന്നു. ജൂലായ് മാസത്തില്‍ ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം 11.5 ശതമാനം ഉയര്‍ന്നു. ഇന്ത്യന്‍ സമ്പദ്…
Read More » - 11 September
ജാതിയും കുടുംബപാരമ്പര്യവുമുള്ള രാഷ്ട്രീയം തുടച്ചു നീക്കി: ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തും: ജെപി നദ്ദ
ലക്നൗ: ഉത്തര്‍പ്രദേശില്‍ ജനങ്ങളുടെ പൂര്‍ണ പിന്തുണയോടെ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. ജാതി വ്യവസ്ഥയും കുടുംബപാരമ്പര്യവുമുള്ള രാഷ്ട്രീയം തുടച്ചു നീക്കാന്‍ സാധിച്ചുവെന്ന്…
Read More » - 11 September
ജനങ്ങളുടെ പൂർണ പിന്തുണയോടെ ബിജെപി വീണ്ടും യുപിയിൽ തുടർഭരണം ഉറപ്പിക്കും: ജെപി നദ്ദ
ലക്നൗ : പ്രധാനമന്ത്രിയുടെ നേത്യത്വത്തിൽ രാജ്യത്ത് വികസന രാഷ്ട്രീയം ജനകീയമായിരിക്കുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ജാതി വ്യവസ്ഥയും കുടുംബപാരമ്പര്യവും ഉൾപ്പെട്ട രാഷ്ട്രീയം തുടച്ചു നീക്കാനും…
Read More » - 11 September
ദേശീയ പതാകയെ അപമാനിച്ചു, അസദുദ്ദീന്‍ ഒവൈസിയ്ക്കെതിരെ കേസെടുത്ത് പോലീസ്
ലക്നൗ: ദേശീയ പതാകയെ അപമാനിച്ചതിന് അസദുദ്ദീന്‍ ഒവൈസിക്കെതിരെ കേസ്. ഒരു പൊതു പരിപാടിയിലാണ് അസദുദ്ദീന്‍ ഒവൈസി ദേശീയ പതാകയെ അപമാനിച്ചത്. ഇതോടെ ഒവൈസിയ്ക്കെതിരെ വിവിധ സംഭവങ്ങളിലായി രജിസ്റ്റര്‍…
Read More » - 11 September
‘മുസ്ലിം എന്ന സർട്ടിഫിക്കറ്റ് റദ്ദാക്കും’: വിനായക ചതുർത്ഥി ആഘോഷിച്ച സെയ്ഫ് അലിഖാന് നേരെ സൈബർ ആക്രമണം
മുംബൈ : കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസം വിനായക ചതുർത്ഥി ആഘോഷിച്ച ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം. കരീന കപൂർ ,…
Read More » - 11 September
ഇനിയും തുടർന്നാൽ വിവാഹബന്ധം നീണ്ടുനിൽക്കില്ല, ഭർത്താവിന്റെ വർക് ഫ്രം ഹോം സംവിധാനം പിൻവലിക്കണം: വൈറലായി ഭാര്യയുടെ കത്ത്
ഡൽഹി: കോവിഡ് വ്യാപിച്ചതിനൊപ്പം വർക് ഫ്രം ഹോം സംവിധാനത്തിനും ഏറെ പ്രചാരം ലഭിച്ചിരുന്നു. നിരവധി കമ്പനികളാണ് വർക് ഫ്രം ഹോം സംവിധാനത്തിലൂടെ ലോക്ക്ഡൗൺ സാഹചര്യത്തെ മറികടന്നത്. ഓഫീസ്…
Read More » - 11 September
ഭൂസ്വത്ത് നഷ്ടപ്പെട്ട ജന്മിയാണ് കോൺഗ്രസ്: അവരത് അംഗീകരിക്കാൻ മടിക്കുന്നു: പരിഹസിച്ച് ശരദ് പവാർ
മുംബൈ : കോൺഗ്രസിനെ പരിഹസിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍. ഭൂമിയെല്ലാം നഷ്ടപ്പെട്ടിട്ടും അത് അംഗീകരിക്കാന്‍ മടിക്കുന്ന ജന്മിയാണ് കോണ്‍ഗ്രസ് എന്ന് ശരദ് പവാർ പറഞ്ഞു. ഒരു…
Read More » - 11 September
കെഎസ്ആർടിസിക്ക് മുന്നിൽ ബൈക്കിൽ വഴിമുടക്കി അഭ്യാസം: യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു: വൈറൽ വീഡിയോ
കർണാടക: കർണാടക ആർടിസി ബസിന് മുന്നിൽ കിലോമീറ്ററുകളോളം വഴികൊടുക്കാതെ ബൈക്കിൽ അഭ്യാസം കാണിച്ച യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു. കർണാടകയിലെ ഹസൻ ജില്ലയിൽ നടന്ന സംഭവത്തിൽ ബസിന്…
Read More » - 11 September
വര്‍ഗീയതയ്ക്ക് ആക്കംകൂട്ടുന്ന നിലപാട് ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ല: പാലാ ബിഷപ്പിനെ തള്ളി വിജയരാഘവൻ
തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ തള്ളി സിപിഎം. സമൂഹത്തെ വര്‍ഗീയമായി ചേരിതിരിക്കാന്‍ പാടില്ലെന്ന് വിജയരാഘവൻ പറഞ്ഞു. വര്‍ഗീയതയ്ക്ക് ആക്കംകൂട്ടുന്ന നിലപാട് ആരില്‍ നിന്നും ഉണ്ടാകാന്‍…
Read More » - 11 September
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. രൂപാണി തന്നെയാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപ്രതീക്ഷിത രാജി. നിയമസഭയുടെ കാലാവധി അവസാനിക്കാൻ…
Read More » - 11 September
രാജസ്ഥാനില്‍ കോണ്‍ഗ്രസിൽ പുതിയ യുദ്ധം: പൈലറ്റിനെതിരെ പടയൊരുക്കവുമായി അശോക് ഗെലോട്ട്
ന്യൂഡൽഹി: രാജസ്ഥാനില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജയം നേടിയിട്ടും കൗണ്‍സിലര്‍മാരുടെ കൊഴിഞ്ഞുപോക്ക് കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. ഇതോടെ സച്ചിന് പൈലറ്റ് പക്ഷത്തിനെതിരെ നടപടിക്കൊരുങ്ങിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം.…
Read More » - 11 September
നിർത്തിയിട്ട വാനിൽ പീഡനത്തിന് ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കപ്പെട്ട യുവതി മരണത്തിന് കീഴടങ്ങി
മുംബൈ: സാക്കിനാക്കയില്‍ നിര്‍ത്തിയിട്ട വാനിനുള്ളിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതി മരണത്തിന് കീഴടങ്ങി. അതീവ ഗുരുതരമായ ആരോഗ്യസ്ഥിതിയിലായിരുന്ന യുവതിയുടെ ജീവന് രക്ഷിക്കാനുള്ള അധികൃതരുടെ എല്ലാ ശ്രമവും പരാജയപ്പെടുകയായിരുന്നു. രക്തം…
Read More » - 11 September
വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തമായ ആശയങ്ങള്‍ പഠിക്കാന്‍ അവസരം കൊടുക്കണം: സിലബസ് വിവാദത്തില്‍ ഗവർണറുടെ പ്രതികരണം
തിരുവനന്തപുരം: വിവാദ സിലബസ് വിഷയത്തിൽ പ്രതികരണമറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഹിന്ദുത്വത്തെക്കുറിച്ചുള്ള പാഠഭാഗം ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലാണ് ഗവര്‍ണറുടെ പ്രതികരണം. വ്യത്യസ്തമായ ആശയങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്…
Read More » - 11 September
‘നാർക്കോട്ടിക് ജിഹാദ് ഉണ്ട്’: വെളിപ്പെടുത്തലുമായി പഞ്ചാബില്‍ പിടിയിലായ പാക്കിസ്ഥാനി: ലക്ഷ്യം യുവതലമുറ
ചണ്ഡിഗഡ്: നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി പഞ്ചാബില്‍ പിടിയിലായ പാക്കിസ്ഥാനി. നാർക്കോട്ടിക് ജിഹാദിന്റെ ഭാഗമായി പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് ധാരാളമായി മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്നാണ് പാക്കിസ്ഥാനി കള്ളക്കടത്തുകാരന്റെ കുറ്റസമ്മതം. 2016…
Read More » - 11 September
മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുടെ 173 ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ച് യു.പി. സര്‍ക്കാര്‍
ലഖ്നൗ: ഉത്തർ പ്രദേശ് സമാജ് വാദി പാര്‍ട്ടി എം.പി. അസം ഖാന് അധ്യക്ഷനായ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുടെ 70.05 ഹെക്ടര്‍ ഏകദേശം…
Read More » - 11 September
ഡൽഹിയിൽ കനത്തമഴ : വെള്ളത്തിൽ മുങ്ങി വിമാനത്താവളം , വീഡിയോ കാണാം
ന്യൂഡൽഹി : തലസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. 46 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് വെള്ളിയാഴ്ച ഡൽഹിയിൽ പെയ്തത് .മഴ തുടരുന്നതിനാൽ…
Read More » - 11 September
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താക്കളാണോ? ചോദ്യമുന്നയിച്ച് വി മുരളീധരന്
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നവർക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ബിഷപ്പിനെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റും…
Read More » - 11 September
പല്ലുകളുടെ രൂപത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം: രണ്ട് പേർ പിടിയിൽ
ന്യൂഡൽഹി : ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി പല്ലുകളുടെ രൂപത്തിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ രണ്ട് പേർ പിടിയിൽ. ഉസ്ബെക്കിസ്ഥാൻ സ്വദേശികളെയാണ് ഡൽഹി കസ്റ്റംസ് അറസ്റ്റ് ചെയ്തത്.…
Read More » - 11 September
മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം ലഭിച്ചത് 80 വ്യവസായികളുടെ പരാതികൾ
കണ്ണൂര്‍: വ്യവസായ മന്ത്രിയുടെ മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം ലഭിച്ചത് 80 വ്യവസായികളുടെ പരാതികൾ. ജില്ലയിലെ വ്യവസായ, ഖനന മേഖലകളിലെ സംരംഭകര്‍…
Read More » - 11 September
‘ബിജെപി കാശ്മീരി പണ്ഡിറ്റുകളെ അവഗണിക്കുന്നു, എക്കാലവും അവർക്കായി നിലകൊണ്ടത് കോൺഗ്രസ്’: രാഹുൽ ഗാന്ധി
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പ്രവര്‍ത്തകരോട് ദേവി സ്തുതികള്‍ ഏറ്റുചൊല്ലാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം. കാശ്മീരില്‍ തീര്‍ത്ഥാടനത്തിന് എത്തി എന്നവകാശപ്പെട്ട രാഹുല്‍ ചെയ്തത് കോണ്‍ഗ്രസ് പ്രവത്തക…
Read More » - 11 September
പ്രസ്താവന കേരളത്തെ അപമാനിക്കുന്നത്: പാലാ ബിഷപ്പിനെതിരെ ഡിവൈഎഫ്ഐ
കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്ഐ. ലൗ ജിഹാദിന് പുറമെ നാര്‍ക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവന അപലപനീയമാണെന്നും അതിരുകടന്ന പ്രസ്താവന…
Read More »