India
- Sep- 2021 -23 September
ലൈംഗിക ബന്ധം പെൺകുട്ടിയുടെ അറിവോടെയാണെങ്കിൽ ആണിനെതിരെ മാത്രം കേസ് എടുക്കാനാവില്ല: പോക്സോ കേസിൽ ഹൈക്കോടതി
കൊല്‍ക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടി സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ആണിനെതിരെ മാത്രം കേസ് എടുക്കാനാവില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. മതിയായ പക്വതയുള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള…
Read More » - 23 September
‘ആരാണിത്? ഇയാൾക്കെങ്ങനെ ഇത് പറയാൻ കഴിയുന്നു?’: യോഗി ആദിത്യനാഥിനെതിരെ യുഎഇ രാജകുമാരി
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ വിമർശിച്ച് യുഎഇ രാജകുമാരി ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമി രംഗത്ത്. വർഷങ്ങൾക്ക് മുമ്പ് യോഗി എഴുതിയ ഒരു ലേഖനം…
Read More » - 23 September
സ്ത്രീ സുരക്ഷിതയല്ലാത്ത കേരളം: പത്തനംതിട്ടയിൽ അയൽവാസിയുടെ പീഡനത്തിനിരയായ 16 കാരി തൂങ്ങി മരിച്ചു
പത്തനംതിട്ട: അയൽവാസിയുടെ പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. കോന്നി പ്രമാടം കൈതക്കര സ്വദേശിയായ 16 കാരിയെയാണ് ഇന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വീടിനുള്ളില്‍…
Read More » - 23 September
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടിസ്ഥാനത്തില്‍ കര്‍ഷകരുടെ നിര്‍വചനം മാറ്റി രാജസ്ഥാന് സര്‍ക്കാര്‍
ജയ്പൂര്‍ : പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ കര്‍ഷകരേക്കാള്‍ കൂടുതല്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ബിസിനസ്സുകാരുമെന്ന് രാജസ്ഥാന് സര്‍ക്കാര്‍. ഇതോടെ ഈ പദ്ധതിയുടെ അടിസ്ഥാനത്തില്‍ കര്‍ഷകരുടെ നിര്‍വചനം…
Read More » - 23 September
ബിഷപ്പിന്റേത് ആര്‍എസ്എസ് അജണ്ട, അറസ്റ്റ് ചെയ്യണം: ക്രൈസ്തവ-മുസ്ലിം സൗഹാര്‍ദ്ദം തകർക്കുന്നുവെന്ന് എസ്.ഡി.പി.ഐ
തിരുവനന്തപുരം: ലൗ ജിഹാദ്/നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ വെളിപ്പെടുത്തൽ നടത്തിയ പാലാ ബിഷപ്പിനെതിരെ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ക്രൈസ്തവ-മുസ്ലിം സൗഹാര്‍ദ്ദം തകര്‍ക്കുന്ന പാലാ…
Read More » - 23 September
അബ്ദുൾ റഷീദിനെ വിവാഹം കഴിച്ച സോണിയ സെബാസ്റ്റ്യന്റെ കാര്യം പറഞ്ഞില്ലല്ലോ?: മുഖ്യമന്ത്രിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ ഐഎസ്ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി കേരളത്തിൽ നിന്നും പോയവരെ കുറിച്ച് വ്യക്തമാക്കിയപ്പോൾ നിമിഷ, മെറിൻ ജേക്കബ് എന്നിവരുടെ പേരുകൾ മാത്രം എടുത്ത് പറഞ്ഞ…
Read More » - 23 September
നിമിഷയും മെറിനും ക്രിസ്ത്യൻ യുവാക്കളെ വിവാഹം കഴിച്ച ശേഷമാണ് ഇസ്ളാമിലേക്ക് മാറിയതെന്ന് മുഖ്യമന്ത്രി: വിമർശനം
തിരുവനന്തപുരം: നർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ വീണ്ടും പാല ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പ്രണയവും മയക്കുമരുന്നും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടെന്ന്…
Read More » - 23 September
ലൈംഗികശേഷി നഷ്ടപ്പെട്ട യുവാവ് പിതാവിനെ കൊണ്ട് ഭാര്യയെ പീഡിപ്പിച്ചു, കുട്ടികളുണ്ടാകാൻ കോഴി രക്തം കുടിപ്പിച്ചു: അറസ്റ്റ്
ന്യൂഡൽഹി : ലൈംഗികശേഷി നഷ്ടപ്പെട്ട ഭർത്താവ് വ്യാജസിദ്ധന്റെ ഉപദേശത്തിൽ കുട്ടികളുണ്ടാകുന്നതിന് വേണ്ടി കോഴിയുടെ രക്തം കുടിപ്പിച്ചതായി യുവതിയുടെ പരാതി. പൂനെയിലെ ഭൊസാരി പൊലീസ് സ്റ്റേഷനിലാണ് 33-കാരിയായ യുവതി…
Read More » - 23 September
നെയ്യാര്‍ ഡാമില്‍ ബൈക്ക് റേസിംഗിനിടെ അപകടം: യുവാവിന്റെ കാൽ ഒടിഞ്ഞു, പിന്നാലെ നാട്ടുകാരുടെ മർദ്ദനവും
തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ ബൈക്ക് റേസിംഗിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന്റെ കാൽ ഒടിഞ്ഞുതൂങ്ങി. റേസില്‍ പങ്കെടുത്ത യുവാവിന്റെ കാല് ആണ് ഒടിഞ്ഞത്. വട്ടിയൂര്‍ക്കാവ് സ്വദേശി ഉണ്ണികൃഷ്ണനാണ് അപകടത്തിൽ…
Read More » - 23 September
നിരോധിത പുസ്തകം കൈവശം വെച്ചാൽ എങ്ങനെയാണ് യുഎപിഎ ചുമത്തുക?: സുപ്രീംകോടതി, തീവ്രവാദത്തിന് പ്രായമില്ലെന്ന് എന്‍ഐഎ
ന്യൂഡൽഹി: നിരോധിത പുസ്തകം കൈവശം വയ്ക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്താല്‍ യുഎപിഎ ചുമത്താനാകുമോയെന്ന് എന്‍ഐഎയോട് സുപ്രീംകോടതി. പന്തീരങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം.…
Read More » - 23 September
വിവാഹമോചിതരാകാൻ തീരുമാനിച്ചതിന് പിന്നാലെ 52-കാരി അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ചാടി മരിച്ചു
ന്യൂഡൽഹി : കെട്ടിടത്തിന്റെ അഞ്ചാംനിലയിൽ നിന്ന് ചാടിയ സ്ത്രീ മരിച്ചു. ഡൽഹി മുഖർജി നഗറിലെ നിരൺകരി കോളനിയിൽ താമസിക്കുന്ന നേഹ വർമ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച…
Read More » - 23 September
മാസത്തിലൊരിക്കൽ മാത്രം ജീൻസ് കഴുകൂ, ഭൂമിയെ സംരക്ഷിക്കൂ
വാഷിംഗ് മെഷീനുകൾ ഉപയോഗിച്ച് പതിവായി വസ്ത്രങ്ങൾ കഴുകുന്നത് പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ദ്ധരുടെ വെളിപ്പെടുത്തൽ. വാഷിംഗ് മെഷീനുകളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ഭൂമിയെ സംരക്ഷിക്കാൻ സാധിക്കുമെന്ന് ഇവർ അഭിപ്രായപ്പെടുന്നു.…
Read More » - 23 September
‘ഇത് കണ്ണോ അതോ കാന്തമോ?, മനോഹരമായ കണ്ണുകൾ അടഞ്ഞിട്ട് 25 വർഷം’: സിൽക്ക് സ്മിതയുടെ ഓർമയിൽ ഒമർ ലുലു
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരെ സൃഷ്ടിച്ച സിൽക്ക് സ്മിത ഓർമ്മയായിട്ട് കാൽനൂറ്റാണ്ട്. 1996 സെപ്റ്റംബര്‍ 23 ന് ചെന്നൈയിലെ അപ്പാര്‍ട്മെന്റില്‍ സില്‍ക് സ്മിതയെ ആത്മഹത്യ ചെയ്ത നിലയില്‍…
Read More » - 23 September
സിദ്ധു രാജ്യത്തിന് ഭീഷണി, ചരണ്‍ജീത് ബുദ്ധിമാന്: രാഹുലിനും പ്രിയങ്കയ്ക്കും അനുഭവപരിചയമില്ലെന്ന് അമരീന്ദര്‍ സിംഗ്
ചണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ധു രാജ്യത്തിന് തന്നെ ഭീഷണിയെന്ന് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സിദ്ധു പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായി തുടര്‍ന്നാല്‍ പഞ്ചാബില്‍…
Read More » - 23 September
കരിപ്പൂരിലെത്തിയത് അന്താരാഷ്ട്രബന്ധമുള്ള മയക്കുമരുന്ന്, ആഫ്രിക്കന്‍ യുവതിയെ കാത്തിരുന്നത് ആര്? ദുരൂഹത
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം വന്‍ ലഹരിമരുന്ന് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുന്നു. അന്താരാഷ്ട്ര വിപണിയില്‍ 32 കോടി…
Read More » - 23 September
രാത്രി മുഴുവന്‍ കീഴടങ്ങാന്‍ അവസരം നല്കി, ഭീകരന് തയ്യാറായില്ല: കാശ്മീരില്‍ ഭീകരനെ സുരക്ഷാസേന വെടിവെച്ചു കൊന്നു
ശ്രീനഗര്‍: കാശ്മീരില്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭീകരനെ വെടിവെച്ചു കൊന്നു. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് സ്ഫോടക വസ്തുക്കളും ഒരു പിസ്റ്റളും കണ്ടെടുത്തു. ഷോപ്പിയാന്‍ ജില്ലയിലെ ചിത്രാഗം വില്ലേജിലെ…
Read More » - 23 September
അഖാഡ പരിഷത് അദ്ധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം: സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ
ലക്നൗ: അഖില ഭാരതീയ അഖാഡ പരിഷത് അദ്ധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് യു.പി സര്‍ക്കാര്‍ ശുപാര്‍ശ. നിലവില്‍…
Read More » - 23 September
മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് 42 കാരനായ കാമുകനൊപ്പം വീട്ടമ്മ ഒളിച്ചോടി: ഇരുവരെയും പിടികൂടി പോലീസ്
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു ഒളിച്ചോടിയ കമിതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ആലപ്പുഴ മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര മൂന്നാം വാര്‍ഡില്‍ കുറുമ്ബഴക്കയില്‍…
Read More » - 23 September
നീറ്റ് പരീക്ഷ: പിന്നാമ്പുറത്ത് നടക്കുന്നത് ഭയാനകമായ അഴിമതിയെന്ന് സി.ബി.ഐ
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടക്കുന്നുണ്ടെന്ന് സി.ബി.ഐ. പരീക്ഷക്ക് ആള്‍മാറാട്ടം നടത്തുന്നതിനായി വിദ്യാര്‍ഥികളില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങിയെന്ന് സി.ബി.ഐ കണ്ടെത്തിയതായി…
Read More » - 23 September
നാർക്കോട്ടിക് കേസിൽ 65% ഹിന്ദു-ക്രിസ്ത്യൻ വിഭാഗമെന്ന വാദം, ഈ കേസുകളുടെ ഇനംതിരിച്ചുള്ള വിവരം പുറത്തുവിടാൻ തന്റേടം ഉണ്ടോ?
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാദങ്ങൾക്കെതിരെ വെല്ലുവിളിയുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. കേരളത്തിൽ നാർകോട്ടിക് കേസുകളിൽ ഉൾപ്പെടുന്നതിൽ 65 ശതമാനം ആൾക്കാരും ഹിന്ദു-ക്രിസ്ത്യൻ വിഭാഗത്തിൽ…
Read More » - 23 September
അന്താരാഷ്ട്ര സഹായങ്ങള്‍ നിലച്ചതോടെ ലഹരി ഇടപാടിലൂടെ പണമുണ്ടാക്കാന്‍ താലിബാന്, ഇന്ത്യയിൽ പിടിച്ചതും ഇത് തന്നെ
അഹമ്മദാബാദ്: ഇന്ത്യയിലേക്ക് കോടികളുടെ മയക്കുമരുന്ന് പൊടുന്നനെ ഒഴുകി തുടങ്ങിയതും, അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം പിടിച്ചടക്കിയതും തമ്മില്‍ ബന്ധം. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 20,000 കോടി രൂപയുടെ…
Read More » - 23 September
ത്രിവര്‍ണ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിച്ച് യുഎസ്: അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡനുമായി കൂടിക്കാഴ്ച
വാഷിംഗ്ടണ്‍: മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസില്‍ എത്തി. വ്യാഴാഴ്ച രാവിലെയോടെ വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തിയ അദ്ദേഹത്തെ ജോ ബൈഡന് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും…
Read More » - 22 September
മിസൈല്‍ നിര്‍മ്മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും
ഡല്‍ഹി: മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യ പൂര്‍ണമായും സ്വയംപര്യാപ്തത കൈവരിച്ചുവെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് ചെയര്മാന് ജി. സതീഷ് റെഡ്ഡി. ഇതോടെ മിസൈല്‍ നിര്‍മ്മാണ മേഖലയില്‍…
Read More » - 22 September
സ്വാമിയുടെ കണ്ണുകള്‍ പുറത്തേക്ക് വരികയോ നാക്ക് മുറിയുകയോ ഒന്നും ചെയ്തിട്ടില്ല, പിന്നെങ്ങനെ ഇത് തൂങ്ങിമരണമാകും?
അഖാഡ പരിഷത് തലവന്റെ മരണത്തില്‍ സംശയം ഉന്നയിച്ച് മറ്റൊരു സന്യാസി
Read More » - 22 September
ഭീകര സംഘടനകളുമായി ബന്ധം: ജമ്മു കശ്മീരിൽ ആറു സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു
ശ്രീനഗർ: ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ആറ് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് ജമ്മു കശ്മീർ സർക്കാർ. രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് ജമ്മു കസ്മീർ ഭരണകൂടം…
Read More »