India
- Sep- 2021 -27 September
ഒരു കറുത്ത ശക്തി വേട്ടയാടുന്നു, പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗൂഢാലോചന: മോന്‍സനുമായി ബന്ധമില്ലെന്ന് സുധാകരന്
കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ കൊച്ചിയില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. മോന്‍സനുമായി തനിക്ക്…
Read More » - 27 September
കമലഹാരിസ് വൈസ് പ്രസിഡന്റായി,എങ്കില്‍ സോണിയക്ക് പ്രധാനമന്ത്രിയാകാം,അവര്‍ മുന്‍പ്രധാനമന്ത്രിയുടെ ഭാര്യയാണ്:കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: കമല ഹാരിസിന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ആകാമെങ്കില്‍ എന്ത് കൊണ്ട് സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രിയായി കൂടായെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ…
Read More » - 27 September
ഉയരങ്ങളിലേക്ക് കുതിച്ച് യു പി: നിക്ഷേപത്തിന് തയ്യാറായി നിരവധി കമ്പനികൾ, കണ്ടു പഠിക്ക് നമ്പർ വൺ സാറേ എന്ന് സോഷ്യൽ മീഡിയ
ലഖ്നൗ: യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ ഉയരങ്ങളിലേക്ക് കുതിച്ച് യു പി. നാല് വര്‍ഷം കൊണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ വികസനക്കുതിപ്പാണ് യു പി നടത്തിയതെന്ന് സിംഗപ്പൂര്‍…
Read More » - 27 September
ഈശ്വരന് വേണ്ടി ജീവിതം സമര്‍പ്പിച്ച ഒരാളുടെ വേദന കാണേണ്ടതുണ്ട്: പാലാ ബിഷപ്പിനെ പിന്തുണച്ച് ശ്രീധരന് പിള്ള
തൃശൂര്‍: ഈശ്വരന് വേണ്ടി ജീവിതം സമര്‍പ്പിച്ച ഒരാളുടെ വേദന കാണേണ്ടതുണ്ടെന്ന് പി എസ് ശ്രീധരന് പിള്ള. പാലാ ബിഷപ്പിനെ പിന്തുണച്ചു കൊണ്ടായിരുന്നു ശ്രീധരന് പിള്ളയുടെ പ്രസ്താവന. ബിഷപ്പിനെ…
Read More » - 27 September
കെ സുധാകരന് പത്ത് ദിവസം മോന്സണ് മാവുങ്കലിന്റെ വീട്ടിൽ താമസിച്ചു, ഹൈബി ഈഡനുമായി ബന്ധം: ഉന്നതബന്ധങ്ങള്‍ പുറത്തുവരുന്നു
കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൊച്ചിയില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിന് ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ. മോന്സണ് മാവുങ്കലിന് വേണ്ടി കെപിസിസി…
Read More » - 27 September
‘ഒരു ഫ്രോഡിനെ തിരിച്ചറിയാൻ കഴിയാത്ത ഊള, പൊങ്ങൻ’: ലോക്നാഥ് ബെഹ്റയെ പരിഹസിച്ച് ഹരീഷ് വാസുദേവൻ
കൊച്ചി: പുരാവസ്തു വില്പനയുടെ പേരില്‍ പലരില്‍നിന്നായി കോടികൾ തട്ടിയ മോന്സണ് മാവുങ്കലിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയടക്കം തന്റെ വീട്ടില്‍…
Read More » - 27 September
സന്തോഷ് പണ്ഡിറ്റിനെ ടി വി ഷോയിൽ വിളിച്ചു വരുത്തി അപമാനിച്ചു: നാവ്യാ നായർക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: അടുത്തിടെ സന്തോഷ് പണ്ഡിറ്റ് ഗസ്റ്റ് ആയി എത്തിയ ടി വി ഷോ വിവാദമാകുന്നു. ഷോയിലേക്ക് അതിഥിയായി വിളിച്ച് വരുത്തിയ സന്തോഷ് പണ്ഡിറ്റിനെ ഷോയിൽ പങ്കെടുത്ത നടിമാർ…
Read More » - 27 September
20 വര്‍ഷമായി ഒളിവിലായിരുന്ന ജെയ്ഷെ ഭീകരന് പിടിയില്‍: ഒരാഴ്ചയ്ക്കിടെ അറസ്റ്റിലാകുന്ന നാലാമത്തെ ഭീകരന്
ശ്രീനഗര്‍: 20 വര്‍ഷമായി ഒളിവിലായിരുന്ന ജെയ്ഷെ മുഹമ്മദ് ഭീകരന് പിടിയില്‍. നൗഗാം സ്വദേശിയായ ബഷീര്‍ അഹമ്മദ് എലിയാസ് ജാഫര്‍ ഖാനെയാണ് കാശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മര്‍വയിലെ…
Read More » - 27 September
‘കന്നി മാസമല്ലേ? ‘ആരോ’ ഉണ്ടാക്കി വിട്ടവർക്കൊക്കെ ഇളകും’: ഹരീഷ് വാസുദേവനെ പരിഹസിച്ച് സന്ദീപ് വാചസ്പതി
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്രയെ പരിഹസിച്ച് രംഗത്തെത്തിയ അഡ്വ. ഹരീഷ് വാസുദേവനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ‘കന്നി മാസമല്ലേ? ‘ആരോ’…
Read More » - 27 September
കേരളത്തിന്റെ തനത് കലാരൂപമായ ഹർത്താൽ കാണാൻ വിദേശികൾക്ക് അവസരം ഒരുക്കിയ സർക്കാരിനും മന്ത്രിക്കും നന്ദി: സന്ദീപ് വാചസ്പതി
തിരുവനന്തപുരം: അന്താരാഷ്ട്ര ടൂറിസം ദിനത്തിൽ കേരളത്തിലെത്തുന്ന വിദേശികൾക്ക് സൗകര്യമൊരുക്കിയതിന് കേരള സർക്കാരിനും ടൂറിസം മന്ത്രിക്കും നന്ദി പറഞ്ഞ് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ലോകത്തെങ്ങും കാണാൻ കിട്ടാത്ത…
Read More » - 27 September
നടുവേദനയുമായി ഭർത്താവിനൊപ്പം ആശുപത്രിയിൽ എത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച് ഡോക്ടർ
പനാജി: ഭർത്താവിനൊപ്പം നടുവേദനയുമായി ആശുപത്രിയിൽ എത്തിയ യുവതിയെ ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ഗോവയിലെ മപുസയിലെ ഒരു സ്വകാര്യ ക്ലിനിക്കിലായിരുന്നു സംഭവം നടന്നത്. അറിയപ്പെടുന്ന ഒരു ഡോക്ടർക്കെതിരെയാണ്…
Read More » - 27 September
‘ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് യഥാർത്ഥ വില ലഭിക്കുന്ന നിയമം കൊണ്ടുവന്നതോടെ അവർ ഇളകി, ഭാരത് ബന്ദ് എന്ന തമാശ!’ ജിതിൻ
ജിതിൻ ജേക്കബ് തിരുവനന്തപുരം: ഭാരത് ബന്ദ് എന്ന തമാശ… ഇന്ത്യയുടെ കാർഷിക കയറ്റുമതി 2021 സാമ്പത്തീക വർഷം 17.34% വർധിച്ച് 41.25 billion ആയി. ജിഡിപി വളർച്ചയിൽ…
Read More » - 27 September
‘അന്താരാഷ്ട്ര ടൂറിസ്റ്റ് ദിനത്തിന് കേരളത്തിൽ ഹർത്താൽ നടത്തുന്ന സി പി എം ടൂറിസ്റ്റ് ഗുണ്ട?’: വിമർശനവുമായി എസ് സുരേഷ്
തിരുവനന്തപുരം: രാജ്യത്ത് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ച ഭാരതബന്ദിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു. ഹർത്താൽ പ്രഖ്യാപിച്ച സി പി എമ്മിനെതിരെ ബിജെപി നേതാവ് എസ് സുരേഷ്. ആഗോള വിനോദ…
Read More » - 27 September
കന്യാസ്ത്രീയെ പ്രണയിച്ച് വിവാഹം ചെയ്തു, ഓടാത്ത പോർഷെയും കാറുകളും: അംഗരക്ഷകരുടെ കയ്യിൽ ഉള്ളത് കളിത്തോക്കെന്ന് മോന്സണ്
കൊച്ചി: പുരാവസ്തു വില്പനയുടെ പേരില്‍ പലരില്‍നിന്നായി കോടികൾ തട്ടിയ മോന്സണ് മാവുങ്കലിന്റെ വീട്ടിലെ നിത്യസന്ദര്‍ശകരില്‍ ഡി.ഐ.ജി മുതല്‍ അസി. കമീഷണറും എസ്.ഐയും വരെയുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പുരാവസ്തു…
Read More » - 27 September
ജോലി ചെയ്ത് അന്തസ്സോടെയാണ് കഴിയുന്നത്, മറ്റെല്ലാം വ്യാജം: നടൻ രാഘവനെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമം
കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടൻ രാഘവൻ വളരെ കഷ്ടത്തിലാണ് ജീവിക്കുന്നതെന്ന തരത്തിൽ നിരവധി പോസ്റ്റുകൾ പ്രചരിച്ചിരുന്നു. എന്നാലിപ്പോൾ പ്രചരിക്കുന്ന എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് നടൻ തന്നെ…
Read More » - 27 September
‘കന്യാദാൻ’ ഒരു കാലഹരണപ്പെട്ട ആചാരം: ആലിയ ഭട്ടിന്റെ പരസ്യം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് സംഘടനകൾ
ആലിയ ഭട്ട് അഭിനയിച്ച പുതിയ പരസ്യം പുറത്തുവന്നതിനു പിന്നാലെ നടിയെ രൂക്ഷമായി വിമർശിച്ച് നിരവധി പ്രമുഖരും സംഘടനകളും രംഗത്ത് വന്നു. ആലിയ ഭട്ട് അഭിനയിച്ച ബ്രൈഡല്‍ വെയര്‍…
Read More » - 27 September
അന്നത്തെ പോലെ ട്രാക്ടർ റെഡി ആക്കി വെക്കൂ, 10 വര്‍ഷം സമരം ചെയ്താലും കര്‍ഷകനിയമം നടപ്പാക്കാന്‍ അനുവദിക്കില്ല- ടിക്കായത്ത്
ചണ്ഡിഗഡ്: കര്‍ഷക നിയമത്തിനെതിരെ പത്ത് മാസമല്ല, പത്ത് വര്‍ഷം സമരം ചെയ്യാന്‍ തയാറാണെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത്. ഇത്തരം കരിനിയമങ്ങള്‍ രാജ്യത്ത് നടപ്പാക്കാന്‍…
Read More » - 27 September
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവർ രക്തസാക്ഷികളാണെന്ന് ഒവൈസി
ന്യൂഡല്‍ഹി: കാന്‍പൂരില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ നാടിന് വേണ്ടി മരിച്ച രക്തസാക്ഷികളാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദ്ദുദ്ദീന്‍ ഒവൈസി. മറ്റ് രാഷ്ട്രീയ…
Read More » - 27 September
കത്തോലിക്കാ സഭയുടെ മീറ്റിംഗിൽ പങ്കെടുക്കാൻ മമതയ്ക്ക് റോമിലേക്ക് പോകാൻ അനുമതി നിഷേധിച്ചത് അസൂയ മൂലമെന്ന് ആരോപണം
കൊല്‍ക്കത്ത: ഇറ്റാലിയന്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതു കേന്ദ്രസര്‍ക്കാരിനു തന്നോടുള്ള അസൂയമൂലമാണെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. റോമില്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ…
Read More » - 27 September
പിരിഞ്ഞുതാമസിക്കുന്ന ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്: യുവതി ആശുപത്രിയില്‍
ഭോപാല്‍: പിരിഞ്ഞുതാമസിക്കുന്ന ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭർത്താവ്. മധ്യപ്രദേശിലെ രത്ലം ജില്ലയിലാണ് സംഭവം. മൂക്കിന് ഗുരുതരമായി പരിക്കേറ്റ ഭാര്യ ടിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് ദിനേശ്…
Read More » - 27 September
‘അശ്രാന്തം, അവിശ്രമം’ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണപുരോഗതി രാത്രി നേരിട്ടെത്തി പരിശോധിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് പ്രധാനമന്ത്രി പരിശോധനയ്ക്കെത്തിയത്. വെള്ള കുര്‍ത്തയും സുരക്ഷാ ഹെല്‍മറ്റും ധരിച്ചെത്തിയ പ്രധാനമന്ത്രി…
Read More » - 27 September
പ്രധാനമന്ത്രി അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയത് ഇന്ത്യയിലെ 157 പുരാവസ്തുക്കളുമായി
ന്യൂഡൽഹി: മൂന്നുദിവസത്തെ സന്ദർശനത്തിനുശേഷം അമേരിക്കയിൽനിന്ന് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിമാനത്താവളത്തിൽ ബി.ജെ.പി. നേതാക്കളുടെ ഉജ്ജ്വല സ്വീകരണം. ഷാളണിയിച്ചും പൂച്ചെണ്ടു നൽകിയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബി.ജെ.പി. അധ്യക്ഷൻ…
Read More » - 26 September
‘ക്ലീന്‍ ഇന്ത്യ ഡ്രൈവ്’ ഒക്ടോബര്‍ മുതല്‍: മാലിന്യ ശുചീകരണം ലക്ഷ്യമെന്ന് അനുരാഗ് ഠാക്കൂര്‍
ന്യൂഡല്‍ഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യ ശുചീകരണം ലക്ഷ്യമിട്ട് ഒക്ടോബര്‍ മുതല്‍ രാജ്യത്ത് ‘ക്ലീന്‍ ഇന്ത്യ ഡ്രൈവ്’ ആരംഭിക്കുന്നു. ഒരു മാസം നീണ്ടു നില്ക്കുന്ന ‘ക്ലീന്‍…
Read More » - 26 September
വനിതാ ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ചു: വ്യോമസേനാ ഉദ്യോഗസ്ഥന് അറസ്റ്റില്‍
കോയമ്പത്തൂര്‍: ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന വ്യോമസേന ഉദ്യോഗസ്ഥയുടെ പരാതിയില്‍ വ്യോമസേനയിലെ ഫ്ലൈറ്റ് ലെഫ്റ്റനന്റിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഛത്തീസ്ഗഡ് സ്വദേശിയായ ഉദ്യോഗസ്ഥനെ ഉദുമലപേട്ട് ജയിലിലേക്ക്…
Read More » - 26 September
ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു: 95 കി.മീ വേഗത, മൂന്ന് മണിക്കൂറില്‍ പൂര്‍ണ്ണമായും കരയില്‍ പ്രവേശിക്കും
ഭുവനേശ്വര്‍: 95 കി.മീ വേഗതയോടെ ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു. അടുത്ത മൂന്ന് മണിക്കൂറില്‍ പൂര്‍ണ്ണമായും കരയില്‍ പ്രവേശിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് കലിംഗ…
Read More »