Technology

ശ്രദ്ധിക്കുക ഈ തീയതി ഒരിക്കലും നിങ്ങളുടെ ഫോണില്‍ സെറ്റ് ചെയ്യരുത്

ഫോണില്‍ ഒരു തീയതി സെറ്റ് ചെയ്താല്‍ അത് ഫോണിനെ നശിപ്പിക്കുമോ? എന്നാല്‍ സംഭവം സത്യമാണ്. ജനുവരി 1 1970 എന്ന തീയതി നിങ്ങളുടെ ഫോണില്‍ സെറ്റ് ചെയ്താല്‍ ഫോണ്‍ പൂര്‍ണമായും ഉപയോഗശൂന്യമാകും.

പുതിയ ഐഫോണ്‍ മോഡലിനെ ഈ തീയതി പൂര്‍ണമായും ഉപയോഗശൂന്യമാക്കുകയാണ്. ആദ്യം മാറ്റമൊന്നും തോന്നില്ലെങ്കിലും, തീയതി മാറ്റിയ ശേഷം പിന്നീട് ഓണ്‍ ചെയ്താല്‍ ആപ്പിള്‍ ലോഗോ മാത്രമേ കാണുകയുള്ളൂ. റീബൂട്ട് ചെയ്യാന്‍ പോലുമാകാത്ത വിധം ഇത് ഫോണിനെ നശിപ്പിക്കും. ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ ഈ തീയതിയിലേക്ക് സെറ്റിങ്ങ്‌സ് മാറ്റാന്‍ ഒരു ട്രോള്‍ പോസ്റ്റ് വന്നിരുന്നു. ഇത് പരീക്ഷിച്ച പലര്‍ക്കും പണികിട്ടി തുടങ്ങിയതോടെയാണ് ഇക്കാര്യം പൊതുശ്രദ്ധയില്‍ വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button