Technology

ഐഫോൺ ഐപാഡ് എന്നിവയ്ക്കായി കിടിലൻ ഫ്ലാഷ് ഡ്രൈവ് അവതരിപ്പിച്ച് സാൻഡിസ്ക്

ഐഫോൺ ഐപാഡ് എന്നിവയ്ക്കായി ഒരു കിടിലൻ ഫ്ലാഷ് ഡ്രൈവ് അവതരിപ്പിച്ച് സാൻഡിസ്ക്. ഐക്സ്പാന്റ് (ixpand ) എന്ന പേരുള്ള ഈ മിനി ഫ്ലാഷ് ഡ്രൈവ് 16ജിബി,32ജിബി,64ജിബി,128ജിബി എന്നീ വേരിയന്റുകളിൽ  ലഭ്യമാണ്.

70 എംബിപിഎസ് വേഗതയിൽ ഡാറ്റ കൈമാറാൻ സാധിക്കുമെന്നതാണ് ഈ ഫ്ലാഷ് ഡ്രൈവിന്റെ പ്രത്യേകത. ആരെയും ആകർഷിക്കുന്ന രൂപകൽപ്പനയുള്ള ഫ്ലാഷ് ഡ്രൈവിന് 2,750 മുതൽ 7,050 രൂപ വരെയാണ് വില.

shortlink

Post Your Comments


Back to top button