Technology
- Jun- 2018 -22 June
കിടിലന്‍ സേവനം ആരംഭിച്ച് വാട്സാപ്പ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ആഹ്ലാദത്തില്‍
പുത്തന്‍ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് നല്കി ഞെട്ടിച്ച വാട്സാപ്പ് ചരിത്രം ആവര്‍ത്തിക്കുന്നു. വീഡിയോ കോളിനും, വോയിസ് കോളിനും പ്രാമുഖ്യം നല്കി നേരത്തെ ഫീച്ചര്‍ ഇറക്കിയ വാട്സാപ്പ് പുതിയതായി ഇറക്കിയ…
Read More » - 22 June
ഗൂഗിള്‍ മാപ്പില്‍ നിന്നും ഈ സേവനം ഒഴിവാക്കി
ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിലെ ഗൂഗിള്‍ മാപ്പില്‍ നിന്നും ഊബര്‍ ടാക്സി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒഴിവാക്കിയതായി റിപ്പോർട്ട് കഴിഞ്ഞ നവംബറില്‍ ഊബര്‍ ബുക്കിങ് ഫീച്ചര്‍ ഗൂഗിള്‍ മാപ്പിന്റെ…
Read More » - 21 June
ദൈര്‍ഘ്യമുള്ള വീഡിയോകള്‍ കാണാന്‍ പുതിയ ആപ്ലിക്കേഷനുമായി ഇൻസ്റ്റഗ്രാം
ദൈര്‍ഘ്യമുള്ള വെർട്ടിക്കൽ വീഡിയോകൾ കാണാൻ ഐജിടിവി എന്ന ആപ്ലിക്കേഷനുമായി ഇൻസ്റ്റഗ്രാം. ഒരു മണിക്കൂര്‍ നേരം ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ഐജിടിവിയില്‍ പങ്കുവെക്കാനാവുക. മുൻപ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍…
Read More » - 21 June
ജിയോയുടെ ഡബിള്‍ ധമാക്ക ഓഫറിനെ വെല്ലാന്‍ കിടിലൻ പ്ലാനുമായി ബി.എസ്.എന്‍.എല്‍
ജിയോയുടെ ഡബിള്‍ ധമാക്ക ഓഫറിനെ വെല്ലാന്‍ കിടിലൻ പ്ലാനുമായി ബി.എസ്.എന്‍.എലും രംഗത്ത്. ബിഎസ്എന്‍എലിന്റെ 999 രൂപ, 666 രൂപ, 485 രൂപ, 429 രൂപ 186 രൂപ…
Read More » - 18 June
പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് ബിസിനസ്
പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് ബിസിനസ് . ബിസിനസ്സുകാര്‍ക്ക് ഇനി തങ്ങളുടെ പ്രൊഡക്ടുകള്‍ പ്രദർശിപ്പിക്കാൻ സാധിക്കുന്ന കാറ്റലോഗ് ഫീച്ചറാണ് അവതരിപ്പിക്കുന്നത്. പുതുതായി വരുന്ന കാറ്റലോഗ് ഫീച്ചറിന്റെ സ്ക്രീന്‍ഷോട്ട് സഹിതം…
Read More » - 18 June
വിസ്മയിപ്പിക്കുന്ന സാങ്കേതിക വിദ്യ : ഗൂഗിള്‍ ഇനി മരണവും പ്രവചിക്കും
ലോകത്തിന്റെ ഏത് മുക്കിലും മൂലിയിലുമിരുന്ന് എന്തിനെക്കുറിച്ചും അറിയാന്‍ മനുഷ്യനെ പ്രാപ്തമാക്കിയതില്‍ ഗൂഗിളിനുള്ള പങ്ക് ചെറുതല്ല. എന്നാല്‍ മനുഷ്യന് വരെ പ്രവചനാതീതമായ മരണം പ്രവചിക്കാന്‍ തനിക്ക് കഴിയുമെന്ന് തെളിയിക്കുകയാണ്…
Read More » - 17 June
ഏവരും കാത്തിരിക്കുന്ന 5ജി സേവനം ഉടൻ നിലവിൽ വരും
ഈ വര്‍ഷം അവസാനത്തോടെ 5ജി സാങ്കേതിക വിദ്യ നിലവിൽ വരുമെന്ന വിവരം പുറത്ത് വിട്ട് സ്വീഡിഷ് ടെലി കമ്മ്യൂണിക്കേഷന്‍സ് കമ്ബനിയായ എറിക്സണ്. 2023 ആകുമ്പോഴേക്കും മൊത്തം ഡാറ്റ…
Read More » - 16 June
ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിലേക്ക് പുതിയൊരു ചൈനീസ് കമ്പനി കൂടി എത്തുന്നു
ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയി കീഴടക്കാൻ പുതിയൊരു ചൈനീസ് കമ്പനി കൂടി എത്തുന്നു. ഹോംടോം’ എന്ന കമ്പനിയാണ് ഇന്ത്യയിലെത്തുന്നത്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോദിക പ്രഖ്യാപനമുണ്ടായത്. 8,000 രൂപ…
Read More » - 16 June
മൈക്രോമാക്സിന്റെ ഏറ്റവും പുതിയ ഫോൺ വിപണിയിൽ; സവിഷേതകൾ ഇവയൊക്കെ
ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്സിന്റെ ഏറ്റവും പുതിയ ഫോണായ ‘കാന്‍വാസ് 2 പ്ലസ്’ വിപണിയിൽ. 8,999 രൂപയാണ് വില. 18:9 അനുപാതത്തില്‍ 480×854 പിക്സല്‍ റസലൂഷനിലുള്ള 5.0…
Read More » - 15 June
ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഏവരും കാത്തിരുന്ന ഓഫര്‍ അവതരിപ്പിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ ആരെങ്കിലും സ്ക്രീന്‍ഷോട്ട് എടുക്കുന്നത് ആ പോസ്റ്റിട്ട ഉപയോക്താവിനെ അറിയിക്കുന്ന ഫീച്ചറാണ് ഒഴിവാക്കുന്നത്. കാരണം എന്തെന്ന് വ്യക്തമല്ല. ഇന്‍സ്റ്റാഗ്രാം സ്റ്റോറീസ്…
Read More » - 15 June
ചെറിയ പെരുന്നാൾ ആഘോഷമാക്കി ബിഎസ്എന്‍എൽ ; പുതിയ ഓഫർ അവതരിപ്പിച്ചു
ചെറിയ പെരുന്നാൾ ആഘോഷമാക്കി ബിഎസ്എന്‍എൽ 786 രൂപയുടെ പുതിയ ഓഫർ അവതരിപ്പിച്ചു. ബിഎസ്എന്‍എല്‍ ജിഎസ്എം പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ഈ ഓഫറിലൂടെ പ്രതിദിനം 2 ജിബി ഡാറ്റ,ദിവസേന നൂറ്…
Read More » - 14 June
ജിയോയെ മുട്ട്കുത്തിക്കാൻ തകർപ്പൻ ഓഫർ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍
ജിയോയെ മുട്ട്കുത്തിക്കാൻ തകർപ്പൻ ഓഫറുമായി ബിഎസ്എന്‍എല്‍. ജിയോയുടെ ഡബിള്‍ ധമാക്ക ഓഫര്‍ പോലെ പ്രതിദിനം നാല് ജിബി ഡേറ്റ 28 ദിവസത്തേക്ക് ലഭിക്കുന്ന 149 രൂപയുടെ പ്രൊമോഷണല്‍…
Read More » - 11 June
പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ : വിദഗ്ധര്‍ പറയുന്നു
സാങ്കേതിക വിദ്യയുടെ വളര്‍ച്ച ദൈനം ദിന ജീവിതത്തിന് ഗുണവും ദോഷവും പ്രധാനം ചെയ്യുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ നമ്മള് കാണുന്നത്. അതില്‍ അനുഗ്രഹം എന്ന് തന്നെ പറയാവുന്ന ഒന്നാണ്…
Read More » - 11 June
അഞ്ചാം വാര്‍ഷിക ദിനത്തില്‍ വമ്പന്‍ ഓഫറുമായി ആമസോണ്‍
ബംഗളൂരു: ഇന്ത്യയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ വമ്പന്‍ ഓഫറുമായി ആമസോണ്‍. ആമസോണ്‍ ഇ- കൊമേഴ്സ് വെബ് സൈറ്റ് ഉപയോക്താക്കള്‍ക്കാണ് പുതിയ ഓഫര്‍. 1000 രൂപയുടെ പര്‍ച്ചേസ്…
Read More » - 10 June
ഉപഭോക്താക്കളെ വലച്ചിരുന്ന ആ വലിയ പ്രശ്നം ഒഴിവാക്കി വാട്ട്സ്ആപ്പ്
ആവര്‍ത്തിച്ച് വരുന്ന സന്ദേശങ്ങളാണ് വാട്ട്സാപ്പ് ഉപയോക്താക്കള്‍ നേരിടുന്ന ഏറ്റവും വലിയ തലവേദന. ഇവ ഫോണ്‍ സ്റ്റോറേജിന്റെ ഒരു പങ്ക് കവരുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്നം. പിന്നീട്…
Read More » - 10 June
ഐ ഫോണ്‍ എക്സ്: അവിശ്വസനീയമായ വിലക്കുറവുമായി ആമസോണ്‍
ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഓണ്‍ലൈന്‍ വില്പന വെബ്സൈറ്റായ ആമസോണ്‍ വന്‍ വിലക്കുറവില്‍ ഐഫോണ്‍ വില്‍ക്കുന്നു. ഐഫോണിന്റെ എസ്ഇ വരെയുള്ള മോഡലുകളാണ് വന്‍ വിലക്കുറവില്‍ വിറ്റഴിക്കുന്നത്.…
Read More » - 9 June
പോരായ്മകൾ പരിഹരിച്ച് ഇൻസ്റാഗ്രാമിന്റെ പുതിയ പതിപ്പ്
പോരായ്മകൾ പരിഹരിച്ച് ഇൻസ്റാഗ്രാമിന്റെ പുതിയ പതിപ്പ്. ചെറിയ വീഡിയോകള്‍ മാത്രം പോസ്റ്റ് ചെയ്യാന്‍ സാധിക്കുന്നുള്ളു എന്നത് ഇന്‍സ്റ്റഗ്രാമിന്റെ പോരായ്മയായിരുന്നു. ഇത് പരിഹരിച്ചാണ് പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ…
Read More » - 9 June
ജിയോയെ മറികടക്കാന്‍ എയര്‍ടെല്‍ : കിടിലൻ ഓഫർ അവതരിപ്പിച്ചു
ജിയോയെ മറികടക്കാന്‍ എയര്‍ടെല്‍ കിടിലൻ ഓഫറുമായി രംഗത്ത്. 149 രൂപയുടെ ഓഫര്‍ ആണ് കമ്പനി അവതരിപ്പിച്ചത്. ഇതിലൂടെ അണ്‍ലിമിറ്റഡ് കോള്‍, ദിവസം 100 എസ്എംഎസ്,ദിവസം രണ്ടു ജിബി…
Read More » - 9 June
ഫേസ്ബുക്കിൽ ജോലി ചെയ്യാം; യോഗ്യതകൾ ഇവയാണ്
വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്നതിനായി ന്യൂസ് പബ്ലിഷര്‍ സ്പെഷ്യലിസ്റ്റുകൾ എന്ന പോസ്റ്റിലേക്ക് ഫേസ്ബുക്ക് ജോലിക്കാരെ നിയമിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് ഇത്തരത്തിലൊരു പരസ്യം പ്രസിദ്ധീകരിച്ചത്. ഉള്ളടക്കങ്ങളുടെ വസ്തുത പരിശോധിക്കുക…
Read More » - 9 June
ഈ മെസ്സേജിംഗ് ആപ്പ് നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ ? എങ്കില്‍ ശ്രദ്ധിക്കുക
പ്രമുഖ സോഷ്യല്‍ മീഡിയ ആപ്പ് യാഹൂ മെസ്സഞ്ചര്‍ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. ജൂലൈ 17 വരെ മാത്രമേ ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ആറ് മാസത്തിനുള്ളിൽ…
Read More » - 9 June
തട്ടിപ്പ് സന്ദേശങ്ങള്‍; ജാഗ്രത പാലിക്കാന്‍ വാട്സ്ആപ്പില്‍ ഫോര്‍വേഡഡ് ലേബല്‍
വാട്സ്ആപ്പില്‍ പ്രചരിക്കുന്ന പല സന്ദേശങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലും അവ പങ്കുവെച്ച വ്യക്തികള്‍ക്കും ഉണ്ടാക്കിയ സംഭവങ്ങള്‍ നമുക്ക് ചുറ്റുമുണ്ടായിട്ടുണ്ട്. വാട്സ്ആപ്പില്‍ ഫോര്‍വേഡ് ചെയ്യപ്പെടുന്ന പല സന്ദേശങ്ങളും…
Read More » - 6 June
ജിയോ വരിക്കാർക്കൊരു ദുഃഖവാർത്ത
ന്യൂ ഡൽഹി : ജിയോ വരിക്കാർക്കൊരു ദുഃഖവാർത്ത. ഉപയോക്താക്കളുടെ എണ്ണം കൂടുന്നതോടെ ജിയോ 4ജിയുടെ വേഗത കുറഞ്ഞതായി ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായി)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ടെലികോം…
Read More » - 6 June
വാട്സ്അപ്പ് ഗ്രൂപ്പിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഒരു സംഘം ഇന്ത്യന്‍ ആക്ടിവിസ്റ്റുകള്‍
വാട്സ്അപ്പ് ഗ്രൂപ്പ് സെറ്റിങ്സിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഒരു സംഘം ഇന്ത്യന്‍ ആക്ടിവിസ്റ്റുകള്‍ രംഗത്ത്. ഗ്രൂപ്പ് ചാറ്റുകളില്‍ ഉപഭോക്താക്കളുടെ അനുവാദമില്ലാതെ ചേര്‍ക്കാന്‍ പറ്റാത്ത വിധം വാട്സ്അപ്പ് ഉള്‍പ്പടെയുള്ള…
Read More » - 4 June
മറ്റൊരു രംഗത്തേക്ക് കൂടി ചുവട് വെക്കാൻ ഒരുങ്ങി ജിയോ
മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ജിയോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തേക്ക്ചു വടുവെയ്ക്കാനൊരുങ്ങുന്നു. മുകേഷ് അംബാനിയുടെ മകന് ആകാശ് അംബാനിയുടെ നേതൃത്വത്തിലായിരിക്കും ഈ പ്രോജക്റ്റ് എന്നാണ്…
Read More » - 4 June
ഫേസ്ബുക്ക് ‘കുത്തിപ്പൊക്കല്‍’ ഒഴിവാക്കാന്‍ പ്രതിവിധിയുണ്ട്
ഫേസ്ബുക്ക് തുറന്നാല്‍ ഇപ്പോള്‍ നിറയെ പഴയകാല ചിത്രങ്ങളാണ്. കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളു ഈ ‘കുത്തിപ്പൊക്കല്‍’ പരിപാടി തുടങ്ങിയിട്ട്. ഫേസ്ബുക്ക് തലവന്‍ മാര്‍ക് സക്കര്‍ബര്‍ഗായിരുന്നു ഇതിന്റെ ആദ്യത്തെ ഇര.…
Read More »