Technology
- May- 2020 -2 May
ഉപഭോക്തൃ സേവനത്തിനായി വാട്ട്സാപ്പില്‍ വെര്‍ച്വല്‍ ഏജന്റായ വി.ഐ.സിയുമായി വോഡഫോണ്‍ ഐഡിയ
കൊച്ചി: വോഡഫോണ്‍ ഐഡിയ ഇന്‍ഡസ്ട്രിയില്‍ തന്നെ ഇത്തരത്തിലുളള ആദ്യ നീക്കത്തിലൂടെ നിര്‍മിത ബുദ്ധി അധിഷ്ഠിത ഡിജിറ്റല്‍ ഉപഭോക്തൃ സേവം പിന്തുണയ്ക്കായുള്ള വെര്‍ച്വല്‍ അസിസ്റ്റന്റായ വിഐസിയും ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചു.…
Read More » - 2 May
കോവിഡ് ഭീതി; കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന എല്ലാവർക്കും ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ
ഇന്ത്യയിൽ കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന എല്ലാവർക്കും ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ.
Read More » - 1 May
വീഡിയോ കോളിങ് ആപ്പ് പുറത്തിറക്കാനൊരുങ്ങി ജിയോ
കോവിഡ് -19 വ്യാപനം തടയുന്നതിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ, ഏവരും കൂടുതലായി വീഡിയോ കോളിങ്ങിനെ ആശ്രയിക്കുന്ന സാഹചര്യത്തിൽ ജിയോ പുതിയ വീഡിയോ കോളിങ് ആപ്പ് പുറത്തിറക്കാനൊരുങ്ങുന്നു, ജിയോമീറ്റ്…
Read More » - 1 May
200 കോടി പിന്നിട്ട് ടിക് ടോക് ഡൗൺലോഡുകൾ
ടിക് ടോക് ഡൗൺലോഡുകൾ 200 കോടി പിന്നിട്ടു. മൊബൈൽ ഇൻറലിജൻസ് കമ്പനിയായ സെർവർ ടവറാണ് പുതിയ റിപ്പോർട്ട് പുറത്ത് വിട്ടത്. ഗൂഗിൾ പ്ലേ സ്റ്റോറിലേയും ആപ് സ്റ്റോറിലെയും…
Read More » - Apr- 2020 -30 April
സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകള്‍ വഴി റീചാര്‍ജ് വൗച്ചറുകള്‍ വില്ക്കുവാൻ, ബിഎസ്എന്‍എൽ തപാല്‍ വകുപ്പുമായി കൈകോര്‍ക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകള്‍ വഴി പേപ്പര്‍ റീചാര്‍ജ് വൗച്ചറുകള്‍ വില്ക്കുവാൻ ബിഎസ്എന്‍എൽ തപാല്‍ വകുപ്പുമായി കൈകോര്‍ക്കുന്നു. ബിഎസ്എന്‍എല്ലിന്റെ 60 രൂപ, 110 രൂപ റീചാര്‍ജ്…
Read More » - 30 April
ബിങ് കോവിഡ് 19 ട്രാക്കർ, മലയാളം ഉൾപ്പെടെ ഒൻപത് ഇന്ത്യൻ ഭാഷകളിൽ ലഭ്യമാക്കി മൈക്രോസോഫ്റ്റ്
ന്യൂ ഡൽഹി : ലോകത്തെ കോവിഡ്-19 വിവരങ്ങൾ അറിയാൻ എളുപ്പത്തിൽ സഹായിക്കുന്ന ബിങ് കോവിഡ് 19 ട്രാക്കർ(Bing COVID-19 Tracker) ഇന്ത്യക്കായി മലയാളം ഉൾപ്പെടെ ഒൻപത് ഭാഷകളിൽ…
Read More » - 30 April
5ജി സേവനത്തിനായി നോക്കിയയുമായി കൈകോര്‍ത്ത് എയർടെൽ
ന്യൂഡല്‍ഹി: ഇന്ത്യയിൽ 5ജി സേവനം ലഭ്യമാക്കാൻ നോക്കിയയുമായി കൈകോര്‍ത്ത് ഭാരതി എയര്‍ടെല്‍. ഇതിനായി 7,636 കോടി രൂപയുടെ കരാറാണ് ഭാരതി എയര്‍ടെല്‍ നോക്കിയക്ക് നൽകിയിരിക്കുന്നത്. രാജ്യത്തെ ഒമ്പത്…
Read More » - 25 April
ഏവരും കാത്തിരുന്ന ഗ്രൂപ് വോയ്സ്, വീഡിയോ കോൾ ഫീച്ചർ പുറത്തിറക്കി വാട്സ്അപ്പ്
ഏവരും കാത്തിരുന്ന , ഗ്രൂപ് വോയ്സ്, വീഡിയോ കോൾ ഫീച്ചർ പുറത്തിറക്കി വാട്സ്അപ്പ്. ഒരു സമയം ചെയ്യാവുന്ന ഗ്രൂപ്പ് വോയ്സ്, വീഡിയോ കോളുകളുടെ എണ്ണം നാലില്‍ നിന്നും…
Read More » - 24 April
കോവിഡ് 19 ബോധവല്‍ക്കരണം ലക്ഷ്യമിട്ട്, പുത്തൻ ഫീച്ചറുമായി വാട്സ് ആപ്പ്
കോവിഡ് 19 ബോധവല്‍ക്കരണം ലക്ഷ്യമിട്ടു, പുത്തൻ ഫീച്ചറുമായി വാട്സ് ആപ്പ്. ലോക ആരോഗ്യ സംഘടനയുമായി സഹകരിച്ച് ക്വാറന്റൈന് സ്റ്റിക്കറുകളാണ് വാട്സ് ആപ്പ് പുറത്തിറക്കിയത്. Together at Home…
Read More » - 23 April
ലോക്ക് ഡൗൺ : ഓറഞ്ച് സോണില്‍ നേരിയ ഇളവുകളുമായി സംസ്ഥാനത്ത് പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചു
തിരുവനന്തപുരം : ഓറഞ്ച് സോണില്‍ നേരിയ ഇളവുകളുമായി സംസ്ഥാനത്തു പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ച് സർക്കാർ. റെഡ് സോണായി പ്രഖ്യാപിച്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലും…
Read More » - 20 April
ലോക്ക് ഡൗണിനിടെ വരിക്കാർക്ക് കനത്ത തിരിച്ചടി നൽകി വോഡാഫോൺ :കിടിലൻ പ്രീപെയ്ഡ് ഡാറ്റ ഓഫർ പിൻവലിച്ചു
ലോക്ക് ഡൗണിനിടെ വോഡാഫോൺ പ്രീപെയ്ഡ് വരിക്കാർക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ മാസം അവതരിപ്പിച്ച ഡബിൾ ഡാറ്റ ഓഫർ കേരളം ഉൾപ്പെടെ തിരഞ്ഞെടുത്ത എട്ടു നഗരങ്ങളിൽ നിന്നും പിൻവലിച്ചു.…
Read More » - 16 April
ലോക്ക് ഡൗൺ, കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ നൽകുന്ന പ്ലാനുകളുമായി ബിഎസ്എന്‍എല്‍
കോവിഡ് 19 വ്യാപനം തടയുന്നതിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ, വീട്ടിലിരുന്നു ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ട് കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ നൽകുന്ന പ്ലാനുകളുമായി ബിഎസ്എന്‍എല്‍. കോളിംഗ്…
Read More » - 16 April
4ജി വേഗത : ജിയോയെ പിന്തള്ളി, വൻ മുന്നേറ്റവുമായി വോഡഫോണ്‍-ഐഡിയ
കൊച്ചി : 4ജി വേഗതയിൽ ജിയോയെ പിന്തള്ളി, വൻ മുന്നേറ്റവുമായി വോഡഫോണ്‍-ഐഡിയ. മൊബൈല്‍ ശൃംഖലകളുടെ പ്രകടനം സംബന്ധിച്ച് ഓപണ്‍ സിഗ്നല്‍ പുറത്തിറക്കിയ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോർട്ടിന്റെ…
Read More » - 16 April
കോവിഡ്-19 പ്രതിസന്ധി മുതലെടുത്ത് ഹാക്കർമാർ രംഗത്തിറങ്ങുമെന്ന് സൈബർ പ്രൂഫ് വിദഗ്ധർ
തിരുവനന്തപുരം • ലോകമെങ്ങും കൊറോണ വൈറസ് ബാധ പടരുന്നതിനിടെ സൈബർ സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ടി ഗ്ലോബൽ കമ്പനിയായ സൈബർ പ്രൂഫ്. സൈബർ കുറ്റവാളികളും സ്റ്റേറ്റ്…
Read More » - 14 April
കൊവിഡ് -19 : 5 കോടിരൂപയുടെ സഹായവുമായി ഗൂഗിൾ
കോവിഡ് വ്യാപനം. ലോക്ക് ഡൗൺ എന്നിവ കാരണം ബുദ്ധിമുട്ടിലായ ഇന്ത്യയിലെ ദിവസ കൂലിക്ക് ജോലി ചെയ്തിരുന്ന തൊഴിലാളികൾക്കും കുടുംബത്തിനും ആവശ്യമായ സഹായം നല്‍കുന്നതിന് ഗൂഗിളിന്റെ ഗ്രാന്റ് അനുവദിച്ച്…
Read More » - 14 April
ലോക്ക് ഡൗണിനിടെ ക്യാഷ്ബാക്ക് ഓഫർ അവതരിപ്പിച്ച് വോഡഫോണ്‍
ലോക്ക് ഡൗണിനിടെ ക്യാഷ്ബാക്ക് ഓഫർ അവതരിപ്പിച്ച് വോഡഫോണ്‍. മറ്റൊരാള്‍ക്ക് റീച്ചാര്‍ജ് ചെയ്യുന്നതിലൂടെ ക്യാഷ്ബാക്ക് ലഭിക്കുന്ന രീതിയിലാണ് ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ന്റര്‍നെറ്റ് ഇല്ലാത്ത നിരവധി പേര് റീചാര്‍ജ് ചെയ്യാന്‍…
Read More » - 13 April
നിങ്ങളുടെ അടുത്ത് കൊറോണാ വൈറസ് ബാധിതന് ഉണ്ടോ? ആപ്പിളും ഗൂഗിളും ഇന്ത്യയെ അനുകരിച്ച് മുന്നോട്ട്
നിങ്ങളുടെ അടുത്ത് കൊറോണാ വൈറസ് ബാധിതന് ഉണ്ടോ? ഇനി മൊബൈൽ നോക്കിയാൽ അടുത്തുള്ള വൈറസ് ബാധിതരെക്കുറിച്ച് അറിയാം. പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കാൻ മൊബൈല്‍ രംഗത്തെ ശത്രുക്കളായ…
Read More » - 9 April
ലോക് ഡൗണ്‍ കാലം രസകരമാക്കാന്‍, സ്റ്റേഡിയ പ്രോ രണ്ടു മാസം സൗജന്യമാക്കി ഗൂഗിൾ
സാന്‍ഫ്രാന്‍സിസ്കോ: കോവിഡ് വൈറസ് വ്യാപനം തടയുന്നതിനായി മിക്ക ലോക രാജ്യങ്ങളും ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ പലരും ഇപ്പോൾ വീട്ടില്‍ തന്നെയാണ്. അതിനാൽ ഈ ലോക് ഡൗണ്‍…
Read More » - 8 April
നെയ്ബര്‍ലി ആപ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ
നെയ്ബര്‍ലി ആപ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ. മികച്ച സ്വീകാര്യത ലഭിക്കാത്തതിനെ തുടർന്ന് മെയ് 12 മുതല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതായി കമ്പനി അറിയിച്ചു. മുംബൈയില്‍ 2018 മേയിലാണ് ഗൂഗിള്‍…
Read More » - 7 April
ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങളുടെ എണ്ണം, വീണ്ടും പരിധി ഏർപ്പെടുത്താനൊരുങ്ങി വാട്ട്സ്ആപ്പ്
ന്യൂ ഡൽഹി : കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന്, വ്യാജ സന്ദേശങ്ങൾ ഫോര്‍വേഡ് ചെയ്യുന്നത് തടയാൻ കർശന നടപടിയുമായി ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ്. ഫോര്‍വേഡ് ചെയ്യാവുന്ന…
Read More » - 5 April
വീണ്ടും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ് ആപ്പ്
വീണ്ടും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ് ആപ്പ്. എക്സ്പയറിങ് മെസേജ്, മള്‍ട്ടിപ്പിള്‍ ഡിവൈസ് സപ്പോര്‍ട്ട് എന്നിവയാണ് പുതിയതായി അവതരിപ്പിക്കുന്നത്. ഓരോ സന്ദേശങ്ങള്‍ക്കും സമയപരിധി നിശ്ചയിക്കാൻ സാധിക്കുന്ന ഫീച്ചറാണ്…
Read More » - 4 April
ലോക് ഡൗൺ, ഫോണുകളുടെ വാറന്റി കാലാവധി നീട്ടി നൽകി പ്രമുഖ കമ്പനികള്‍
കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി 21 ദിവസത്തെ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ഫോണുകളുടെ വാറന്റി കാലാവധി നീട്ടി നൽകി സാംസങ്,…
Read More » - 3 April
ഡെസ്ക്ടോപ്പിനും ഐമാക്കിനുമായി ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്പ് സമാരംഭിച്ചു
ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഒടുവില്‍ ഡെസ്ക്ടോപ്പിലേക്ക് പ്രവേശിക്കുന്നു. നിങ്ങളുടെ കമ്പ്യൂട്ടറില്‍ വീഡിയോ കോളിംഗും കൂട്ടുകാരുമായി ചാറ്റുചെയ്യുന്നതും എളുപ്പമാക്കുന്നതിന് മെസഞ്ചറിനായി ഒരു സ്റ്റാന്‍ഡലോണ്‍ ഡെസ്ക്ടോപ്പ് ആപ്ലിക്കേഷന്‍ സമാരംഭിക്കുകയാണെന്ന് ഫേസ്ബുക്ക്…
Read More » - 2 April
ഇന്ത്യയുടെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി ടിക് ടോക്കും, നൂറു കോടിയുടെ സഹായം
ന്യൂ ഡൽഹി : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കൊപ്പം പങ്കു ചേർന്ന് പ്രമുഖ സോഷ്യൽ മീഡിയ ആപ്പായി ടിക് ടോക്.യുടെ സഹായം…
Read More » - 2 April
ഇന്ത്യയിൽ ഷവോമി സ്മാര്‍ട്ട്ഫോണുകളുടെ വില കൂടും
ഇന്ത്യയിൽ സ്മാര്‍ട്ട്ഫോണുകളുടെ വില കൂട്ടാനൊരുങ്ങി ഷവോമി. റെഡ്മി, പോക്കോ, എംഐ സ്മാര്‍ട്ട്ഫോണുകള്‍ക്കാണ് വില വർദ്ധിക്കുക. ജിഎസ്ടി പുനരവലോകനം നടപ്പിലാക്കിയതിനാല്‍ പുതിയ വിലനിര്‍ണ്ണയം ഉണ്ടാകുമെന്നു ഷവോമി അറിയിച്ചു. കേന്ദ്രസർക്കാർ…
Read More »