Technology
- May- 2019 -11 May
പ്രൈം അംഗത്വം പുതുക്കൽ : വരിക്കാർക്ക് സന്തോഷിക്കാവുന്ന തീരുമാനവുമായി ജിയോ
നിലവിൽ ജിയോക്ക് 30 കോടിയിലധികം വരിക്കാരുണ്ട്.
Read More » - 11 May
മാര്‍ക്ക് സക്കര്‍ബര്‍ഗ് പുറത്താകുമോ ? ; സജീവ നീക്കങ്ങളുമായി ഓഹരി ഉടമകള്‍ ; ഈ ദിവസം നിർണായകം
സുക്കര്‍ബര്‍ഗിനെതിരെ ഓഹരിയുടമകളുടെ നേതൃത്വത്തില്‍ പ്രമേയം കൊണ്ടു വരും
Read More » - 11 May
പുതിയ അപ്ഡേറ്റുമായി ടെലിഗ്രാം
മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമില്‍ പുതിയ അപ്ഡേഷൻ. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും ആര്‍ക്കൈവ് ചാറ്റ് ഓപ്ഷനുമാണ് പുതിയ പ്രത്യേകതകൾ. ചാറ്റ് ഇടത്തോട്ട് സ്വൈപ്പ് ചെയ്താല്‍ അത് നേരെ ആര്‍ക്കൈവ് ലിസ്റ്റിലേക്ക്…
Read More » - 10 May
ഈ ഫോണുകളിൽ ഇനി വാട്സ് ആപ്പ് പ്രവർത്തിക്കില്ല
2019 ഡിസംബര്‍ 31 വരെ മാത്രമായിരിക്കും ഈ ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തിക്കുക.
Read More » - 10 May
ഇനി ചെല്ലപ്പേര് വിളിക്കാം; ഫേസ്ബുക്കില്‍ പുതിയ സംവിധാനം
ഫേസ്ബുക്കിന്റെ മെസഞ്ചര്‍ സേവനത്തിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ഈ സംവിധാനം ഒരുങ്ങുന്നത്.സുഹൃത്തുക്കളില്‍ ഒരാളുടെ പേര് നിങ്ങള്‍ ഇഷ്ടാനുസരണം മാറ്റിയാല്‍, ആ വിവരം ആ സുഹൃത്തുമായുള്ള ചാറ്റ് ഹിസ്റ്ററിയില്‍ കാണിക്കും. അതിനാല്‍…
Read More » - 9 May
എയര്‍ടെല്‍ കൂടുതല്‍ സ്മാര്‍ട്ട് ആകുന്നു : പ്ലാനുകള്‍ പരിഷ്കരിച്ചു
മുംബൈ : എയര്‍ടെല്‍ കൂടുതല്‍ സ്മാര്‍ട്ട് ആകുന്നു : പ്ലാനുകള്‍ പരിഷ്കരിച്ചു . എയര്‍ടെലിന്റെ 999 രൂപയുടെ പ്ലാനില്‍ 150 ജിബിയുടെ 3ജി/4ജി ഡാറ്റ, ദിനവും 100…
Read More » - 7 May
ട്രിപ്പിള്‍ ക്യാമറയോട് കൂടിയ പുതിയ ഫോൺ അവതരിപ്പിക്കാനൊരുങ്ങി വിവോ
ആൻഡ്രോയ്ഡ് 9.0അടിസ്ഥാനമായ ഫൺടച്ച് ഒഎസിലായിരിക്കും ഫോൺ പ്രവർത്തിക്കുക.
Read More » - 7 May
സെന്‍ഫോണ്‍ ശ്രേണിയിൽ പുതിയ ഫോൺ അവതരിപ്പിക്കാൻ തയാറായി അസ്യൂസ്
പുതിയ ഫോൺ അവതരിപ്പിക്കാൻ തയാറായി അസ്യൂസ്. സെന്‍ഫോണ്‍ 6 എന്ന മോഡൽ മെയ് 16ന് പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. സെന്‍ഫോണിന്റെ 5zന്റെ പിന്‍ഗാമിയായി പ്രീമിയര്‍ ഫീച്ചറുകളുമായിട്ടാണ് സെന്‍ഫോണ്‍ 6…
Read More » - 7 May
ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വാവെയുടെ 5ജി നെറ്റ്വര്ക്കിന് നിരോധനം ഏര്‍പ്പെടുത്തി അമേരിക്ക
ന്യൂയോര്‍ക്ക് : ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വാവെയുടെ 5ജി നെറ്റ്വര്ക്കിന് നിരോധനം ഏര്‍പ്പെടുത്തി അമേരിക്ക . ചൈനക്ക് വേണ്ടി ചാരവൃത്തി നടത്തുന്നുവെന്നാരോപിച്ചാണ് നിരോധനം. നേരത്തെ യു.എസ്, ആസ്ത്രേലിയ, ന്യൂസീലാന്റ് എന്നീ…
Read More » - 7 May
ഗൂഗിളിന്റെ പിക്സല്‍ 3എയും 3എ എക്സ്എല്ലും വിപണിയിലേക്ക്
ഗൂഗിളിന്റെ പിക്സല്‍ 3എയും 3എ എക്സ്എല്ലും വിപണിയിലേക്ക്. രണ്ട് ഫോണുകളിലും ഗൂഗിള്‍ നൈറ്റ് സൈറ്റ് സംവിധാനം ഉണ്ടാകുമെന്നാണ് സൂചന. പോര്‍ട്രെയ്റ്റ് മോഡ്, മോഷന്‍ ഓട്ടോഫോക്കസ് തുടങ്ങിയ ക്യാമറ…
Read More » - 6 May
ആശംസകള്‍ പങ്കുവെക്കാം; റംസാന് ദിനങ്ങള്‍ ആഘോഷമാക്കന്‍ വാട്സാപ്പ് സ്റ്റിക്കറുകളൊരുങ്ങി
വിശേഷ അവസരങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ വഴിയും മറ്റും ആശംസകള്‍ കൈമാറുന്നതിന് ഇന്ന് നാം കൂടുതല്‍ ആശ്രയിക്കുന്നത് സ്റ്റിക്കറുകളെയാണ്. അത്തരത്തില്‍ റംസാള് ദിന ആശംസകള്‍ക്കായി വാട്സാപ്പ് സ്റ്റിക്കറുകള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. വാട്സാപ്പ്…
Read More » - 6 May
അയച്ച റോക്കറ്റുകള്‍ നിലം പൊത്തുന്നു; കാരണമറിഞ്ഞ് ഞെട്ടി നാസ
അമേരിക്കയുടെ നാഷണല്‍ ഏയ്റോനോട്ടിക്സ് ആന്‍ഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷന് (NASA) 2009നും 2011നും ഇടയ്ക്ക് അയച്ച റോക്കറ്റുകളില്‍ പലതും നിലം പതിച്ചു. ഇതു മൂലമുണ്ടായ നഷ്ടം 70 കോടി…
Read More » - 5 May
പിക്സല്‍ ശ്രേണിയിൽ പുതിയ സ്മാർട്ടഫോണുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ഗൂഗിള്‍
അതിവേഗ ചാര്‍ജിങ് സംവിധാനവും ആന്‍ഡ്രോയിഡ് പൈ ഓഎസും പ്രതീക്ഷിക്കാം.
Read More » - 5 May
തീ കെടുത്തുന്ന ‘പൂപ്പാത്രം; സാംസങിന്റെ പുതിയ ഉൽപ്പന്നം ചര്‍ച്ചയാകുന്നു
തീ കെടുത്താനുള്ള ഉപകരണം വിപണിയിലിറക്കിയിരിക്കുകയാണ് സാംസങ്. മനോഹരമായ പൂപ്പാത്രത്തിന്റെ രൂപത്തിലുള്ള ഒരു ജീവന് രക്ഷാ ഉപകരണമാണ് സാംസങ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ വിവിധ നിറങ്ങളിലുള്ള സുന്ദരമായ പൂപാത്രം…
Read More » - 5 May
സ്മാര്‍ട്ട് ഫോണ്‍ നിർമാണം ; മികച്ച നേട്ടവുമായി വാവെ
മികച്ച നേട്ടവുമായി വാവെ.ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ കമ്പനിയെന്നതിൽ രണ്ടാം സ്ഥാനം ആപ്പിളിനെ പിന്നിലാക്കി വാവേ ടെക്നോളജീസ് സ്വന്തമാക്കി. ഈ വര്‍ഷം മാത്രം വാവെയുടെ വില്പന 50…
Read More » - 5 May
ഫാനി കൊടുങ്കാറ്റിനെ കൃത്യമായി നിരീക്ഷിച്ചത് അഞ്ച് ഉപഗ്രഹങ്ങൾ; രക്ഷപ്പെട്ടത് ആയിരങ്ങളുടെ വിലപ്പെട്ട ജീവൻ
ചെന്നൈ: ഫാനി കൊടുങ്കാറ്റിനെ കൃത്യമായി നിരീക്ഷിച്ചത് അഞ്ച് ഉപഗ്രഹങ്ങൾ, ഇന്ത്യയുടെ കാലവസ്ഥ നിരീക്ഷണ ഉപഗ്രങ്ങള്‍ കഴിഞ്ഞ വാരം ദക്ഷിണേന്ത്യയിലേക്ക് സൂക്ഷ്മമായി അതിന്റെ കണ്ണ് തുറന്ന് വച്ചിരിക്കുകയാണ്. അഞ്ച്…
Read More » - 5 May
ഉപഭോക്താക്കളെ ഞെട്ടിക്കാനൊരുങ്ങി ഫേസ്ബുക്ക്; ഓൺലൈൻ ഡേറ്റിങിന് സാധ്യതയെന്ന് ടെക് ലോകം
സന്‍ഫ്രാന്‍സിസ്കോ: ഉപഭോക്താക്കളെ ഞെട്ടിക്കാനൊരുങ്ങി ഫേസ്ബുക്ക്, പുതിയ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഫേസ്ബുക്കിന്റെ വളര്‍ച്ച താഴോട്ടാണ്. പുതിയ ഉപയോക്താക്കളെ കണ്ടെത്തണമെങ്കില്‍ അവരെ ആകര്‍ഷിക്കുന്ന പുതിയ ഫീച്ചറുകള്‍ വേണമെന്ന് ഫേസ്ബുക്ക് മനസിലാക്കി.…
Read More » - 5 May
തീ അണയ്ക്കാന്‍ ഇനി ഫ്ലവര്‍ വെയ്സ് മതി; സാംസങ്ങിന്റെ പുതിയ വിദ്യ ഇങ്ങനെ
തീ അണയ്ക്കാന്‍ പുതിയ ഉപകരണവുമായി സാംസങ്
Read More » - 5 May
ഫേസ്ബുക്ക് സ്വന്തമായി കറന്‍സി പുറത്തിറക്കുന്നു
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പായ ഫേസ്ബുക്ക് സ്വന്തമായി കറന്‍സി പുറത്തിറക്കുന്നു. ല്വിക്ക്വുഡ് കറന്‍സിയില്‍ നിന്നുമാറി ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഉതകുംവിധം ഡിജിറ്റല്‍ കറന്‍സിയാണ് ഫേസ്ബുക്ക് നിര്‍മ്മിക്കുക.…
Read More » - 4 May
ഭീകരരെ നേരിടാനൊരുങ്ങി ഗൂഗിൾ; 90,000 വിഡിയോകൾ നശിപ്പിച്ചു
ഗൂഗിളിന്റെ കീഴിലുള്ള സര്‍വീസുകളിൽ കടന്നുകൂടിയ ഭീകരരെ നേരിടാൻ കോടിക്കണക്കിന് ഡോളറാണ് ഓരോ മാസവും ചിലവാക്കുന്നത്. 2019 ൽ ആദ്യത്തെ മൂന്നു മാസം വിവാദമായ പത്ത് ലക്ഷത്തോളം യുട്യൂബ്…
Read More » - 4 May
പണയം തുറന്നു പറയാന്‍ മടിയുണ്ടോ, സഹായവുമായി ഫേസ്ബുക്കിന്റെ സീക്രട്ട് ക്രഷ്
ഉപഭോക്താക്കള്‍ക്ക് ഉണര്‍വേകാന്‍ ചില പുത്തന്‍ ഫീച്ചറുകള്‍ ഒരുക്കിയിരിക്കുകയാണ് ഫേസ്ബുക്ക്. വിദേശ രാജ്യങ്ങളില്‍ നേരത്തെ തന്നെ ജനപ്രീതി നേടിയിട്ടുള്ള ഓണ്‍ലൈന്‍ ഡേറ്റിങ് സാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് ഫെയ്സ്ബുക്കിപ്പോള് ആലോചിക്കുന്നത്. സീക്രട്ട്…
Read More » - 4 May
നിയമം ലംഘിക്കുന്ന വീഡിയോകള്‍ക്ക് കുരുക്കിടാന്‍ ഗൂഗിള്‍ റെയ്ഡ്
സമൂഹമാധ്യമങ്ങള്‍ വഴി ദിനംപ്രതി നിരവധി വീഡിയോകളും പോസ്റ്റുകളുമാണ് പ്രചരിക്കുന്നത്. ഇവയില്‍ സമൂഹത്തിന് ഹാനികരമാകുന്നതും തറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതുമായി നിയമം ലംഘിക്കുന്ന നിരവധി വീഡിയോകള്‍ പ്രചരിക്കപ്പെടുന്നുണ്ട്. സെര്‍ച്ച് എന്ജിന്…
Read More » - 3 May
സാംസങിന്റെ A30 സ്മാർട്ട് ഫോണിനെ പരിചയപ്പെടാം
ആൻഡ്രോയിഡ് 9 പൈ ഓഎസിലായിരിക്കും ഫോൺ പ്രവർത്തിക്കുക.
Read More » - 3 May
2018 ൽ ഏറ്റവും കൂടുതൽ വിറ്റുപോയ സ്മാർട്ട് ഫോണുകൾ ഇതാണ്
ഏറ്റവും കൂടുതൽ വിറ്റുപോയ സ്മാർട്ട് ഫോണുകൾ ഇതാണ് , 2018 ല്‍ ഏറ്റവും കൂടുതല്‍ ലോകത്ത് വിറ്റഴിഞ്ഞ ഫോണുകളുടെ കണക്ക് പുറത്ത്. മാര്‍ക്കറ്റിംഗ് റിസര്‍ച്ച് സ്ഥാപനം കൗണ്ടര്‍…
Read More » - 3 May
ഗൂഗിളില്‍ പുതിയ അപ്ഡേഷന്; ഇനി മുതല്‍ ലൊക്കേഷന്‍ ഹിസ്റ്ററി ഇനി ഡിലീറ്റ് ചെയ്യാം
പുതിയ അപ്ഡേഷനുമായി ഗൂഗിള്‍. ഇനി മുതല്‍ ഗൂഗിളില്‍ ലൊക്കേഷന്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം. ഇനി മുതല്വെബ് ആപ്പ്, ലൊക്കേഷന്‍ ഹിസ്റ്ററി, എന്നിവ ഉപയോഗിച്ചതിന്റെ ആക്ടിവിറ്റി ഡാറ്റയും ഓട്ടോമാറ്റിക്…
Read More »