Technology
- Jul- 2022 -18 July
വിപിഎൻ: നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി അമേരിക്കയും
വെർച്വൽ പ്രോട്ടോകോൾ നെറ്റ്വർക്ക് സേവനങ്ങൾക്ക് പൂട്ടിടാനൊരുങ്ങി അമേരിക്ക. വിപിഎൻ കമ്പനികളെ നിയന്ത്രിക്കാനുള്ള പുതിയ നടപടികളാണ് അമേരിക്ക സ്വീകരിക്കാനൊരുങ്ങുന്നത്. വിപിഎൻ കമ്പനികളുടെ ഡാറ്റ സമ്പ്രദായങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഎസിലെ…
Read More » - 18 July
ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്തേക്ക് ചുവടുറപ്പിക്കാൻ ഷവോമി, ആദ്യ ഘട്ട പ്രവർത്തനങ്ങൾ ഓഗസ്റ്റ് മുതൽ
ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി പ്രമുഖ ചൈനീസ് ടെക്നോളജി കമ്പനിയായ ഷവോമി. ഇലക്ട്രിക് വാഹന രംഗത്തേക്കുള്ള കടന്നുവരവിനെ കുറിച്ച് നേരത്തെ തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടുകൾ…
Read More » - 18 July
ഷവോമി ഇന്ത്യ: പുതിയ പ്രസിഡന്റായി ബി. മുരളീകൃഷ്ണൻ ചുമതല ഏൽക്കും
ഷവോമിയുടെ ഇന്ത്യൻ ശാഖയുടെ പ്രസിഡന്റായി ബി. മുരളീകൃഷ്ണൻ ചുമതല ഏൽക്കും. ഷവോമിയുടെ ഇന്ത്യയുടെ മുൻ എം.ഡി ആയിരുന്ന മനു ജയ്ൻ ദുബായിലേക്ക് സ്ഥലം മാറിയതോടെയാണ് മുരളീകൃഷ്ണനെ പുതിയ…
Read More » - 17 July
ഒറ്റ അക്കൗണ്ടിൽ ഇനി 5 പ്രൊഫൈലുകൾ കൈകാര്യം ചെയ്യാം, പുതിയ മാറ്റങ്ങളുമായി ഫെയ്സ്ബുക്ക്
ഒരു അക്കൗണ്ട് മാത്രം ഉപയോഗിച്ച് ഒന്നിലധികം പ്രൊഫൈലുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഫെയ്സ്ബുക്ക്. എല്ലാ ഉപയോക്താക്കളും യഥാർത്ഥ പേര് ഉപയോഗിക്കണമെന്ന പോളിസിയിൽ നിന്നും വ്യതിചലിച്ചു…
Read More » - 17 July
ആപ്പിൾ ഉപകരണങ്ങളുടെ ഡിസൈനറായ ജോണി ഐവ് രാജിവച്ചു
നീണ്ട കാലത്തെ സർവീസിനൊടുവിൽ ആപ്പിളിൽ നിന്നും രാജിവെച്ച് ജോണി ഐവ്. ഐഫോൺ അടക്കം ആപ്പിളിന്റെ എല്ലാ ഉപകരണങ്ങളും ഡിസൈൻ ചെയ്തത് ജോണി ഐവാണ്. ഐമാക് മുതൽ ഐഫോൺ…
Read More » - 17 July
ഇന്ത്യൻ ടെക് ഇൻഡസ്ട്രി: രണ്ട് ലക്ഷം അമേരിക്കകാർക്ക് നേരിട്ട് നിയമനം നൽകി
കഴിഞ്ഞ വർഷം യുഎസിലെ ഇന്ത്യൻ ഐടി കമ്പനികൾ ജോലി നൽകിയത് രണ്ടുലക്ഷം അമേരിക്കകാർക്ക്. കൂടാതെ, വരുമാന ഇനത്തിൽ മാത്രം 103 ബില്യൺ ഡോളറിന്റെ നേട്ടമാണ് ഐടി കമ്പനികൾ…
Read More » - 17 July
കുറഞ്ഞ വിലയ്ക്ക് ഷവോമിയുടെ സ്മാർട്ട് സ്പീക്കർ സ്വന്തമാക്കാൻ അവസരം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
വിപണിയിലെ താരമാകാൻ ഷവോമി പുതിയ സ്മാർട്ട് സ്പീക്കർ അവതരിപ്പിച്ചു. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുകളാണ് ഈ സ്മാർട്ട് സ്പീക്കറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇന്ത്യയിലെ മികച്ച സ്മാർട്ട് സ്പീക്കർ ബ്രാൻഡുകളിൽ…
Read More » - 17 July
സീബ്രോണിക്സ് ഡ്രിപ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ഇന്ത്യൻ വിപണിയിൽ തരംഗമാകാൻ സീബ്രോണിക്സ് ഡ്രിപ് സ്മാർട്ട് വാച്ച് അവതരിപ്പിച്ചു. കിടിലൻ ഫീച്ചറുകളാണ് ഈ സ്മാർട്ട് വാച്ചിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സവിശേഷതകൾ പരിചയപ്പെടാം. 1.7 ഇഞ്ച് സ്ക്വയർ ഡിസ്പ്ലേയാണ്…
Read More » - 17 July
ഫ്യൂവൽ എഫിഷ്യന്റ് റൂട്ട്: അധിക ചിലവില്ലാതെ ഇനി യാത്രകൾ ചെയ്യാം, ഗൂഗിൾ മാപ്പിലെ മാറ്റങ്ങൾ ഇങ്ങനെ
കുറഞ്ഞ ചിലവിൽ യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ മാപ്പ്. ഇന്ധനം അധികം ചിലവാകാതെ എങ്ങനെ വേഗം എത്താമെന്നതാണ് അപ്ഡേഷനിൽ ഉൾപ്പെടുത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 17 July
പാശ്ചാത്യ രാജ്യങ്ങളിലെ വിപണികളിൽ വികസന സാധ്യത കുറയുന്നു, ഇന്ത്യയിൽ നിക്ഷേപത്തിനൊരുങ്ങി ടെക് കമ്പനികൾ
ഇന്ത്യയിൽ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി ടെക് ഭീമന്മാർ. മിക്ക പാശ്ചാത്യ രാജ്യങ്ങളിലെയും വിപണികളിലെ വികസന സാധ്യതകൾ കുറഞ്ഞതോടെയാണ് ടെക് കമ്പനികൾ ഇന്ത്യയിലേക്ക് ചുവടുറപ്പിക്കുന്നത്. ഇതിനോടകം ജിയോയുടെ…
Read More » - 17 July
പ്രസ് രജിസ്ട്രേഷൻ ആന്റ് ആനുകാലിക ബിൽ 2022: പുതിയ നിയമനിർമ്മാണം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം
പ്രസ് രജിസ്ട്രേഷൻ ആന്റ് ആനുകാലിക ബിൽ 2022 (Press Registration and Periodical Bill 2022) പാസാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കഴിഞ്ഞ ദിവസം പുറത്തുവിട്ട മൺസൂൺ സെക്ഷനിൽ…
Read More » - 17 July
പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ മത്സ്യ റോബോട്ടുകളെ അവതരിപ്പിച്ച് ചൈന
കടലിൽ കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ മത്സ്യ റോബോട്ടുകളെ അവതരിപ്പിച്ചിരിക്കുകയാണ് ചൈന. കടലിലെ ആവാസ വ്യവസ്ഥയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെയാണ്…
Read More » - 17 July
‘റെഡ് റെയിൽ’: പുതിയ സവിശേഷതയുമായി വാട്സ്ആപ്പ് ഉടൻ എത്തും
ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്. ട്രെയിൻ യാത്രക്കാർക്ക് വേണ്ടി ട്രെയിനിന്റെ സ്ഥാനം അറിയാൻ സഹായിക്കുന്ന ‘റെഡ് റെയിൽ’ ഫീച്ചറാണ് പുതുതായി…
Read More » - 16 July
സാംസംഗ് ഗാലക്സി എം13 സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
സാംസംഗിന്റെ സ്മാർട്ട്ഫോൺ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് സാംസംഗ് ഗാലക്സി എം13. 4ജി, 5ജി വേരിയന്റുകളിലാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിട്ടുള്ളത്. സവിശേഷതകൾ…
Read More » - 16 July
വൺപ്ലസ് 10ആർ 5ജി: ക്യാഷ് ബാക്ക് ഓഫറിൽ സ്വന്തമാക്കാൻ അവസരം
ആമസോണിൽ നിന്നും ക്യാഷ് ബാക്ക് ഓഫറോടുകൂടി വാങ്ങാൻ കഴിയുന്ന മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് വൺപ്ലസ് 10ആർ 5ജി. ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 1,000 രൂപയുടെ ഇൻസ്റ്റന്റ്…
Read More » - 15 July
Tecno Camon 19: പുത്തൻ സവിശേഷതകൾ അറിയാം
കുറഞ്ഞ ബഡ്ജറ്റിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് Tecno Camon 19. ഈ ബഡ്ജറ്റ് സ്മാർട്ട്ഫോണുകളിൽ നിരവധി സവിശേഷതകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഫീച്ചറുകൾ പരിചയപ്പെടാം. 6.8 ഇഞ്ച്…
Read More » - 15 July
ആധിപത്യം ഉറപ്പിച്ച് ടിക്ടോക്, രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് യൂട്യൂബ്
ടെക് ലോകത്ത് വൻ മുന്നേറ്റവുമായി ടിക്ടോക്. പ്രമുഖ വീഡിയോ വെബ്സൈറ്റായ യൂട്യൂബിനെ പിന്തള്ളിയാണ് ഇത്തവണ ടിക്ടോക് ആധിപത്യം ഉറപ്പിച്ചത്. ചൈനീസ് ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ ടിക്ടോകിന് ചുരുങ്ങിയ…
Read More » - 15 July
കാത്തിരിപ്പിനൊടുവിൽ വമ്പൻ പ്രത്യേകതകളോടെ നത്തിംഗ് ഫോൺ 1 വിപണിയിലെത്തി
കാത്തിരിപ്പിന് വിരാമമിട്ട് വിപണി കീഴടക്കാൻ നത്തിംഗ് ഫോൺ 1 പുറത്തിറക്കി. ടെക് ലോകത്ത് ഏറെ ചർച്ച വിഷയമായി മാറിയ സ്മാർട്ട് ഫോണുകളിലൊന്നാണ് നത്തിംഗ് ഫോൺ 1. നത്തിംഗ്…
Read More » - 14 July
സാംസംഗ് ഗാലക്സി എഫ്23 5ജി: വിലയും സവിശേഷതയും അറിയാം
സാംസംഗിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് സാംസംഗ് ഗാലക്സി എഫ്23 5ജി. വ്യത്യസ്ത സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോണുകൾ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക്…
Read More » - 14 July
ഇൻഫിനിക്സ് നോട്ട് 12 പ്രോ 5ജി: സവിശേഷതകൾ അറിയാം
ഇൻഫിനിക്സ് കമ്പനിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഇൻഫിനിക്സ് നോട്ട് 12 പ്രോ 5ജി സ്മാർട്ട്ഫോൺ. നിരവധി സവിശേഷതകൾ ഉൾപ്പെടുത്തിയ ഈ സ്മാർട്ട്ഫോണിന്റെ ആദ്യ സെയിൽ…
Read More » - 14 July
പിടിമുറുക്കി സാമ്പത്തിക മാന്ദ്യം, ഗൂഗിളിൽ നിയമനങ്ങൾ ഉടനില്ല
സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ പുതിയ നിയമനങ്ങൾ മന്ദഗതിയിലാക്കാനൊരുങ്ങി ഗൂഗിൾ. ബ്ലൂബെർഗ് റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം നടത്തേണ്ട നിയമനങ്ങളാണ് ഗൂഗിൾ മന്ദഗതിയിൽ ആക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ…
Read More » - 12 July
റിയൽമി 6: സവിശേഷതകൾ അറിയാം
റിയൽമിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് റിയൽമി 6. കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നതിനോടൊപ്പം നിരവധി ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം. 6.5…
Read More » - 12 July
ഷവോമി റെഡ്മി കെ50ഐ: ഈ മാസം ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും
ഇന്ത്യൻ വിപണി കീഴക്കാൻ ഷവോമിയുടെ പുതിയ സ്മാർട്ട്ഫോൺ ഈ മാസം പുറത്തിറക്കും. ഷവോമി റെഡ്മി കെ50ഐ സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നത്. സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകൾ സംബന്ധിച്ച…
Read More » - 12 July
ഓപ്പോ റെനോ 8 സീരീസ്: വിപണി കീഴടക്കാൻ ഉടൻ എത്തുന്നു
വിപണി കീഴടക്കാൻ ഓപ്പോയുടെ പുതിയ സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിൽ എത്തും. ഓപ്പോ റെനോ 8 സീരീസിലുളള സ്മാർട്ട്ഫോണുകളാണ് വിപണിയിലെത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 18 മുതലാണ് ഈ…
Read More » - 11 July
ലാവ ബ്ലേസ്: വിലയും സവിശേഷതയും അറിയാം
കുറഞ്ഞ വിലയ്ക്ക് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ലാവ പുതുതായി പുറത്തിറക്കിയ ലാവ ബ്ലേസ് സ്മാർട്ട്ഫോൺ. മികച്ച ബഡ്ജറ്റ് സ്മാർട്ട്ഫോൺ എന്ന പ്രത്യേകത കൂടി ഇതിന്…
Read More »