Sports
- Feb- 2022 -5 February
പാകിസ്ഥാന് യുവ പേസ് ബോളര്‍ക്ക് ഐസിസിയുടെ വിലക്ക്
പാകിസ്ഥാന് യുവ പേസ് ബോളര്‍ മുഹമ്മദ് ഹസ്നൈനിന് ഐസിസിയുടെ വിലക്ക്. ബോളിംഗ് ആക്ഷനിലെ പിഴവ് ചൂണ്ടിക്കാണിച്ചാണ് 21കാരനായ ഹസ്നൈനിനെ ഐസിസി വിലക്കിയത്. ഹസ്നൈനിന്റെ ബോളിംഗ് ആക്ഷനുമായി ബന്ധപ്പെട്ട്…
Read More » - 5 February
ഐസിസി ടി20 റാങ്കിംഗില്‍ നേട്ടം കൈവരിച്ച് രാഹുൽ
ഐസിസി ടി20 റാങ്കിംഗില്‍ നേട്ടം കൈവരിച്ച് ഇന്ത്യന്‍ താരം കെഎല്‍ രാഹുൽ. പുതുക്കിയ റാങ്കിൽ രാഹുല്‍ നാലാം സ്ഥാനത്തേക്ക് മുന്നേറി. 729 റേറ്റിംഗോടെയാണ് രാഹുല്‍ നില മെച്ചപ്പെടുത്തിയത്.…
Read More » - 4 February
IPL Auction 2022 – താന്‍ കളിച്ചിട്ടുള്ള ഏറ്റവും മികച്ച ക്യാപ്റ്റന്മാരില് ഒരാളാണ് ധോണിയെന്ന് മുൻ ശ്രീലങ്കൻ ഓൾറൗണ്ടർ
താന്‍ കളിച്ചിട്ടുള്ള ഏറ്റവും മികച്ച ക്യാപ്റ്റന്മാരില് ഒരാളാണ് ധോണിയെന്ന് മുൻ ശ്രീലങ്കൻ ഓൾറൗണ്ടർ തിസാരാ പെരേര. 2016ൽ റൈസിംഗ് പുനെ സൂപ്പര്‍ജയന്റ്സിന്റെ നായകനായിരുന്ന ധോണിയ്ക്ക് കീഴില്‍ കളിച്ച…
Read More » - 4 February
ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിന്റെ കലാശപ്പോരാട്ടത്തില്‍ സലായും മാനേയും നേര്‍ക്കുനേര്‍
ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിന്റെ കലാശപ്പോരാട്ടത്തില്‍ ലിവർപൂളിന്റെ സഹതാരങ്ങളായ മൊഹമ്മദ് സലായും സദിയോ മാനേയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. ആതിഥേയരായ കാമറൂണിനെ ഈജിപ്തും ബുര്‍ക്കിനാഫാസോയെ സെനഗലും കീഴടക്കിയതോടെയാണ് ഇംഗ്ലീഷ്…
Read More » - 4 February
അണ്ടര്‍ 19 ലോകകപ്പ് ഫൈനലിന് തയ്യാറെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് സന്ദേശവുമായി കോഹ്ലി
അണ്ടര്‍ 19 ലോകകപ്പ് ഫൈനലിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് നിര്‍ദ്ദേശങ്ങളുമായി സൂപ്പർ താരം വിരാട് കോഹ്ലി. വിന്‍ഡീസിലുള്ള ഇന്ത്യന്‍ താരങ്ങളുമായി കോഹ്ലി സൂമിലൂടെ ആശയവിനിമയം നടത്തി. താരങ്ങളുടെ…
Read More » - 4 February
IPL Auction 2022- ധോണിയ്ക്ക് കീഴില്‍ കളിക്കാനുള്ള ആഗ്രഹം പരസ്യമായി വെളിപ്പെടുത്തി യുവ ഓള്‍റൗണ്ടര്‍
ഐപിഎല്ലില്‍ മെഗാലേലം ആരംഭിക്കാനിരിക്കെ ധോണിയ്ക്ക് കീഴില്‍ കളിക്കാനുള്ള ആഗ്രഹം പരസ്യമായി വെളിപ്പെടുത്തി യുവ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ. വ്യക്തിപരമായി എനിക്കേറ്റവും ഇഷ്ടപ്പെട്ട ടീം ചെന്നൈ സൂപ്പര്‍ കിങ്സാണെന്നും…
Read More » - 4 February
IPL Auction 2022- ഐപിഎല്‍ പതിനഞ്ചാം സീസൺ ഇന്ത്യയില്‍ തന്നെ നടക്കും: ഗാംഗുലി
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസൺ ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ സൗരവ് ഗാംഗുലി. ഐപിഎല്‍ 2022ന്റെ മത്സരക്രമം ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. മാര്‍ച്ച് അവസാന…
Read More » - 4 February
അണ്ടര്‍ 19 ലോകകപ്പിൽ 18 വര്‍ഷമായിട്ടും തകര്‍ക്കപ്പെടാതെ ധവാന്റെ റെക്കോർഡ്
അണ്ടര്‍ 19 ലോകകപ്പിൽ ഓസ്ട്രേലിയയെ തകര്‍ത്ത് ഒരിക്കല്‍ കൂടി ഫൈനലില്‍ കടന്നിരിക്കുകയാണ് ടീം ഇന്ത്യ. ഒരു കളികൂടി ജയിച്ചാല്‍ നാലാം തവണയും കിരീടത്തില്‍ ഇന്ത്യ മുത്തമിടും. എന്നാലും…
Read More » - 4 February
IPL Auction 2022- ഐപിഎൽ സംപ്രേഷണ അവകാശം: ഇത്തവണ ലക്ഷ്യമിടുന്നത് കഴിഞ്ഞ തവണത്തേക്കാൾ രണ്ട് മടങ്ങ്
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പണക്കൊയ്ത്ത് ഇരട്ടിയാക്കാനൊരുങ്ങി ബിസിസിഐ. നാലു വര്‍ഷത്തേക്കുള്ള സംപ്രേഷണാവകാശം വമ്പന്മാര്ക്ക് നല്‍കാനാണ് തീരുമാനം. 2018-2022 കാലയളവില്‍ 16,347 കോടി രൂപയ്ക്ക് വിറ്റ സംപ്രേഷണാവകാശത്തിലൂടെ…
Read More » - 2 February
ഇംഗ്ലണ്ടിന്റെ മുന്‍ ഓള്‍റൗണ്ടര്‍ ടിം ബ്രെസ്നന് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
ഇംഗ്ലണ്ടിന്റെ മുന്‍ ഓള്‍റൗണ്ടര്‍ ടിം ബ്രെസ്നന് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. 20 വര്‍ഷം നീണ്ട കൗണ്ടി ക്രിക്കറ്റ് കരിയറിനും ശേഷം 36-ാം വയസ്സിലാണ് വിരമിച്ചത്.…
Read More » - 2 February
കോവിഡ് വ്യാപനം: മാറ്റിവെച്ച ഐ ലീഗ് ഫുട്ബോള്‍ പുനരാരംഭിക്കുന്നു
മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച ഐ ലീഗ് ഫുട്ബോള്‍ പുനരാരംഭിക്കുന്നു. മാര്‍ച്ച് മൂന്നിന് ലീഗ് തുടങ്ങുമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു. കൊൽക്കത്തയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാകും…
Read More » - 2 February
ഒരു ക്രിക്കറ്റ് ആരാധകനെന്ന നിലയില്‍ ആ ഐപിഎൽ ടീമിൽ കളിക്കാനാണ് ആഗ്രഹം: ശ്രീശാന്ത്
കൊച്ചി: ഐപിഎല്‍ 2022 മെഗാ താരലേലത്തിനുള്ള താരങ്ങളുടെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് മലയാളി പേസര്‍ എസ് ശ്രീശാന്ത്. കഴിഞ്ഞ വര്‍ഷവും ലേലത്തിനായി പേരു റജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നെങ്കിലും…
Read More » - 2 February
സച്ചിനെതിരേ പന്തെറിയുന്നതിനെ ഞാന്‍ വെറുക്കുന്നു: ബ്രെറ്റ് ലീ
സിഡ്നി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറിനെതിരെ പന്തെറിയാന്‍ വെറുപ്പായിരുവെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയൻ സൂപ്പർതാരം ബ്രെറ്റ് ലീ. സച്ചിന്റെ മികച്ച ബാറ്റിംഗ് ടെക്നിക്കുകളാണ് തന്നെ മടുപ്പിച്ചിരുന്നതെന്നാണ് ലീ വെളിപ്പെടുത്തുന്നത്.…
Read More » - 2 February
അണ്ടര്‍19 ലോകകപ്പ്: ഇംഗ്ലണ്ട് ഫൈനലിൽ, രണ്ടാം സെമിയിൽ ഇന്ത്യ ഇന്നിറങ്ങും
അണ്ടര്‍ 19 ലോക കപ്പില്‍ ഇംഗ്ലണ്ട് ഫൈനലിൽ. ടൂർണമെന്റിൽ അപ്രതീക്ഷിത കുതിപ്പ് നടത്തിയ അഫ്ഗാനിസ്ഥാനെ 15 റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 232 റണ്‍സ്…
Read More » - 2 February
ഐപിഎൽ 2022: താരലേലത്തില്‍ പങ്കെടുക്കാൻ കേരളത്തില്‍ നിന്ന് 13 താരങ്ങള്‍
കൊച്ചി: ബെംഗലൂരുവില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തില്‍ കേരളത്തില്‍ നിന്ന് 13 താരങ്ങള്‍ പങ്കെടുക്കും. മുൻ ഇന്ത്യൻ താരങ്ങളായ എസ് ശ്രീശാന്ത്, റോബിന് ഉത്തപ്പ, കേരള താരമായ ജലജ്…
Read More » - 2 February
ലോകകപ്പ് യോഗ്യതാ മത്സരം: തോൽവിയറിയാതെ അർജന്റീന, ബ്രസീലിന് തകർപ്പൻ ജയം
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീനക്കും ബ്രസീലിനും തകര്‍പ്പന്‍ ജയം. കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീന തകർത്തപ്പോൾ പരാഗ്വെയെ എതിരില്ലാത്ത നാല് ഗോളിനാണ് ബ്രസീൽ…
Read More » - 1 February
കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ നാലില്‍ ഇടം നേടുമെന്ന് പരിശീലകന് വുകമനോവിച്ച്
കഴിഞ്ഞ മത്സരത്തില്‍ തോറ്റെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സിന് ആദ്യ നാലില്‍ എത്താനാകുമെന്ന് പരിശീലകന് ഇവാന് വുകമനോവിച്ച്. ടേബിളില്ഒന്നാം സ്ഥാനത്തായിരുന്ന ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ളൂരിനോട് ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.…
Read More » - 1 February
ഫ്രഞ്ച്കപ്പില് ശക്തരായ പിഎസ്ജിയ്ക്ക് തോല്‍വി
പാരീസ്: ഫ്രഞ്ച്കപ്പില് ശക്തരായ പിഎസ്ജിയ്ക്ക് തോല്‍വി. മെസിയും എംബാപ്പേയും ഇക്കാർഡിയും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ നിറഞ്ഞ പിഎസ്ജിയെ നീസാണ് പരാജയപ്പെടുത്തിയത്. ഇരുടീമും നിശ്ചിത സമയത്ത് ഗോള്‍ നേടാതെ വന്നതോടെ…
Read More » - 1 February
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പര: കാണികളെ പ്രവേശിപ്പിക്കാൻ അനുമതി
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരക്ക് വേദിയാവുന്ന കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ 75 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്. ഇന്‍ഡോര്‍, ഔട്ട് ഡോര്‍ കായിക മത്സരങ്ങള്‍ക്ക്…
Read More » - 1 February
കോഹ്ലി നായകസ്ഥാനം വിട്ടെന്ന് വെച്ച് ഇന്ത്യൻ ക്രിക്കറ്റിന് ഒന്നും സംഭവിക്കാനില്ല: ഗംഭീർ
ടെസ്റ്റ് ക്രിക്കറ്റിന്റെ നായകസ്ഥാനം വിരാട് കോഹ്ലി വിട്ടെന്ന് വെച്ച് ഇന്ത്യൻ ക്രിക്കറ്റിന് ഒന്നും സംഭവിക്കാനില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഇവിടെ ടീമിന്റെ ജയം മാത്രമാണെന്നും…
Read More » - 1 February
ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരം: ബ്രസീലും അര്‍ജന്റീനയും നാളെ ഇറങ്ങും
ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിൽ ബ്രസീലും അര്‍ജന്റീനയും നാളെ പതിനഞ്ചാം റൗണ്ട് മത്സരത്തിനിറങ്ങും. മെസ്സിയും നെയ്മറും ഇല്ലാതെയാവും അര്‍ജന്റീനയും ബ്രസീലും കളിക്കുക. ഖത്തര്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയ…
Read More » - 1 February
ആഴ്സണലിന്റെ സൂപ്പർതാരത്തെ ക്യാമ്പ് നൗവിലെത്തിച്ച് ബാഴ്സലോണ
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍ ചാമ്പ്യന്മാരായ ആഴ്സണലിന്റെ സൂപ്പർതാരത്തെ ക്യാമ്പ് നൗവിലെത്തിച്ച് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ. ആഴ്സണലിൽ നിന്നും ഫ്രീട്രാന്‍സ്ഫറില്‍ മുന്‍ നായകന് പിയറി ഔബമയാംഗിനെയാണ് ബാഴ്സലോണ…
Read More » - 1 February
ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ വിരാട് കോഹ്ലി അതിയായി ആഗ്രഹിച്ചിരുന്നു: പോണ്ടിംഗ്
ദുബായ്: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ വിരാട് കോഹ്ലി അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിംഗ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍…
Read More » - 1 February
ഐപിഎല്‍ 2022: ലോഗോ പുറത്തുവിട്ട് ലഖ്നൗ ടീം
മുംബൈ: ഐപിഎല്‍ 2022 മെഗാ താരലേലത്തിന് മുമ്പ് ടീം ലോഗോ പുറത്തുവിട്ട് പുതിയ ഫ്രാഞ്ചൈസി ലഖ്നൗ ടീം. ലഖ്നൗ സൂപ്പര്‍ ജയന്റസ് എന്നാണ് ടീമിന്റെ പേര്. ഗരുഡന്റെ…
Read More » - 1 February
വേള്‍ഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയര്‍ പുരസ്കാരം ഇന്ത്യന്‍ ഹോക്കി ടീം നായകൻ പിആര്‍ ശ്രീജേഷിന്
മികച്ച താരത്തിനുള്ള വേള്‍ഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയര്‍ പുരസ്കാരം ഇന്ത്യന്‍ ഹോക്കി ടീം നായകനും മലയാളിയുമായ പിആര്‍ ശ്രീജേഷിന്. സ്പാനിഷ് സ്പോര്‍ട് ക്ലൈംബിങ് താരം…
Read More »