Latest NewsCricketNewsSports

വിന്‍ഡീസീനെതിരായ ഏകദിന പരമ്പര: ടോസ് നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുത്തു

മുംബൈ: വിന്‍ഡീസീനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബോളിംഗ് തിരഞ്ഞെടുത്തു. തങ്ങളുടെ 1000ാം ഏകദിനം കളിക്കുന്ന ഇന്ത്യ വിജയം മാത്രം മുന്നില്‍ക്കണ്ടാണ് ഇറങ്ങുന്നത്. ദീപക് ഹൂഡയാണ് ടീമിലെ പുതുമുഖം.

വെസ്റ്റ് ഇൻഡീസ് പ്ലേയിംഗ് ഇലവൻ: ബ്രാൻഡൻ കിംഗ്, ഷായ് ഹോപ്പ്, ഷമർ ബ്രൂക്‌സ്, ഡാരൻ ബ്രാവോ, നിക്കോളാസ് പൂരൻ (w), കീറോൺ പൊള്ളാർഡ് (c), ജേസൺ ഹോൾഡർ, ഫാബിയൻ അലൻ, അൽസാരി ജോസഫ്, കെമർ റോച്ച്, അകേൽ ഹൊസൈൻ.

Read Also:- തണ്ണിമത്തന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ!

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ (c), ഇഷാൻ കിഷൻ, വിരാട് കോലി, ഋഷഭ് പന്ത് (w), സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button