Sports
- Feb- 2022 -1 February
ഫ്രഞ്ച്കപ്പില് ശക്തരായ പിഎസ്ജിയ്ക്ക് തോല്വി
പാരീസ്: ഫ്രഞ്ച്കപ്പില് ശക്തരായ പിഎസ്ജിയ്ക്ക് തോല്വി. മെസിയും എംബാപ്പേയും ഇക്കാർഡിയും ഉള്പ്പെടെയുള്ള സൂപ്പര്താരങ്ങള് നിറഞ്ഞ പിഎസ്ജിയെ നീസാണ് പരാജയപ്പെടുത്തിയത്. ഇരുടീമും നിശ്ചിത സമയത്ത് ഗോള് നേടാതെ വന്നതോടെ…
Read More » - 1 February
ഇന്ത്യ-വെസ്റ്റ് ഇന്ഡീസ് ടി20 പരമ്പര: കാണികളെ പ്രവേശിപ്പിക്കാൻ അനുമതി
ഇന്ത്യ-വെസ്റ്റ് ഇന്ഡീസ് ടി20 പരമ്പരക്ക് വേദിയാവുന്ന കൊല്ക്കത്തയിലെ ഈഡന് ഗാര്ഡന്സില് 75 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് ബംഗാള് ക്രിക്കറ്റ് അസോസിയേഷന്. ഇന്ഡോര്, ഔട്ട് ഡോര് കായിക മത്സരങ്ങള്ക്ക്…
Read More » - 1 February
കോഹ്ലി നായകസ്ഥാനം വിട്ടെന്ന് വെച്ച് ഇന്ത്യൻ ക്രിക്കറ്റിന് ഒന്നും സംഭവിക്കാനില്ല: ഗംഭീർ
ടെസ്റ്റ് ക്രിക്കറ്റിന്റെ നായകസ്ഥാനം വിരാട് കോഹ്ലി വിട്ടെന്ന് വെച്ച് ഇന്ത്യൻ ക്രിക്കറ്റിന് ഒന്നും സംഭവിക്കാനില്ലെന്ന് മുന് ഇന്ത്യന് താരം ഗൗതം ഗംഭീര്. ഇവിടെ ടീമിന്റെ ജയം മാത്രമാണെന്നും…
Read More » - 1 February
ലോകകപ്പ് ഫുട്ബോള് യോഗ്യതാ മത്സരം: ബ്രസീലും അര്ജന്റീനയും നാളെ ഇറങ്ങും
ലോകകപ്പ് ഫുട്ബോള് യോഗ്യതാ മത്സരത്തിൽ ബ്രസീലും അര്ജന്റീനയും നാളെ പതിനഞ്ചാം റൗണ്ട് മത്സരത്തിനിറങ്ങും. മെസ്സിയും നെയ്മറും ഇല്ലാതെയാവും അര്ജന്റീനയും ബ്രസീലും കളിക്കുക. ഖത്തര് ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയ…
Read More » - 1 February
ആഴ്സണലിന്റെ സൂപ്പർതാരത്തെ ക്യാമ്പ് നൗവിലെത്തിച്ച് ബാഴ്സലോണ
ഇംഗ്ലീഷ് പ്രീമിയര് ലീഗിലെ മുന് ചാമ്പ്യന്മാരായ ആഴ്സണലിന്റെ സൂപ്പർതാരത്തെ ക്യാമ്പ് നൗവിലെത്തിച്ച് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ. ആഴ്സണലിൽ നിന്നും ഫ്രീട്രാന്സ്ഫറില് മുന് നായകന് പിയറി ഔബമയാംഗിനെയാണ് ബാഴ്സലോണ…
Read More » - 1 February
ഇന്ത്യന് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന് സ്ഥാനത്ത് തുടരാന് വിരാട് കോഹ്ലി അതിയായി ആഗ്രഹിച്ചിരുന്നു: പോണ്ടിംഗ്
ദുബായ്: ഇന്ത്യന് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന് സ്ഥാനത്ത് തുടരാന് വിരാട് കോഹ്ലി അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുന് ഓസ്ട്രേലിയന് നായകന് റിക്കി പോണ്ടിംഗ്. കഴിഞ്ഞ വര്ഷം മാര്ച്ചില്…
Read More » - 1 February
ഐപിഎല് 2022: ലോഗോ പുറത്തുവിട്ട് ലഖ്നൗ ടീം
മുംബൈ: ഐപിഎല് 2022 മെഗാ താരലേലത്തിന് മുമ്പ് ടീം ലോഗോ പുറത്തുവിട്ട് പുതിയ ഫ്രാഞ്ചൈസി ലഖ്നൗ ടീം. ലഖ്നൗ സൂപ്പര് ജയന്റസ് എന്നാണ് ടീമിന്റെ പേര്. ഗരുഡന്റെ…
Read More » - 1 February
വേള്ഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയര് പുരസ്കാരം ഇന്ത്യന് ഹോക്കി ടീം നായകൻ പിആര് ശ്രീജേഷിന്
മികച്ച താരത്തിനുള്ള വേള്ഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയര് പുരസ്കാരം ഇന്ത്യന് ഹോക്കി ടീം നായകനും മലയാളിയുമായ പിആര് ശ്രീജേഷിന്. സ്പാനിഷ് സ്പോര്ട് ക്ലൈംബിങ് താരം…
Read More » - 1 February
നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റ്യൻ എറിക്സൺ ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നു
മാഞ്ചസ്റ്റർ: നീണ്ട ഇടവേളയ്ക്ക് ശേഷം ഡെന്മാര്ക്ക് സൂപ്പര്താരം ക്രിസ്റ്റ്യൻ എറിക്സൺ ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രെന്റ്ഫോർഡ് എഫ്സിലൂടെയാണ് എറിക്സന്റെ തിരിച്ചുവരവ്. യൂറോ കപ്പില്…
Read More » - Jan- 2022 -31 January
അലക്സ് ഫെര്ഗൂസന് ഉണ്ടാക്കി കൊടുത്ത മേല്വിലാസം മാഞ്ചസ്റ്റര് തകര്ത്തു: റെനി മ്യൂലസ്റ്റീന്
സര് അലക്സ് ഫെര്ഗൂസന് ഉണ്ടാക്കിക്കൊടുത്ത മേല്വിലാസമെല്ലാം മാഞ്ചസ്റ്റര് യൂണൈറ്റഡ് തകര്ത്തുകൊണ്ടിരിക്കുകയാണെന്ന് കേരളാ ബ്ളാസ്റ്റേഴസ് ടീമിന്റെ മുന് പരിശീലകന് റെനി മ്യൂലസ്റ്റീന്. മാഞ്ചസ്റ്റര് യുണൈറ്റഡിന് അവരുടെഐഡന്റിറ്റി നഷ്ടമായെന്നും അത്…
Read More » - 31 January
നെയ്മറുടെ ഡ്രീം ഇലവൻ: സൂപ്പർ താരങ്ങൾ പുറത്ത്
പാരീസ്: പോര്ച്ചുഗീസ് ഫുട്ബോള് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഉറുഗ്വേയന് താരം ലൂയിസ് സുവാരസിനെയും ഒഴിവാക്കി സ്വപ്ന ഇലവനെ തിരഞ്ഞെടുത്ത് ബ്രസീലിയന് സൂപ്പര്താരം നെയ്മർ. തന്റെ സ്വപ്ന…
Read More » - 31 January
അണ്ടര്19 ലോകകപ്പ്: സെമിയില് ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും
ഐസിസി അണ്ടര്19 ലോകകപ്പ് ക്രിക്കറ്റ് സെമിയില് ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും. ക്വാര്ട്ടറില് ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യയുടെ സെമി പ്രവേശം. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ…
Read More » - 31 January
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര വെസ്റ്റിൻഡീസ് സ്വന്തമാക്കി
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില് വെസ്റ്റിൻഡീസിന് 17 റണ്സിന്റെ തകർപ്പൻ ജയം. ജേസണ് ഹോള്ഡര് എറിഞ്ഞ അവസാന ഓവറില് 20 റണ്സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന് വേണ്ടിയിരുന്നത്.…
Read More » - 31 January
‘ബേബി എബി’യേക്കാൾ ഡിമാൻഡ് ഈ ഇന്ത്യൻ യുവ താരത്തിനായിരിക്കും: അശ്വിൻ
ദില്ലി: ഐപിഎല് 2022 മെഗാലേലത്തില് എല്ലാവരും ഏറെ ഉറ്റുനോക്കുന്ന യുവതാരമാണ് ‘ബേബി എബി’യെന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന് യുവതാരം ഡെവാള്ഡ് ബ്രെവിസ്. ലേലത്തില് താരത്തിന് വന് ഡിമാന്റായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്.…
Read More » - 31 January
ജീവിതം ചിലപ്പോള് അങ്ങനെയാണ്, ആ യുവതാരത്തെ നഷ്ടമായത് നിരാശാജനകമാണ്: മക്കല്ലം
മെഗാലേലത്തിന്ന് മുന്നോടിയായി യുവതാരം ശുഭ്മന് ഗില്ലിനെ ടീമില് നിലനിര്ത്താന് സാധിക്കാത്തതില് നിരാശയുണ്ടെന്ന് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകന് ബ്രണ്ടന് മക്കല്ലം. ചില താരങ്ങളെയൊക്കെ നഷ്ടമാകുമെന്നും ജീവിതം അങ്ങനെയൊക്കെയാണെന്നും…
Read More » - 31 January
ഐപിഎൽ 2022: ഓസ്ട്രേലിയന് സൂപ്പർ താരം പിന്മാറി
ഇന്ത്യന് പ്രീമിയര് ലീഗില് മെഗാലേലം തുടങ്ങാന് ദിവസങ്ങള് മാത്രം ബാക്കി നില്ക്കേ അവസാന നിമിഷം മെഗാലേലത്തില് നിന്നും ഓസ്ട്രേലിയന് താരം മൈക്കല് സ്റ്റാര്ക്ക് പിന്മാറി. 22 ആഴ്ച…
Read More » - 31 January
ഐപിഎല് 15-ാം സീസണിൽ കാണികളെ പ്രവേശിപ്പിക്കാന് സാധ്യത
മുംബൈ: ഐപിഎല് 15-ാം സീസണിൽ കാണികളെ പ്രവേശിപ്പിക്കാന് സാധ്യത. സ്റ്റേഡിയം കപ്പാസിറ്റിയുടെ 25 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് സാഹചര്യമൊരുങ്ങുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് മത്സരം ഇന്ത്യയ്ക്ക് പുറത്തേക്ക്…
Read More » - 31 January
ഇന്ത്യയ്ക്കെതിരായുള്ള ടി20 പരമ്പര: ഇംഗ്ലണ്ടിനെ വിറപ്പിച്ച അതേ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിന്ഡീസ്
ഇന്ത്യയ്ക്കെതിരായുള്ള ടി20 പരമ്പരയ്ക്കുള്ള വെസ്റ്റിന്ഡീസ് ടീമിനെ പ്രഖ്യാപിച്ചു. നായകന് കീറോണ് പൊള്ളാര്ഡിനു കീഴില് 16 അംഗ ടീമിനെയാണ് വിന്ഡീസ് പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനെ വിറപ്പിച്ച അതേ സംഘത്തെ തന്നെയാണ്…
Read More » - 29 January
‘സച്ചിനെ ഓർത്ത് എനിക്ക് വല്ലാത്ത സഹതാപം തോന്നുന്നു’: മുൻ പാക് താരം ഷോയിബ് അക്തർ
ഇസ്ലാമാബാദ് : ഐസിസിയുടെ പുതിയ പരിഷ്കരണങ്ങൾക്കെതിരെ പാക് മുൻ ഫാസ്റ്റ് ബൗളര് ഷോയിബ് അക്തര് രംഗത്ത്. പണ്ടത്തേതില് നിന്നും ക്രിക്കറ്റ് വളരെയധികം മാറിപ്പോയതായും അന്നു ബൗളര്മാര്ക്കു കുറേക്കൂടി…
Read More » - 29 January
ലെജന്ഡ്സ് ക്രിക്കറ്റ് ലീഗില് ഇന്ന് കലാശപ്പോരാട്ടം
ലെജന്ഡ്സ് ക്രിക്കറ്റ് ലീഗില് ഇന്ന് ഏഷ്യ ലയൺസും വേൾഡ് ജയന്റ്സും കലാശപ്പോരാട്ടത്തിനിറങ്ങും. ഒമാനിൽ ഇന്ത്യന്സമയം രാത്രി 8നാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ നേര്ക്കുനേര് പോരാട്ടത്തിൽ ഇരു ടീമുകളും…
Read More » - 29 January
കോഹ്ലി നിങ്ങൾ എന്റെ മികച്ച ബാറ്റ്സ്മാനല്ല: ഹർഭജൻ
മുംബൈ: ഇന്ത്യൻ ടീമിൽ നിലവില് കളിക്കുന്നവരിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെ ചൂണ്ടിക്കാണിക്കാന് പറഞ്ഞാല് ക്രിക്കറ്റ് ലോകവും മുൻ ഇന്ത്യന് താരങ്ങളും പല തട്ടിലാകും. ഇന്ത്യയുടെ മുൻ സ്പിന്നര്…
Read More » - 29 January
ബിഗ് ബാഷ് ലീഗില് നാലാം കിരീടത്തിൽ മുത്തമിട്ട് പെര്ത്ത് സ്കോര്ച്ചേഴ്സ്
ബിഗ് ബാഷ് ലീഗില് നാലാം കിരീടത്തിൽ മുത്തമിട്ട് പെര്ത്ത് സ്കോര്ച്ചേഴ്സ്. ഫൈനലില് സിഡ്നി സിക്സേഴ്സിനെ 79 റണ്സിന് കീഴടക്കിയാണ് സ്കോര്ച്ചേഴ്സ് കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത…
Read More » - 29 January
അണ്ടര് 19 ക്രിക്കറ്റ് ലോകകപ്പ്: സെമി ബർത്തുറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും
അണ്ടര് 19 ക്രിക്കറ്റ് ലോകകപ്പില് സെമി ബർത്തുറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് തുടങ്ങുന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ ബംഗ്ലാദേശാണ് എതിരാളികള്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ…
Read More » - 29 January
ഐപിഎല് 15ാം സീസൺ: ഡേവിഡ് വാര്ണർ റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം
മുംബൈ: ഐപിഎല് 15ാം സീസണിന് മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാ താരലേലത്തില് ഓസ്ട്രേലിയന് താരം ഡേവിഡ് വാര്ണറിനെ റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര് സ്വന്തമാക്കിയേക്കുമെന്ന് മുന് ഇന്ത്യന് താരം ആകാശ്…
Read More » - 29 January
രോഹിത് ശര്മ്മ-ദ്രാവിഡ് കൂട്ടുക്കെട്ട് ഇന്ത്യയ്ക്ക് ലോക കപ്പ് കിരീടം നേടി തരും: സച്ചിന് ടെണ്ടുല്ക്കര്
മുംബൈ: രോഹിത് ശര്മ്മ-രാഹുല് ദ്രാവിഡ് കൂട്ടുക്കെട്ട് ഇന്ത്യയ്ക്ക് ലോക കപ്പ് കിരീടം നേടി തരുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കര്. ഇരുവരും ഇതിനായി തങ്ങളുടെ കഴിവിന്റെ പരമാവധി…
Read More »