Sports
- Apr- 2022 -6 April
ഇന്ത്യന്‍ ജേഴ്സിയിൽ സഞ്ജു കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടതായിരുന്നു: അക്തർ
കറാച്ചി: ഇന്ത്യന്‍ ജേഴ്സിയിൽ സഞ്ജു സാംസൺ കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടതായിരുന്നുവെന്ന് മുന്‍ പാക് പേസർ ഷോയിബ് അക്തർ. സഞ്ജു അസാധാരണ മികവുള്ള കളിക്കാരനാണെന്നും നിര്‍ഭാഗ്യവശാല്‍ അയാള്‍ക്ക് ഇന്ത്യക്കായി…
Read More » - 6 April
ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകർപ്പൻ ജയം. രാജസ്ഥാൻ റോയൽസിനെ നാല് വിക്കറ്റിനാണ് ബാംഗ്ലൂർ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്, മൂന്ന്…
Read More » - 6 April
ടി20 ലോകകപ്പില്‍ ആ ബൗളറെ ഇന്ത്യ ശരിക്കും മിസ് ചെയ്തു: രവി ശാസ്ത്രി
മുംബൈ: കഴിഞ്ഞ ടി20 ലോകകപ്പില്‍ നടരാജനെപ്പോലൊരു ബൗളറെ ഇന്ത്യ ശരിക്കും മിസ് ചെയ്തുവെന്ന് മുൻ ഇന്ത്യന്‍ പരിശീലകൻ രവി ശാസ്ത്രി. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാന്‍ നടരാജന് പ്രത്യേക…
Read More » - 5 April
ഐപിഎല്ലില്‍ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് സണ്‍റൈസേഴ്സ് താരം
മുംബൈ: ഐപിഎല്ലില്‍ ഈ സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് സണ്‍റൈസേഴ്സ് താരം. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഈ യുവ ഫാസ്റ്റ് ബൗളര്‍ ജമ്മു കാശ്മീരില്‍ നിന്നുള്ള ഉമ്രാന് മാലിക്കാണ്…
Read More » - 5 April
മെസി എനിക്ക് വേദനകളാണ് സമ്മാനിച്ചത്, ഇനി റൊണാൾഡോയ്ക്ക് എന്ത് ചെയ്യാനാകുമെന്ന് നോക്കാം: വെല്ലുവിളിച്ച് ഘാന താരം
പാരീസ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ നേരിടാൻ താൻ കാത്തിരിക്കുകയാണെന്ന് ഘാന താരം ഗിഡോൺ മെൻസാ. മെസിക്കെതിരെ കളിച്ചിട്ടുണ്ട്. ഇനി റൊണാൾഡോക്ക് എന്ത് ചെയ്യാനാകുമെന്ന് നോക്കാമെന്നും,…
Read More » - 5 April
നീണ്ട കരാർ: ഇവാന് വുകോമാനോവിച്ച് ബ്ലാസ്റ്റേഴ്സിൽ തുടരും
മുംബൈ: ഇവാന് വുകോമാനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി തുടരും. 2025 വരെയാണ് പുതുക്കിയ കരാര്‍. ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഇക്കാര്യം പുറത്തുവിട്ടത്.…
Read More » - 5 April
ഖത്തർ ഫുട്ബോള്‍ ലോകകപ്പ്: ടീമുകൾക്ക് കൈനിറയെ പണം നൽകാനൊരുങ്ങി ഫിഫ
സൂറിച്ച്: ഖത്തർ ഫുട്ബോള്‍ ലോകകപ്പിൽ ടീമുകൾക്ക് കൈനിറയെ പണം നൽകാനൊരുങ്ങി ഫിഫ. ടീമുകൾക്ക്, ലോകകപ്പിനായി തയ്യാറെടുക്കാനും ഫിഫ പണം നൽകും. ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകൾക്കും…
Read More » - 5 April
ധോണി തന്നെയാണ് ഇപ്പോഴും ചെന്നൈയുടെ ക്യാപ്റ്റന്‍: ഹര്ഭജന് സിംഗ്
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലാണ് ചെന്നൈ സൂപ്പർ കിങ്സ്. നായകനെന്ന നിലയില്‍ ജഡേജ കളി നിയന്ത്രിക്കുന്നത്…
Read More » - 5 April
യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം: സിറ്റിയും ലിവർപൂളും ഇന്നിറങ്ങും
മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യപാദ ക്വാർട്ടറിൽ നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി, സ്പാനിഷ് ലീഗ് വമ്പന്മാരായ അത്ലറ്റിക്കോ…
Read More » - 5 April
ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും
മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. മുംബൈയിൽ വൈകിട്ട് 7.30നാണ് മത്സരം. തുടർച്ചയായ മൂന്നാം ജയം തേടിയാണ് രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നത്.…
Read More » - 5 April
ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് ആവേശ ജയം
മുംബൈ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് തുടര്‍ച്ചയായ രണ്ടാം ജയം. സണ്‍റൈസേഴ്സ് ഹൈദാരാബാദിനെ 12 റണ്‍സിനാണ് ലഖ്നൗ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്നൗ, നിശ്ചിത ഓവറില്‍…
Read More » - 5 April
കരിയറിലെ അവസാന ഏകദിന മത്സരത്തിനിറങ്ങും മുമ്പ് വിതുമ്പലടക്കാനാവാതെ റോസ് ടെയ്ലര്
ഓക്ലന്‍ഡ്: കരിയറിലെ അവസാന ഏകദിന മത്സരത്തിനിറങ്ങും മുമ്പ് നടന്ന ആദരിക്കല്‍ ചടങ്ങില്‍ വിതുമ്പലടക്കാനാവാതെ ന്യൂസിലന്‍ഡ് സൂപ്പർ താരം റോസ് ടെയ്ലര്. അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങും…
Read More » - 4 April
സച്ചിന്റെ വിജയ രഹസ്യം വെളിപ്പെടുത്തി കൈഫ്
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ വിജയങ്ങള്‍ക്ക് കാരണം അദ്ദേഹത്തിന്റെ ബാറ്റിന്റെ അധികഭാരമാണെന്ന് മുന്‍ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. അധിക ഭാരമുള്ള ബാറ്റു കൊണ്ട് കൃത്യമായ…
Read More » - 4 April
സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് ജയം: ലീഗിൽ രണ്ടാമത്
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് ജയം. ഇന്നലെ, സെവിയയുമായി നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സലോണ ജയം നേടിയത്. ജയിച്ചതോടെ, ബാഴ്സലോണ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി…
Read More » - 4 April
ഐപിഎല്ലില്‍ ആദ്യം ജയം തേടി ഹൈദരാബാദ് ഇന്നിറങ്ങും
മുംബൈ: ഐപിഎല്ലില്‍ ആദ്യം ജയം തേടി ഹൈദരാബാദ് ഇന്നിറങ്ങും. ലഖ്നൗ സൂപ്പർ ജയന്റ്സാണ് ഹൈദരാബാദിന്റെ എതിരാളികൾ. മുംബൈയിൽ വൈകിട്ട് 7.30നാണ് മത്സരം. കഴിഞ്ഞ സീസണിൽ നിന്ന് ഏറെയെന്നും…
Read More » - 4 April
കടലാസില്‍ നായകനല്ലെങ്കിലും ധോണി തന്നെയാണ് ഡ്രസ്സിംഗ് റൂമില്‍ നായകന്റെ കടമകള്‍ നിര്‍വഹിക്കുന്നത്: കൈഫ്
മുംബൈ: ഐപിഎല്ലില്‍ നായകനെന്ന നിലയില്‍ ജഡേജ കളി നിയന്ത്രിക്കുന്നത് കാണുന്നത് തന്നെ അപൂര്‍വമാണെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. പലപ്പോഴും, വിക്കറ്റിന് പിന്നില്‍ നിന്ന് മുന്‍…
Read More » - 4 April
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സിന് 54 റണ്‍സിന്റെ തകർപ്പൻ ജയം. മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ 181 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ, 18…
Read More » - 4 April
അദ്ദേഹത്തിന്റെ ബാറ്റിംഗ് പല അവസരത്തിലും അനായാസമാണ്: ഹര്ഭജൻ
മുംബൈ: ഇന്ത്യൻ ടീമിൽ, നിലവില്‍ കളിക്കുന്നവരിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെ ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞാല്‍ ക്രിക്കറ്റ് ലോകവും മുൻ ഇന്ത്യന്‍ താരങ്ങളും പല തട്ടിലാകും. ഇന്ത്യയുടെ മുൻ സ്പിന്നര്‍…
Read More » - 4 April
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടം കടുപ്പിച്ച് സിറ്റിയും ലിവര്‍പൂളും
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി മാഞ്ചസ്റ്റർ സിറ്റി. ബേൺലിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തു. കെവിൻ ഡിബ്രൂയിനും, ഇൽകായ് ഗുൺഡോഗനുമാണ് സിറ്റിയുടെ സ്കോറർമാർ.…
Read More » - 2 April
ഖത്തർ ലോകകപ്പ്: മരണ ഗ്രൂപ്പില്ലെങ്കിലും, ഗ്രൂപ്പ് ഘട്ടത്തിൽ ആരാധകർ കാത്തിരിക്കുന്നത് വമ്പൻ പോരാട്ടങ്ങൾ
ദോഹ: മരണ ഗ്രൂപ്പില്ലാത്തൊരു ഫുട്ബോള്‍ ലോകകപ്പാണ് ഇത്തവണ ഖത്തറില്‍ ആരംഭിക്കാനൊരുങ്ങുന്നത്. മരണ ഗ്രൂപ്പില്ലെങ്കിലും, ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ വമ്പൻ പോരാട്ടങ്ങൾ ആരാധകരെ കാത്തിരിക്കുന്നു. ഫുട്ബോൾ ചരിത്രത്തിലെ…
Read More » - 2 April
ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും: രോഹിത് വമ്പന്‍ റെക്കോഡിനരികെ
മുംബൈ: ഐപിഎല്ലിൽ ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങുമ്പോള്‍ നായകന് രോഹിത്തിനെ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോഡ്. മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് പിന്നാലെ, ടി20…
Read More » - 2 April
കൊല്‍ക്കത്തയുടെ ഭാവി ശ്രേയസ് അയ്യരുടെ കൈകളിൽ സുരക്ഷിതം: ഇര്ഫാന് പഠാന്
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാവി, ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കൈകളിൽ സുരക്ഷിതമാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്ഫാന് പഠാന്. അയ്യര്‍ ടൂര്‍ണമെന്റിന് മുമ്പ് തന്നെ…
Read More » - 2 April
ഐ ലീഗില്‍ ഗോകുലം കേരളാ എഫ്സിയ്ക്ക് തകർപ്പൻ ജയം
മുംബൈ: ഐ ലീഗില്‍ ഗോകുലം കേരളാ എഫ്സിയ്ക്ക് തകർപ്പൻ ജയം. ഐസ്വാള്‍ എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം കേരളാ പരാജയപ്പെടുത്തിയത്. കളിയുടെ രണ്ടാം പകുതിയില്‍, ജോര്ദ്ദിയന്…
Read More » - 2 April
ഐപിഎല്ലില്‍ രണ്ടാം ജയം തേടി ഗുജറാത്ത് ടൈറ്റന്‍സും ഡൽഹി ക്യാപിറ്റൽസും ഇന്നിറങ്ങും
പൂനെ: ഐപിഎല്ലിൽ രണ്ടാം മത്സരത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. പൂനെയിൽ വൈകിട്ട് 7.30നാണ് മത്സരം. ലഖ്നൗ സൂപ്പർ ജയന്റ്സിനെ വീഴ്ത്തിയ ഗുജറാത്ത് ടൈറ്റൻസും…
Read More » - 2 April
ഐപിഎല്ലിൽ ഇന്ന് സഞ്ജുവും രോഹിത് ശർമയും നേർക്കുനേർ
മുംബൈ: ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും. വൈകിട്ട് 3.30നാണ് മത്സരം. ഇന്ത്യൻ നായകൻ രോഹിത് ശർമയും മലയാളി താരം സഞ്ജു സാംസണും നേർക്കുനേർ…
Read More »