Sports
- Apr- 2022 -10 April
ഐപിഎല്ലില്‍ മുംബൈയ്ക്ക് നാലാം തോൽവി
പൂനെ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് നാലാം തോൽവി. ഏഴ് വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ മുംബൈയെ തകർത്തത്. യുവ താരം അനുജ് റാവത്തിന്റെയും മുന്‍ നായകന് വിരാട്…
Read More » - 10 April
അഭിഷേക് വെടിക്കെട്ടിൽ ചെന്നൈ വീണു: ഐപിഎല്ലില്‍ ഹൈദരാബാദിന് ആദ്യ ജയം
മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഹൈദരാബാദ്…
Read More » - 10 April
പേടി തോന്നുന്ന വിധത്തിലാണ് ധോണി കളിച്ചത്, കളി നിര്‍ത്താന്‍ ഞാൻ ദേഷ്യത്തോടെ ആവശ്യപ്പെട്ടു: രവി ശാസ്ത്രി
മുംബൈ: മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ ഫുട്ബോള്‍ സ്നേഹത്തെ കുറിച്ച് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി. പുറത്തുനിന്ന് കാണുന്നവര്‍ക്ക് പേടി തോന്നുന്ന വിധത്തിലാണ്…
Read More » - 9 April
ഐപിഎല്ലില്‍ ആദ്യം ജയം തേടി മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങും
പൂനെ: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ, മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. പൂനെയിൽ രാത്രി 7.30നാണ് മത്സരം. തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഫാഫ്…
Read More » - 9 April
ഐപിഎല്ലില്‍ ആദ്യ ജയം തേടി ചെന്നൈയും ഹൈദരാബാദും ഇന്നിറങ്ങും
മുംബൈ: ഐപിഎല്ലില്‍ ആദ്യ ജയം തേടി ചെന്നൈ സൂപ്പര്‍ കിംഗ്സും സൺറൈസേഴ്സ് ഹൈദരാബാദും ഇന്നിറങ്ങും. വൈകിട്ട് 3.30നാണ് മത്സരം. പതിനഞ്ചാം സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റാണ്…
Read More » - 9 April
കിരീട വരള്‍ച്ച: പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി എറിക് ടെൻഹാഗിനെ നിയമിച്ചേക്കും. സീസണിനൊടുവിൽ, നിലവിലെ ഇടക്കാല കോച്ച് റാൽഫ് റാങ്നിക്ക് ചുമതലയൊഴിയുമ്പോഴാണ് ടെൻഹാഗ്…
Read More » - 9 April
ഇന്ത്യ-പാക് ചതുര് രാഷ്ട്ര ടൂര്‍ണമെന്റിന് സാധ്യത
ദുബായ്: ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാംഭിക്കാൻ ശ്രമം തുടങ്ങി പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്. ദുബായില്‍ നടക്കുന്ന ഐസിസി യോഗത്തില്‍ പാകിസ്ഥാന് ഇതിനായുള്ള നീക്കങ്ങള്‍ തുടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.…
Read More » - 9 April
കൊറിയ ഓപ്പണ്‍ ബാഡ്മിന്റൺ: ഇന്ത്യയുടെ പിവി സിന്ധുവും കെ ശ്രീകാന്തും സെമിയിൽ
സോള്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പിവി സിന്ധുവും കെ ശ്രീകാന്തും സെമിയിൽ. വനിതാ വിഭാഗം സിംഗിള്‍സില്‍ തായ്ലന്‍ഡിന്റെ ബുസാനന്‍ ഒങ്ബാമ്രുന്‍ഫാനിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് മൂന്നാം സീഡായ…
Read More » - 9 April
യുവേഫ യൂറോപ്പ ലീഗ് ക്വാര്‍ട്ടറിൽ ബാഴ്സലോണയ്ക്ക് സമനില
പാരീസ്: യുവേഫ യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഒന്നാംപാദ മത്സരത്തില്‍ ബാഴ്സലോണയ്ക്ക് സമനിലക്കുരുക്ക്. ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്ട്ടാണ് ബാഴ്സയെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ നേടി. 48-ാം…
Read More » - 9 April
ഐപിഎല്ലില്‍ ഗിൽ വെടിക്കെട്ട്: ഗുജറാത്ത് ടൈറ്റന്‍സിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം. അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍, പഞ്ചാബ് കിംഗ്സിനെ ആറ് വിക്കറ്റിനാണ് ഗുജറാത്ത് തകർത്തത്. ശുഭ്മാന്‍ ഗില്ലിന്റെ…
Read More » - 8 April
കോള്‍ട്ടര്‍ നൈലിന്റെ പകരക്കാരനെ കണ്ടെത്താൻ രാജസ്ഥാന് റോയല്‍സ്: ലിസ്റ്റിൽ സൂപ്പർ താരങ്ങൾ
മുംബൈ: സൂപ്പര്‍ താരം നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പകരക്കാരനെ കണ്ടെത്താൻ രാജസ്ഥാന് റോയല്‍സ്. സീസണിന്റെ തുടക്ക സമയമായതിനാല്‍ നൈലിന് പകരക്കാരനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങള്‍ രാജസ്ഥാന് ആരംഭിച്ചതായാണ് സൂചന.…
Read More » - 8 April
റിഷഭ് പന്ത് ശരിക്കും ആ ട്രിക്ക് മിസ് ചെയ്തു: വിമർശനവുമായി വസീം ജാഫര്‍
മുംബൈ: ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ തോല്‍വി വഴങ്ങിയ ഡൽഹി ക്യാപിറ്റൽസിനെ വിമർശിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. റിഷഭ് പന്ത് ശരിക്കും ആ ട്രിക്ക് മിസ്…
Read More » - 8 April
ബെന്‍ സ്റ്റോക്സിന് വീണ്ടും പരിക്ക്: കൗണ്ടി ചാമ്പ്യന്‍ഷിപ്പ് നഷ്ടമാകും
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന് വീണ്ടും പരിക്കിന്റെ ആശങ്ക. വിന്‍ഡീസ് പര്യടനത്തിനിടെ കാല്‍മുട്ടിന് വേദനയനുഭവപ്പെട്ട സ്റ്റോക്സ് സ്കാനിംഗ് ഫലം വരാനായി കാത്തിരിക്കുകയാണ്. ഇതോടെ, കൗണ്ടി ചാമ്പ്യന്‍ഷിപ്പ്…
Read More » - 8 April
അതൊരു അവിശ്വസനീയ പ്രകടനം: കമ്മിന്‍സിനെ പ്രശംസിച്ച് രവി ശാസ്ത്രി
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഒരോവറില്‍ 35 റണ്‍സടിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം പാറ്റ് കമ്മിന്‍സിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി. ഒരോവറില്‍…
Read More » - 8 April
ഖത്തര്‍ ലോകകപ്പ്: സമയം ദീര്‍ഘിപ്പിക്കാനുള്ള പദ്ധതി ഇപ്പോൾ മനസിൽ ഇല്ലെന്ന് ഫിഫ
സൂറിച്ച്: ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ മത്സരങ്ങളുടെ നിശ്ചിത സമയം 100 മിനിട്ടാക്കണമെന്ന അഭ്യൂഹങ്ങളെ തള്ളി ഫിഫ. മത്സരങ്ങളുടെ സമയം ദീര്‍ഘിപ്പിക്കാനുള്ള പദ്ധതി ഇപ്പോൾ മനസിൽ ഇല്ലെന്നും, ലോകകപ്പിന്…
Read More » - 8 April
‘വടാ പാവ്’ ടീമിനെയാണ് ഉദ്ദേശിച്ചതെന്നും രോഹിത്തിനെയല്ലെന്നും സെവാഗ്
മുംബൈ: മുംബൈ ഇന്ത്യൻസിനെ കളിയാക്കി ട്വിറ്ററിൽ പോസ്റ്റിട്ട മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദർ സെവാഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകർ. വെടിക്കെട്ട് അര്‍ധ സെഞ്ചുറിയിലൂടെ കൊൽക്കത്തക്ക് അവിശ്വസനീയ ജയം…
Read More » - 8 April
ഐപിഎല്ലില്‍ മൂന്നാം ജയം തേടി ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിറങ്ങും
മുംബൈ: ഐപിഎല്ലില്‍ മൂന്നാം ജയം തേടി ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിറങ്ങും. രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സാണ് എതിരാളികൾ. ലഖ്നൗവിനെയും ഡല്‍ഹിയെയും മറികടന്നാണ് ഗുജറാത്ത് പഞ്ചാബിനെ…
Read More » - 8 April
ഇത്തവണ മുംബൈ ടീമിൽ രോഹിതിന് വലിയ സ്വാധീനമുണ്ടാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ല: കൈഫ്
മുംബൈ: തുടർച്ചയായ മൂന്നാം മത്സരത്തിലും തോല്‍വി വഴങ്ങിയ മുംബൈ ഇന്ത്യന്‍സിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ശക്തനായ രാജാവും ദുര്‍ബലരായ സൈനികരുമുള്ള ഒരു…
Read More » - 8 April
തകർത്തടിച്ച് ഡീ കോക്ക്: ഡൽഹിയെ തകർത്ത് ലഖ്നൗ രണ്ടാമത്
മുംബൈ: ഐപിഎല്ലിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് വീഴ്ത്തി ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് മൂന്നാം ജയം. ഡല്‍ഹി ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ രണ്ട്…
Read More » - 8 April
ഈ പോക്ക് ശരിയല്ല, ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ സീസണില്‍ 600-700 റണ്‍സ് നേടേണ്ടിയിരിക്കുന്നു: ചോപ്ര
മുംബൈ: ഐപിഎല്ലിൽ കൊല്‍ക്കത്തയുടെ ഓപ്പണര്‍ അജിന്‍ക്യ രഹാനെയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഈ പോക്ക് ശരിയല്ലെന്നും, ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍…
Read More » - 7 April
പരിക്ക്: രാജസ്ഥാന് റോയൽസിന്റെ സൂപ്പർ പേസർ പുറത്ത്
മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന് റോയൽസിന്റെ സൂപ്പർ പേസർ പുറത്ത്. നഥാന്‍ കോള്‍ട്ടര്‍ നൈലാണ് പരിക്കേറ്റ് പുറത്തായത്. ഈ വർഷത്തെ ലേലത്തിൽ, രണ്ട് കോടി രൂപയ്ക്കാണ് താരത്തെ രാജസ്ഥാൻ…
Read More » - 7 April
ഈ തോൽവി ഞങ്ങൾ അർഹിച്ചതാണ്, ശക്തമായി തിരിച്ചുവരും: ബയേൺ പരിശീലകൻ
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ വിയ്യാറയലിനെതിരെയുള്ള തോൽവി തങ്ങൾ അർഹിച്ചതാണെന്ന് ബയേൺ പരിശീലകൻ നഗെൽസ്മാൻ. ആദ്യ പകുതിയിൽ തങ്ങളുടെ പ്രതിരോധത്തിന് മൂർച്ച കുറവായിരുന്നുവെന്നും രണ്ടാം പകുതിയിൽ പൂർണമായ…
Read More » - 7 April
ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെയാണ് ഞായറാഴ്ച ഞങ്ങൾ കളിക്കുന്നത്: ക്ലോപ്പ്
മാഞ്ചസ്റ്റർ: ലോക ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന മത്സരമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞായറാഴ്ച അരങ്ങേറുന്നത്. ഈ വർഷത്തെ പ്രീമിയർ ലീഗ് കിരീടം ആര് സ്വന്തമാക്കുമെന്നുള്ള ചിത്രം വ്യക്തമാകാൻ…
Read More » - 7 April
ഐപിഎല്ലിൽ മൂന്നാം ജയം തേടി ലഖ്നൗ സൂപ്പർ ജയന്റ്സ് ഇന്നിറങ്ങും
മുംബൈ: ഐപിഎല്ലിൽ തുടർച്ചയായ മൂന്നാം ജയം തേടി ലഖ്നൗ സൂപ്പർ ജയന്റ്സ് ഇന്നിറങ്ങും. ഡൽഹി ക്യാപ്പിറ്റൽസാണ് എതിരാളികൾ. രാത്രി 7.30നാണ് മത്സരം. ക്വാറന്റീൻ പൂർത്തിയാക്കി ഡേവിഡ് വാർണറും…
Read More » - 7 April
ലോകോത്തര താരങ്ങൾ ഉണ്ടെന്ന് കരുതിയും പണമുണ്ടെന്ന് കരുതിയും എന്നും വിജയിക്കണമെന്നില്ല: സിൽവ
ലണ്ടൻ: തന്റെ പഴയ ടീം പിഎസ്ജിയ്ക്കെതിരെ സുപ്രധാന വെളിപ്പടുത്തലുമായി ചെൽസിയുടെ പ്രതിരോധ താരം തിയാഗോ സിൽവ. പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് പുറത്താക്കൽ ഞെട്ടിച്ചുവെന്നും, ലോകോത്തര താരങ്ങൾ ഉണ്ടെന്ന്…
Read More »