Sports
- Jan- 2016 -27 January
വിരമിച്ചിട്ടും ഐപിഎല്‍ ടീമുകള്‍ സെവാഗിനെ വിടുന്നില്ല
ന്യൂഡല്‍ഹി; ഐപിഎല്‍ ടീമുകള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടും വെടിക്കെട്ട് ബാറ്റ്സ്മാന് വീരേന്ദ്ര സെവാഗിനെ വിടുന്നില്ല. ഇപ്പോള്‍ കോച്ചാകാന്‍ സെവാഗിനെ ക്ഷണിച്ചിരിയ്ക്കുന്നത് പുതുതായി ഐപിഎല്ലിലേക്ക് പ്രവേശനം നേടിയ…
Read More » - 27 January
കോഹ്ലിയോടുള്ള ആരാധനയാല്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതിന് പാകിസ്ഥാന് പൗരന് അറസ്റ്റില്‍
ഇസ്ലാമബാദ്; ഇപ്പോള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഒരു പാകിസ്താനി ഇന്ത്യന്‍ ആരാധകന് പറ്റിച്ച പണിയാണ്. പഞ്ചാബ് പ്രവശ്യയിലെ ഒകാറ ജില്ലക്കാരനായ ഉമര്‍ ദ്രാസ് കൊഹ്ലിയോടുള്ള ആരാധന മൂത്ത്…
Read More » - 26 January
ഇന്ത്യ ആദ്യ ട്വന്റി 20യില്‍ ആസ്ട്രേലിയയെ തകര്‍ത്തു
അഡലെയ്ഡ് : ആദ്യ ട്വന്റി20 മത്സരത്തില്‍ ഓസ്ട്രേലിയയെ ഇന്ത്യ തകര്‍ത്തു. 37 റണ്‍സിനാണ് അഡലെയ്ഡില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന്…
Read More » - 25 January
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ കളിക്കാര്‍ക്കൊപ്പം കാമുകിമാര്‍ വേണ്ട, ഭാര്യമര്‍ മതി
മുംബൈ: ഓസ്ട്രേലിയയില്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീം അംഗങ്ങളെ അനുഗമിക്കാന്‍ താരങ്ങളുടെ ഭാര്യമാരെ അനുമതിയ്ക്കും. എന്നാല്‍ കാമുകിമാരെ കൂടെക്കൊണ്ടു പോകേണ്ട എന്ന നിലപാടിലാണ് ബി.സി.സി.ഐ.രഹാനെയുടെ ഭാര്യ രാധിക, ഉമേഷ്…
Read More » - 22 January
പാക് ക്രിക്കറ്റ് ബോര്‍ഡ് പോലും ഹിന്ദുവിരുദ്ധം- മുന്‍ പാകിസ്ഥാന് ക്രിക്കറ്റ് താരം
താന്‍ പാക് ടീമില്‍ നിന്ന് പുറത്തായത് ഹിന്ദുവായത് കൊണ്ട് മാത്രമെന്ന് പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ . ഒത്തുകളിവിവാദത്തില്‍ പെട്ട് ആജീവനാന്ത കാലം വിലക്ക് നേരിടുകയാണ്…
Read More » - 17 January
ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി: പരമ്പര നഷ്ടമായി
മെല്‍ബോണ്‍: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി. 7 പന്ത് ബാക്കി നില്‍ക്കെ 3 വിക്കറ്ററ്റിനാണ് ഓസീസ് ജയം. ഇതോടെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ മമൂന്നെണ്ണവും തോറ്റ…
Read More » - 15 January
ഇന്ത്യക്ക് വീണ്ടും തോല്‍വി
ബ്രിസ്ബെയ്ന്‍: രണ്ടാം ഏകദിനത്തിലും ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ഏഴു വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങി. രോഹിത്ത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ…
Read More » - 14 January
സച്ചിന് ട്രെയിന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ക്രിക്കറ്റ് ദൈവം സച്ചിന് ട്രെയിന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പക്ഷേ ഇപ്പോള്‍ സംഭവിച്ചതല്ല ഇത്. സച്ചിന് മുംബൈയില്‍ സ്കൂള്‍ പഠിക്കുന്ന കാലത്തായിരുന്നു സംഭവം. അന്ന് പതിനൊന്നുകാരനായ…
Read More » - 12 January
ഫിഫ ബാലണ്‍ ഡി ഓര് പുരസ്കാരം മെസിക്ക്
സൂറിക്ക് : ഫിഫ ബാലന് ഡി ഓര് പുരസ്കാരം ലയണല്‍ മെസിക്ക്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ലോകഫുട്ബോളര്‍ക്കുള്ള പുരസ്കാരമാണ് സ്പാനിഷ് ക്ലബ് ബാര്‍സിലോനയുടെ അര്‍ജന്റീന സൂപ്പര്‍താരമായ മെസിയെ…
Read More » - 9 January
മകളെ തലോടി, ഓസ്ട്രേലിയൻ ഫുഡ് ബോൾ താരം ക്രെഗ് ഫോസ്ററിന് പൊങ്കാല. ഫെയ്സ് ബുക്ക് പേജ് ഡിലീറ്റ് ചെയ്തു.
സിഡ്നി: എട്ട് വയസുകാരിയായ മകളെ സ്വകാര്യ ഭാഗത്ത് തലോടിയ മുന്‍ ഓസ്ട്രേലിയന്‍ ഫുട്ബോള്‍ താരം ക്രേഗ് ഫോസ്റ്റര്‍ വിവാദത്തില്‍. സംഭവം സോഷ്യല്‍ മീഡിയകളും കായികലോകവും വിവാദം ഏറ്റെടുത്തതോടെ…
Read More » - 8 January
ധോണിക്കെതിരെ ജാമ്യമില്ലാ വാറന്റ്
ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്കെതിരെ ജാമ്യമില്ലാ വാറന്റ്. ആന്ധ്രാ പ്രദേശിലെ അനന്ത്പൂര്‍ കോടതിയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 25ന് കോടതിയില്‍ ധോണി…
Read More » - 5 January
ഒരിന്നിംഗിസില് 1009 റണ്‍സ് നേടി വിദ്യാര്‍ത്ഥി ചരിത്രം കുറിച്ചു
മുംബൈ: ക്രിക്കറ്റില്‍ ഒരിന്നിംഗ്സില്‍ 1009 റണ്‍സ് നേടി ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് പ്രണവ് ധനവാഡെ എന്ന വിദ്യാര്‍ത്ഥി. 323 പന്തില്‍ 59 സിക്സും 129 ഫോറു നേടിയാണ് പ്രണവ്…
Read More » - 5 January
നെയ്മറിനെ വംശീയമായി അധിക്ഷേപിച്ചു
ബ്രസീലിയ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ വംശീയമായി അധിക്ഷേപിച്ചു. സംഭവം നടന്നത് ശനിയാഴ്ച നടന്ന ബാഴ്സലോണ എസ്പ്യാനോള്‍ മത്സരത്തിനിടെയാണ്.നെയ്മറെ എസ്പ്യാനോള്‍ ആരാധകരില്‍ ചിലാണ് വംശീയമായി അധിക്ഷേപിച്ചത്. ബാഴ്സ…
Read More » - 3 January
പുതുവര്‍ഷത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറിയോടെ സെവാഗിന്റെ റെക്കോര്‍ഡ് ബെന്‍സ്റ്റോക്ക് തകര്‍ത്തു
കേപ്ടൗണ്‍: വേഗമേറിയ ടെസ്റ്റിലെ രണ്ടാമത്തെ ഡബിള്‍ സെഞ്ച്വറി ഇംഗ്ലണ്ടിന്റെ ബെന്‍സ്റ്റോക്കിന്റെ പേരിലാകും ഇനി അറിയപ്പെടുക. ബെന്‍സ്റ്റോക്ക് തകര്‍ത്തത് ഇന്ത്യയുടെ മുന്‍ താരം വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡ് ആണ്.…
Read More » - 3 January
സാഫ് കപ്പ് ഇന്ത്യക്ക്
ന്യൂഡല്‍ഹി: ഇന്ത്യ സാഫ് കപ്പ് ചാമ്പ്യന്മാര്. ഫൈനലില്‍ അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. എക്സ്ട്രാ ടൈമില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ ഗോളാണ് ഇന്ത്യയെ…
Read More » - 3 January
അഫ്ഗാന് താരം ഫൈസല്‍ ഷയിസ്തെയുടെ ഹൃദയവിശാലതക്ക് മുന്പില് പ്രണമിക്കാം
തിരുവനന്തപുരം: തനിക്ക് ലഭിച്ച മാന്‍ ഓഫ് ദ മാച്ച് പുരസ്കാര തുക വൃക്കരോഗിയായ മലയാളി കുട്ടിക്ക് നല്കി അഫ്ഗാന് ഫുട്ബോള്‍ നായകന് ഫൈസല്‍ ഷെയിസ്തെ മാതൃകയായി. പുരസ്കാര…
Read More »